മാണിക്യക്കല്ലുകള്‍ വാരാം

Ahsani

 

കല്ലിന്റെ വിലയറിയാത്തവരുടെ കൈയില്‍ കോടികള്‍ വിലവരുന്ന കല്ലുകള്‍ കൊടുത്തു ാക്കിയേ ിങ്ങള്‍. കേവലം ചരല്‍ക്കല്ലുകളെന്ന പോലെ വലിച്ചെറിയും അവര്‍. വിവരമില്ലാഞ്ഞിട്ടാണിത്. വിവേകവും വിലപിടിപ്പുമുള്ള റമളാന്റെ പുണ്യാണയങ്ങള്‍ കൈയില്‍ വച്ചു തരുമ്പോള്‍ അതി പുറംകാലു കൊണ്ട് തട്ടിക്കളയുന്നവരാകരുത് ാം.
ഫൈസല്‍ അഹ്സനി  ഉളിയില്‍

കപ്പല്‍ മുങ്ങി! സ്വത്തുക്കള്‍ സര്‍വവും കടലിലമര്‍ന്നു. പക്ഷേ, യാത്രക്കാര്‍ക്ക് ഒന്നും പറ്റിയില്ല. എല്ലാവരും ലൈഫ് ബോട്ടുകളില്‍ മഴ ഞ്ഞ മുട്ടക്കോഴികളെപ്പോലെ പതുങ്ങി ില്‍ക്കുകയാണ്. ഏതോ രാക്ഷസക്കടലിലാണ് പെട്ടിരിക്കുന്നത്. കരയറിയാന്‍ വഴിയേതുമില്ല. ശകലം ദാഹമുണ്ട്. മോശമല്ലാത്ത വിശപ്പും.

അപ്പോഴാണ് കപ്പല്‍ ജീവക്കാര്‍ ബിസ്ക്കറ്റ് പായ്ക്കറ്റ് പൊളിച്ചത്. ഓരോരുത്തര്‍ക്കും ഓരോന്നുവീതം. ഇി അപ്പടിയൊരു ബിസ്കറ്റ് കിട്ടുക, മൂന്നുമാസം കഴിഞ്ഞ്! ഒരു മുഷ്യ് ശരാശരി മൂന്ന്മാസക്കാലം ജീവന്‍ പോകാതെ പിടിച്ചുില്‍ക്കാുള്ള സകല പോഷക ഗുണങ്ങളും അടക്കം ചെയ്ത പോരിശയാക്കപ്പെട്ട ഒരു ബിസ്ക്കറ്റാണത്.

ഒരുപാടെണ്ണത്ത്ി തുല്യമായ ഒന്ന്! ല്ലൊരു ആശയമല്ലേ അത്? സദാ ഒരു രൂപാ ാണയവും സ്വര്‍ണത്തിന്റെ മട്ടിലുള്ളൊരു ാണയവും മൂല്യത്തില്‍ തട്ടിച്ചുാക്കൂ. പക്ഷേ, ഇവിടെയൊരു സാമ്യത, ആ വസ്തുവിന്റെ പദാര്‍ത്ഥികമായ ഉള്ളടക്കത്തിന്റെ വ്യത്യാസം കൊണ്ടാണ് ഈ മൂല്യവ്യതിയാം ഉണ്ടാവുന്നത് എന്നതാണ്. എന്നാല്‍ രൂപമാറ്റങ്ങളൊന്നുമില്ലാതെ തന്നെ സമയവ്യത്യാസം കൊണ്ട് മൂല്യവര്‍ധവുണ്ടാവുന്നത് മസ്സിലാവണമെങ്കില്‍ പരിശുദ്ധ റമളാന്‍ മാസത്തെ ഉദാഹരിക്കണം. ിങ്ങള്‍ സാദാമട്ടില്‍ മറ്റു കാലങ്ങളില്‍ ചെയ്യുന്ന ഒരു •-അത് ാമ്പാവാം, ിസ്കാരമാവാം, ദാധര്‍മമാവാം, അദ്കാറ് ഔറാദുകളാവാം, കുടുംബ സന്ദര്‍ശമാവാം, അഗതി സംരക്ഷണമാവാം, അാഥകള്‍ക്കുള്ള അന്നദാമാവാം, മറ്റെന്തെങ്കിലും മൈക്രോ ലെവല്‍ •യാവാം- ിങ്ങളത് റമളാന്‍ മാസത്തില്‍ ചെയ്താല്‍ പെരുത്ത് കൂലികള്‍ വാരിക്കോരിത്തരുന്നു കാരുണ്യവാായ റബ്ബുല്‍ ആലമീന്‍!

എന്നു കരുതി, ിങ്ങള്‍ മറ്റു കാലങ്ങളില്‍ ചെയ്തുപോരുന്ന ആരാധാ രീതിക്ക് കടുപ്പമോ കമോ കൂട്ടണമെന്നില്ല. അവിടെയാണ് കാര്യം. ളുഹ്ര്‍ ിസ്കാരം ാല് റക്അത്ത് മാത്രം, സാദാ മട്ടില്‍ ിങ്ങളങ്ങു ിസ്കരിച്ചാല്‍ മതി. അധികം കൂലി കിട്ടുന്ന കേസല്ലേ എന്നുവച്ച് ിങ്ങള്‍ ാലു റക്അത്തുള്ളത് പതിാറാക്കി കൂട്ടുകയോ അല്ലെങ്കില്‍ കൈ കെട്ടുന്ന വേളയില്‍ താര്‍പോളിന്റെ പരസ്യത്തില്‍ കാണുന്നതു പോലെ പല്ലുകടിച്ച് മസിലു പിടിക്കുകയോ ഇഅ്തിദാലില്‍ ഉയര്‍ന്നു ചാടി തല റൂഫിു മുട്ടിക്കുകയോ സുജൂദില്‍ തലകുത്തി മറിഞ്ഞ് ശരീരം വിയര്‍പ്പിക്കുകയോ ഒന്നും വേണ്ട. ചെയ്യുന്നതൊക്കെ പഴയ പടി. പക്ഷേ പ്രതിഫലത്ത്ി കയ്യും കണക്കുമില്ല. സമയത്തിന്റെ പ്രത്യേകത മ്മുടെ ശ്രമത്താല്‍ ഉണ്ടാവുന്നതല്ല. മുക്കതാവുകയുമില്ല. മറിച്ച് മ്മുടെ സെക്യൂരിറ്റി ഏറ്റെടുത്ത ഒരാള്‍ മുക്കായി എറിഞ്ഞു തരുന്നതാണ് ചോദ്യം അതൊന്നുമല്ല; എന്തിാണിതൊക്കെ? അവിടെയാണ് കാര്യം.

മറന്നുപോയോ, ിങ്ങളുടെ കപ്പല്‍ മുങ്ങിയത്? അതെ, ആത്മീയ യാത്രക്കിടെ മ്മുടെ കപ്പല്‍ മുങ്ങിപ്പോവുന്നു. ഒരിക്കലല്ല, ഒരുപാടു തവണ. ഇടവിട്ടിടവിട്ട്. ഇപ്പോക്കു പോവുകയാണെങ്കില്‍ എല്ലുപോലും പെറുക്കിയെടുക്കാന്‍ പറ്റാത്തവിധം കാറ്റും കോളുമുള്ള ഉള്‍ക്കടലിലെവിടെയെങ്കിലും മ്മളൊടുങ്ങും. മ്മള്‍ ജീവിതം ചെലവിട്ട് സമ്പാദിച്ചതൊക്കെ കടലുപ്പ് ക്കി ദ്രവിപ്പിച്ചു കളയും. പരാജയം, ഷ്ടം. ാശം.

കെല്‍പുള്ള ാവികരല്ലെന്നറിയുന്നതിാലായിരിക്കണം കടുത്ത പ്രതിഫലക്ഷമതയുള്ള ഒരു പുണ്യമാസം അല്ലാഹു മ്മിലേക്കിറക്കിത്തന്നത്. ദുഷ്കര്‍മങ്ങളെക്കൊണ്ട് അക്കൌണ്ട് കാലിയായിത്തീര്‍ന്ന പാപ്പര്‍സൂട്ടുകളായ മുക്ക് വീണ്ടും ആത്മീയ സമ്പന്നത കൈവരിക്കാന്‍ കരുണാവാരിധി ിര്‍ലോഭം കെട്ടഴിച്ചെറിഞ്ഞു തരുന്ന അന്ത പ്രതിഫലങ്ങളുടെ ബിസ്കറ്റു കെട്ടുകള്‍. അല്ലെങ്കില്‍ വേണ്ടുവോളം വാരിക്കോ, വാരിക്കോ എന്ന് സ്വാതന്ത്യ്രം ല്‍കി പായവിരുത്തി ിരത്തിവച്ചു തരുന്ന മാണിക്യക്കല്ലുകളുടെ ചാക്കുകെട്ടുകള്‍. കഴിഞ്ഞില്ല. കൂട്ടത്തില്‍ ഒരു കല്ലുണ്ട്; അമൂല്യം എന്ന വാക്കില്‍ അതിന്റെ മൂല്യം കണക്കാക്കാാവുമോ? ആയിരം മാസങ്ങളെക്കാള്‍ പുണ്യകരമാണത്. പക്ഷേ, ഓരോന്ന് ചികഞ്ഞ് പെറുക്കിക്കൊള്ളണം.
കല്ലിന്റെ വിലയറിയാത്തവരുടെ കൈയില്‍ കോടികള്‍ വിലവരുന്ന കല്ലുകള്‍ കൊടുത്തു ാക്കിയേ ിങ്ങള്‍. കേവലം ചരല്‍ക്കല്ലുകളെന്ന പോലെ വലിച്ചെറിയും അവര്‍. വിവരമില്ലാഞ്ഞിട്ടാണിത്. വിവേകവും വിലപിടിപ്പുമുള്ള റമളാന്റെ പുണ്യാണയങ്ങള്‍ കൈയില്‍ വെച്ചു തരുമ്പോള്‍ അതി പുറംകാലു കൊണ്ട് തട്ടിക്കളയുന്നവരാകരുത് ാം. ഒരു റമളാന്‍ അടുത്ത റമളാന്‍ വരെയുള്ള കാലത്തിന്റെ കഫാറത്താണ് എന്ന ഹദീസ് ാം ഹൃദയത്തിന്റെ ഭിത്തിയില്‍ പശതേച്ചു പറ്റിച്ചിടണം.

ഇതാ റമളാന്‍ ഇങ്ങെത്തി. ത്വാഹാ റസൂല്‍(സ) റമളാായാല്‍ അരമുണ്ട് മുറുക്കിയുടുത്ത് പുണ്യങ്ങളെ പുണരുമായിരുന്നു. ആരാണീ റസൂല്‍(സ) എന്നറിയുമോ? വന്നുകഴിഞ്ഞതും വരാുള്ളതുമായ സകല സംഗതികളില്‍ ിന്നും സംരക്ഷിതരായ, സ്വര്‍ഗത്തിന്റെ ഉദ്ഘാടകായ ബി(സ്വ)യുടെ കാര്യമാണിത്. മ്മളോ? ആത്മീയതയുടെ കാര്യത്തില്‍ ടി ബിയും ക്ഷയവും കാന്‍സറും ട്യൂമറും സകലമാ രോഗങ്ങളും പിടിപെട്ട ബലഹീരായ രോഗികളാണ്. ദുര്‍മോഹങ്ങളുടെ വൈറസുകള്‍ മ്മെ ഉള്ളില്‍ ിന്ന് തുരന്നു തുരന്ന് അരിപ്പയാക്കുമ്പോള്‍ അപഥ സഞ്ചാരത്തിന്റെ രോഗാണുക്കള്‍ മ്മെ പുറത്തു ിന്നും കുത്തിാവിക്കുന്നു. ഈയൊരവസ്ഥയില്‍ ിന്നു മോചിപ്പിച്ച് ആത്മീയ പരിചരണത്തിന്റെ ആശുപത്രിയില്‍ മെരുക്കിക്കിടത്താാണ് റമളാന്‍ മ്മിലേക്ക് സമാഗതമായിരിക്കുന്നത്. ആലസ്യം അവസാിപ്പിച്ച് ഉണര്‍വിലേക്ക് ഉടുത്തൊരുങ്ങിയാല്‍ മുക്ക് ന്ന്. കരകയറാം. അവസരങ്ങള്‍ ആവര്‍ത്തിക്കപ്പെടണമെന്നില്ല. കേള്‍ക്കുന്ന വാര്‍ത്തകളൊന്നും സുഖകരമല്ല. മ്മുടെ കാഴ്ചയില്‍ ഒരു മുപ്പത്തഞ്ച് ാല്‍പത് വര്‍ഷത്തേക്കൊന്നും ഉലയുക പോലും ചെയ്യാത്ത ഉരുക്കു തടിയുള്ള മുഷ്യ•ാരാണ് കിടന്ന കിടപ്പില്‍ മരിച്ചു പിരിയുന്നത്. അുഭവങ്ങളില്‍ ിന്ന് പാഠം പഠിക്കാത്തവര്‍ക്കുള്ളതാണ് വിരല്‍കടി. ല്ലതായിരിക്കില്ല ആ അുഭവം.

തിരക്കാണ്. തീര്‍ത്താല്‍ തീരാത്ത പെരും തിരക്ക്. ഒരു ാള്‍ വരാുണ്ട്; അന്ന് മുക്കൊരു തിരക്കും ഉണ്ടായിരിക്കില്ല. മറ്റുള്ളവര്‍ക്കായിരിക്കും തിരക്ക്. എന്തിാണെന്നോ? മ്മെ അടക്കം ചെയ്ത് തിരിച്ചുചെന്നൊന്ന് വിശ്രമിക്കാന്‍. പിന്നെ മടക്കമില്ല. റീവാല്വേഷില്ല. വിളിച്ചു പറയിക്കലില്ല. കൈക്കൂലിയോ കാണിക്ക വെക്കലോ ഇല്ല.

തിരക്കുകളോട് പൊരുതുക. റമളാന്‍ ഒതുക്കത്തിന്റെ മാസമാണ്. പുറം തിരക്കുകള്‍ കുറച്ചേ പറ്റൂ. കച്ചവടക്കട രേത്തേ അടച്ചേ ഒക്കൂ. ഇല്ലെങ്കില്‍ ആളെ ിര്‍ത്തിപ്പണിയെടുപ്പിച്ചാലും കുഴപ്പമില്ല. പക്ഷേ അവരുടെ പുണ്യം കൈമോശപ്പെടാന്‍ ിങ്ങളുടെ ലാഭദുര കാരണമാകരുത്. മറ്റൊന്ന്, പണമെന്നത് ഒരു വെളഞ്ഞീാണ്. അതിങ്ങ പറ്റിപ്പറ്റിക്കളിക്കും. മസ്സ് ഫ്രീ ആവണം. പള്ളിയില്‍ ഇഅ്തികാഫ് ഇരുന്ന് ഓതുമ്പോഴും മസ്സ് ക്യാഷ് കൌണ്ടറിന്റെ ചൂളയില്‍ പഴുത്തു കിടക്കരുത്. കുതറി മാറണം. പണപ്പൂതിയെ പിന്നാലെയോടുന്ന പേപ്പട്ടിയെ എന്ന പോലെ കല്ലെടുത്തെറിഞ്ഞ് ആട്ടിയോടിക്കണം. അതിന്റെ മുഖത്തു ിന്ന് ചോര വാര്‍ക്കുകയും മോങ്ങി മോങ്ങി തിരിഞ്ഞോടുകയും ചെയ്താല്‍ ിങ്ങള്‍ വിജയിച്ചു.

സമ്പാദത്തെക്കാള്‍ വിമോചത്തിാണ് റമളാന്‍ ഊന്നല്‍ ല്‍കുന്നത് എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. മറ്റുചിലപ്പോള്‍ തിരിച്ചും. ഏതായാലും ബന്ധങ്ങളുടെ ചുറക്കയറുകളില്‍ ിന്നു വിടുതി ടിേത്തരാാണ് റമളാന്‍ പരിശ്രമിക്കുന്നത്. പണവും മണ്ണും ചേര്‍ന്ന് മുഷ്യന്റെ മേല്‍ ടത്തിക്കൊണ്ടിരിക്കുന്ന കിരാത വാഴ്ചക്ക് അറുതി വരുത്തുകയാണ് റമളാന്റെ പദ്ധതി. അത്ി ാം മ്മെ മെരുക്കേണ്ടിവരും. ശരീരത്തെ കഠി ിയന്ത്രണത്തിന്റെ കമ്പകുടുക്കി ബന്ധിക്കേണ്ടിവരും. മസ്സി കടുത്ത പഥ്യങ്ങളിലൂടെ ചികിത്സിക്കേണ്ടി വരും. ഇതിന്റെയൊക്കെ ഭാഗമായാണ് തീറ്റ കുടികളോട് ാം കയ്യാങ്കളിക്കൊരുങ്ങുന്നത്. വിശപ്പും ദാഹവും എത്ര അക്രമാസക്തമായാലും അര ഇഞ്ച് വിട്ടുകൊടുക്കാതെ ാം ഇടഞ്ഞുതന്നെ ില്‍ക്കുന്നു. ഇതൊരു ശീലമായി മാറുമ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ കൊടുംവാശിക്കാരായ ഇറച്ചിശരീരം മാസമൊന്ന് തികയുമ്പോഴേക്കും ന്നായൊന്നൊതുങ്ങുന്നു. തീറ്റ കുടികളിലൂടെ ശരീരം ഇറക്കുമതി ചെയ്യുന്ന സിൈക ബലത്ത്ി ഉപവാസം ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ശരീരത്തിന്റെ ശൈത്വാികമായ ഗെളിപ്പ്ി കോടലേല്‍ക്കുന്നു. ഇങ്ങ ശൈത്വാികമായ ആയുധക്കടത്തിന്റെ ഉറവിടങ്ങളെ താഴിട്ടുപൂട്ടുമ്പോള്‍ മുഷ്യില്‍ മാലാഖീയമായ മാഹാത്മ്യത്തിന്റെ ഉദയസൂര്യ•ാര്‍ പുഞ്ചിരിച്ച് തലപൊക്കുന്നു. ഇങ്ങ മാലാഖീയമായ പ്രഭ മസ്സി സ്വര്‍ണം പൂശുമ്പോള്‍ ആത്മാവിന്റെ അടിത്തട്ടുകളില്‍ തഖ്വയുടെ ീരുറവകള്‍ കിിയുന്നു. ാമ്പു കൊണ്ട് കല്‍പിച്ച ആയത്തിന്റെ ഒടുക്കത്തിലില്ലേ- ിങ്ങള്‍ തഖ്വാശീലര്‍ ആവാന്‍ വേണ്ടിയെന്ന്? അതു തന്നെ!

അപ്പോള്‍ റമളാന്‍ കമ്പിയും കയറും ചങ്ങലയും കൊളുത്തുമൊക്കെയായി മ്മെ ഇടിച്ചുവീഴ്ത്താും വരിഞ്ഞുകെട്ടുവാും തന്നെയാണ് വരുന്നത്. മ്മളത്ി വിധേയപ്പെട്ട് കിടന്നു കൊടുക്കുകയാണ് ബുദ്ധി. അന്തിരേങ്ങളിലുള്ള അമിതഭോജത്തിലൂടെ രക്തപോഷിണി, ഇറച്ചിവര്‍ധിി, മജ്ജ കൂട്ടിി, കൊഴുപ്പു വ്യാപിി, ഉഷാറുദായിി, ശക്തിയേറ്റിി തുടങ്ങിയ എര്‍ജി ബൂസ്റേഴ്സ് കണ്ടമാം ഈ മാസത്തില്‍ അടിച്ചു കയറ്റി റമളാി കുത്തിമലര്‍ത്താന്‍ ശ്രമിക്കരുത്. വേണമെങ്കില്‍ തെറ്റുപറയാന്‍ പറ്റാത്തവിധം രാത്രിരേങ്ങളില്‍ ഇതൊക്കെയാവാം ഒരാള്‍ക്ക്. എന്നപോലെ പകല്‍ സമയങ്ങളില്‍ പാര്‍ക്കുകളിലും ഉദ്യാങ്ങളിലും ചെന്നിരുന്ന് ആസ്വദിച്ച് ആയുസ്സു തുലക്കാം. പക്ഷേ, അടിത്തട്ടില്‍ ചില കാര്യങ്ങള്‍ കിടക്കുന്നുണ്ട്. ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളാന്‍ മസ്സുള്ളവര്‍ക്കേ ആ ആത്മീയ അുഭൂതി കരഗതമാവുകയുള്ളൂ. ആയതുകൊണ്ടാണ് വ്രതത്തെ മുറിച്ചു കളയുന്ന കാര്യങ്ങളെ എണ്ണിപ്പറഞ്ഞ ശേഷം സുഗന്ധം വെടിയണമെന്നും വിടര്‍ന്ന പട്ടുപോലുള്ള ആസ്വാദ്യ ദൃശ്യങ്ങളിലേക്ക് കണ്ണയക്കരുതെന്നുമൊക്കെ ഫഖീഹുമാര്‍ മ്മെ പറഞ്ഞു പഠിപ്പിച്ചത്. അങ്ങ വെടിയലിന്റെയും സമരത്തിന്റെയും ഉപാധിയായി റമളാന്‍ ഉപവാസത്തെ ാം സല്‍ക്കരിച്ചിരുത്തുമ്പോള്‍ വിടുതിയുടെയും വിമോചത്തിന്റെയും സംഗീതമായി അത് മ്മിലലിഞ്ഞ് കുതിരും. ഇല്ലെങ്കില്‍ റമളാന്‍ വരും, പോകും.

You must be logged in to post a comment Login