അല്ലാഹുവിനോടൊപ്പമുള്ള നിമിഷങ്ങൾ

Saakshiതന്റെ ആത്മാവ് പിടിക്കാന്‍ വന്ന അസ്റാഈലിാട് ഇബ്റാഹീം(അ) ചോദിച്ചു: സുഹൃത്തിന്റെ ജീവടുെക്കുന്ന വല്ല സുഹൃത്തിയുെം ീ കണ്ടിട്ടുണ്ടോ? അല്ലാഹുവിന്റെ മറുപടി ഇങ്ങയൊയിരുന്നു: സ്വന്തം സുഹൃത്തി കണ്ടുമുട്ടാന്‍ വിസമ്മതിക്കുന്ന വല്ല സുഹൃത്തിയുെം ീ കണ്ടിട്ടുണ്ടോ?പ്രപഞ്ചത്തിലെ ഏറ്റവും അടുത്ത സുഹൃത്തായി സ്രഷ്ടാവി സ്വീകരിച്ചവ് മരണം അത്യാന്ദത്തിലേക്കുള്ള കവാടമാണ്. 
ശരീഫ് കുമ്പിടി

       ഒരിക്കല്‍ സുപ്രസിദ്ധ സൂഫീജ്ഞാി ശിബ്ലി(റ) സുഫിയാു സ്സൌരി(റ)യെ തേടിയിറങ്ങി. സൌരിയെ കണ്ട ശിബ്ലി(റ) അത്ഭുതപ്പെട്ടുപോയി; ഒരു മുടിയിഴ പോലും അക്കാതെ സൌരി(റ) ധ്യാ ിമഗ്നായിരിക്കുന്നു! ഇങ്ങ ിശ്ചലായിരിക്കാന്‍ താങ്കള്‍ എവിടുന്നാണ് പഠിച്ചത്, ശിബിലി(റ) കൌതുകത്തോടെ ആരാഞ്ഞു. സൌരിയുടെ മറുപടി ഗംഭീരമായിരുന്നു: എലിയുടെ മാളമുഖത്ത് ഇതിക്കോള്‍ ിശ്ചലായി ആകാംക്ഷയോടെ തന്റെ ഇരയേയും കാത്തിരിക്കുന്ന ഒരു പൂച്ചയാണ് എന്നെ ഇത് പഠിപ്പിച്ചത്.

       തന്റെ കീമിയാഉസ്സആദയില്‍ ആത്മാവിന്റെ ദൈവിക ശക്തിയെ സംബന്ധിച്ച് വിവരിക്കുന്നിടത്താണ് ഇമാം ഗസ്സാലി(റ) ഈ രംഗം വിവരിക്കുന്നത്. ആത്മജ്ഞാത്തിലൂടെ ദൈവികമായ അത്യാന്ദത്തിലേക്കുള്ള ആത്മീയ യാത്രയുടെ രസതന്ത്രം പറഞ്ഞാണ് ഗസ്സാലി(റ) കീമിയാഉസ്സആദ രചിക്കുന്നത്. ആത്മാവിന്റെ ആന്തരികമായ രാസപ്രവര്‍ത്തങ്ങള്‍ വിജയത്തിന്റെ ഉന്നതങ്ങള്‍ ടോന്‍ മുഷ്യ എങ്ങ പ്രാപ്താക്കുന്നു എന്ന് ഇഴ കീറി പരിശോധിക്കുന്ന ഗ്രന്ഥം, ഗ്രന്ഥാമം സൂചിപ്പിക്കുന്നത് പോലെ ആത്മാ്വഷകന്റെ ആത്മീയ രാസഘടയെ തൊട്ടുണര്‍ത്തുന്നു.

   നാലു കേന്ദ്രീയ ബിന്ദുക്കളിലൂടെയാണ് ഗസ്സാലി(റ) യുടെ രച പുരോഗമിക്കുന്നത്. ആത്മജ്ഞാം, ദൈവികജ്ഞാം, ഇഹലോകജ്ഞാം, പരലോകജ്ഞാം. ആത്മസന്തോഷത്തിന്റെ ്യൂക്ളിയസിു ചുറ്റും ഈ ാല് ഘടകങ്ങാണ് രാസപ്രവര്‍ത്തത്തിന്റെ ഗതി ിര്‍ണ്ണയിക്കുന്നത്.

     ആത്മാവി തിരിച്ചറിയാത്തവ്, ലോകത്തെ എങ്ങ വായിക്കാാവുമെന്ന് ചോദിച്ചാണ് ഗസ്സാലി(റ) രച ആരംഭിക്കുന്നത.് മുഷ്യന്‍ തന്റെ സൃഷ്ടിപ്പിന്റെ രഹസ്യവും, ഉന്നത ലക്ഷ്യവും തിരിച്ചറിയുമ്പോഴാണ് വിശാല പ്രപഞ്ചത്തിലെ അവന്റെ ഇടവും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നത്. പ്രകടമായ തന്റെ ശരീരഘടക്കപ്പുറത്ത്, ആന്തരികമായ തന്റെ ചോദകളാണ് മുഷ്യ സ്വര്‍ഗീയ ിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും അത്ി ഇടിവ് വരുത്തുന്നതും. ഹൃദയം എന്ന ആശയത്തെ ആന്തരികമായ അവയവം എന്നതിപ്പുറം മുഷ്യപ്രവര്‍ത്തത്തിന്റെ ്യൂക്ളിയസ്സായിട്ടാണ് ഗസ്സാലി(റ) ിരീക്ഷിക്കുന്നത്.
ശരീരത്തെ ഒരു ഭരണവ്യവസ്ഥയായി സങ്കല്‍പിക്കാം, ആത്മാവ് രാജാവിയുെം ഇന്ദ്രിയങ്ങള്‍ വ്യത്യസ്ഥ ഫാക്കല്‍റ്റികളെയും പ്രതിിധീകരിക്കുന്നു. യുക്തിയെ പ്രധാമന്ത്രിയാക്കാം, വികാരം റവ്യൂ വകുപ്പും, ക്രോധം പോലീസ് ഡിപ്പാര്‍ട്ട്മെന്റും കൈകാര്യം ചെയ്യുന്നു. റവ്യൂ കളക്ഷന്റെ മറവില്‍ വികാരത്തേയോ, പോലീസ് ടപടിയുടെ പേരില്‍ ക്രോധത്തേയോ പരിധി വിടാന്‍ രാജാവ് അുവദിക്കരുത്. അതിരുവിട്ടാല്‍ ഭരണവ്യവസ്ഥിതിയുടെ അടിവേരിാവും അത് കത്തിവെക്കുക.

    ഇത്തരം ചിത്രീകരണങ്ങള്‍ ഗസ്സാലി രചകളെ വേറിട്ടു ിര്‍ത്തുന്നു. ആത്മാവ് ഇന്ദ്രിയങ്ങളെയും ആത്മചോദകളെയും എങ്ങ ിയന്ത്രിക്കണമെന്നാണ് ഈ ചിത്രീകരണം വ്യക്തമാക്കുന്നത്. മുഷ്യശരീരത്തെ മൂന്ന് ശക്തികളാണ് വലയം ചെയ്യുന്നത്. ഒന്ന് മൃഗീയം, മറ്റൊന്ന് പൈശാചികം, വേറൊന്ന് ദൈവികം ദൈവികശക്തിയാണ് മുഷ്യ പരിപൂര്‍ണ്ണ സൃഷ്ടിയാക്കുന്നത്. മുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ ബാഹ്യലോകത്തേക്ക് തുറന്നുവെച്ച കവാടങ്ങളാണ്. അതിലൂടെ അവന്‍ ഭൌതിക ജ്ഞാം സംഭരിക്കുന്നു. പക്ഷേ, ഹൃദയം അന്തമായ ഒരു ലോകത്തേക്കാണ് കതക് തുറന്നിരിക്കുന്നത്. അസാധാരണ ജ്ഞാവും അത്ഭുതാവഹമായ ദൈവികാന്ദവുമാണ് ഇങ്ങ തുറന്നുവെക്കപ്പെട്ട ആത്മാക്കള്‍ അുഭവിക്കുന്നത്. ഈ ദൈവിക ജ്ഞാത്തിന്റെ അന്തസത്തയാണ് മുഷ്യ ആത്മസന്തോഷത്തിന്റെ ിര്‍വൃതിയിലാക്കുന്നത്. ദൈവിക ജ്ഞാത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ പങ്ക് ചെറുതല്ല. ഹൃദയതടാകത്തില്‍ പതിക്കുന്ന അഞ്ചു അരുവികളാണവ. ഒരോ അരുവിയും സംശുദ്ധമായിരിക്കണം. ഒരു അരുവി അശുദ്ധജലം സേചം ചെയ്താല്‍ തടാകം മുഴുവന്‍ അശുദ്ധമാവും. ഗസ്സാലി(റ) യുടെ ിഗൂഢ വായകള്‍ അപാരം തന്നെ.

    ആന്ദത്തിന്റെ രസതന്ത്രത്തെ രണ്ടാമതായി ിര്‍ണയിക്കുന്നത് സ്രഷ്ടാവിക്കുെറിച്ചുള്ള ജ്ഞാമാണ്. സ്വത്വത്തെ തിരിച്ചറിഞ്ഞ ആത്മാവ് പിന്നീട് സ്രഷ്ടാവി തേടിയാണ് യാത്ര തിരിക്കുന്നത്. പ്രവാചകര്‍(സ) സൂചിപ്പിച്ചതുപോലെ: സ്വത്വത്തെ തിരിച്ചറിഞ്ഞവന്‍ അല്ലാഹുവി അറിഞ്ഞു. ഈ അ്വഷണത്ത്ി മുഷ്യസ്വത്വത്തിന്റെ ഉണ്‍മയില്ലാത്ത കാലത്തേക്കാണ് ഗസ്സാലി(റ) വായക്കാരെ കൊണ്ടുപോകുന്നത്. സ്രവിക്കപ്പെടുന്ന രക്തത്തുള്ളിയില്‍ ിന്ന് മാംസപിണ്ഢമായി പിച്ചവെച്ചു വളര്‍ന്ന മുഷ്യന്‍ തന്റെ ിസ്സഹായതയൂം ആശ്രയത്വവും തിരിച്ചറിയുന്നു.
അല്ലാഹുവിന്റെ അപാരമായ അുഗ്രഹം വായിക്കുമ്പോഴേ ഈ ജ്ഞാമണ്ഢലം പൂര്‍ണ്ണത കൈവരിക്കുകയുള്ളു. മുലകുടിക്കുന്ന കുട്ടിയോട് മാതാവിുള്ള സ്ഹേത്തേക്കാള്‍ വലുതാണ് സ്രഷ്ടാവ്ി അടിമകളോടുള്ള സ്ഹേമെന്ന പ്രവാചക പാഠത്തിന്റെ പൊരുള്‍ ബോധ്യപ്പെടാന്‍ ഈ ജ്ഞാം അിവാര്യമാണ്.

   പ്രപഞ്ചത്തിലെ ഓരോ സംവിധാങ്ങളും അതിന്റെ സ്രഷ്ടാവിക്കൂെടി മസ്സിലാക്കാുള്ള വാതായങ്ങളാണ്. മുഷ്യാത്മാവിന്റെ കാര്യമെടുക്കാം. അദൃശ്യവും അമൂര്‍ത്തവുമാണത്. അത്ി രൂപമോ ഭാവമോ ഗണിക്കാാവില്ല. പക്ഷേ, മുഷ്യശരീരത്തെ ിയന്ത്രിക്കുന്ന അത്ഭുത ശക്തിയാണത്. ഇത് പോലെയാണ് സ്രഷ്ടാവിന്റെ അവസ്ഥയും. അദൃശ്യായ അവന്‍ പ്രപഞ്ചത്തെ ിയന്ത്രിക്കുന്നു. അവാണെങ്കില്‍ പ്രപഞ്ചത്തിന്റെ ഭാഗമല്ലതാും.
അല്ലാഹുവിന്റെ അസ്തിത്വവും യാഥാര്‍ത്യവും ബോധ്യപ്പെട്ട ആത്മാവ് പിന്നീട് അവന്റെ ിയന്ത്രണ സംവിധാങ്ങളെ അ്വഷിക്കുന്നു. ഇത് തിരിച്ചറിയാന്‍ മുഷ്യ പ്രപഞ്ചത്തില്‍ തന്നെ അല്ലാഹു സംവിധാങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉദാഹരണത്ത്ി ഒരു മുഷ്യന്‍ അല്ലാഹു എന്നെഴുതാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി അവന്റെ ഹൃദയത്തില്‍ ഈ ആശയം രൂപപ്പെടുന്നു. പിന്നീടത് തലച്ചോറ്ി കൈമാറ്റം ചെയ്യുന്നു. തലച്ചോറിലെ ചിന്താമണ്ഡലങ്ങള്‍ അല്ലാഹു എന്ന വാക്കി രൂപപ്പെടുത്തുന്നു. അത് ാഡീ ചാലുകളിലൂടെ വിരലുകളിലെത്തുന്നു. വിരലുകള്‍ പേയെ സൂക്ഷ്മമമായി ചലിപ്പിക്കുന്നു. പേപ്പറില്‍ ഇതാ കൃത്യമായി അല്ലാഹു രേഖപ്പെട്ട് കിടക്കുന്നു.

    ഇതേ രൂപത്തില്‍ സ്രഷ്ടാവ് ഒരു കാര്യം ഉദ്ദേശിക്കുമ്പോള്‍ അത് അര്‍ശില്‍ പ്രത്യക്ഷപ്പെടുന്നു. അര്‍ശില്‍ ിന്ന് ആത്മീയ ചാലുകള്‍ വഴി കുര്‍സിയ്യില്‍ എത്തുന്നു. പിന്നീട് രൂപം പ്രാപിച്ച് അത് ലൌഹുല്‍ മഹ്ഫൂളില്‍ പ്രകടമാവുന്നു. ഇവിടെ ചാലുകളായി വര്‍ത്തിക്കുന്നത് മലക്കുകളാണ്. സ്രഷ്ടാവി വായിക്കുന്നിടത്ത് മുഷ്യര്‍ സമ•ാരല്ല. ഓരോരുത്തരുടെയും ആത്മീയ വ്യക്തിത്വം അവരുടെ ചിന്താധാരയെ ിര്‍ണ്ണയിക്കും. ഭൌതിക ശാസ്ത്രജ്ഞന്‍ ഒരു പേപ്പറിലെ കറുത്ത അക്ഷരങ്ങള്‍ക്ക് ചുറ്റും അരിച്ചു ടക്കുന്ന ഉറുമ്പിപ്പാെേലെയാണ്. കറുത്ത പുള്ളികളുടെ ഭൌതിക സ്രോതസ്സായ പേയിലാണ് അവന്റെ ശ്രദ്ധ. പക്ഷേ, ഒരു ആസ്ട്രോണമര്‍ കുറേക്കൂടി വിശാലമായാണ് ിരീക്ഷിക്കുന്നത്. പേയെ ചലിപ്പിക്കുന്ന വിരലുകളില്‍ക്കൂടി അവന്റെ ശ്രദ്ധ പതിയുന്നു. ഇത് പോലെ അല്ലാഹുവിക്കുെറിച്ചുള്ള ജ്ഞാവും വ്യക്തിയുടെ ധാരണകള്‍ക്കുസരിച്ചായിരിക്കും.

    ഒരു രോഗത്തെ പലര്‍ക്കും ിര്‍ണ്ണയിക്കാം.ഡോക്ടര്‍, ഫിസിസ്റ്,ജോത്സ്യന്‍. ഓരോരുത്തരും അവരുടെ ജ്ഞാ പരിധിയില്‍ ിന്ന് രോഗം ിര്‍ണ്ണയിക്കും. പക്ഷേ രോഗത്തിന്റെ ആത്മീയ വശം ആത്മജ്ഞാമുള്ളവര്‍ക്കേ തിരിച്ചറിയൂ. ഞാന്‍ രോഗിയായപ്പോള്‍ ീ എന്നെ സന്ദര്‍ശിച്ചില്ലല്ലോ എന്ന സ്രഷ്ടാവിന്റെ ചോദ്യത്തിന്റെ പൊരുള്‍കൂടി തിരിച്ചറിയുമ്പോഴാണ് മുഷ്യന്‍ ദൈവിക ജ്ഞാത്തിലൂടെ സന്തോഷത്തിന്റെ പാരമ്യതയിലെത്തുന്നത്.

   സ്വത്വത്തേയും സ്രഷ്ടാവിയുേം ആത്മജ്ഞാത്തിന്റെ മാപിി കൊണ്ട് അടയാളപ്പെടുത്തിയ ആത്മാവ് രണ്ട് ലോകങ്ങളെക്കൂടി വായിക്കുമ്പോഴാണ് ഇഹ്സാായി പരിവര്‍ത്തിക്കപ്പെടുന്നത്. ശ്വരതയും അശ്വരതയും ബോധ്യപ്പെടുമ്പോഴാണ് ഈ ജ്ഞാത്തിന്റെ ആദ്യപടിയില്‍ ആത്മാവ് ഇടം പിടിക്കുന്നത്. ശ്വരതയില്‍ ിന്നും അശ്വരതയിലേക്കുള്ള യാത്രാമധ്യേ ആത്മാവ് വിശ്രമിക്കാിറങ്ങിയ ഇടമാണ് ഭൂമി. മരച്ചുവട്ടിലെ തണലില്‍ ഭൌതികതയുടെ ആന്ദങ്ങള്‍ ആസ്വദിച്ച് വിശ്രമിക്കുന്ന മുഷ്യന്‍, സൂര്യ ചലത്തിുസരിച്ച് തണല്‍ തന്നില്‍ ിന്നും അകലുകയാണെന്ന് തിരിച്ചറിയണം.

    ആത്മാവും ശരീരവും സംഘട്ടത്തില്‍ ഏര്‍പ്പെടുന്ന ഈ രംഗമാണ് ആത്മജ്ഞാത്തിന്റെ കരുത്ത് കൊണ്ട് മറികടക്കേണ്ടത്. ഭൌതിക സുഖങ്ങള്‍ തന്നോടൊപ്പം ശാശ്വതമായിരിക്കുമെന്ന് മുഷ്യന്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് അവില്‍ ിന്ന് വഴുതി മാറുകയാണ്. അവാടൊപ്പം ഉല്ലസിച്ചും ആന്ദിച്ചും ഒരു ാള്‍ അവയുെം വിട്ട് അത് മറ്റൊരാളെ തേടിപ്പോവും.
ഭൌതികതയുടെ സുഖങ്ങള്‍ തേടിപ്പോകുന്നവന്‍ കടലിലെ ഉപ്പു ജലം കുടിക്കുന്നവപ്പാെേലെയാണ്. കൂടുതല്‍ കുടിക്കുംതോറും അവന്‍ കൂടുതല്‍ ദാഹാര്‍ത്താവുന്നു. അവസാം ശമിപ്പിക്കപ്പെടാത്ത തന്റെ ദാഹത്തോടെ അവന്‍ മൃതിയടയുന്നു. ഭൌതികതയുടെ ിരര്‍ത്ഥകതയെ സൂചിപ്പിച്ച് ഈസാ പ്രവാചകര്‍ പറഞ്ഞതാണിത്.

     ഈ ിരര്‍ത്ഥകതയുടെയും ശ്വരതയുടെയും ജ്ഞാം ആത്മാവില്‍ അന്തര്‍ലീമാവുമ്പോള്‍ അശ്വരതയുടെ ജ്ഞാം അവില്‍ ഇടം പിടിക്കുന്നു. അദൃശ്യമായ മറ്റൊരു ലോകത്തിന്റെ ജ്ഞാം ആത്മാവ്ി അത്ഭുതകരമായ സവിശേഷതകളാണ് സമ്മാിക്കുന്നത്. മുഷ്യില്‍ രണ്ട് ആത്മശക്തികളുണ്ട്. മൃഗീയ ആത്മാവും ആത്മീയ ആത്മാവും. മൃഗീയ വാസയുടെ ആത്മാവ് ഹൃദയത്തിലാണ് സ്ഥാമുറപ്പിച്ചിരിക്കുന്നത്. ഒരു ആവരണ രൂപത്തില്‍ അത് ശരീരത്തെ മുഴുവന്‍ ിയന്ത്രിക്കുന്നു. കണ്ണ്ി കാഴ്ച ശക്തി ല്‍കുന്നതും, ഓരോ ഇന്ദ്രിയങ്ങളെയും ിയന്ത്രിക്കുന്നതും ഈ ശക്തിയാണ്. ഒരു മുറിക്കകത്തുള്ള ദീപത്തോട് ഈ ആത്മാവി താരതമ്യം ചെയ്യാം ചുറ്റുവട്ടത്തുള്ള ചുമരുകളില്‍ ദീപത്തിന്റെ പ്രകാശം പതിയുന്നു. ഹൃദയമാണ് ഈ ദീപത്തിന്റെ തിരി. എണ്ണ ിലക്കുമ്പോള്‍ ദീപം സ്വയമേ അണയുന്നു. ഇതാണ് മൃഗീയ ആത്മാവിന്റെ മരണം. പക്ഷേ ആത്മീയ ഘടയിലൂന്നിയ ആത്മാവ് തീര്‍ത്തും വ്യതിരിക്തമാണ്. ശരീരം ശിക്കുന്നിടത്ത് അത് മൃതിയടയുന്നില്ല. പക്ഷേ അത് പിന്നീട് ആയുധം ഷ്ടപ്പെട്ട വേട്ടക്കാരപ്പാെേലെ അലഞ്ഞുടക്കും.

    ഈ യാഥാര്‍ത്ഥ്യമാണ് മുഷ്യ മറ്റൊരു ലോകത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നത്. ആത്മാവ് മുകളിലോട്ട് തന്നെ തിരിച്ച് പോകുന്നത് അതിന്റെ ഉത്ഭവം മുകളില്‍ ിന്നായത് കൊണ്ടാണ്. അതി താഴ്ന്ന പാളിയിലേക്ക്(ദുന്‍യാ) അയക്കപ്പെട്ടത് ജ്ഞാവും അുഭവവും സംഭരിക്കാാണ്. അത് കൊണ്ടാണ് മരണം സുഹൃത്തി(ആത്മാവ്) സുഹൃത്തു(സ്രഷ്ടാവ്)മായി ബന്ധിപ്പിക്കുന്ന രംഗമായി പ്രവാചകന്‍ പഠിപ്പിച്ചത്. പരലോകത്തെ ിഷേധിക്കുന്നവരെ ഇമാം ഗസ്സാലി(റ) ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ആസ്ട്രോണമര്‍ക്ക് ആസ്ട്രോണമി അറിയാം, ഭൌതിക ശാസ്ത്രജ്ഞ് ഫിസിക്സ് അറിയാം, പ്രവാചക് അപരിമേയമായ അദൃശ്യജ്ഞാവുമറിയാം. ഓരോരുത്തരും അവരുടെ ജ്ഞാ പരിധിയില്‍ പൂര്‍ണ്ണരായിരിക്കാം. പക്ഷേ, ആര്‍ക്കും മറ്റൊന്നി ിഷേധിക്കാുള്ള അര്‍ഹതയില്ല.

     ആത്മീയ ജ്ഞാം കരഗതമായ മുഷ്യന്‍ അത് ിലിര്‍ത്താന്‍ ദൈവിക സ്മരണയിലും ആത്മ പരിശോധയിലും മുഴുകണം. ദൈവിക സ്മരണ ഒരു മുഷ്യില്‍ അന്തര്‍ലീമായാല്‍ തന്നെ ിരീക്ഷിക്കുന്ന സ്രഷ്ടാവിന്റെ മുമ്പില്‍ തെറ്റു ചെയ്യാുള്ള ഒരു ഇടവും അവന്‍ കണ്ടെത്തുകയില്ല. പ്രവാചകരുടെ അടുത്ത് ഒരു ീഗ്രോ വന്ന് പരാതി ബോധിപ്പിച്ചു: ഞാന്‍ ധാരാളം തെറ്റ് ചെയ്തു. എന്റെ പ്രായാശ്ചിത്തം സ്വീകരിക്കപ്പെടുമോ?, ‘തീര്‍ച്ചയായും’ പ്രവാചകന്‍ പ്രതിവചിച്ചു. ഞാന്‍ ചെയ്ത തെറ്റ് മുഴുവന്‍ അല്ലാഹു കണ്ടിരിക്കുമോ? ീഗ്രോ വീണ്ടും ആരാഞ്ഞു. ‘അതെ’’ പ്രവാചകരുടെ മറുപടി കേട്ട ീഗ്രോ അട്ടഹസിച്ച് അവിടെ മരിച്ച് വീണു.

     ഒരു സൂഫി തന്റെ ശിഷ്യ•ാരില്‍ ഒരാളെ അതിരറ്റു സ്ഹിേച്ചിരുന്നു. മറ്റുള്ളവരില്‍ ഇത് അസൂയ ജിപ്പിച്ചു. ഒരിക്കല്‍ എല്ലാവര്‍ക്കും ഒരോ പക്ഷിയെകൊടുത്ത് ആരും കാണാത്ത സ്ഥലത്തു കൊണ്ടുപോയി അതി അറുത്ത് കൊണ്ടുവരാന്‍ ശൈഖ് കല്‍പിച്ചു. എല്ലാവരും അറുക്കപ്പെട്ട പക്ഷിയെയുമായി ഗുരു സന്നിധിയിലെത്തി. അപ്പോഴതാ പ്രിയ ശിഷ്യന്‍ ജീവുള്ള പക്ഷിയുമായി തിരിച്ച് വരുന്നു. ആകാംക്ഷഭരിതരായ ശിഷ്യരെ സാക്ഷി ിര്‍ത്തി ഗുരു ചോദിച്ചു: ‘ീ എന്തേ അതി അറുത്തില്ലേ?’ ശിഷ്യന്റെ മറുപടി അപാരമായിരുന്നു: ‘ഗുരു പറഞ്ഞ ഒരു ഇടവും ഞാന്‍ കണ്ടെത്തിയില്ല, അല്ലാഹു കാണാത്ത ഒരിടമുണ്ടോ?

    ഈ ജ്ഞാം ആത്മാവില്‍ സന്നിവേശിപ്പിച്ച മുഷ്യന്‍ ഭൂമിയില്‍ ഒരിടത്തും തെറ്റില്‍ വ്യാപ്താവില്ല. ആത്മ്വാഷണവും ദൈവികസ്മരണയും മുഷ്യാത്മാവ്ി അിതരസാധാരണമായ അുഭൂതിയും ആന്ദവുമാണ് പകര്‍ന്നുകൊടുക്കുന്നത്.
ധ്യാത്തിു തടസ്സമായി ിന്ന എല്ലാ ഭൌതിക ജംഗമങ്ങളും ആത്മജ്ഞാി ഉപേക്ഷിക്കുന്നു. ഓരോ ിമിഷത്തിലെ തെറ്റുകള്‍ക്കും അവന്‍ തത്സമയം പ്രായശ്ചിത്തം ചെയ്യുന്നു. ഒരിക്കല്‍ അബൂത്വല്‍ഹ(റ) തന്റെ സുന്ദരമായ ഈത്തപ്പത്തോട്ടത്തില്‍ ധ്യാിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണില്‍ പ്രത്യക്ഷപ്പെട്ട ഒരു പക്ഷി ധ്യാത്തില്‍ ഇടങ്കോലിട്ടു. അബൂത്വല്‍ഹയുടെ പ്രായശ്ചിത്തം ഗംഭീരമായിരുന്നു. ആ തോട്ടം തന്നെ സംഭാവ ചെയ്തു.

   ദൈവികസ്ഹേമാണ് ഇസ്ലാമിക ജ്ഞാ വ്യവസ്ഥിതിയുടെ കാതല്‍. സ്രഷ്ടാവി തിരിച്ചറിയാുള്ള ജ്ഞാ സങ്കേതങ്ങള്‍ക്കേ മുഷ്യ വിജയത്തിലേക്കും ആന്ദത്തിലേക്കും വഴിടത്താാവൂ. ദൈവികസ്ഹേമാണ് ജത്തിന്റെയും മരണത്തിന്റെയും ആന്തരിക വശങ്ങളെ അടയാളപ്പെടുത്തുന്നത്. തന്റെ ആത്മാവ് പിടിക്കാന്‍ വന്ന അസ്റാഈലിാട് ഇബ്റാഹീം(അ) ചോദിച്ചു: സുഹൃത്തിന്റെ ജീവടുെക്കുന്ന വല്ല സുഹൃത്തിയുെം ീ കണ്ടിട്ടുണ്ടോ? അല്ലാഹുവിന്റെ മറുപടി ഇങ്ങയൊയിരുന്നു: സ്വന്തം സുഹൃത്തി കണ്ടുമുട്ടാന്‍ വിസമ്മതിക്കുന്ന വല്ല സുഹൃത്തിയുെം ീ കണ്ടിട്ടുണ്ടോ?

   പ്രപഞ്ചത്തിലെ ഏറ്റവും അടുത്ത സുഹൃത്തായി സ്രഷ്ടാവി സ്വീകരിച്ചവ് മരണം അത്യാന്ദത്തിലേക്കുള്ള കവാടമാണ്. അശ്വര ജീവിതത്തിന്റെ ാന്ദിയായി താന്‍ കാത്തിരുന്ന ിമിഷം വന്നെത്തുമ്പോഴാണ് ആത്മാവ് ആന്ദത്തിന്റെ ആല്‍ക്കമി പൂര്‍ത്തീകരിക്കുന്നത്. സ്രഷ്ടാവിന്റെ തിരുമുല്‍കാഴ്ചയാണ് ആ രംഗം.

  പേര്‍ഷ്യന്‍ ഭാഷയിലാണ് ഇമാം ഗസ്സാലി(റ) കീമിയാഉസ്സആദ രചിക്കുന്നത്. ഇഹ്യാഉലൂമുദ്ദീിലെ ചിന്തകളാണ് കീമിയാഉസ്സആദയില്‍ ഇമാം ചുരുക്കി വിവരിക്കുന്നത്. അഗാധജ്ഞാ സംവേദം കൊണ്ടും അപാരമായ സമര്‍ത്ഥം കൊണ്ടും ശ്രദ്ധേയമാണ് ഈ ഗ്രന്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ ിന്നും അറബി, ടര്‍ക്കിഷ്, ഉര്‍ദു, ജര്‍മന്‍, ഫ്രഞ്ച്, ലാറ്റിന്‍, ഹിബ്രു, മലായ്, പഷ്തു, ബംഗാളി, ഭാഷകളിലേക്ക് ഇത് മൊഴി മാറ്റം ചെയ്യപ്പെട്ടതും വിഷയത്തിന്റെ ഗാംഭീര്യമാണ് തെളിയിക്കുന്നത്. 1960-ല്‍ ഇഹമൌറ എശലഹറ കീമിയക്ക് ഇംഗ്ളീഷില്‍ ഒരു രത്ചുരുക്കമെഴുതി.

    ഗസ്സാലി(റ)യുടെ ആല്‍ക്കമി പാശ്ചാത്യ ചിന്താമണ്ഡലത്തെ വലിയതോതില്‍ സ്വാധീിച്ചിട്ടുണ്ട്. പല ചിന്തകരും തങ്ങളുടെ രചക്ക് ആല്‍ക്കമി ഓഫ് ഹാപ്പിസ്സ്െ എന്നു വരെ പേരുവെച്ചു. 60-മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പൌലോ കൈലോയുടെ പോര്‍ച്ചുഗീസ് രചയുടെ ാമവും ഠവല അഹരവലാശ എന്നായിരുന്നു. ഗസ്സാലിയന്‍ ചിന്തകളാണ് പൌലോയുടെ രചയില്‍ ാവലായി പ്രത്യക്ഷപ്പെടുന്നത്.

    കീമിയാഉസ്സആദ ദൃശ്യ മാധ്യമ രംഗത്തും ചലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കന്‍ ഡോക്യുമെന്ററി ഫിലിം പ്രൊഡ്യൂസര്‍ ലത്ത്വീഫ് സലാസര്‍ ഗസ്സാലി(റ)യുടെ ജീവിതം ആസ്പദമാക്കി ിര്‍മ്മിച്ച ഠവല അഹരവലാശ ീള ഒമുുശില പാശ്ചാത്യ ലോകത്ത് വളരെയധികം സ്വാഗതം ചെയ്യപ്പെട്ടു. 2008-ല്‍ ജോയ് ക്രൂക്ക് രചിച്ച കീമിയ വിവര്‍ത്തമാണ് ഈ രംഗത്തെ ഏറ്റവും ലേറ്റസ്റ് എപ്പിസോഡ്.

You must be logged in to post a comment Login