LATEST ARTICLES

തിരുവനന്തപുരത്തെ സഖാക്കളേ, ലൂബയെ ഓര്‍മിക്കുക

‘Marinus du warst es nicht’ ”മറീനസ് അത് നീയായിരുന്നില്ല” (Einstürzende Neubauten എന്ന ലോകപ്രശസ്ത അവാംഗാദ് സംഗീത ബാന്റിന്റെ വിഖ്യാത ഗാനം). പാട്ടുകേള്‍ക്കും മുന്‍പ് അല്‍പം ചരിത്രം കേള്‍ക്കാം. കേട്ടിട്ടുണ്ടാവും. പക്ഷേ, ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുള്ള ചരിത്രമാണ് പറയുന്നത്.…

CONTINUE READING

നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

വെളിച്ചത്തിലേക്ക് മനുഷ്യരെ വഴി നടത്തുന്ന ദിവ്യസന്ദേശങ്ങളും ജീവിത പദ്ധതിയും മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ അല്ലാഹു നബിമാരെ നിയോഗിച്ചു. ആ നിയോഗങ്ങള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ട് ദൗത്യം നല്‍കപ്പെട്ടവരാണ് തിരുനബി (സ്വ). ജനങ്ങള്‍ക്ക് നേരിട്ട് ബോധനം നല്‍കുന്ന രീതി സംവിധാനിക്കാതെ ജിബ്‌രീല്‍(അ) മുഖേന നബിമാരിലേക്ക്, നബിമാരില്‍…

CONTINUE READING

പിരിഞ്ഞിട്ടും പിരിയാതെ തിരുനബി

തിരുനബിതിരുനബിയുടെ ഖബ്ര്‍ ജീവിതം ഏറെ സവിശേഷതകളുള്ളതാണ്. സാധാരണ മനുഷ്യര്‍, സജ്ജനങ്ങള്‍, രക്തസാക്ഷികള്‍, മറ്റുനബിമാര്‍ തുടങ്ങി എല്ലാവരേക്കാളും ഉയര്‍ന്ന തലത്തിലാണത്. അശ്‌റഫുല്‍…

പൊന്നാനിയിലെ മൗലിദ് വട്ടങ്ങള്‍

ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആഗമനത്തെത്തുടര്‍ന്ന് പൊന്നാനി മലബാറിലെ മക്കയായി പുകള്‍പ്പെറ്റു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിംകള്‍…

ഇന്ത്യയുടെ മുഖച്ഛായ മിനുക്കിയ നൈപുണ്യം

ഇന്ത്യയുടെ ചരിത്രം പ്രതിപാദിക്കുന്ന ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള വലതുപക്ഷ നേതാക്കള്‍ മുസ്‌ലിം ഭരണകാലഘട്ടത്തെ ഇരുണ്ടനിറങ്ങളിലാണ് അവതരിപ്പിക്കാറ്. മനഃപൂര്‍വം വിസ്മരിക്കേണ്ട, അപമാനത്തിന്റെ…

Download Risala App

http://demos.gabfirethemes.com/ads/728x90/ad-magazine-728x90.jpg

ചരിത്രവും അനുഭവവും തമ്മില്‍ കാണുമ്പോള്‍

ജോര്‍ദാനിലെ അമ്മാനില്‍നിന്നാണ് ഞങ്ങള്‍ ഫലസ്തീനിലേക്ക് പോവുന്നത്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു യാത്ര. എത്രയോ തവണ യാസര്‍…

വഞ്ചിക്കപ്പെട്ട വാഗ്ദത്തത്തിന്റെ നേരെഴുത്തുകള്‍

പുറപ്പാട് കഥകളുടെ തിരയിളക്കത്തില്‍ നങ്കൂരമിളകിപ്പോയ മനസ്സുകൊണ്ടാണ് അവള്‍ ഇസ്രയേലിനെ സ്‌നേഹിച്ചത്. അവള്‍ കേട്ടും വായിച്ചുമറിഞ്ഞ ജൂത ജീവിതം…

ബാല്‍ഫര്‍: ഒരു ദേശം കവര്‍ന്നെടുത്തതിന്റെ പ്രഖ്യാപനം

വാഗ്ദാനങ്ങളുടെ താഴ്‌വരയാണ് നമ്മുടെ ലോകം. ചില വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടും. ചിലത് പാടെ വിസ്മരിക്കപ്പെടും. എന്നാല്‍ അന്നത്തെ ബ്രിട്ടീഷ്…

ഫലസ്തീന്‍:കണ്ണീരുണങ്ങാത്ത പുസ്തകങ്ങള്‍

ഫലസ്തീന്‍ പ്രശ്‌നത്തെയും പ്രക്ഷോഭത്തെയും വ്യത്യസ്ത നോട്ടപ്പാടുകളില്‍ നിന്ന് നോക്കിക്കാണുകയും വിശകലനം നടത്തുകയും ചെയ്തവരുണ്ട്. മുസ്‌ലിം നാടുകളും സംഘടനകളും…

കൊണ്ടുകൊടുപ്പിന്റെ വസന്തകാലം

മുഹമ്മദ് ബിന്‍ ഖാസിമിലൂടെ ഇന്ത്യയെ കണ്ടുമുട്ടിയ ഇസ്‌ലാമിന്, ഗസ്‌നിയിലെ മഹ്മൂദിന്റെയും ഗോറിയിലെ മുഹമ്മദിന്റെയും പടയോട്ടത്തിനു ശേഷം ഉത്തരേന്ത്യയില്‍…

സാമുദായിക രാഷ്ട്രീയം തിരസ്‌കരിക്കപ്പെടുകയാണ്

ഇന്ത്യന്‍ മുസ്‌ലിംകളുടെ മുഖ്യ പരാധീതന പോയ്‌പ്പോയ കാലത്തിന്റെ ഗൃഹാതുരതയില്‍ എന്നും അഭിരമിച്ച് ജീവിതം പാഴാക്കുന്നുവെന്നതാണെന്ന് നിരീക്ഷിച്ചത് മുന്‍ഉപരാഷ്ട്രപതി…

അമിത്ഷാക്ക് ധൈര്യമുണ്ടോ?

കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദന്‍. ജാതീകൃത ഉച്ചനീചത്വങ്ങളാല്‍ തട്ടുകളില്‍ വിഭജിക്കപ്പെട്ട ഹൈന്ദവരുടെ ദുസ്ഥിതി കണ്ട് മനം…

കാമ്പസുകളില്‍ തീയുണ്ട്

സര്‍സയ്യിദ് അഹമ്മദ് ഖാന്‍ 1875ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ഒരു സര്‍വകലാശാലയായി വികസിക്കുന്നത് 1920ല്‍…

ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ഭൂരിപക്ഷ വര്‍ഗീയത’ എന്ന പദപ്രയോഗം തികച്ചും തെറ്റാണ്; അബദ്ധധാരണയാണത്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍…

ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.െഎ.എഫ്.ആര്‍.) പി.എച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി.,…

ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ആരോഗ്യ, വിദ്യാഭ്യാസ, ചികിത്സാ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…

ഐ.ഐ.എം. പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിവിധ കാമ്പസുകളില്‍ 2018ല്‍ നടത്തുന്ന മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍…

കിഷോര്‍ വൈജ്ഞാനിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

പനിച്ചുമരിക്കുന്ന മണ്ണില്‍നിന്ന്

ഭക്ഷണം, വിശ്രമം, വ്യായാമം, ശുചിത്വം ഇവയാണ് ആരോഗ്യത്തിന്റെ ആണിക്കല്ലുകള്‍. ഇവയില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ആദ്യത്തെ മൂന്നുകാര്യങ്ങളിലും…

ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത?

വെറും പതിനൊന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിത്തൂക്കി പറപ്പിക്കുന്നു. ഭയപ്പെട്ട കുഞ്ഞാകട്ടെ നിലവിളിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്നു പറക്കുന്നതിനിടയില്‍…