താത്ക്കാലികമായ രാഷ്ട്രീയ ജിജ്ഞാസയോ ഊഹങ്ങളോ അല്ല, മറിച്ച് അക്കാദമികമായ സത്യസന്ധതയും ശാസ്ത്രീയമായ പരികല്പകളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തത്തെ ിങ്ങള്‍ക്ക് സാമൂഹിക ശാസ്ത്രപരമായി പരിചരിക്കാന്‍ പറ്റുമോ എന്നതാണ് ഓരോ മാധ്യമപ്രവര്‍ത്തകും സ്വയം ഏറ്റെടുക്കേണ്ട ചോദ്യം.
എസ് ശറഫുദ്ദീന്‍
1960കളുടെ അവസാം, ഇന്ത്യയിലെ മാധ്യമ പഠത്ത്ി അക്കാദമിക് രൂപഭാവങ്ങള്‍ ല്കാുള്ള പരിശ്രമത്തിലേര്പ്പെട്ടിരിക്കുകയായിരുന്നു പ്രൊഫ.കെ ഇ ഈപ്പന്. ഇന്ത്യയിലെ ആദ്യകാല മാധ്യമ പഠാധ്യാപകും രാജ്യത്തെ ആദ്യത്തെ മാധ്യമ പഠ വിഭാഗങ്ങളിലൊന്നിന്റെ തലവും, മലയാളിയുമായ പ്രൊഫ ഈപ്പന്, ആ സമയത്ത് മുന്നോട്ടുവച്ച പ്രധാ ിര്ദേശങ്ങളിലൊന്ന് മാധ്യമ പഠത്തേയും മാധ്യമ പ്രവര്‍ത്തത്തേയും കൂടുതല്‍ കാര്യക്ഷമവും ഉദ്പാദക്ഷമവുമാക്കുന്നത്ി വേണ്ടി സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സ്റഡീസ് ഇന്‍ കമ്യൂണിക്കേഷന്‍ എന്ന ഒരു സ്ഥാപം ഉണ്ടാക്കണമെന്നായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ച് പഠിച്ച് മാര്ഗ്ഗിര്ദ്ദേശം ല്കാന് സര്‍ക്കാര്‍ ിയോഗിച്ച കോത്താരി കമ്മീഷന്റെയും മാധ്യമ പഠത്തെ ഒരു പ്രത്യേക പഠവിഭാഗമാക്കി മാറ്റാന്‍ യു ജി സി ിയമിച്ച പ്രൊഫ. ഈപ്പന് കൂടി ഉള്‍ക്കൊള്ളുന്ന സമിതിയുടെയും ിര്ദ്ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇങ്ങയാൈരു ിര്‍ദേശം ഈപ്പന് മുന്നോട്ട് വച്ചത്.
ഈപ്പന് തന്നെ വിശദീകരിക്കുന്നതു പോലെ ഈ മാധ്യമ പഠകേന്ദ്രം എഡിറ്റിംഗ് പഠിപ്പിക്കുകയോ മാധ്യമ ിയമങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ മ:പാഠം പഠിപ്പിക്കുകയോ ആളുകളിലേക്ക് എത്തിച്ചേരാന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെ കൈപ്പിടിയിലൊതുക്കാുള്ള പരിശീലം ല്‍കുകയോ ചെയ്യുന്ന കേവലമൊരു പഠകേന്ദ്രമല്ല, മറിച്ച് ഗ്രാമീണ ശാസ്ത്രജ്ഞരും സാമൂഹിക രവംശ ശാസ്ത്രജ്ഞരും ഭാഷാവിദഗ്ധരും വികസ-സമ്പദ് ശാസ്ത്രജ്ഞരും രാഷ്ട്രീയ-ശാസ്ത്രജ്ഞരും കൂടി ഉള്‍പ്പെടുന്ന വിപുലവും ബൃഹത്തുമായ ഒരു മാധ്യമ പഠ കേന്ദ്രത്തെയാണ് ഈപ്പന് അറുപതുകളില്‍ ഭാവി ഇന്ത്യക്കു വേണ്ടി വിഭാവം ചെയ്തത്.
മാധ്യമ വിദ്യാഭ്യാസത്ത്ി രണ്ടു തലങ്ങളുണ്ടെന്നും ആ രണ്ടു തലങ്ങള്‍ ഒരുമിച്ചു ചേരുമ്പോഴേ മാധ്യമ പ്രവര്‍ത്തം അര്ത്ഥവത്താവൂ എന്നും ഈപ്പന് വിശ്വസിച്ചു. തലക്കെട്ടുകളെഴുതാും വാര്‍ത്തകളുടെ തിരക്കഥയെഴുതാും ഫോട്ടോയെടുക്കാുമുള്ള പരിശീലമാണ് ഒരു ഭാഗമെങ്കില്‍ മറ്റൊരു ഭാഗം സാമൂഹിക ശാസ്ത്രങ്ങളെക്കുറിച്ചും ഗവേഷണ രീതിശാസ്ത്രങ്ങളെക്കുറിച്ചും പിടിപാടുള്ള, ആശയ വ്യക്തതയും കാഴ്ചപ്പാടുമുള്ള സാമൂഹിക ശാസ്ത്രജ്ഞന്റേതാണ്.
മാധ്യമ പ്രവര്‍ത്തകരും വായക്കാരും കാഴ്ചക്കാരും എന്ന ിലയില്‍ ഇന്ത്യയിലെ മാധ്യമ പഠരംഗത്തെ കുലപതിയായ കുട്ടാട്ടുകാരന് ഈപ്പ ഓര്‍ക്കാന്‍ മുക്ക് പല ിലക്കും ബാധ്യതകളുണ്ട്. ഒപ്പം തന്റെ അക്കാദമിക് പ്രവര്‍ത്തങ്ങളിലൂടെ ഈപ്പന് ഉയര്‍ത്തിയ ചോദ്യം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ എന്ന അ്വഷണവും മാധ്യമ പ്രവര്‍ത്തകരും വിമര്‍ശകരും വായക്കാരും എന്ന ിലയില്‍ ാം ടത്തേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തത്തെ ഒരു സാങ്കേതിക വിദ്യ എന്ന ിലയിലും ആ വിദ്യക്കുമേല് വ്യക്തികള്‍ക്കുള്ള പാടവം എന്ന ിലയിലും മസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിു പകരം സാമൂഹിക ശാസ്ത്രത്തിന്റെ തലത്തിലേക്ക് അതി ഉയര്‍ത്താന്‍ പറ്റുമോ എന്നതാണാ ചോദ്യം. മാധ്യമ പ്രവര്‍ത്തത്തെക്കുറിച്ച് ഈപ്പന് തന്നെ വിശദീകരിക്കുന്നത്, സ്വപ്ം കാണുന്നത് തിരക്കുപിടിച്ച സാമൂഹിക ശാസ്ത്രം എന്നാണ്.
ഓക്സ്ഫോര്‍ഡ് ഡിക്ഷണറി ഓഫ് സോഷ്യോളജി കമ്യൂണിക്കേഷ വിശദീകരിക്കുന്നത് പൊതുവില്‍ ഒരു സോഷ്യല്‍ സയന്റിസ്റിുണ്ടാകേണ്ട അതേ ആകുലതകളുള്ള എല്ലാ സാമൂഹിക വ്യവസ്ഥകളെക്കുറിച്ചുമുള്ള അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രക്രിയ എന്നാണ്. മറ്റേതൊരു തരം അക്കാദമിക് വ്യവഹാരത്തിും ആവശ്യമായ ബുദ്ധിവൈഭവവും പ്രവര്ത്ത ക്ഷമതയും ആവശ്യമായ തൊഴിലാണ് പത്രപ്രവര്‍ത്തകന്റേത് എന്ന് ാം പലപ്പോഴും തിരിച്ചറിയുന്നില്ലെന്ന് പ്രമുഖ ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞും സൈദ്ധാന്തികുമായ മാക്സ് വെബറും സങ്കടപ്പെടുന്നുണ്ട്.
ആ ിലക്ക് ാം അടിസ്ഥാപരമായി രിേടേണ്ട ചോദ്യം മാധ്യമപ്രവര്‍ത്തത്തെ/പഠത്തെയും മറ്റൊരു രീതിയില്‍, സാമൂഹിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ മുക്ക് കഴിയുമോ, ആ രീതിയില്‍ പത്രപ്രവര്ത്തത്തെ പു:ക്രമീകരിക്കാന്‍ മുക്കാവുമോ എന്നതാണ്.
സൈദ്ധാന്തികായ വെബര്‍ ഒരു മാധ്യമ പ്രവര്ത്തകന് കൂടിയായിരുന്നു. പക്ഷേ അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത് സാമൂഹിക ശാസ്ത്രത്തില്‍ താത്പര്യമുള്ള, സാമൂഹികാ്വഷണങ്ങളെ അറിവുല്പാദിപ്പിക്കാുള്ള ഉപായമായി കാണുന്ന ഉത്തരവാദിത്തമുള്ള പത്രപ്രവര്ത്തകന് എന്നാണ്. താത്ക്കാലികമായ രാഷ്ട്രീയ ജിജ്ഞാസയോ ഊഹങ്ങളോ അല്ല, മറിച്ച് അക്കാദമികമായ സത്യസന്ധതയും ശാസ്ത്രീയമായ പരികല്പകളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തത്തെ ിങ്ങള്‍ക്ക് സാമൂഹിക ശാസ്ത്രപരമായി പരിചരിക്കാന്‍ പറ്റുമോ എന്നതാണ് വെബറിന്റെ ചോദ്യത്തിന്റെ പൊരുള്‍.
മാധ്യമപ്രവര്‍ത്തത്തെ കൂടുതല്‍ വിപുലവും തുറസ്സുറ്റതുമാക്കാുള്ള വഴി മാധ്യമങ്ങളുടെയും/മാധ്യമപ്രവര്‍ത്തകരുടെയും/മാധ്യമ പഠത്തിന്റെയും ചിന്താഘടകളെ അഴിച്ചുപണിയുക വഴി അതിലേക്ക് കൂടുതല്‍ കാറ്റും വെളിച്ചവുമെത്തിക്കുക എന്നുള്ളതാണ്. ജാധിപത്യം എന്ന വാക്കിന്റെയോ പ്രക്രിയയുടെയോ മറുവാക്കല്ല മാധ്യമപ്രവര്‍ത്തം. ജാധിപത്യത്തെ വിപുലപ്പെടുത്താന്‍ മാധ്യമപ്രവര്ത്തത്തെയും മാധ്യമപ്രവര്‍ത്തത്തെ വിപുലവും സര്‍ഗാത്മകവുമാക്കാന്‍ ജാധിപത്യത്തെയും ഉപയോഗപ്പെടുത്താാകുമോ എന്നതാണ് പ്രധാം. ഈപ്പന് ചോദിച്ചതുപോലെ മ്മുടെ മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ കൂടിയാവുക?
കാറ്റും വെളിച്ചവും അകത്തുകടത്തി മാധ്യമ പ്രവര്‍ത്തത്തെ, അതിന്നുഭവിക്കുന്ന ശ്വാസം മുട്ടലുകളില്‍ ിന്ന് മുക്കെപ്പോഴാണ് രക്ഷിച്ചെടുക്കാാവുക? അതോ ഈപ്പന് ഒടുവിലെഴുതിയ പുസ്തകത്തിന്റെ തലക്കെട്ടുപോലെ മാധ്യമ പ്രവര്ത്തമെന്നത് അപകടാവസ്ഥയിലുള്ള ഒരു പഠ പ്രവര്ത്ത മേഖലയായി തുടരുകയാണോ ചെയ്യുക?
എസ് എസ് എഫ് ാല്‍പതാം വാര്‍ഷിക സമ്മേളത്തോടുബന്ധിച്ച് ടന്ന മാധ്യമ സെമിാറില്‍ ടത്തിയ ആമുഖ പ്രസംഗം
You must be logged in to post a comment Login