വേലിലും നി റഞ്ഞ കുളങ്ങളുണ്ടായിരുന്ന എന്റെ ഗ്രാമത്തിലിന്ന് ീരു വറ്റിയ മുറിപ്പൊറ്റകള് പോലെ ചിലയിടങ്ങളാണുള്ളത്. ഇവിടത്തന്നെയല്ലേ ആ നവുണ്ടായിരുന്നതെന്നു ചോദിച്ച് ആ മുറിവില്‍ കൊത്തുകയാണ് ാമിപ്പോള്‍. പക്ഷേ, വെള്ളം പൊടിയുന്നില്ല. ീര്ച്ചാലുകളെല്ലാം മുറിപ്പാടുകളായ എന്റെ ഗ്രാമമിന്ന് പുഴയിലേക്കുള്ള പഴയ വഴി വീണ്ടും തുരക്കുകയാണ്. വരണ്ടുണങ്ങിയ ഗ്രാമങ്ങള്‍ മഴത്തേട്ടം ടത്തുന്ന
ഭക്തരെ തിരയുകയാവണം ഇപ്പോള്‍.
ടി ടി ഇർഫാനി
ജലത്തിന്റെയും ഈര്‍പ്പത്തിന്റെയും വിലയറിയുന്നതാണ് ഇപ്പോഴത്തെ ഓരോ ിമിഷവും. പ്രകൃതിയില്‍ ിന്ന് ിര്‍ലോഭം ചുരത്തിക്കിട്ടിയ ജീവാമൃത് ഒരഞ്ചുകാശും മുടക്കാതെ യഥേഷ്ടം ലഭിച്ചതും മിതമായും അമിതമായും ഉപയോഗിച്ചതും ാം ഓര്‍ക്കാന്‍ ാക്കുമ്പോള്‍ കിണറുകള്‍ വറ്റി വരളുകയാണ്. കിണറുകളുടെ കണ്ണീര് വറ്റുമ്പോള്‍ കുഴല്ക്കിണറുകളെക്കുറിച്ചാലോചിച്ചിരുന്ന കാലവും പോയി മറയുകയാണ്. ഇപ്പോള്‍ അവയും തൊണ്ടവറ്റിപ്പിടയുകയാണ്. ‘വെള്ളത്തെ അതിന്റെ ഉടമ താഴോട്ട് കൊണ്ടു പോയാല്‍ ആര് ിങ്ങള്‍ക്ക് കുടിീര് കൊണ്ടുവരും’ എന്ന ഖുര്‍ആന്റെ ധ്വി അന്തരീക്ഷത്തിലുണ്ടിപ്പോള്.
ഗരച്ചൂടും വാട്ടര്‍ ബോട്ടിലും മുക്ക് പരിചയമുണ്ട്. പക്ഷേ, പച്ച പുതച്ച ാട്ടിന് പുറങ്ങളിലും വാട്ടര്‍ബോട്ടിലുകള്‍ വില്പ്പക്കെത്തുമ്പോള് ആരുടെ കരളാണ് കരിയാതിരിക്കുക? വേല്‍ക്കാലത്തും തണല്‍ക്കുടകള്‍ വിരിച്ച മരങ്ങള്‍ക്കു താഴെ, വാഴത്തോപ്പുകള്‍ക്കും കമുകിന് തോട്ടങ്ങള്‍ക്കും മധ്യേ, പച്ചപ്പുല്ലുകളിലും കുളക്കരയിലും മറ്റും ചാടിച്ചാടിക്കളിച്ച പുല്‍ച്ചാടികളെയും തവളകളെയും കൊത്തിപ്പിടിക്കുന്ന വെള്ളക്കൊക്കുകളുമുണ്ടായിരുന്നു. ല്ലുെകള് കൊയ്തെടുത്ത പാടങ്ങളില്‍ വെള്ളരിപ്പച്ചയും കൈപ്പവഴുതത്തലയാട്ടങ്ങളുമുണ്ടായിരുന്നു. ഇന്നിവയൊക്കെ ഓര്‍മ്മയുടെ ശ്രേണിയിലേക്ക് മാറിപ്പോയി. പുതിയ തലമുറക്ക് മ്മുടെ വയലേലകളെക്കുറിച്ചും ചോലകളെക്കുറിച്ചും എങ്ങ പറഞ്ഞു കൊടുക്കുമെന്നറിയുന്നില്ല. അവയുടെ പ്രൌഢിയും പത്രാസും പച്ചപ്പും മതിവരാതെ വരച്ചിട്ട ഒരുപാട് കഥകളും കവിതകളുമൊക്കെയുണ്ട് സ്കൂള്‍ പാഠപുസ്തകങ്ങളില്‍. കഥയറിയാതെ മ്മുടെ കുട്ടികള്‍ അവ വെറുംവായ്ക്ക് കാണാപാഠം ചൊല്ലേണ്ടി വരും.
വേലിലും ിറഞ്ഞ കുളങ്ങളുണ്ടായിരുന്ന എന്റെ ഗ്രാമത്തിലിന്ന് ീരു വറ്റിയ മുറിപ്പൊറ്റകള് പോലെ ചിലയിടങ്ങളാണുള്ളത്. ഇവിടത്തന്നെയല്ലേ ആ നവുണ്ടായിരുന്നതെന്നു ചോദിച്ച് ആ മുറിവില്‍ കൊത്തുകയാണ് ാമിപ്പോള്‍. പക്ഷേ, വെള്ളം പൊടിയുന്നില്ല. ീര്ച്ചാലുകളെല്ലാം മുറിപ്പാടുകളായ എന്റെ ഗ്രാമമിന്ന് പുഴയിലേക്കുള്ള പഴയ വഴി വീണ്ടും തുരക്കുകയാണ്. പുഴയിലാണെങ്കില്‍ വെള്ളത്തിന്റെ പി എച്ച് മൂല്യം കൂടുകയോ കുറയുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ ഏതു ചൂടിലും ഒന്നു മുങ്ങിക്കുളിച്ചാല്‍ പുഴയോടിഷ്ടം കൂടിക്കൂടി വീണ്ടും വീണ്ടും മുങ്ങുമായിരുന്നു. ഇന്നിപ്പോള്‍ കാഴ്ചയില്‍ തന്നെ വെള്ളത്ത്ി കട്ടി കൂടിയിരിക്കുന്നു. മുങ്ങിയുയരുമ്പോഴേക്ക് ശരീരത്തില്‍ എന്തെല്ലാമോ അടിഞ്ഞു കൂടിയിരിക്കുന്നുവെന്ന തോന്നല്‍. കുളിച്ചു കഴിഞ്ഞാല്‍ ഒരു കം. ചാലിയാറിന്റെ പണ്ടത്തെയും ഇന്നത്തെയും അുഭവങ്ങളാണിപ്പറയുന്നത്.
വീണ്ടും ചോദിക്കുകയാണ്, ചാലിയാര്‍ തീരത്തുണ്ടായിരുന്ന മണല്പുറത്തെക്കുറിച്ച്. അങ്ങയാൈരു കൊച്ചു മണല്‍ത്തിട്ട ചാലിയാറിുണ്ടായിരുന്നുവെന്ന് പുതുതലമുറയോടെങ്ങ പറഞ്ഞു ധരിപ്പിക്കും? വേലില്‍ വൈക്കോലും പയോലയും പുല്ലുമെല്ലാം പരത്തിയുണക്കിയിരുന്ന മണല്‍പ്പുറം. വൈകുന്നേരങ്ങളില്‍ കളിപ്പന്തും പട്ടവുമായിച്ചെന്ന് സ്വയം മറന്ന് കളിച്ചുല്ലസിച്ചിരുന്ന മണല്‍പ്പുറം. വെള്ളത്തോടു ചേര്‍ന്ന ഭാഗത്ത് ല്ലുെം പയറും വെണ്ടയും മധുരക്കിഴങ്ങുമെല്ലാം ട്ട് വെള്ളം തേവി നച്ച്, പാകമായാല്‍ കൊട്ടയിലും മുണ്ടിലുമെല്ലാം ഫലങ്ങള്‍ പറിച്ചും കിളച്ചും കൊണ്ടുവന്നിരുന്ന മണല്‍പ്പുറം. രാത്രികളില്‍ വഅള് പരമ്പരകളും ഖിസ്സപ്പാട്ടുകളും തറാവീഹ് ിസ്കാരങ്ങളും ടന്നിരുന്ന മണല്‍പ്പുറം. അങ്ങ മധുരിക്കുന്ന ഓര്‍മകള്‍ തന്ന ആ സ്വര്ഗച്ചീന്ത് ഇന്നെവിടെ?
ല്ല്െ മരത്തിലാണോ കായ്ക്കുന്നതെന്ന് ചോദിക്കുന്ന ചെറിയ കുട്ടികളോട് എന്തു പറയും? ല്െവയലിന്റെ യഥാര്‍ത്ഥ ചേലെങ്ങയൈന്ന് കാട്ടിക്കൊടുക്കാന്‍ അവരെ എങ്ങോട്ടാണ് വിാദയാത്ര കൊണ്ടുപോവേണ്ടത്? അവിടെ ിന്ന്, ഈ പാടത്തില്‍ വെള്ളം ിറയും. കാളകളെ ഒരു തടിയുടെ രണ്ടറ്റത്ത് ിര്‍ത്തി ടുവില്‍ ുകം കെട്ടി ിലം ഉഴുതുമറിക്കും. വെള്ളം മണ്ണിാട് പായസൈക്യമുണ്ടാകുമ്പോള് പൂട്ടല്‍ ിര്ത്തും. തൊട്ടപ്പുറത്തെ കളങ്ങളില്‍ കാണുന്ന ഞാറുകള്‍ പറിച്ച് ഈ ചെളിക്കളത്തില്‍ ടും. അവ വളര്‍ന്ന് ല്ലുെ കുലക്കും… അറിയില്ല എങ്ങ പറഞ്ഞു കൊടുക്കണമെന്ന്.
പുല്പ്പുരയും ഓടുപുരയുമുള്ള കൊച്ചുഗ്രാമമായിരുന്നിതെന്നവരോട് പറഞ്ഞാല്‍ അവര്‍ മുഖത്തു ാക്കും. പുല്പ്പുരയോ? അതെന്താ? അപ്പോഴിങ്ങ പറയണം: മക, പണ്ട് ഇക്കാണുന്ന മലയിലൊക്കെ പുല്പടര്പ്പുകള് ിറഞ്ഞിരുന്നു; മഴക്കാലത്തും വേല്‍ക്കാലത്തും പച്ചയായങ്ങ. പിന്നെയവ കൊയ്ത് കറ്റകളാക്കി കെട്ടിക്കൊണ്ടു വന്നുണക്കുമായിരുന്നു. ഉണങ്ങിയ ീളന്പുല്ലുകള്. അലകുകൊണ്ടും മരപ്പലകകൊണ്ടും ഉയര്‍ത്തി ിര്‍ത്തിയ കരവിരുതിു മീതെ കറ്റകളാക്കി അടുക്കി വെക്കും. പാകിയ പുല്ലുകള്‍ അരികു ചേര്‍ത്ത് വെട്ടി വെടിപ്പാക്കും. അതിന്റെയുള്ളില് കിടന്നുറങ്ങാന്‍ ഒരു ഫാും മുക്കു വേണ്ടായിരുന്നു. അറിയില്ല, എങ്ങ വിവരിക്കണമെന്ന്. പുല്ലുവെട്ടിക്കൊണ്ടുവരാന് മലയുമിന്നില്ലല്ലോ. ശേഷിച്ചതിലാണെങ്കില് ജെസിബിയുടെ ഗര്‍ജം. അവിടെ ചുവന്ന കണ്ണുകളുമായി രാത്രിയിലും ഉറങ്ങാതെ കുത്ത ില്‍ക്കുന്ന ടവറുകള്‍.
പടച്ചവന് ിറച്ചുവച്ച അുഗ്രഹങ്ങളെ സ്വീകര്‍ത്താക്കളുടെ ന്ദികേടുകാരണം, അവന് തന്നെ തിരിച്ചു കൊണ്ടു പോകുമ്പോള്‍, ഒരു ശകലം ഇലാഹീ ബോധമെങ്കിലും പൊടിയുന്ന മസ്സകങ്ങളെ എന്റെ ഗ്രാമം തേടുകയാകണം. പാപങ്ങളില്‍ ിന്ന് മോചം യാചിക്കുന്ന, വരണ്ടുണങ്ങിയ ഗ്രാമത്തിാരിത്തിരി വെള്ളം കിട്ടാന്‍ മഴത്തേട്ടം ടത്തുന്ന ഭക്തജങ്ങളെ തിരക്കുകയാകണം.
ജലദൌര്‍ലഭ്യം രിേട്ട് പരിക്ഷീണിതരായവര് മഴത്തേട്ടം ടത്തണമെന്ന് ഇസ്ലാമിലുണ്ടല്ലോ; ‘ഇസ്തിസ്ഖാഅ്’, മഴത്തേട്ടം മഹത്തുക്കളുടെ കര്‍മ്മരേഖയാണ്. സുൈദ്ദീന്‍ മഖ്ദൂം സഗീര്‍ ഫത്ഹുല്‍ മുഈില് ഈ മഴത്തേട്ട രീതി പറയുന്നുണ്ട്:
മൂന്ന് രീതികളിലാവാം: ഏറ്റം താഴെതട്ടിലുള്ളത് മഴക്കുവേണ്ടിയുള്ള കേവല പ്രാര്‍ത്ഥയാണ്. അല്ലാഹുമ്മസ്ഖിാ ഗൈസന്‍ മുഗീസന്‍ ഹീഅമ്മരീഅന്… ാഥാ, ഞങ്ങള്‍ക്കു ീ സമൃദ്ധമായി മഴ വര്‍ഷിപ്പിക്കേണമേ… തുടങ്ങിയ പ്രാര്‍ത്ഥകള്‍ കൊണ്ട് ാവും മസ്സും ചലിക്കേണ്ട സമയമാണിത്. ിസ്കാര ശേഷം ടത്തേണ്ട മഴത്തേട്ട പ്രാര്‍ത്ഥകളാണ് മധ്യ രീതിയിലുള്ള ഇസ്തിസ്ഖാഅ്. സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്, അഥവാ മഴത്തേട്ട ിസ്കാരമാണ് മൂന്നാമത്തേതും ഏറ്റം പുണ്യമുള്ളതുമായ രീതി. ഇപ്പോഴതിന്റെ സമയമാണെന്നെന്റെ ഗ്രാമം പറയുന്നുണ്ട്.
ഏഴും അഞ്ചും തക്ബീറുകളടക്കം പെരുന്നാല്‍ ിസ്കാരങ്ങളിലെ പെരുമാറ്റച്ചട്ടവും രീതിയും തന്നെയാണ് മഴത്തേട്ട ിസ്കാരത്തിും. റക്അത്തുകള്‍ വേണമെങ്കില്‍ രണ്ടിക്കൊള് വര്‍ദ്ധിപ്പിക്കാം. ഖുതുബ ിര്വഹണം ിസ്കാരത്തിു മുമ്പോ പിമ്പോ ആകാം. പെരുന്നാള്‍ ഖുതുബ ിസ്കാരശേഷമാണല്ലോ. തക്ബീറുകള്‍ക്കു പകരം പാപമോചതേട്ടമാണ് ഖത്തീബ് ടത്തുക. അസ്തഗ്ഫിറുല്ലാഹല്‍ അളീം. അസ്തഗ്ഫിറുല്ലാഹല്ലദീ ലാഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം വ അതൂബു ഇലൈഹി… ആദ്യ ഖുതുബയുടെ തുടക്കത്തില്‍ ഒമ്പതും രണ്ടാമത്തേതിന്റെ തുടക്കത്തില്‍ അഞ്ചും ഇസ്തിഗ്ഫാര്‍ ഖത്തീബ് ചൊല്ലുന്നത് കേള്ക്കാാകും. രണ്ടാം ഖുതുബയില്‍ പ്രാര്‍ത്ഥാ സമയത്ത് മറ്റു ഖുതുബകളില്‍ ിന്നു വ്യത്യസ്തമായി ഖതീബ് ഖിബ്ലയിലേക്കു തിരിഞ്ഞു ിന്നാണ് പ്രാര്‍ത്ഥിക്കുക. ഈ ഘട്ടത്തില്‍ മേല്‍ത്തട്ടം അടിഭാഗം മുകളിലേക്കും വലതുഭാഗം ഇടതുഭാഗത്തേക്കും ഖതീബ് സ്ഥാം തെറ്റിക്കുന്നു. ജങ്ങളും അതുപോലെ ചെയ്യുന്നു.
മഴത്തേട്ട ിസ്കാരത്തിു പുറപ്പെടും മുമ്പ് പാപങ്ങളില്‍ ിന്ന് പശ്ചാതപിച്ച് തൌബ ചെയ്തു ശുദ്ധിവരുത്താും ദാധര്മ്മങ്ങള് ചെയ്യാും മൂന്നു ദിവസം ാമ്പുഷ്ഠിക്കുകയും ാലാം ദിവസം ാമ്പുഷ്ഠിച്ചവരായി വെളിമ്പ്രദേശത്ത്, വളരെ താഴ്മയിലും വൃത്തിയിലും ഭക്തിയിലുമായി ിസ്കാരത്തിു വരാും, വരുന്നവര്‍ ാല്ക്കാലികളെയും കുട്ടികളെയും വൃദ്ധകളെയുമെല്ലാം കൂടെ കൊണ്ടുവരാും ഇമാം ജങ്ങള്‍ക്ക് ആദ്യമേ അറിയിപ്പു ല്കുന്നു. ‘അസ്സലാതു ജാമിഅ’ എന്ന പ്രഖ്യാപ ശേഷം മഴത്തേട്ട ിസ്കാരം ിര്വഹിക്കപ്പെടുന്നു; ശേഷം ഖുതുബയും. സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് രാത്രിയും പകലുമാകാമെങ്കിലും പെരുന്നാള്‍ ിസ്കാരത്തിന്റെ സമയത്ത് ിര്വഹിക്കലാണ് ഉത്തമമെന്ന് കര്‍മശാസ്ത്രം പറയുന്നു. വരണ്ടുണങ്ങിയ മ്മുടെ ഗ്രാമങ്ങള്‍ മഴത്തേട്ട ിസ്കാരങ്ങള് തേടുന്നില്ലേ?.
You must be logged in to post a comment Login