ജ്ഞാന സമ്പാദവും പ്രചാരണവും ലക്ഷ്യമാക്കിയുള്ള സഞ്ചാരങ്ങള്‍ക്ക് ഇസ്ലാമിക ചരിത്രത്തിലും സംസ്ക്കാരത്തിലും ിര്‍ണ്ണായകമായ സ്ഥാമുണ്ട്. പലതും ത്യജിച്ചും ഒട്ടേറെ പ്രതിബന്ധങ്ങള്‍ താണ്ടിക്കടന്നും പോന്ന ഈ യാത്രകളിലൂടെയാണ് ലോകമാകെ പൂര്‍വ്വഗാമികള്‍ ദീിന്റെ വെളിച്ചം തൂവിയത്.
മുഷ്യ ഉത്തമസംസ്ക്കാരമുള്ളവും പൂര്‍ണുമാക്കിമാറ്റുന്നതാണ് യഥാര്‍ത്ഥ ജ്ഞാം അഥവാ ഇല്‍മ്. ജ്ഞാമ്വഷിക്കേണ്ടത് എല്ലാ സ്ത്രീപുരുഷുമാര്‍ക്കും ിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയാകുന്നതോടെ ബുദ്ധിയും വിവേകവുമുള്ള എല്ലാവരും ഈ ിര്‍ബന്ധ ശാസയുടെ പരിധിയിലായി. ഇളം പ്രായത്തില്‍ മാതാപിതാക്കളില്‍ ിന്നും കുടുംബ സാമൂഹിക പാശ്ചാത്തലങ്ങളില്‍ ിന്നുമെല്ലാം ഗ്രഹിച്ചെടുക്കുന്നത് ജീവിതത്തിന്റെ ബാലപാഠങ്ങള്‍ മാത്രമാണ്. അതിലപ്പുറമാണ് ജ്ഞാസാഗരത്തിന്റെ ആഴപ്പരപ്പ്.
ജ്ഞാാശംങ്ങളെ സ്വാംശീകരിച്ചു വെക്കേണ്ട ഖല്‍ബി അാവശ്യ ചിന്തകളില്‍ ിന്നും ലൌകികമായ വിചാരങ്ങളില്‍ ിന്നും മുക്തമാക്കിയേപറ്റൂ. ഇതുകൊണ്ടാണ് ചരിത്രത്തിലിടം ടിേയ വലിയ മുഷ്യരൊക്കെയും കൂടുവിട്ടു പറന്നത്. ാടും വീടും വെടിഞ്ഞ് അവര്‍ വലിയ ലക്ഷ്യങ്ങള്‍ മസ്സിലിട്ട് അലഞ്ഞു. അറിവ്വഷിക്കുന്നവര്‍ക്കുള്ള സദുപദേശങ്ങള്‍ മാഹരമായ കാവ്യരൂപത്തില്‍ അവതരിപ്പിച്ച ‘ഫത്ഹുല്‍ ഖയ്യൂം’ എന്ന ചെറു ഗ്രന്ഥത്തില്‍ ഇമാം മുന്‍തഖബുബ്ു മുവഫഖ് പറയുന്നതിങ്ങയൊണ്:
‘വവദ്ദിഇല്‍ അവ്ത്വാ വല്‍ അഹ്ബാബ/ വദുര്‍ കമല്‍ഫഖീറു ബാബന്‍ ബാബാ…’- സ്ഹിേത•ാരെയും സ്വദേശങ്ങളെയും വെടിഞ്ഞ് യാത്ര പോകുക. ഒരു ഭിക്ഷകപ്പാെേലെ വിജ്ഞാ വാതിലുകളിലോരോന്നിലും മുട്ടുക.
ജ്ഞാം തേടി ാടിന്റെ അതിര്‍ വരമ്പുകള്‍ മുറിച്ചുകടക്കുന്നവര്‍ വളരെ അുഗൃഹീതമായ വഴിയിലാണ്. സ്വഹാബിയായ അബുദ്ദര്‍ദാഅ്(റ) പറയട്ടെ: അല്ലാഹുവിന്റെ റസൂല്‍ പറയുന്നത് ഞാന്‍ കേള്‍ക്കാിടയായി: “ജ്ഞാമാര്‍ഗത്തില്‍ കടക്കുന്നവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കുമെന്നതു തീര്‍ച്ച. ആകാശ ലോകങ്ങളിലും ഭൂമിയിലുമുള്ള സര്‍വ്വ ചരാചരങ്ങളും -സമുദ്രത്തിലെ ചെറുമീന്‍പോലും- അവ് വേണ്ടി മാപ്പ് ചോദിക്കും. കേവല ദൈവഭക്തക്കൊള്‍ ജ്ഞാിയായ ഭക്തന്റെ ഉപമ ക്ഷത്രങ്ങളെക്കാള്‍ ഔന്നത്യമുള്ള ചന്ദ്രപ്പാെേലെയാണ്. ഉലമാക്കള്‍ പ്രവാചക•ാരുടെ പിന്‍ഗാമികളാണ്. ദീാറുകളോ ദിര്‍ഹമുകളോ അവര്‍ ഇവിടെ അന്തരസ്വത്തായി ഉപേക്ഷിച്ചു പോയിട്ടില്ല. അവര്‍ അന്തരമായി ല്‍കിയത് ജ്ഞാം മാത്രം. അത് തേടിപ്പിടിച്ചവന്‍ മാഹരമായ ഒരു വിഹിതമാണ് കൈമുതലാക്കിയിരിക്കുന്നത്.”
മുസാ(അ) ഉസ്താദായ ഖിളര്‍(അ)ന്റെ പിറകെ അറിവ് തേടി പലായം ചെയ്ത സംഭവം വിശുദ്ധ ഖുര്‍ആന്‍ (സുറതുല്‍കഹ്ഫ്) പറയുന്നുണ്ട്. മുതഅല്ലിമായ മൂസാ (അ) ചോദിക്കുന്നതിങ്ങയൊണ്: ‘അങ്ങ് പഠിച്ചതില്‍ ിന്ന് എിക്ക് പഠിപ്പിച്ചുതരുന്നതിായി ഞാന്‍ അങ്ങയെ അുഗമിക്കട്ടെ?’ (18,66) എത്രമേല്‍ വിീതമായ അഭ്യര്‍ത്ഥ! ഇല്‍മില്‍ അത്യാഗ്രഹം പൂണ്ട് താഴ്മയോടെ ഗുരുവി പിന്തുടരുന്ന മൂസാ(അ)യൊണ് ഇവിടെ കാണാാകുന്നത്.ഒരു മാതൃകാ വിദ്യാര്‍ത്ഥിയുടെ ഉദാത്തമായ പല ഗുണ വിശേഷങ്ങളും ഈ ആയതിലുള്ളതായി ഇമാം ഫഖ്റുദ്ദീന്‍ റാസി(റ) തഫ്സീറുല്‍ കബീറില്‍ പരാമര്‍ശിക്കുന്നുണ്ട്. അവയില്‍ ചില കാര്യങ്ങള്‍ ഇവിടെ സംഗ്രഹിക്കട്ടെ: വിജ്ഞാം തേടിയുള്ള യാത്രക്ക് സ്വയം സന്നദ്ധാകുകയും ഗുരുവി പിന്തുടരുകയുമാണ് അതില്‍ മുഖ്യം. ഞാന്‍ അങ്ങയെ അുഗമിക്കട്ടേയെന്നുള്ള സമ്മതതേട്ടം മുതഅല്ലിമിന്റെ വിയത്തിന്റെ ആഴങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഉസ്താദിന്റെ ജ്ഞാസമ്പത്തുമായി തുലം ചെയ്യുമ്പോള്‍ തന്റേത് വെറും ശ്യൂമാണെന്ന ആത്മബോധം മുതഅല്ലിമിുണ്ടാകണം. ‘അങ്ങ് എിക്ക് പഠിപ്പിച്ചു തരാന്‍ വേണ്ടി’ എന്ന പരാമര്‍ശം അത്തരമൊരു ആശയത്തെ ഉള്‍വഹിക്കുന്നുണ്ട്. ഉസ്താദിക്കൊള്‍ കേമാണ് താന്നെ അഹന്ത ഉടലെടുക്കാന്‍പാടില്ല. ‘റുഷ്ദ്’ (സ•ാര്‍ഗജ്ഞാം)ആണ് ഖിള്ര്‍(അ)ല്‍ ിന്നു മൂസാ(അ) കാംക്ഷിക്കുന്നത്. ഇതില്ലാത്തവര്‍ വഴികേടിലേക്കും തെറ്റുകളിലേക്കും പോകും. അതിാല്‍ തുടര്‍ ജീവിതത്തിലും ഒരു രക്ഷയായി ഉസ്താദിന്റെ ഉപദേശിര്‍ദേശങ്ങളെ ാക്കിക്കാണേണ്ടത് ഒരു മുതഅല്ലിമി സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.
ഉറ്റവരെ പിരിയുമ്പോഴുണ്ടാകുന്ന മാവിഷമം ഖല്‍ബുള്ളവര്‍ക്കെല്ലാം സ്വഭാവികമാണ്. എന്നാല്‍ ഇല്‍മ് മഹത്വങ്ങളെക്കുറിച്ച് വ്യക്തമായ ബോധവും തന്റെ ലക്ഷ്യത്തെയും ഔന്നത്യത്തെയും സംബന്ധിച്ചുള്ള യഥാര്‍ത്ഥ ധാരണയുമുണ്ടാകുമ്പോള്‍ അതെല്ലാം മാഞ്ഞുപോകാും താമസമുണ്ടാകില്ല. അപരിചിതലോകങ്ങളില്‍ ജീവിക്കാന്‍ കെല്‍പ്പുള്ള ഒരു പുരുഷാണ് താന്നെ ആത്മ ധൈര്യവും അഭിമാവും മുതഅല്ലിമിുണ്ടാകണം.
ഇമാം ഗസ്സാലി(റ) ‘ബിദായതുല്‍ ഹിദായ’യില്‍ വ്യക്തമാക്കിയത്പോലെ, ആത്മസംസ്ക്കരണമെന്ന ദൃഢിശ്ചയത്തോടെയായിരിക്കണം മുതഅല്ലിം യാത്ര പുറപ്പെടേണ്ടത്. ഒരു കാരണവശാലും ലൌകികമായ ട്ടേങ്ങളില്‍ കണ്ണുവെക്കരുത്.പ്രത്യുത അല്ലാഹുവിന്റെ പ്രീതിയായിരിക്കണം പരമമായ ലക്ഷ്യം. തിരുദൂതര്‍(സ്വ) യുടെ ചര്യ ിലിര്‍ത്താുള്ള ഒരു എളിയ ദൌത്യത്തിലാണ് താന്‍ ഏര്‍പ്പെടുന്നതെന്ന ഉത്തമബോധം പഠിതാവിന്റെ മസ്സിലുണ്ടാവണം. അതിാല്‍ ഈ സ്വര്‍ഗീയ പാതയില്‍ ിന്ന് പിന്തിരിപ്പിക്കുന്ന സകല പൈശാചിക ശ്രമങ്ങളെയും തരണം ചെയ്യാുള്ള ഉള്‍ക്കരുത്തും വിദ്യാര്‍ത്ഥിക്കു വേണം.
ലോകപ്രസിദ്ധമായ ഇഹ്യാ ഉലൂമുദ്ദീിലൂടെ ഇമാം ഗസ്സാലി(റ) ഊന്നി പറഞ്ഞതുപ്രകാരം , സല്‍കര്‍മങ്ങള്‍ ഒട്ടവധി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും തെറ്റുകളില്‍ ിന്ന് ദൂരം പാലിക്കാന്‍ മുതഅല്ലിമ്ി സാധിക്കേണ്ടതുണ്ട്. കാരണം തഖ്വയില്ലാത്ത ഇല്‍മ് ആത്മാവില്ലാത്ത ജഢം പോലെയാകുന്നു. ഈ അര്‍ത്ഥത്തില്‍ അത്യധികം പുണ്യകരമായ ഒരു കര്‍മമാണെന്നതോടൊപ്പം പൈശാചികതയോടുള്ള ഒരു തുറന്ന സമരം കൂടിയാണ് അറിവ് സമ്പാദം. അതുകൊണ്ടാണ് ഇമാം ശറഫുദ്ദീന്‍ വവി(റ) മിന്‍ഹാജിന്റെ ആരംഭത്തില്‍ ഇങ്ങ കുറിച്ചുവച്ചത്: ഇല്‍മില്‍ മുഴുകിയിരിക്കുകയെന്നത് ആരാധകളില്‍ അതിശ്രേഷ്ഠമായതും അമൂല്യമായ സമയം ചെലവഴിക്കപ്പെടാന്‍ ഏറ്റവും അുയോജ്യമായതും തന്നെയാണ്.
ക്ഷമ(സ്വബ്ര്‍), സ്വയം സന്നദ്ധത(ഇഅ്തിാഅ്), ഇല്‍മിാടുള്ള ആര്‍ത്തി (ഹിര്‍സ്) എന്നീ മൂന്ന് ഘടകങ്ങളാണ് ജ്ഞാാ്വഷിയായി ലോകത്തെവിടെയും പോകാന്‍ ഒരു പഠിതാവി പ്രേരിപ്പിക്കുന്നത്. സ്വഹാബിയായ ജാബിറുബ്ു അബ്ദില്ലാഹ്(റ) തിക്കറിയാത്ത ഒരു ഹദീസ് ശാമിലെ അബ്ദുല്ലാഹിബ്ു ഉസിൈന്റെ പക്കലുണ്ടെന്ന് അറിയാിടയായി. ഉട അദ്ദേഹം ഇറങ്ങിത്തിരിച്ചു. മക്കയില്‍ ിന്ന് ശാമിലേക്കുള്ള ദൂരം മുപ്പതു ദിവസത്തെ കാല്‍ട യാത്രയാണ്.പക്ഷേ മുത്ത്ബിയുടെ തിരുവചത്തോടുള്ള ജാബിര്‍(റ)ന്റെ അത്യാര്‍ത്തിയും ആദരവുമെല്ലാം ആ ദീര്‍ഘദൂരത്തെ തോല്‍പ്പിച്ചുകളഞ്ഞു. ത്യാഗമേറെ സഹിച്ച് ശാമിലെത്തിയപ്പോള്‍ വീടിന്റെ പൂമുഖത്ത് ില്‍ക്കുകയായിരുന്നു അബ്ദുല്ല (റ). ജാബിറി കണ്ട പാടെ അബ്ദുല്ല ചോദിക്കുന്നു: ‘ജാബിര്‍ബ്ു അബ്ദുല്ലയാണോ?’
‘അതെ’.
‘എന്തായിരുന്നു വന്നത്?’
അപ്പോള്‍ മറുപടി പറഞ്ഞതിങ്ങ: ‘എിക്കറിയാത്ത ഒരു ഹദീസ് താങ്കള്‍ക്കറിയാമെന്ന് കേള്‍ക്കാിടയായി. അതു പഠിച്ചുള്‍ക്കൊള്ളാതെ അലസായി വീട്ടിലിരിക്കുകയാണെങ്കില്‍ ഒന്നുകില്‍ ഞാാ അല്ലെങ്കില്‍ താങ്കളോ മരണപ്പെടുന്നതും അതുവഴി അമൂല്യമായൊരു അറിവ് ഷ്ടപ്പെടുന്നതുമോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഞാന്‍ പണിപ്പെട്ട് പോന്നത്.’ ജ•ദേശമായ ഈജിപ്തിാട് വിടചൊല്ലി മക്കയിലേക്കും ബാഗ്ദാദിലേക്കും സഞ്ചരിക്കാന്‍ ഇമാം ശാഫിഈ(റ)വ്ി ഊര്‍ജം പകര്‍ന്നതും ജ്ഞാത്തോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു. ഔലിയാക്കളുടെ തോവ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാി, ഇമാം വവീ(റ) തുടങ്ങിയവരെല്ലാം ജ്ഞാം തേടി അലഞ്ഞ ചരിത്രസംഭവങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഉസ്താദുല്‍ അസാതീദ് ശൈഖു ഒ കെ ഉസ്താദ് തന്റെ മുതഅല്ലിം ജീവിതത്തിന്റെ അവസാഘട്ടത്തില്‍ കാപ്പാട് കുഞ്ഞമ്മദ് മുസ്ലിയാരുടെ അടുത്തേക്ക് ജ്ഞാം തേടിപ്പോയ കഥ ഇവിടെ സവിശേഷം സ്മരണീയമാണ്. ഇസ്തിഖാറത്ത്(• ഏതെന്ന് തേടുന്ന പ്രാര്‍ത്ഥ) ചെയ്തിട്ടേ ശൈഖു ഏതു കാര്യത്തിുമിറങ്ങൂ. വിജ്ഞാത്തിന്റെ എല്ലാ ശാഖയിലും ിറഞ്ഞ അവഗാഹം വേണമെന്ന് കൊതിച്ച ശൈഖു ദര്‍സ്പഠം ഏതാണ്ട് അവസാത്തിലെത്തിയ വേളയില്‍, പതിവുപോലെ ഇസ്തിഖാറത് ടത്തിയപ്പോള്‍ സ്വപ്ത്തില്‍ തെളിഞ്ഞത് കാപ്പാട് ഉസ്താദിന്റെ മുഖം! അങ്ങ കാപ്പാട്ടേക്ക് യാത്രതിരിക്കാന്‍ ിശ്ചയമായി. മൈലുകള്‍ താണ്ടി അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ശൈഖുയെ അമ്പരപ്പിച്ചു: ‘ഉറക്കത്തില്‍ കണ്ട അതേ ആള് തന്നെ. ഒരു വ്യത്യാസവുമില്ല.’ – അങ്ങയൊണ് ശൈഖു ആ രംഗം ഓര്‍ത്തെടുക്കാറുള്ളത്. രിസാലതുല്‍ മാറദീി അടക്കമുള്ള കിതാബുകള്‍ ന്നായി ഓതിപ്പഠിച്ചതും മുമ്പേ ഓതിയ കിതാബുകള്‍ ആവര്‍ത്തിച്ചതും ചൈത്യപൂര്‍ണ്ണമായ പൂര്‍ത്തീകരണഘട്ടമായ കാപ്പാട്ടെ ഈ മൂന്ന് വര്‍ഷങ്ങളിലായിരുന്നു. ഇല്‍മ് തേടിയുള്ള ഈ അലച്ചിലുകളിലൂടെയാണ് ലോകത്തെങ്ങും ഇസ്ലാമെത്തിയത്. അതോടൊപ്പം ലോകത്തെങ്ങുമുള്ള വിജ്ഞാങ്ങള്‍ അവര്‍ ആര്‍ജിച്ചു. അതവര്‍ ലോകത്തെങ്ങും വിതറി. അങ്ങ കൊണ്ടും കൊടുത്തും അവരെ വീണ്ടും വീണ്ടും അലയാും അ്വഷിക്കാും ഉത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഈ ഉത്സാഹം ഇസ്ലാമിന്റെ ഹൃദയത്തോട് എന്നും ചേര്‍ന്നു ില്‍ക്കുന്നതുമാണ്.
You must be logged in to post a comment Login