Issue 1228

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

2014 മെയില്‍ കേവലഭൂരിപക്ഷവുമായി നരേന്ദ്രമോഡി കേന്ദ്രഭരണം പിടിച്ചെടുത്തപ്പോള്‍ കാണാന്‍ സാധിക്കാത്ത അന്ധാളിപ്പാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ സാധാരണക്കാരിലും രാഷ്ട്രീയനിരീക്ഷകരിലും അവലോകന പടുക്കളിലുമെല്ലാം ഒരുപോലെ ദൃശ്യമായത്. സംശയമില്ല, യു.പിയിലും ഉത്തരാഖണ്ഡിലും മോഡിയുടെ പാര്‍ട്ടി കരഗതമാക്കിയ വിജയം ഞെട്ടിപ്പിക്കുന്നതാണ്. മോഡിഅമിത്ഷാ പ്രഭൃതികള്‍ പോലും സ്വപനം കാണാത്ത മൂന്നില്‍ രണ്ട് ഭൂരിപക്ഷം! 403 അംഗ സഭയില്‍ ബി.ജെ.പിക്കു മാത്രം 312സീറ്റ്. തൂക്കുസഭയായിരിക്കുമെന്ന് പ്രവചിച്ച സീഫോളിജിസ്റ്റുകള്‍ക്കും എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ക്കും തല കുനിക്കേണ്ടിവന്ന നിമിഷം. എണ്ണമറ്റ രാഷ്ട്രീയ […]

ഖാജാ മേരേ ഖാജാ…

ഖാജാ മേരേ ഖാജാ…

ഖാജ എന്നെ വിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സൂഫികളെ കുറിച്ച് വായിച്ചറിഞ്ഞപ്പോഴൊക്കെ അജ്മീറിലെ ഖാജയെ കുറിച്ചുള്ള എന്റെ താല്‍പര്യം കൂടിക്കൂടി വന്നു. ആരാണ് മുഈനുദ്ദീന്‍ ചിശ്തി എന്ന് ഞാന്‍ പഠിക്കുന്നത് വളരെ വൈകിയാണ്. അജ്മീര്‍ ശൈഖിനോടുള്ള ഇഷ്ടം മനസ്സില്‍ പടര്‍ന്നു പന്തലിച്ച് എത്രയോ കാലം കഴിഞ്ഞിട്ട്. അല്ലാ രഖാ റഹ്മാന്‍ ഖാജയെ കുറിച്ച് പാടിയപ്പോള്‍ ഇനിയും ഞാന്‍ അവിടുത്തെ കുറിച്ചറിയാതിരിക്കരുത് എന്ന് തോന്നി. അല്ലാ രഖാ റഹ്മാന്‍ എന്ന് പേരും വിശ്വാസവും മാറിയ ദിലീപ് കുമാറിന്റെ സംഗീത […]

ആ മുന്തിരിത്തോപ്പ് സാക്ഷി

ആ മുന്തിരിത്തോപ്പ് സാക്ഷി

ദക്ഷിണേഷ്യയിലെ സൂഫികളുടെ കഥ പറയുന്ന അന്നാ സുവുറോവ(Anna Suvorova) Muslim Saints of south asia എന്ന കൃതിയില്‍ ദക്ഷിണേഷ്യന്‍ ഔലിയാക്കളുടെ സവിശേഷ സ്വഭാവത്തെ അനാവരണം ചെയ്യുന്നത്. സാമൂഹിക ബാധ്യതകളില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കാതെ ഐഹിക കാര്യങ്ങളില്‍ സമൂഹത്തിന്റെ റെഗുലേറ്ററി ബോര്‍ഡായി വര്‍ത്തിക്കുന്നവരാണ് ദക്ഷിണേഷ്യന്‍ സൂഫികള്‍. ഇവരില്‍ അഗ്രിമ സ്ഥാനമര്‍ഹിക്കുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ജീവിത പരിസരങ്ങളെ പുതുകാലത്തെ അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍നിന്ന് സമീപിക്കുമ്പോള്‍ ഈ വിശകലനം കൂടുതല്‍ സ്പഷ്ടമാകുന്നുണ്ട്. നാല്‍പതാം വയസ്സില്‍ മദീനയിലെത്തിയ ഖാജാ […]

ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്‌സി. ഇക്കണോമിക്‌സ്

ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്‌സി. ഇക്കണോമിക്‌സ്

പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് (ജി.ഐ.പി.ഇ.) സാമ്പത്തിക ശാസ്ത്രത്തില്‍ പഠന, ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണ്. 1930 ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടിന് 1993ല്‍ കല്‍പ്പിത സര്‍വകലാശാലാ പദവി ലഭിച്ചു. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ്, റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കോ-ഓപ്പറേഷന്‍, ജനസംഖ്യാ പഠനം, ആസൂത്രണവും വികസനവും, മൈക്രോ ഇക്കണോമിക്‌സ്, മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഇക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് എന്നീ മേഖലകളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇക്കണമോകിസ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, […]