പുതിയ ലേഖനങ്ങള്‍

എണ്ണയുടെ അടിയൊഴുക്കുകള്‍ക്ക് പിന്നിലാര്?

എണ്ണയുടെ രാഷ്ട്രീയം കൂടുതല്‍ തിളക്കുകയാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഇടിയുന്ന പ്രതിഭാസം മാറ്റമില്ലാതെ തുടരുമ്പോള്‍ ഇത് എവിടെ ചെന്നു നില്‍ക്കും എന്ന ആശങ്കക്ക് നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുകയാണ്. താല്‍ക്കാലിക പ്രതിഭാസം എന്നായിരുന്നു അടുത്ത കാലം വരെ ശുഭാപ്തി വിശ്വാസികളില്‍ പലരും…

CONTINUE READING

ഗള്‍ഫ് മലയാളിയുടെ സമ്പാദ്യം എവിടെപ്പോവുന്നു?

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയ ചലനാത്മക പ്രക്രിയയും സക്രിയമായ ഇടപെടലുമാണ് ഗള്‍ഫ് പ്രവാസം. കേരളത്തിലെ രാഷ്ട്രീയ രംഗങ്ങളിലും ഇതിന്റെ സ്വാധീനങ്ങളുണ്ടായിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാടിന്റെ ‘വിഷകന്യക’ മുതല്‍ ബെന്യാമിന്റെ ‘ആട് ജീവിതം’ വരെ കുടിയേറ്റവും പ്രവാസവും പല രീതിയില്‍ ചര്‍ച്ച…

CONTINUE READING

ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ ; മൃദുഭാഷി നിശബ്ദ വിപ്ലവകാരി

കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന് വിടാതെ പിന്തുടരുന്ന ചില നിര്‍ഭാഗ്യങ്ങള്‍ ഉണ്ടെന്നു വേണം കരുതാന്‍, അല്ലെങ്കില്‍ എന്തുകൊണ്ടാണു ഡോ. ഉമര്‍ അബ്ദുല്ല…

സ്റ്റാറ്റിസ്റ്റീഷ്യന് സാധ്യതയേറെ

ഉപ്പ് തൊട്ട് എല്‍.ഇ.ഡി. ടി.വി. വരെ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ ക്യാഷ് കൗണ്ടറിന് മുന്നില്‍ അരമണിക്കൂര്‍ ചെലവഴിച്ചാല്‍ കൗതുകമുണര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍…

ഈ അസഹിഷ്ണുത ഇസ്‌ലാമിന്റേതാണെന്ന് ആരു പറഞ്ഞു?

ഇസ്‌ലാം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ മതത്തില്‍ പിറന്നുവീണ ഒരു വിശ്വാസിക്കും അങ്ങനെ ചിന്തിക്കാന്‍ സാധിക്കണമെന്നില്ല.…


New Issue
Pravasi Vayani

ആരുടെ പാഠങ്ങളാണ് പാല്‍മിറയില്‍ പകരുന്നത്?

സമീപകാലം വരെ പാല്‍മിറ എന്ന പുരാതന സിറിയന്‍ നഗരം സാമാന്യജനത്തിന് അജ്ഞാതമായിരുന്നു. ബൈബിളിലും അറബി സാഹിത്യത്തിലുമുള്ള പാല്‍മിറ,…

റജബ് ത്വയ്യിബ് ഉറുദുഗാന്‍:വേണ്ടാതാവാന്‍ കാരണമുണ്ട്

ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷരോണിന്റെ ഓഫിസ് മുറിയില്‍ കടന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ഭുതസ്തബ്ധരായത് മുറിയുടെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു…

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

ഒരു വര്‍ഷം മുമ്പ് പങ്കുവെച്ച ആശങ്കകളാണ് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നത്. മ്യാന്മറിന്റെ (പഴയ ബര്‍മ) ജീവിതപരിസരങ്ങളെ കലുഷിതമാക്കി ‘വംശവെറിയുടെ…

വേട്ടയാടപ്പെടാന്‍ മാത്രം ടീസ്റ്റ എന്തുചെയ്തു?

മോത്തിലാല്‍ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ലാലാ ലജ്പത്‌റായിയുടെയുമൊക്കെ കാലഘട്ടത്തില്‍ ദേശീയ വിമോചന പ്രസ്ഥാനത്തില്‍ അചഞ്ചലനായി നിന്നു പോരാടിയ ഒരു…

നരേന്ദ്രമോഡിയുടെ ഒരു വര്‍ഷം

അതിവേഗം സഞ്ചരിക്കാനുണ്ടെങ്കില്‍ ഒറ്റക്ക് പുറപ്പെടുക, ബഹുദൂരമാണ് താണ്ടാനുള്ളതെങ്കില്‍ ഒരുമിച്ച് സഞ്ചരിക്കുക എന്നര്‍ഥം വരുന്ന ഇംഗ്‌ളീഷ് പഴമൊഴിയുണ്ട്. അധികാരം…

ആധുനികതയും നവീകരണവും പിന്നെ പാരമ്പര്യവാദികളും

ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അധീശവര്‍ഗം ന്യായീകരണം കണ്ടെത്താറ് കാടത്തത്തിലാണ്. അപരിഷ്‌കൃതര്‍ എന്നോ അക്രമകാരികള്‍ എന്നോ വിശേഷിപ്പിച്ച്…

ചെവിയടച്ചു കിടക്കുന്നവരോട്

പി കെ പാറക്കടവിന്റെ ഒരു കൊച്ചുകഥ എവിടെയോ വായിച്ചതോര്‍ക്കുന്നു. എല്ലാവര്‍ക്കും ചെവിയില്‍ നിന്ന് വേര് മുളച്ചിരിക്കുകയാണ്. അതിനാല്‍…

ജീവനുള്ള ജ്വല്ലറികൾ

‘പെണ്ണായാല്‍ പൊന്നുവേണം.’ ജ്വല്ലറിക്കാരന്റെ പരസ്യവാചകമാണ്. പരസ്യത്തില്‍ വീഴാത്തവരാരുണ്ട്? പ്രത്യേകിച്ച് പെണ്‍പ്രജകളില്‍. അതിനാല്‍ പൊന്നില്ലാത്ത പെണ്ണ് ലജ്ജിച്ചു തലതാഴ്ത്തട്ടെ.…

നേരമ്പോക്കിന്റെ നേര്

ആളുകളെ നോക്കിയിട്ടുണ്ടോ? ചിലരെപ്പോഴും ബിസിയാണ്. ചിലരോ? (ആര്‍ക്കാണ് മറ്റുള്ളവരെ നോക്കാന്‍ നേരം? അവനവന്റെ കാര്യത്തിനു തന്നെ സമയമില്ല.…

പിന്നെയും കെട്ടിച്ചതാരാണ്?

അറിയാമല്ലോ, നബി (സ) നരകത്തില്‍ ഏറെ കണ്ടത് സ്ത്രീകളെയാണ്. അക്കാര്യം പരാമര്‍ശിച്ചു കൊണ്ട് അവിടുന്ന്, കാരക്കച്ചീന്ത് മാത്രമേ…

സമൂഹത്തെയറിഞ്ഞ് സോഷ്യോളജി

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് സമൂഹശാസ്ത്രം അഥവാ സോഷ്യോളജി. മനുഷ്യന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ…

മണ്ണില്‍ കരിയര്‍ പടുക്കാം

സ്വാതന്ത്ര്യലബ്ധിയുടെ കാലം തൊട്ടേ ഇന്ത്യ കാര്‍ഷികരാജ്യമായിരുന്നു. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും അക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനസംഖ്യയുടെ…

മെക്കാട്രോണിക്‌സ്: സാധ്യതകളുടെ സങ്കലനം

‘നമ്മുടെ നാട്ടില്‍ തേങ്ങയുടെ എണ്ണത്തെക്കാളേറെ ബി.എ. ഇക്കണോമിക്‌സുകാരുണ്ടെന്ന്’ പണ്ടൊരാള്‍ പറഞ്ഞിട്ടുണ്ട്. കാലം കുറേ പിന്നിട്ടതോടെ ആ സ്ഥാനത്ത്…

ഔഷധങ്ങളോടൊത്ത് തൊഴില്‍

ഡോക്ടര്‍ കുറിച്ചുതന്ന അലോപ്പതിമരുന്ന് വാങ്ങാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ടൗണിലെ മരുന്നുഷാപ്പില്‍ പോയ കഥയൊക്കെ പഴമക്കാര്‍ക്ക് പറയാനുണ്ടാകും. എന്നാല്‍…

മകള്‍ അത് ചോദിക്കാതിരിക്കട്ടെ

ഭാവനയില്‍ നിന്നൊരു കഥ മെനഞ്ഞതല്ലെന്നു നിങ്ങള്‍ക്കുറപ്പുവരുത്താന്‍ റിപ്പോര്‍ട്ടറെ വ്യക്തമാക്കാം. ഇതിലും വലുത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്ക്…