വായനയില്‍ നിന്നാണ് പ്രതിപ്രവര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.നിശ്ശബ്ദ വിപ്ളവകാരിയായി അക്ഷരക്കൂട്ടുകള്‍ മുക്കൊപ്പമുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ മുക്കാവണം. അഗ്നിസ്ഫുലിംഗങ്ങളായാണ് രിസാല അക്ഷരങ്ങള്‍ കുറിച്ചിട്ടത്. എന്‍ എം സ്വാദിഖ് സഖാഫി
അറിവ് പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രേരകവും പ്രചോദവുമാണ്. വാഹത്ത്ി ഇന്ധമെന്ന പോലെയാണ് മുഷ്യ് അറിവ്. അറിവിന്റെ പ്രേരണയും പ്രചോദവുമില്ലെങ്കില് മുഷ്യ് മുന്നോട്ടു ഗമിക്കാാവില്ല. പ്രവര്‍ത്തങ്ങള്‍ ിശ്ചലമാകും, ലക്ഷ്യത്തിലെത്താാവാതെ ിന്ന് വിയര്‍ക്കേണ്ടി വരും. ഈ അവസ്ഥ സ്വന്തത്തെ മാത്രമല്ല, സമൂഹത്തെയും സ്തംഭിപ്പിക്കും. ഇന്ധം ിറച്ച വാഹമാണെങ്കില് മുക്ക് വിശ്വസിച്ച് യാത്ര ചെയ്യാം. അല്ലാത്ത പക്ഷം പാതിവഴിയില്‍ വാഹം ിന്നു പോകും. ചടുലമായ പ്രവര്‍ത്തങ്ങളിലൂടെ ആധുിക സമൂഹത്ത്ി മറുപടി ല്കുന്ന ക്ഷുഭിത യൌവ്വം അക്ഷരങ്ങളെ പ്രണയിക്കുന്നില്ലെങ്കില്‍ ഷ്ടം കത്തതാകുമെന്ന കാര്യം രണ്ടുവട്ടം പറയേണ്ടതില്ല.
വിചാരത്തില്‍ ിന്നാണ് കര്‍മ്മം രൂപപ്പെടുന്നത്. പരന്നു കിടക്കുന്ന പ്രപഞ്ചത്തെയും അതിലുള്ള സൃഷ്ടികളെയും കുറിച്ചുള്ള അറിവുകളും ആലോചകളും മുഷ്യ മസ്സുകളെ വിചാര വിക്ഷുബ്ധരാക്കും. അടക്കിപ്പിടിച്ച ഈ വിചാരങ്ങളാണ് കര്‍മങ്ങളായി പെയ്തിറങ്ങുന്നത്. വരള്ച്ചവറ്റിച്ച ിലങ്ങളെ സമൃദ്ധവും സക്രിയവുമാക്കാന്‍ ഒരു വേല്മഴക്കും കഴിയുമെന്നതു പോലെയാണിത്. മുഷ്യന്റെ അടക്കിപ്പിടിച്ച വിചാരങ്ങള്‍ കര്‍മ്മങ്ങളായി പെയ്തിറങ്ങിയില്ലെങ്കില്‍ സമൂഹവും സമുദായവും വരണ്ടു പോകും, തീര്‍ച്ച!
രോയ കര്‍മ്മങ്ങള്‍ക്ക് കൊടിപിടിച്ചു കൊണ്ടാണ് സത്യമതമായ ഇസ്ലാം കടന്നു വരുന്നത്. അന്ധവിശ്വാസങ്ങളും അടിസ്ഥാമില്ലാത്ത ഭാവകളും കൊടുങ്കാറ്റ് വിതച്ച യുഗത്തില്‍ സത്യ വിശ്വാസത്തിന്റെയും സുകൃതങ്ങളുടെയും തേര് തെളിച്ച് കൊണ്ടാണ് വിശുദ്ധ മതം പരിവര്‍ത്തം സൃഷ്ടിച്ചത്. മാറ്റത്തിു വേണ്ടി വിതുമ്പുന്ന ഒരു സമൂഹത്തിന്റെ കയ്യില്‍ ഇസ്ലാം കൊടുത്തേല്പിച്ച ആയുധം അറിവായിരുന്നു. ‘ഇഖ്റഇ’ന്റെ വിളംബരം സമൂലമായ മാറ്റത്തിുള്ള ഇടിമുഴക്കമായിത്തീര്ന്ന കാഴ്ചയാണ് പിന്നീട് ാം കണ്ടത്.
‘വായിക്കുക, സ്രഷ്ടാവിന്റെ ാമത്തില്‍’ വായയിലൂടെയാവട്ടെ തുടക്കം. എങ്കില്‍ ഉന്നം പിഴക്കില്ല. അല്ലാത്ത പക്ഷം ഇന്ധമില്ലാത്ത വാഹം പോലെ മുന്നോട്ട് ഗമിക്കാാവില്ലെന്ന സന്ദേശമാണ് ഇഖ്റഇന്റെ സന്ദേശത്തിലൂടെ ഇസ്ലാം ല്കിയത്.
അറിയാത്തവന്റെ മസ്സ് ദരിദ്രമാണ്. അറിയാുള്ള ആഗ്രഹവുമില്ലങ്കില് ആ മസ്സ് തകരാര്‍ മൂലം കട്ടപ്പുറത്ത് കയറ്റിയിട്ട വാഹം പോലെ ഒരു ബാധ്യത കൂടിയാണ്. അറിവില്ലായ്മ പാവത്തരമല്ല, ചിലപ്പോഴെങ്കിലും ദുഷ്ടഫലങ്ങളും ക്ഷണിച്ചു വരുത്തും. സമൂഹത്തിന്റെ വികാസത്തെയും അത് പ്രതികൂലമായി ബാധിക്കും., അറിവിന്റെ വ്യാപം ഒരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുക്കുന്നതിന്റെ കാര്യവും മറ്റൊന്നല്ല.
അറിവു ടോന് മുക്കു മുന്പില് കുറുക്കു വഴികളൊന്നുമില്ല. കുറുക്കു വഴികളിലൂടെ ടുേന്നത് കേവലം കുസൃതികളായിരിക്കും. അത് മ്മെ ഒരടി മുന്നോട്ടു തള്ളുമ്പോള്‍ രണ്ടടി പിന്നോട്ടാണ് തള്ളുക. വായ തന്നെയാണ് പരിഹാരം. അടക്കിപ്പിടിച്ച വികാരത്തോടെ അക്ഷരങ്ങള്‍ക്കു മുമ്പില്‍ വിീതായി ിന്നു കൊടുത്താല്‍ അതൊരിക്കലും പാഴ്വേലയാകില്ല, വിശേഷിച്ചും സമരോത്സുക ജീവിതത്ത്ി കൊടിപിടിച്ച വിപ്ളവ ഭിക്ഷുക്കള്‍! രിസാലയുടെ കൂട്ടുകാരോടായി ഓര്‍മ്മിപ്പിക്കട്ടെ.
വായയില്‍ ിന്നാണ് പ്രതിപ്രവര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ിശ്ശബ്ദ വിപ്ളവകാരിയായി അക്ഷരക്കൂട്ടുകള്‍ മുക്കൊപ്പമുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ മുക്കാവണം. അഗ്നിസ്ഫുലിംഗങ്ങളായാണ് രിസാല അക്ഷരങ്ങള്‍ കുറിച്ചിട്ടത്. ഇക്കിളിപ്പെടുത്തുന്ന തലോടലുകളല്ല, മരവിക്കാത്ത മസ്സുകള്ക്ക് ഊതിക്കാച്ചിയെടുത്ത പൊന്നായും ഷണ്ഡന്മാര്ക്ക് ില്ക്കക്കള്ളി ഷ്ടപ്പെടുത്തുന്ന കൊള്ളിയാുകളായും രിസാലയുടെ അക്ഷരക്കൂട്ടുകള്‍ ിലകൊണ്ടു. അക്ഷരം അഗ്നിയാണ്. ക്ഷാരം കൂടിയ മസ്സുകളെ അത് ഊതിക്കാച്ചിയെടുക്കും. ഈ കാര്യം ാം മറക്കരുത്. രിസാലയെ സ്ഹിേക്കുന്ന വായക്കാരെ അിവാര്യമായ ഒരു വിചാരക്കുടക്കീഴില് ഒന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഒരു യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിയായി മുക്ക് ഓര്ക്കാുണ്ടാവുക.
ആദ്യമൊക്കെ ആഴ്ചയിലൊരിക്കല്‍ രിസാലക്ക് മ്മെ ശല്യം ചെയ്യേണ്ടിയിരുന്നു. മുഖം കൊടുക്കാന്‍ മടിക്കുന്ന പലര്‍ക്കും രിസാല ഒരു ബാധ്യതയായിരുന്നു, കാരണം വായിച്ചു തള്ളാുള്ളതോ ചിരിക്കൂട്ടുകളായി വിഴുങ്ങാുള്ളതോ ഒന്നുമായിരുന്നില്ല രിസാല വിളമ്പിത്തന്നിരുന്നത്. പറയാന്‍ മടിക്കുന്ന അപ്രിയ സത്യങ്ങളെ ഞ്ചുെവിരിച്ചു രിസാല തുറന്നു കാട്ടി. ഏക ശിലാത്മകമായ ജീവിത ശീലങ്ങളെ, തി•യിലൂന്നിയ ആഗോള പ്രതിഭാസങ്ങളെ, ാാ•ുഖമായ വികാസങ്ങളുടെ വാര്‍പ്പു മാതൃകകളെ, അന്താരാഷ്ട്ര മര്യാദകളെന്ന് ഓമപ്പേരിട്ടു വിളിക്കുന്ന അവകാശ ധ്വംസങ്ങളെ, അീതികളുടെ ഭണ്ഡാരങ്ങളെ, എല്ലാം രിസാല ിര്ഭയം വിചാരണ ടത്തിയിട്ടുണ്ട്. മതത്തിന്റകത്തെ സമാധാം തകര്‍ത്ത വോത്ഥാ ാട്യങ്ങളെ അടച്ചിട്ട മുറികളില്‍ ിന്ന് പുറത്തെടുത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. അത് വഴി മതപരിഷ്കരണ പ്രവര്‍ത്തങ്ങള്‍ക്ക് തീരാ കളങ്കം ചാര്‍ത്തിയിട്ടുണ്ട്, സര്‍വ്വോപരി സംസ്കാരത്തിന്റെയും ധാര്‍മ്മികതയുടെയും ആദര്‍ശാധിഷ്ഠിത ജീവിതത്തിന്റെയും വീറുറ്റ ശീലവും സമീപവും രിസാലയെ ഞ്ചാെേട് ചേര്‍ത്തുപിടിച്ച അകോയിരങ്ങളില് സൃഷ്ടിക്കാന്‍ രിസാലക്കായിട്ടുണ്ട്. വായയുടെ അകവും പുറവും വെവ്വേറെ തിരിച്ചറിഞ്ഞ് വിചാര വിപ്ളവത്തിന്റെ ഈ അക്ഷരങ്ങളെ ആവാഹിക്കാന്‍ ധാര്‍മ്മിക പ്രവര്‍ത്തക വ്യൂഹം കൂടുതല്‍ ജാഗ്രത്താവണം. പകരം വെക്കാാവാത്ത സദുദ്യമമാകും ഇതെന്ന കാര്യം തീര്‍ച്ച!
Pingback: രിസാല; വായനക്കും വരികള്‍ക്കുമിടയില്‍ | Risala Weekly