ഇന്ത്യയിൽ 120 സ്വകാര്യ സര്‍വകലാശാലകള്‍ ിലവിലുണ്ട്. ഇവയില്‍ മിക്കതും പണം കൊയ്യുന്ന ബിസിസ് സ്ഥാപങ്ങളാണെങ്കിലും ചില സ്വകാര്യ സര്‍വ്വകലാശാലകള്‍ അക്കാദമിക മികവിലും വിദ്യാര്‍ത്ഥികള്‍ക്ക് ല്‍കുന്ന സാമ്പത്തിക സഹായത്തിലും ഏറെ മുന്നിട്ടു ില്‍ക്കുന്നു. അത്തരം പ്രൈവറ്റ് യൂണിവേഴ്സിറ്റികളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍.
ഇന്ത്യയിലെ ആഗോളവത്കരണാന്തര വിദ്യാഭ്യാസ മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു ഘടകമാണ് പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍. ഭാരതം സ്വതന്ത്രമായതു മുതല്‍ സ്വകാര്യ വ്യക്തികള്‍ ഫണ്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1995 ഒക്ടോബര്‍ 11് സിക്കിം മണിപ്പാര്‍ യൂണിവേഴ്സിറ്റി (എസ്എംയു) സ്ഥാപിതമായതോടെയാണ് സ്വകാര്യ സര്‍വ്വകലാശലകള്‍ ഇന്ത്യയില്‍ വ്യാപകമാവുന്നത്.
സ്വകാര്യ സര്‍വ്വകലാശാലകളുടെ സാധ്യതകള്‍ അറിയണെങ്കില്‍ ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ചും ചെലുത്തുന്ന സ്വാധീത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് സാധ്യതകള്‍ തുറക്കുകയാണോ അതല്ല വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണോ എന്ന്വഷിക്കുന്ന ിരവധി അക്കാദമിക പഠങ്ങള്‍ അന്തര്‍ദേശിയ തലതത്തില്‍ ടന്നിട്ടുണ്ട്. വ്യവസായ വത്കരണം, ഗരവത്കരണം, മതേതരത്വവത്കരണം എന്നിവ വിദ്യാഭ്യാസ രംഗത്തു കൊണ്ടുവന്ന മാറ്റങ്ങളെക്കാള്‍ എത്രയോ വലുതാണ് ചുരുങ്ങിയ കാലത്തിുള്ളില്‍ ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നതെന്ന് സ്പാിഷ് സാമൂഹ്യ ശാസ്ത്രജ്ഞന്‍ മ്വാല്‍ കാസ്റല്‍ ിരീക്ഷിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സാമ്പത്തിക ശാസ്ത്രത്തിലെ വ- കീൈഷ്യന്‍ സിദ്ധാന്തങ്ങളില്‍ വിദഗ്ധരായ ഫ്രാന്‍സ് വാന്‍വട്ട്, ഗായ്ിസ് എന്നിവര്‍ (Last Past the post : Comparative, Educatoin, Modernity and perhaps Post – Modernity’ എന്ന ീണ്ട പഠം തന്നെ ടത്തിയിട്ടുണ്ട്. ഇവര്‍ സിദ്ധാന്തിക്കുന്നത് സാങ്കേതിക വിദ്യക്കുസരിച്ചുള്ള ഒരു വിദ്യാഭ്യാസ ഫോര്‍മുലയാണ് ആഗോളവത്കരണം മുന്നോട്ടു വെക്കുന്നതെന്നും അതുവഴി ഓരോ രാജ്യത്തും വിദ്യാഭ്യാസ യം രൂപപ്പെടുത്തുന്നതില്‍ ആഗോളവ്തകരണത്ത്ി വ്യക്തമായ പങ്കുണ്ടെന്നുമാണ്. ഇതിന്റെ ഫലമായി ‘ാളജ് ഇകണോമി’ വ്യാപകമായ ഒരു സാമ്പത്തിക സംജ്ഞയായി വികസിച്ചു വന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇരുപത് ശതമാം വിദ്യാര്‍ത്ഥികള്‍ വൈജ്ഞാിക സാമ്പത്തിക രാഷ്ട്ര ിര്‍മാണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അടുത്തിടെ വന്ന പഠങ്ങള്‍ സൂചിപ്പിക്കുന്നു.
ഓരോ സമൂഹത്തെയും മാറ്റി മറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍, ചിന്തകള്‍, ജങ്ങള്‍, സാധ സേവങ്ങള്‍ തുടങ്ങിയവയുടെ ഉദാരമായ അതിര്‍ത്തി ഭേദമാണല്ലോ ആഗോളവത്കൃത ലോകത്തിന്റെ സ്വഭാവം. വികസിത രാഷ്ട്രങ്ങളില്‍ ആഗോളവത്കരണാന്തര ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ യം, പുതുതലമുറ കോഴ്സുകള്‍, എല്ലാ വിഭാഗം ജങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവ ആഗോളവത്കരണ ഫലമായി വികസിത രാഷ്ട്രങ്ങളില്‍ ടപ്പിലാക്കുകയുണ്ടായി. അവികസിത രാഷ്ട്രങ്ങളില്‍ പക്ഷേ, വിഭവ ദൌര്‍ലഭ്യം കാരണം വേണ്ട വിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാായില്ല. അതേ സമയം, ഇന്ത്യപോലെയുള്ള വികസ്വര രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസരംഗം അടിമുടി അഴിച്ചു പണിയാവുന്ന വിധത്തിലാണ് ആഗോളവത്കരണം സ്വാധീം ചെലുത്തിയിട്ടുള്ളത്. വിദേശ സര്‍വ്വകലാശാലകള്‍ മ്മുടെ രാജ്യത്ത് അുവദിക്കുന്നതിക്കുെറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചക
ള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ടക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കുസരിച്ചുള്ള ഒരു മുന്നേറ്റം തന്നെയാണ് ഇവിടെയും വരാിരിക്കുന്നത്.
ഇന്ത്യ ‘ഗാട്ട്’ കരാറിന്റെ ഭാഗമായതിാല്‍ തന്നെ അന്തര്‍ദേശീയ മാറ്റങ്ങള്‍ ഇവിടുത്തെ വിദ്യാഭ്യാസ കാര്യങ്ങളിലും എളുപ്പം കടന്നുവരും. ആഗോളവത്ക്കരണ ശേഷം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രായോഗികമായി ടന്ന രണ്ട് മാറ്റങ്ങള്‍ ഇവയാണ്: വിദേശ സര്‍വ്വകലാശാലകളുടെ സാന്നിധ്യവും പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ വ്യാപവും.
1986ലെ ദേശീയ വിദ്യാഭ്യാസ യത്തിലോ ശേഷം 1992ല്‍ ിലവില്‍ വന്ന പരിഷ്കരണത്തിലോ വിദേശ സര്‍വകലാശാലകള്‍ ഇവിടെ എങ്ങ പ്രവര്‍ത്തിക്കണമെന്ന് വിശദീകരിക്കുന്നില്ല. അതേ സമയം, യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) മുന്നോട്ടു വെക്കുന്ന ിര്‍ദേശങ്ങളില്‍ ഒന്ന് ഇവിടെ വിദേശ കോഴ്സുകള്‍ ടത്തുന്ന സ്ഥാപങ്ങള്‍ക്ക് സ്വന്തം രാജ്യത്ത് യൂണിവേഴ്സിറ്റി അക്രഡിയേഷന്‍ ഉണ്ടായിരിക്കണം എന്നാണ്. കൂടാതെ, വിദേശ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന രാജ്യത്തെ അതേ ിലവാരവും അംഗീകാരവുമുള്ള ബിരുദങ്ങളായിരിക്കണം ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ല്‍കേണ്ടതെന്നും യുജിസി ിര്‍ദേശിക്കുന്നു. ഏതു രാജ്യത്ത് ിന്നാണോ ഇന്ത്യയില്‍ വിദ്യാഭ്യാസ സംരംഭം തുടങ്ങാന്‍ വരുന്നത്, അവിടെ ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍ക്ക് പ്രവര്‍ത്തിക്കാും അവസരമുണ്ടായിരിക്കണം.
2010ല്‍ പാസായ
വിദേശ വിദ്യാഭ്യാസ സ്ഥാപ ബില്‍ (Foreing Educational Institution Bill 2010) അുസരിച്ച് കേന്ദ്രമാവ വിഭവശേഷി വകുപ്പിന്റെയോ യുജിസിയുടെയോ സമ്മതപ്രകാരമുള്ള കരാറടിസ്ഥാത്തില്‍ മാത്രമേ ഒരു വിദേശ സര്‍വ്വകലാശാലക്ക് ഇന്ത്യയില്‍ കോഴ്സുകള്‍ ടത്താാവൂ. ിലവില്‍ 600 വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഇന്ത്യയില്‍ കോഴ്സുകള്‍ ടത്തുന്നുണ്ട്. യുകെ (158), കാഡ (80), യുഎസ് (44) എന്നീ രാഷ്ട്രങ്ങളില്‍ ിന്നുള്ള സംരംഭങ്ങളാണ് കൂടുതല്‍. എന്നാല്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുമായി യോജിച്ച് പ്രവര്‍ത്തിക്കാുള്ള അവസരം കേവലം ആറ് വിദേശ സാര്‍വ്വകലാശാലകള്‍ക്കാണ് ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്ിക്കല്‍ എജ്യുക്കേഷന്‍ (AICTE) അുമതി ല്‍കിയിട്ടുള്ളത്. കൂടാതെ അറുപത്തിയേഴ് കോളജുകള്‍ക്കും ഇന്ത്യയില്‍ കോഴ്സുകള്‍ ടത്താുള്ള അുമതിയുണ്ട്. ബാക്കി എല്ലാ വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങളും അവര്‍ ടത്തുന്ന കോഴ്സുകള്‍ യഥാര്‍ത്ഥത്തില്‍ യമവിധേയമായല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപങ്ങള്‍ ടത്തുന്ന കോഴ്സുകള്‍ക്ക് ിയമപരിരക്ഷയില്ലാത്തതിാല്‍ അംഗീകാരത്തിന്റെ ഒരു പ്രശ്വുമുണ്ട്. അതിാല്‍ വിദേശ കോഴ്സുകള്‍, ഏതാണെങ്കിലും അധികാരികമായ അ്വഷണത്തിു ശേഷം ശ്രദ്ധയോടെ മാത്രമേ തിരഞ്ഞെടുക്കാവൂ.
അതേ സമയം 2020 ആവുമ്പോഴേക്കും ഇന്ത്യയില്‍ 45 മില്യണ്‍ വിദ്യാര്‍ത്ഥികളുടെ ബഹുമു
ഖ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ എണ്ണൂറ് വിദേശ സര്‍വ്വകലാശാലകള്‍ കൂടി ആരംഭിക്കാാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ഇി ഇന്ത്യയിലെ സ്വകാര്യ സവകലാശാലകളിലേക്ക് പോകാം : Sweet smell success : How Arindan Chaudhuri Made A Fortune off the Aspiration – And Insecurities – of India’s Middle Classes’ എന്ന തലക്കെട്ടില്‍ 2011 ഫെബ്രുവരി ലക്കം ‘കാരവന്‍’ മാഗസിില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പ്ളാിംഗ് ആന്റ് മാജ്േമെന്റി കകജങക്കുറിച്ചും അതിന്റെ ഡയറക്ടര്‍ അരിന്ദം ചൌധരിയെക്കുറിച്ചും ്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി പ്രൊഫസറും എഴുത്തുകാരുമായ സിദ്ധാര്‍ത്ഥദേവ് ഒരു വിമര്‍ശ ലേഖം എഴുതിയത് വന്‍വിവാദമയിരുന്നു. കകജങ കാമ്പസുകളില്‍ മാസങ്ങളോളം താമസിച്ച് വിദ്യാര്‍ത്ഥികളെയും അരിന്ദം ചൌധരിയെപോലും ഇന്റര്‍വ്യൂ ടത്തിയാണ് ഈ റിപ്പോര്‍ട്ടേജ് തയ്യാറാക്കിയത്. പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ പണം കൊയ്യുന്നതിക്കുെറിച്ചും ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വിദ്യാഭ്യാസ മാഭാവത്തെ മാരകമായി മുറിവേല്‍പിക്കുന്നതിക്കുെറിച്ചുമുള്ള ധീരമായ ഒരു ഇടപെടലായിരുന്നു അത്. മാഷ്ടക്കേസ് കൊടുത്ത കകജങ 500 മില്യണ്‍ ഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ ബിസിസ് സ്കൂളുകളില്‍ സ്വന്തം പരസ്യത്ത്ി വേണ്ടി ഏറ്റവും കൂടുതല്‍ കാഷിറക്കുന്ന സ്വകാര്യ സര്‍വകലാശാലയാണ് കകജങ . (2006ല്‍ മാത്രം 300 മില്യണ്‍ ആണ് പരസ്യത്ത്ി ികുതി കൊടുക്കാതെ ചെലവഴിച്ചത്. കകജങ പരസ്യങ്ങളില്‍ കൊട്ടിഘോഷിക്കുന്നവയില്‍ മിക്കതും യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണെന്നും ഇവിടുത്തെ ഡിഗ്രികള്‍ക്ക് അംഗീകാരമില്ലെന്നും കാണിച്ച് ‘കാരവ്’ പുറമെ ഔട്ട്ലുക്ക് മാഗസിന്റെ പബ്ളിഷര്‍ മഹേശ്വര്‍ പെരി ടത്തുന്ന കരിയര്‍ 360 IIPM ന്റെ ടത്തിപ്പിക്കുെറിച്ച് അ്വഷണം പഠം പുറത്തു വിട്ടിട്ടുണ്ട്. അകഇഠഋയോ യുജിവിയോ അംഗീകരിക്കാത്ത ഡിഗ്രികളാണ് വിദ്യാര്‍ത്ഥികളില്‍ ിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇവിടെ ല്‍കുന്നത്. അരിന്ദം ചൌധരിയുടെ യൂണിവേഴ്സിറ്റി ഓഫര്‍ ചെയ്യുന്ന ബിബിഎ/ എംബിഎ ബിരുദങ്ങള്‍ക്ക് ബെല്‍ജിയം ഐഎംഐ അക്രഡിറ്റേഷാണ് അവകാശപ്പെടുന്നത്. എന്നാല്‍ അക്രഡിറ്റേഷന്‍ ല്‍കേണ്ട ഔദ്യോഗിക സ്ഥാപമായ ബെല്‍ജിയം ചഢഅഛ ഇതുവരെ ഐഎംഐ ഡിഗ്രികള്‍ അംഗീകരിച്ചിട്ടില്ല. 2005ല്‍ ഖൌ അിീവേലൃ ങമഴമ്വശിലന്റെ എഡിറ്റര്‍ രശ്മി ബന്‍സന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാമ്പസുകളുള്ള കകജങ ക്കുെറിച്ച് സമാമായ അ്വഷണം പുറത്തുവിട്ട് കോടതി കയറേണ്ടി വന്നിട്ടുണ്ട്.
റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴിയും പരസ്യങ്ങള്‍ വഴിയുമാണ് ഇവിടെ അഡ്മിഷന്‍. ഒന്നു മുതല്‍ ഇരുപത്തിാല് വിദ്യാര്‍ത്ഥികളെ വരെ ചേര്‍ക്കുന്ന ഏതൊരാള്‍ക്കും ഒരു വിദ്യാര്‍ത്ഥിക്ക് 75000 രൂപ എന്ന ിലയില്‍ കമ്മീഷന്‍ ലഭിക്കും. അത് ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ കടന്നാല്‍ ഒരാള്‍ക്ക് 90,000 എന്ന തോതിലും അമ്പത് കടന്നാല്‍ ഒരുവിദ്യാര്‍ത്ഥിക്ക് ഒന്നേകാല്‍ ലക്ഷം എന്ന തോതിലും കമ്മീഷന്‍ കിട്ടും.
IIPM ഒരുദാഹരണമാണ്. പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ടത്തുന്ന കോഴ്സുകളില്‍ വളരെ ശ്രദ്ധിച്ചു മാത്രം ചേരണമെന്നുണര്‍ത്തുന്ന ഉദാഹരണം. ഇന്ത്യയിലെ പ്രൈവറ്റ് യൂണിവേഴ്സിറ്റികളിലെവിടെയും പഠിക്കരുതെന്ന് ഇതിര്‍ത്ഥമേയില്ല. അമ്പത്തിയാറ് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് യുജിസിയും വിവിധ സംസ്ഥാ സര്‍ക്കാരുകളുടെ അംഗീകാരവും ല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലെ വൈവിധ്യവും വീവുമായ കോഴ്സുകളിലൊക്കെയും ചേരാം. വളരെ ല്ല അക്കാദമിക ചുറ്റുപാടുള്ള സ്വകാര്യ സര്‍വ്വകലാശലകള്‍ മുക്കുണ്ട്. ിലവാരമുള്ള കോഴ്സുകള്‍ ടത്തിയും അന്താരാഷ്ട്ര ിലവാരമുള്ള കാമ്പസ് അന്തരീക്ഷം സൃഷ്ടിച്ച് മികച്ച ജോലികള്‍ വാങ്ങിക്കൊടുത്തും ല്ല ട്രാക്ക് റെക്കോര്‍ഡുള്ള പ്രൈവറ്റ് യൂണിവേഴ്സിറ്റികളില്‍ ചേരാം. പഠിക
്കാം. ഒട്ടും ഫീസ് വാങ്ങാതെ വിദ്യാര്‍ത്ഥികളുടെ പഠ- താമസ സൌകര്യങ്ങളടക്കം മുഴുവന്‍ ചെലവുകള്‍ക്കും സ്കോളര്‍ഷിപ്പും ഗ്രാന്റും ല്‍കുന്ന സ്വകാര്യ സര്‍വ്വകലാശാലകളും ഇവിടെയുണ്ട്.
ഡല്‍ഹിയിലെ ശിവ്ാടാര്‍ യൂണിവേഴ്സിറ്റി, ബാംഗ്ളൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റി, ഗുജറാത്തിലെ ധീരുഭായ് അംബാി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്ാളജി, ഗാന്ധി ഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി, ഹിമാചലിലെ ജെയ്പി യൂണിവേഴ്സിറ്റി തുടങ്ങി ിരവധി പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ സ്കോളര്‍ഷിപ്പോടുകൂടി കോഴ്സുകള്‍ ടത്തുന്നുണ്ട്. ബിരുദ ബിരുദാന്തര – ഗവേഷണ കോഴ്സുകളിലേക്ക് എന്‍ട്രന്‍സ്, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് ഇവിടങ്ങളില്‍ പ്രവേശം. ന്നായി തയ്യാറെടുത്തു പോയാല്‍ ഒരു ചെലവുമില്ലാതെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കടക്കം ഈ സര്‍വ്വകലാശാലയില്‍ പഠിക്കാം. ഓണ്‍ലിൈല്‍ പത്ത് മിുട്ടിരുന്ന് ബ്രൌസ് ചെയ്താല്‍ വിശദവിവരങ്ങള്‍ ലഭിക്കും. ഫെയ്സ് ബുക്ക് കൂട്ടായ്മയായ ഇമൃലലൃ ജീശിലുേം വിശദാംശങ്ങള്‍ വായിക്കാം.
യാസര്‍ അറഫാത്ത്
You must be logged in to post a comment Login