ആഗോളീകരണം ഗരവരേണ്യതയുടെ പിന്നാമ്പുറങ്ങളിലുള്ള സാധാരണക്കാരിലേക്കുള്ള ഉള്‍വഴികള്‍ കണ്ടെത്തുന്നത് പ്രധാമായും കായിക വിാദങ്ങളിലൂടെയാണ്. ആഗോള മുതലാളിത്വത്തിന്റെ വികസത്ത്ി ബലതന്ത്രമായി ില്ക്കാന് മിക്ക കായിക ഇങ്ങളും ഒരു മാര്‍ഗമായി മാറി. എങ്കിലും മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മാര്‍ക്കറ്റുകളെ അതിന്റെ പ്രയോക്താക്കള്‍ ീട്ടിയത് പ്രധാമായും ക്രിക്കറ്റിലൂടെയാണ്.
നൂറുദ്ദീന്‍ മുസ്തഫ
ശരീരത്തിും മസ്സിും ഉ•ഷദായകമാണ് കായിക വിാദങ്ങള്. ിലില്‍ക്കുന്ന സാമൂഹിക വ്യവഹാരത്തിന്റെ ഭൂമി ശാസ്ത്രം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ ഘടകങ്ങള്‍ വിവിധ കായിക വിാദങ്ങളുടെ രൂപീകരണത്തില്‍ സ്വാധീം ചെലുത്തിയിട്ടുണ്ട്. ലളിതമായ തുടക്കത്തില്‍ ിന്ന് സങ്കീര്‍ണമായ കൂടുമാറ്റ പ്രക്രിയക്ക് ഈ രംഗം വിധേയമാവാറുമുണ്ട്.
ഇത്തരം ഒരു കൂടുമാറ്റം ക്രിക്കറ്റിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. കേവല വിാദത്തിു പുറത്തേക്കുള്ള രാഷ്ട്രീയ – സാമ്പത്തിക മുതലെടുപ്പിന്റെ കുരുതിക്കളത്തിലേക്കാണ് ക്രിക്കറ്റിന്റെ രൂപാന്തരീകരണം സംഭവിച്ചത് കൊളോണിയലിസത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക വികാസത്തില്‍ ക്രിക്കറ്റ് എന്ന കളിയുടെ പങ്ക് എന്ത്, ിലവില്‍ ഈ രംഗത്ത് സജീവമായ ഇന്ത്യ, അതിന്റെ ജൈവിക വ്യവസ്ഥിതിയില്‍ ക്രിക്കറ്റി എങ്ങയൊണ് സഹവസിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങളെയാണ് ഈ ലേഖം അഭിമുഖീകരിക്കുന്നത്.
വിക്ടോറിയന്‍ വസന്തകാലത്ത് ബ്രിട്ടീഷുകാര്‍ക്കിടയിലാണ് ക്രിക്കറ്റ് ജ•മെടുക്കുന്നത്. വരേണ്യ വര്‍ഗമാണ് പ്രധാമായും അക്കാലത്ത് ക്രിക്കറ്റിന്റെ ആളുകള്‍. സൂചിപ്പിച്ചതുപോലെ ഇംഗ്ളീഷ് ാടിന്റെ സാംസ്കാരിക, ഭൂമിശാസ്ത്ര ഘടകങ്ങള്‍ ഇതിന്റെ ിര്മിതിയില് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കൊളോണിയലിസം തിടം വച്ച് വളര്‍ന്നു തുടങ്ങിയതോടെ അഷ്ടദിക്കുകളിലേക്കും അതും കയറ്റി അയച്ചു തുടങ്ങി. കൊളോണിയലിസം കൊടുത്തയക്കുന്ന പൊതികളില്‍ എപ്പോഴും സ്വന്തം സംസ്കാരവും ദര്ശങ്ങളും അടങ്ങിയിട്ടുണ്ടാവും എന്ന പതിവ് ക്രിക്കറ്റും തെറ്റിച്ചിട്ടില്ല. ‘കോളി സ്ഥാപത്തിായി സ്യൈവും ആയുധവും പോലെ ക്രിക്കറ്റും ബ്രിട്ടീഷുകാര്‍ കൊടുത്തയച്ചിരുന്നു’ എന്ന് പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരായ ജെയിംസ് പെയ്റോഫ്റ്റ് അഭിപ്രായപ്പെടുന്നുണ്ട്. ഇതു കൊണ്ടു തന്നെ വിക്ടോറിയന്‍ ിയമ സംഹിതകളാണ് ക്രിക്കറ്റില്‍ ഉപയോഗിച്ചു പോരുന്നത്.
ബ്രിട്ടീഷുകാരന്റെ സുപ്രധാ കോളിയായിരുന്ന ഇന്ത്യയിലേക്കും പത്തൊമ്പത്- ഇരുപത് ൂറ്റാണ്ടുകള്ക്കിടയില് ക്രിക്കറ്റ് ഇറക്കുമതി ചെയ്തു. കൊല്‍ക്കത്തയില്‍ തട്ടിത്തുടങ്ങിയ കളി പക്ഷേ, ആഴത്തില്‍ വേരോടിയത് പ്രമുഖ വാണിജ്യ കേന്ദ്രമായ ബോംബെയിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിക്കറ്റി വ്യത്യസ്ത രീതിയിലാണ് ജങ്ങള്‍ സമീപിച്ചത്.
ബോംബെയില്‍ അരങ്ങേറ്റം കുറിച്ച ഗെയിമ്ി തീക്ഷ്ണമായ വര്‍ഗീയതയുടെ ിറമായിരുന്നു. മതാത്മകരാഷ്ട്രീയം (ഞലഹശഴശീ ജീഹശശേര) ഒരു ദേശീയ പ്രസ്ഥാമായി രൂപപ്പെട്ട് മുഖ്യധാരയിലേക്ക് കടന്നുവരുന്ന സമയമായിരുന്നു അത്. തങ്ങളുടെ സവിശേഷമായ ദേശീയ ബോധവും, സ്വാതന്ത്യ്ര സമര ദാഹവും ഇത്തരം മുന്നണികള്‍ ഋണാത്മകമായി പ്രകടിപ്പിച്ചു തുടങ്ങിയതോടെ ബീഭത്സമായ വര്‍ഗീയ സംഘട്ടങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. പ്രസ്തുത സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായ ഒരിടമായിരുന്നു ബോംബെ. പ്രമുഖ വ്യാവസായിക വിഭാഗമായിരുന്ന പാര്‍സികളാണ് ക്രിക്കറ്റി ബോംബെയില്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ ചതുര്വര്ഗ മത്സരമായിരുന്നു. ഹിന്ദു, മുസ്ലിം, പാര്‍സി, ഇംഗ്ളീഷ് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടം തീവ്രമായ വര്‍ഗീയവികാരം ഉണര്ത്തുന്നത്ി ഹേതുവായി. ക്രിസ്ത്യന്‍ – ജൂത- ബുദ്ധ മതക്കാരെ ചേര്‍ത്തുകൊണ്ട് അഹഹ ൃല എന്ന അഞ്ചാമത് ഒരു സംഘം കൂടി രംഗത്തു കടന്നു വന്നു. ദേശീയതയുടെ അസ്തിത്വം അപിര്മിക്കുന്നത്ി സമ്വയിക്കേണ്ട പൊതു പൌര വ്യവഹാരം ികൃഷ്ടമായ രീതിയിലേക്കു വ്യവഛേദിക്കുന്നതില്‍ കൊളോണിയലിസം ഉപയോഗിച്ച കായിക രാഷ്ട്രീയം ബോംബെയില്‍ വിജയം കണ്ടു തുടങ്ങി.
ബംഗാളില്‍ മറ്റൊരു രീതിയിലാണ് ക്രിക്കറ്റ് അവതരിപ്പിക്കപ്പെട്ടത്. ഉന്നതരായ മധ്യവര്‍ഗ വരേണ്യ വിഭാഗങ്ങള്‍ക്കിടയിലാണ് ഇവിടെ ക്രിക്കറ്റ് വളര്‍ന്നു വന്നത്. കൊളോണിയലിസത്തെ വെല്ലുവിളിക്കുന്നതിുള്ള ഒരു ഉപാധി എന്ന ിലയിലായിരുന്നു ബംഗാളി ഉപരിവര്‍ഗം ക്രിക്കറ്റി സമീപിച്ചത്. ഇന്ത്യക്കാരുടെ സ്വതസിദ്ധമായ ഗുസ്തിയോട് താല്പര്യമില്ലാതിരുന്ന ബ്രിട്ടീഷുകാരെ അവരുടെ കായിക വ്യവസ്ഥയുടെ ഉള്ളില്‍ ിന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു ബംഗാളികള്‍. മദ്രാസ് ഭാഗങ്ങളിലും ക്രിക്കറ്റ് സമാമായ വിമോച പ്രക്രിയക്കുള്ള ഉപകരണമായി ഉപയോഗിച്ചു പോന്നു.
പക്ഷേ, കൊളോണിയലിസത്തെ വെല്ലുവിളിക്കാുള്ള ഒരു പ്രതിവ്യവഹാരമാക്കി ക്രിക്കറ്റി പൂര്‍ണ്ണമായി ഉപയുക്തമാക്കാന്‍ അതിന്റെ പ്രയോക്താക്കള്‍ക്ക് സാധിച്ചില്ല. അതിാരു കാരണമുണ്ടായി. സമരത്തിന്റെ തീക്ഷ്ണഘട്ടങ്ങളില് പോലും ഭരണ കൂടവുമായി അുരഞ്ജത്തിന്റെ പാലം പണിയാന്‍ ശ്രമിച്ച വരേണ്യവര്‍ഗമായിരുന്നു ഇവിടുത്തെ കളിക്കാര്‍. ബോംബെയില്‍ ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്ന പാര്‍സികളുടെ പ്രധാ ലക്ഷ്യം തന്നെ ഒത്തുതീര്പ്പിുള്ള വഴി തുറക്കലായിരുന്നു.
ആഫ്രിക്കന്‍ ാടുകളിലേക്കും ക്രിക്കറ്റ് ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഒരു പ്രതിവിപ്ളവത്തിുള്ള ഇടമായി കൊളോണിയലിസത്തെ വെല്ലുവിളിക്കാന്‍ ആഫ്രിക്കന്‍ വര്‍ഗം അതി ഉപയോഗിച്ചു. ക്രിക്കറ്റ് ലോകത്തെ അതികായായിരുന്ന സര് വിവി റിച്ചാര്‍ഡ്സിന്റെ വാക്കുകളില്‍ ിന്നു തന്നെ അത് വായിച്ചെടുക്കാം:
“ആഫ്രിക്കയിലും മറ്റെല്ലായിടത്തുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിമോചത്തിു വേണ്ടിയാണ് ഞാന്‍ എന്റേതായ രീതിയില്‍ ബാറ്റേന്തുന്നതെന്ന് ചിന്തിക്കാാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.”
തങ്ങളുടെ സ്വതസിദ്ധമായ കേളീശൈലിയും പാരമ്പര്യവും അവര്‍ ഇറക്കുമതിചെയ്യപ്പെട്ട ക്രിക്കറ്റിാട് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയില്‍ ശ്രദ്ധയാകര്‍ഷിച്ച ട്രോബിയറ്റ് ക്രിക്കറ്റ് അത്തരം ഒരിമാണ്. സ്വന്തമായ തട്ടകത്തിലേക്ക് ആഫ്രിക്കക്കാര്‍ ക്രിക്കറ്റി കൂട്ടിക്കൊണ്ടുപോയപ്പോള്‍ കൊളോണിയലിസം ിര്‍മിച്ച ബോധിര്മിതിയെ അന്ധമായി ഇന്ത്യന്‍ വര്‍ഗം സ്വാംശീകരിക്കുകയായിരുന്നു.
കൊളോണിയലാന്തര, ആഗോളീകരണ ക്രിക്കറ്റ്
കൊളോണിയലിസം, ഉത്തര കൊളോണിയലിസം, ആഗോളവത്കരണം എന്നിങ്ങ മൂന്ന് ഘടകങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വേരുകള്‍ കടന്നു പോവുന്നത്. ആദ്യഘട്ടത്തില്‍ ബ്രിട്ടുമായുള്ള അുരഞ്ജം. രാഷ്ട്രീയ വിമോചം എന്ന ിലക്കാണ് ക്രിക്കറ്റ് ഇന്ത്യയില്‍ സമീപിക്കപ്പെട്ടത്. കൊളോണിയലാന്തരം മാഭാവത്തില്‍ പിന്നെയും മാറ്റങ്ങളുണ്ടായി? ഒരു സ്റാറ്റസ് സിംബല്‍ എന്ന തലത്തില്‍ ക്രിക്കറ്റ് ഉപയോഗിച്ചു തുടങ്ങി. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് ടന്നടുക്കാുള്ള മാര്‍ഗമെന്ന രീതിയില്‍ അത് കീര്‍ത്തികേട്ടു. ഉത്തമപൌരബോധവും, ദേശീയവികാരവും, രാജ്യസ്ഹേവും ഒരു ക്രിക്കറ്ററില്‍ സമ്വയിക്കുന്നു എന്ന പൊതുബോധത്തിന്റെ തീര്‍ച്ചപ്പെടുത്തലാണ് ഈ സ്വീകാര്യതയുടെ അടിസ്ഥാം. മന്‍സൂര്‍ അലി ഖാന് പട്ടൌടി, രജ്ഞിത് സിംഗ് തുടങ്ങിയവര്‍ ആരാധ്യ പുരുഷ•ാരായി വാഴിക്കപ്പെടുന്നത് ഇങ്ങയൊണ്. ക്രിക്കറ്റിക്കുെറിച്ചുള്ള ഇത്തരം വിധിതീര്‍പ്പുകള്‍, കൊളോണിയലാന്തരം മറ്റു കായിക ഇങ്ങളായ ഇന്ത്യയുടെ പാരമ്പര്യ ഗുസ്തിയെയും സമ്പന്നമായ ഫുട്ബോളിയുെം മാസ്റര്‍ പീസായിരുന്ന ഹോക്കിയെയും പിന്നോട്ടടിപ്പിച്ചു.
ക്രിക്കറ്റിന്റെ രാഷ്ട്രീയ കൂട്ടിവായ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവാണ്. കൊളോണിയലിസത്തിന്റെ അന്ത്യം മുതല്‍ തന്നെ ഈ പതിവ് തുടര്‍ന്നിരുന്നു. രാഷ്ട്രീയ മുതലെടുപ്പ് ആദ്യകാലത്ത് യുക്തിപരമായി സാധ്യമാക്കിയത് ഉത്തരേന്ത്യയിലെ മഹാരാജാക്ക•ാരായിരുന്നു. ജപ്രീതിയാര്ജിച്ച ഈ കായിക രീതിയെ മുന്‍ിര്‍ത്തി പൌരവ്യവഹാരത്തിന്റെ മാവികാരത്തെ അടുപ്പിക്കുന്ന രസതന്ത്രം വര്‍ത്തമാ ഇന്ത്യയില്‍ സജീവമാണ്. ക്രിക്കറ്റി സ്ഹിേക്കുന്ന അധികാര വര്‍ഗത്തെ ഇഷ്ടപ്പെടുന്ന ജവിഭാഗത്തിിടയില് ഇത്തരം പരീക്ഷണങ്ങള്‍ ഉല്പാദ ക്ഷമമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2003ല്‍ ബിജെപി സര്‍ക്കാര്‍ വാജ്പെയിയുടെ തൃേത്വത്തില്‍ രാജ്യം ഭരിക്കുന്ന സമയത്താണ് ആ വര്‍ഷത്തെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ പാക്കിസ്ഥാ പരാജയപ്പെടുത്തുന്നത്. എതിരാളി പാക്കിസ്ഥാാവുമ്പോള് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഒരു തരം അമിത വൈകാരിക ദേശീയത പ്രകടമാണ്. പതിവ്ി വിപരീതമായി സര്‍ക്കാര്‍ ഒന്നടങ്കം ടീമി വിളിച്ച് അഭിന്ദമറിയിച്ചത് ചരിത്രത്തില്‍ ആദ്യമായാണ് മാധ്യമങ്ങള്‍ ഉദ്ധരിച്ചത്. വിഭജം സൃഷ്ടിച്ച വ്രണത്തില്‍ എരിവ് പുരട്ടുന്നതിുള്ള അവസരമായിട്ടാണ് പ്രധാമായും ഇന്ത്യാ-പാക് ക്രിക്കറ്റി കാണാറുള്ളത്. ഉത്തര- കൊളോണിയലിസത്തിന്റെ ക്രിക്കറ്റ് രംഗം അസന്തുഷ്ട വികാരപൂര്ത്തീകരണത്തിുള്ള വേദിയായി ഉപയോഗിക്കപ്പെടുമ്പോള്‍ പൌരവൃന്ദത്തിന്റെ പുഷ്കലമായ ഭാവി അത്ര ശുഭോദര്‍ക്കമല്ല.
ആഗോളീകൃത വ്യവസ്ഥയില്‍ ക്രിക്കറ്റ് പുതിയ തലത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. അതുവരെ ിലിന്നിരുന്ന രാഷ്ട്രീയ – വിമോച മാദണ്ഡത്തില്‍ ിന്ന് മാറി, പടിഞ്ഞാറന്‍ ധൈഷണിക വലയം രൂപപ്പെടുത്തിയ സാമ്പത്തിക യുക്തിബോധത്തിന്റെ വ്യാപത്തിുള്ള മാര്‍ഗമായി ക്രിക്കറ്റ് ആവിഷ്കരിക്കപ്പെട്ടു. ആഗോളീകരണം ഗരവരേണ്യതയുടെ പിന്നാമ്പുറങ്ങളിലുള്ള സാധാരണക്കാരിലേക്കുള്ള ഉള്‍വഴികള്‍ കണ്ടെത്തുന്നത് പ്രധാമായും കായിക വിാദങ്ങളിലൂടെയാണ്. ആഗോള മുതലാളിത്വത്തിന്റെ വികസത്ത്ി ബലതന്ത്രമായി ില്ക്കാന് മിക്ക കായിക ഇങ്ങളും ഒരു മാര്‍ഗമായി മാറി. എങ്കിലും മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മാര്‍ക്കറ്റുകളെ അതിന്റെ പ്രയോക്താക്കള്‍ ീട്ടിയത് പ്രധാമായും ക്രിക്കറ്റിലൂടെയാണ്.
അതിര്‍ത്തികളില്ലാത്ത ലോകത്ത് അപഥ സഞ്ചാരം സാധ്യമാക്കിയ കൊളോണിയല്‍ യുക്തിബോധം വികസ്വര അവികസിത രാഷ്ട്രങ്ങളിലേക്ക് ഉന്നത സാങ്കേതികതയുടെ ചെരുവില്‍ വികസിപ്പിച്ച സ്വന്തം ഉല്പന്നങ്ങളെ കടത്തിക്കൊണ്ടിരുന്നു.
1980കളിലാണ് കമ്പോള താല്പര്യ ബന്ധിതമായ ക്രിക്കറ്റ് ഇന്ത്യയില്‍ ജ•ം കൊള്ളുന്നത്. ഇത്ി പ്രധാമായും രണ്ട് കാരണങ്ങളാണ് വര്‍ത്തിച്ചത്; ഒന്ന്, ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്ക് കടന്നുവന്ന ലിബറല്‍ ചിന്താഗതിയും, ആഗോളീകരണത്തെ കീൈട്ടി സ്വീകരിക്കാുള്ള ധൃതിയും പുതിയ മാറ്റങ്ങള്‍ പല ിലക്കും വിദേശ കുത്തകകള്‍ക്ക് ഇന്ത്യയിലേക്ക് വഴിവെട്ടാുള്ള ആലോചകള്ക്ക് കാരണമായി. രണ്ട്, അച്ചടി മാധ്യമങ്ങളെക്കാള്‍ ദൃശ്യമാധ്യമരംഗത്തെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം. ഇരുപതാം ൂറ്റാണ്ടില്‍ കോര്‍പ്പറേറ്റ്സിന്റെ വളര്‍ച്ചയ്ക്ക് അസ്തിവാരമിട്ട ഉദാരവത്കരണവും മാധ്യമ വികസവും ഇന്ത്യയില്‍ വ്യാപം ടിേയതോടെ ക്രിക്കറ്റ് എന്ന കളിയുടെ തലക്കുറി തന്നെ മാറ്റി എഴുതപ്പെട്ടു.
സ്വന്തമായി ിര്‍മിച്ച ഇടങ്ങളിലേക്ക് ലോകത്തെ മൊത്തം കേന്ദ്രീകരിക്കാാണ് വ-കൊളോണിയല്‍ ശക്തികള്‍ ശ്രമിക്കുന്നത്. സംസ്കാര സമ്പന്നന്റെ മേല്‍ക്കുപ്പായം ഇത്തരം പടിഞ്ഞാറന്‍ ബോധദീപ്തിയെ സ്വീകരിച്ചിരുത്തുന്ന ആധുികതയാണ്, എന്ന പൊതു ിയമം അാവൃതമായതോടെ ക്രിക്കറ്റ് കളിക്കുന്നതും, അതിന്റെ മൂല്യങ്ങളെ പിന്തുടരുന്നതും ആധുികന്റെ രൂപീകരണത്തിുള്ള മാര്‍ഗമായി ഗണിച്ചു പോന്നു.
മൈക്രോ ക്രിക്കറ്റിന്റെ പുതിയ പതിപ്പായ ‘ഐപിഎല്‍ ട്വന്‍ടി – 20’ കായികത്തിപ്പുറത്തുള്ള മുതലാളിത്ത കച്ചവട സംഹിതയുടെ പ്രൊപഗണ്ടകള്‍ അവതരിപ്പിക്കാുള്ള ഒരു പൊതു ഇടമാണ്. അന്താരാഷ്ട്രതലത്തിലെ ഇന്ത്യാ വ്യാവസായികതയുടെ വിപണ കേന്ദ്രവും, ‘ചിയര്‍ ലീഡേഴ്സ്’ സാംസ്കാരികതയുടെ ഉല്പാദ യൂണിറ്റുമാണ് ഐപിഎല്‍ മത്സരങ്ങള്‍. ക്രിക്കറ്റ് പൊതുവിലും, ഐപിഎല്‍ പ്രത്യേകിച്ചും ശക്തമായ രീതിയില്‍ വേരോടിയത് ഇന്ത്യന്‍ വാണിജ്യ സിരാകേന്ദ്രമായ മുംബൈയിലാണ് എന്ന വസ്തുത ഇതിാട് കൂട്ടിവായിക്കുന്നത് ഉചിതമാവും. സിിമാ താരങ്ങളും ഇപ്പോള്‍ വെള്ളിത്തിരയില്‍ ിന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) പുതിയ അഭ്രപാളി – കായിക കൂട്ടുകെട്ട് ിര്മിച്ചിരിക്കുന്നു.
മണ്ണും മസ്സും ഒരു പോലെ കമ്പോള വത്കരിക്കുന്ന മുതലാളിത്ത യുക്തി ക്രിക്കറ്റുമായി കൈകോര്‍ക്കുകയും അത്തരം കായിക മത്സരങ്ങള്‍ പൊതുബോധത്തിിടയിലെ മധ്യവര്‍ത്തിയായ മീഡിയാ വൃന്ദം ഏറ്റെടുത്ത് അവതരിപ്പിക്കുകയും കൂടി ചെയ്തതോടെ കൊളോണിയലിസം സൃഷ്ടിച്ച കാന്തിക വലയത്തിലേക്ക് ഒരു പൌരവൃന്ദം മൊത്തത്തില്‍ വലിഞ്ഞു തുടങ്ങി.
ധാത്മകമായ ധൈഷണിക ിര്മാണത്ത്ി ഇത്തരം കായികബോധം അുയോജ്യമല്ല. ശാരീരിക – മാസിക പുഷ്ടിയുടെ സാക്ഷാത്കാരത്തിപ്പുറം കോര്‍പ്പറേറ്റ് ബൌദ്ധികതയുടെ വാണിജ്യ സുഖിയന്‍ ദ്വന്ദ്വത്തിലേക്ക് അത് വഴിമാറുന്നതും അത്തരം രീതിയെ പുല്കുന്നതും സമ്പന്നമായി വികസിക്കേണ്ട പൌര വ്യവഹാരത്തെ വിലക്ഷണ പരിസരത്തേക്ക് മാറ്റിത്തെളിക്കും. ‘ക്രിക്കറ്റ് ഒരു കളി മാത്രമല്ലേ’ എന്ന് ചോദിക്കുന്നവര്‍ക്ക് ചരിത്രത്തിന്റെയും വര്ത്തമാത്തിന്റെയും ഏടുകളില്‍ കുറിച്ചിട്ട കൊളോണിയല്‍ ആധുികതയുടെ യുക്തിബോധത്തിന്റെ വെളിച്ചത്തില്‍ ഉചിതമായ ഉത്തരം ല്‍കേണ്ടതുണ്ട്. ഒരു കൊളോണിയല്‍ കായിക ഇം എന്ന ിലയില്‍ ക്രിക്കറ്റി യശഃശരീായ ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞന് ജെറാര്‍ഡ് ഹൊറാള്‍ഡ് ിരീക്ഷിക്കുന്നതാണ് കൂടുതല്‍ ശരി. ‘വ്യര്‍ത്ഥമായ കാര്യങ്ങളെ വിളംബരം ചെയ്യുന്ന ഒരു ഉത്തര കൊളോണിയല്‍ അന്താരാഷ്ട്ര വ്യവഹാരമാണ് ക്രിക്കറ്റ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സമയം കൊല്ലിയായ വെറുമൊരു കളി.’
1. Development through sport. The indianisation of cricket and its potential for development – Jerram Bateman (University of Otago, Newziland, 2012 June)
2. Cricket & Indian National conciousness – Emily crick (Institue of peace & coflict studies, Newdelhi, 2007)
3. trobiant cricket, An indgenious response published 2006.
4. Liberation of crikets – It Beckless & B Sto…. (Forward by vivrichard)
5. World cricket as a post – Colonic international Society IR meets th sociology of sports – Gerrard Holden (paper for pan Europian international congerence, Turin 2007 sep)
You must be logged in to post a comment Login