ദാന സ്വഭാവം ഉള്ള സമൂഹം മുസ്‌ലിം സമൂഹം: നടന്‍ മോഹന്‍ലാല്‍

ദാന സ്വഭാവം ഉള്ള സമൂഹം മുസ്‌ലിം സമൂഹം: നടന്‍ മോഹന്‍ലാല്‍

ഏറ്റവും ദാന ശീലം കുറഞ്ഞ സമുദായം ഹിന്ദുക്കളുടെതാണ് എന്ന് ഹിന്ദു സമുദായത്തില്‍ ജനിച്ച ആയതിനാല്‍ എനിക്ക് പറയാന്‍ ആകും ,അതില്‍ ഏറ്റവും ദാനശീലം കുറവു നായര്‍ക്കു ആണ് എന്നും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട് , ഒരു പക്ഷെ ഏറ്റവും ഉയര്‍ന്ന ദാനശീലം മുസ്ലിം സമുദായങ്ങള്‍ക്ക് ആണ് . ഞാന്‍ കണ്ടിട്ടുണ്ട് ഭിക്ഷ തേടി ചെല്ലുന്ന ആളുകള്‍ക്ക് നാലണ നാണയവും ഒരു പിടി അരിയും കൊടുക്കുന്നതും അത് വലിയ മഹത്വം പോലെ ഘോഷിക്കുന്നതും , ബ്രാഹ്മണര്‍ ദാനം കൊടുക്കാന്‍ വിധിക്കപ്പെട്ടവരാല്ല ,ഏതാസമ്പന്നര്‍ ആയാലും ദാനം സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് താനും , അതെ അവസരം ക്ര്സ്ത്യാനികള്‍ ലുബ്ധന്മാരാണ് എന്ന് പറയപ്പെടുമെങ്കിലും അവരുടെ മതം വളരുന്നതിന് വളം ഒരുക്കാനായി എങ്കിലും അവര്‍ പാവപ്പെട്ടവന് ആയി വല്ലതും പ്രവര്‍ത്തിക്കയും ദാനം ചെയ്യുകയും ചെയ്യാറുണ്ട് , എങ്ങിനെ എടുത്താലും വളരെ മോശം ഈ കാര്യത്തില്‍ ഹിന്ദുക്കള്‍ തന്നെ , മെച്ചം മുസ്ലിംകളും ,ഭക്ഷണം ആണ് മുസ്ലിംകളുടെ ദാനത്തില്‍ ഉയര്‍ന്ന സ്ഥാനത്തു എന്ന് മനസ്സിലാക്കിയിട്ടുണ്ട് , ഒരു പക്ഷെ അവരുടെ പാരമ്പര്യം വഴി കൈമാറി വന്ന ശീലം ആകാം അത് . ഗലഫില്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി ചെയ്യുന്ന സംഘടന കെ എം സി സി എന്നാ മുസ്ലിം സംഘടന ആണ് എന്ന് എന്റെ ഗൾഫ്‌ സുഹ്ര്‍ത്തുകള്‍ പറഞ്ഞു അറിയാം , എന്റെ യൂറോപ്യന്‍ വാസക്കാലത്ത് അവിടത്തെ ഹിന്ദു സമൂഹം കാശ് പിരിച്ചത് നാട്ടിലെവര്‍ഗീയ സംഘര്‍ഷങ്ങളുടെ ആണിക്കല്ല് ആയ ഹിന്ദു മ്ഹാസഭയ്ക്ക് വേണ്ടി മാത്രം ആണ് എന്ന് കാണാന്‍ കഴിഞ്ഞു , അവിടങ്ങളില്‍ ചാരിറ്റി എന്ന് പറഞ്ഞു പണം പിരിക്കയും അത് നാട്ടിലെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്ക് എത്തിച്ചു കൊടുക്കുകയും ആണ് അവര് ചെയ്യാറ്. ഏറ്റവും കൂടുതല്‍ വിവാഹം കഴിക്കപ്പെടാത്ത സ്ത്രീകള്‍ ഉള്ള സമുദായം ഹിന്ദു സമുദായം ആണ് , അവരെ ആരും ശ്രദ്ധിക്കാറില്ല , ചൊവ്വ പറഞ്ഞും സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലതെയും കഴിയുന്ന അനേകം സ്ത്രീകള്‍ നായര്‍ സമുദായത്തില്‍ ഉണ്ട് , മറ്റെല്ലാ സമുദായത്തിലും ഉണ്ടെന്നാലും ഏറ്റവും കൂടുതല്‍ നായന്മാരില്‍ തന്നെ , ഏറ്റവും കുറവ് ദളിത് സമുദായത്തിലും മുസ്ലിം സമുദായത്തിലും ആണ് , മുസ്ലിംകള്‍ പെണ്‍കുട്ടികളെ മഹല്ല് കമ്മറ്റി മുഖേനയും മറ്റും കെട്ടിച്ചയക്കാന്‍ മിനക്കെടാരുണ്ട്.പലപ്പോഴും അത് മൈസൂര്‍ കല്യാണം പോലെ അബദ്ധങ്ങളില്‍ ചെന്നെത്തുമെന്നാലും . പറഞ്ഞു വന്നത് ദാനശീലത്തെ കുറിച്ചു ആണല്ലോ ,സര്‍വ്വ അന്ധ വിശ്വാസങ്ങള്‍ക്കും പണം ചിലവിടുന്ന സര്‍പ്പം പാട്ടും കുട്ടിച്ചാത്തൻ സേവയും ന്ടത്തി മുടിയുന്ന ഈ സമുദായം ഒരു നാളികേരം പോലും അയല്‍ക്കാരന് കൊടുക്കാന്‍ മടി ഉള്ള അരുക്കീസന്‍ സമുദായം ആണ് ,അരുക്കീസന്‍ സമുദായം എന്ന് പേരുള്ള അച്ചായന്‍ മാര്‍ പള്ളി പറഞ്ഞാല്‍ എങ്കിലും വല്ലതും ദാനം ചെയ്യും , നേരത്തെ പറഞ്ഞത് പോലെ അനാഥ സംരക്ഷണം മതം വളര്‍ത്താന്‍ ആയി എങ്കിലും ചെയ്യും , സ്വാര്‍ത്ഥ ലേശം ലേശം കുറഞ്ഞ ദാന സ്വഭാവം ഉള്ള സമൂഹം മുസ്ലിം സമൂഹം തന്നെ എന്ന് ഞാന്‍ കരുതുന്നു ,,

You must be logged in to post a comment Login