കടല്‍ കടക്കുന്നത് മഹാപാതകമായി കരുതിപ്പോന്നിരുന്ന ഒരു കാലത്തായിരുന്നു മഖ്ദൂമുമാര്‍ കടലും ഭൂഖണ്ഡങ്ങളും കടന്ന് ഇന്ത്യയിലേക്ക് അറിവും വെളിച്ചവും
തുറവിയും കൊണ്ടുവന്നത്.
വെണ്ണക്കോട് ശുകൂര്‍ സഖാഫി
ത്യാഗത്തിന്റെ തീച്ചൂളയിലൂടെയും ിരന്തരമായ അ്വഷണ പഠ യാത്രകളിലൂടെയുമാണ് വിജ്ഞാം ഉരുവപ്പെടുന്നത്. സുഖത്തിന്റെ മടിത്തട്ടിലുള്ള വിദ്യാഭ്യാസം അര്ത്ഥശ്യൂവും ഫലരഹിതവുമത്രെ.
ഇന്നത്തേതു പോലെ യാത്രാ സൌകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ഉലകമാകെ അലഞ്ഞ് ടന്ന് വിജ്ഞാവും അുഗ്രഹവും തേടിയവരാണ് കേരളീയ പണ്ഡിത•ാരായ മഖ്ദൂമുമാര്‍. മക്കയിലും മദീയിലും കൈറോവിലും പഠിച്ച്, മക്കാ ഹറമില്‍ വര്‍ഷങ്ങളോളം അധ്യാപക•ാരായി സേവം ചെയ്ത്, ലോകമുസ്ലിം പണ്ഡിത•ാരെ വിസ്മയിപ്പിച്ച പ്രതിഭാധരായിരുന്നു അവര്‍. ഗതകാല കേരളീയ ഉലമാക്കളുടെ മഹത്വവും സേവവും ത്യാഗബോധവും മസ്സിലാക്കാും ഷ്ടവസന്തത്തിന്റെ ഇന്നലെകളിലേക്ക് വര്‍ത്തമാകാല പണ്ഡിത•ാരെ ചിന്തിപ്പിക്കാും അറിവ് തേടിയുള്ള മഖ്ദൂമുമാരുടെ യാത്രകളെക്കുറിച്ചുള്ള അ്വഷണം ഉപകരിക്കും.
രണ്ടു സുപ്രധാ കുടംബങ്ങളാണ് കേരളത്തില്‍ ഇസ്ലാമിക വിജ്ഞാത്തെയും പാരമ്പര്യത്തെയും ഉജ്ജ്വലിപ്പിച്ചത്. ഒന്ന് സയ്യിദ് കുടുംബം – തിരുദൂതരുടെ പരമ്പര. രണ്ട് മഖ്ദൂം കുടുംബം – അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ കുടുംബ പരമ്പര. രണ്ടിന്റെയും വിശുദ്ധിയും പാരമ്പര്യവുമുണ്ടിവിടെ.
മഖ്ദൂം എന്നത് ഒരു കുടുംബാമമാണ്. യമിലെ മഅ്ബറിലാണ് ആ കുടുംബത്തിന്റെ വേരുകള്‍. അറേബ്യയില്‍ ിന്ന് കൊച്ചിയിലെത്തിയ ശൈഖ് അഹ്മദ് മഖ്ദൂമിന്റെ രണ്ടാമത്തെ മകന് ഇബ്റാഹീം മഖ്ദൂം പൊന്നാിയില്‍ ഖാളിയായിരുന്നു. ഹിജ്റ ഒമ്പതാം ശതകത്തിന്റെ ആദ്യത്തില്‍ പൊന്നാിയില്‍ വന്ന് താമസമാക്കിയത് ഇദ്ദേഹമാണ്.
ശൈഖ് അഹ്മദ് മഖ്ദൂമിന്റെ മൂത്തമകായ ശൈഖ് അലി മഖ്ദൂമിന്റെ ആദ്യ സന്തതിയാണ് മഖ്ദൂം കബീര്‍. സുൈദ്ദീന്‍ മഖ്ദൂം ഒന്നാമന് എന്ന പേരില്‍ പ്രശസ്തായത് ഇവരാണ്. തന്റെ പതിാലാം വയസ്സില്‍ പിതാവ് മരിച്ചു. പിതാമഹായ അഹ്മദ് മഖ്ദൂമില്‍ ിന്ന് പ്രാഥമിക വിദ്യാഭ്യാസം ടിേ. എളാപ്പയും പൊന്നാി ഖാളിയുമായ ഇബ്റാഹിം മഖ്ദൂമിന്റെ അടുത്ത് തുടര്പഠത്തിയച്ചു. ഖുര്‍ആന്‍ മഃപാഠമാക്കുകയും വ്യാകരണം, കര്‍മശാസ്ത്രം, ആധ്യാത്മ ശാസ്ത്രം എന്നിവ ഏറെക്കുറെ പഠിച്ചുറപ്പിക്കുകയും ചെയ്തു. അവിടെ ിന്നു ഉപരിപഠാര്ത്ഥം കോഴിക്കോട്ട് വന്ന് പ്രഗത്ഭ പണ്ഡിതായിരുന്ന അബൂബക്കര്‍ ഫഖ്റുദ്ദീന്‍ ഇബ്ു റമളാുശ്ശാലിയാതിയുടെ ദര്സില് ഏഴ് വര്‍ഷം പഠിച്ചു. തുടര്‍ന്ന് പഠത്തില്‍ ഉത്സുകും ഇബാദത്തില്‍ തല്പരുമായിരുന്ന മഖ്ദൂം കബീര്‍ ഒരു ചരക്കുകപ്പലില്‍ മക്കത്തേക്ക് തിരിച്ചു. അവിടെവച്ച് അല്ലാമാ അഹ്മദ് ശിഹാബുദ്ദീന് ബ്ു ഉസ്മാുബ്ു അബില്‍ ഹില്ലില്‍ യമിയില് ിന്ന് ഹദീസിലും ഫിഖ്ഹിലും ഉയര്‍ന്ന വിജ്ഞാം ടിേ.
അവിടം കൊണ്ടും ആ വിദ്യാര്‍ത്ഥിയുടെ യാത്ര അവസാിച്ചില്ല. ഓരോ വിജ്ഞാ ശാഖയിലും അവഗാഹം ടിേയവരെക്കണ്ട് അത് പഠിച്ചെടുക്കുന്ന മുന്‍കാല രീതിയാണ് മഖ്ദൂമും സ്വീകരിച്ചത്. അങ്ങ ലോകപ്രശസ്ത കര്‍മശാസ്ത്ര പണ്ഡിതായ ശൈഖുല്‍ഇസ്ലാം സകരിയ്യല്‍ അന്‍സാരി (റ)യില്‍ ിന്ന് കിട്ടാവുന്നത്രയും ശേഖരിച്ചു. സങ്കീര്‍ണവും ഗഹവുമായ വിഷയങ്ങള്‍ സമഗ്രമായി പഠിച്ചു.
മഖ്ദൂം കബീറിന്റെ വിജ്ഞാതൃഷ്ണ ശമിപ്പിക്കാന്‍ ഇതൊന്നും മതിയായില്ല. അങ്ങയൊണ് മഖ്ദൂം ഈജിപ്തിലേക്ക് യാത്ര തിരിക്കാന്‍ തീരുമാിക്കുന്നത്. കുതിരപ്പുറത്തായിരുന്നു യാത്ര. ഈജിപ്തിലെ അല്‍ അസ്ഹര്‍ ലോകത്തെ തലയെടുപ്പുള്ള യൂണിവേഴ്സിറ്റികളിലൊന്നായി പരിലസിച്ചു ില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു അത്. മലബാറില്‍ ിന്നാദ്യമായി അല്‍ അസ്ഹറില്‍ പഠിക്കാന്‍ ചെന്ന പണ്ഡിതന്നെ ബഹുമതിയും മഖ്ദൂമിായിരുന്നു.
അല്‍അസ്ഹറിലെ അത്യുന്നതരായ ഒട്ടേറെ മഹാത്മാക്കളില്‍ ിന്നു ജ്ഞാവെളിച്ചം കൊളുത്തിയെടുത്തു. ഖാളീ അബ്ദുറഹ്മാന് അല്‍ അദമിയില്‍ ിന്ന് ഹദീസില്‍ അവഗാഹം ടിേ. ഹദീസ് ിവേദാുമതി ഔദ്യോഗികമായി അദ്ദേഹത്തില്‍ ിന്നു സമ്പാദിച്ചു. ഫിഖ്ഹിലും ഹദീസിലും പുണ്യബിയില് ചെന്നു മുട്ടുന്ന ഗുരുപരമ്പരയില്‍ പ്രവേശം കിട്ടിയ മഖ്ദൂം രണ്ട് വിഷയത്തിലും അഗ്രേസരായിരുന്നു.
വിശ്വപ്രസിദ്ധരായ ഇമാം ജമാലുദ്ദീു സ്സുയൂഥി, സയ്യിദ് മുഹമ്മദ് അസ്സംഹുദി (ഹി. 911), സയ്യിദ് അബൂബക്ര് അല്‍ ഐദറൂസി (ഹി. 917), ഹാഫിളുസ്വഖാവി, ഇമാം സബീദി, ഇമാം കമൂദി, ൂറുദ്ദീുല് മഹല്ലി, കമാലുദ്ദീുദ്ദിമശ്ഖി തുടങ്ങിയ പ്രതിഭാധ•ാരില്‍ ിന്ന് പഠിക്കുക മാത്രമല്ല, അവരുമായി സംവാദത്തിലേര്‍പ്പെടുക കൂടി ചെയ്തു മഖ്ദൂം.
അസൌകര്യങ്ങള്‍ അവഗണിച്ചായിരുന്നു ഈ അതിസാഹസികയാത്രകള്‍. വിജ്ഞാം അതിന്റെ അടിസ്ഥാ സ്രോതസ്സില്‍ ിന്ന് പഠിക്കുന്നത്ി സ്ഥലകാല ദൈര്‍ഘ്യമോ സാമ്പത്തിക പ്രതിസന്ധിയോ അവര്‍ക്ക് തടസ്സമായില്ല.
കടല്‍ കടക്കുന്നത് മഹാപാതകമായി കരുതിപ്പോന്നിരുന്ന ഒരു കാലത്തായിരുന്നു മഖ്ദൂമുമാര്‍ കടലും ഭൂഖണ്ഡങ്ങളും കടന്ന് ഇന്ത്യയിലേക്ക് അറിവും വെളിച്ചവും തുറവിയും കൊണ്ടുവന്നത്. വിവിധ വിജ്ഞാ വിഷയങ്ങളില്‍ വ്യുല്പത്തി ടിേയ മഖ്ദൂം ഒന്നാമന് മക്കയില്‍ ിന്നു തന്നെ ഖാദിരീ, ചിശ്തി ത്വരീഖത്തുകള്‍ സ്വീകരിക്കുകയും അധ്യാത്മ പരിശീലത്തില്‍ മുഴുകുകയും ചെയ്തു. ശൈഖ് ഖുതുബുദ്ദീന്‍(റ)വില്‍ ിന്നാണ് ആത്മീയ രഹസ്യങ്ങള്‍ അഭ്യസിക്കുന്നത്. പൊന്നാി ഉള്‍പ്പെടെ ഇന്ത്യയിലൊട്ടേറെ സ്ഥലങ്ങളില്‍ പ്രഭവിതറി കടന്നുപോയ ശൈഖ് ഫരീദുദ്ദീന്‍ അജോദിയുടെ പുത്രന് ശൈഖ് ഇസ്സുദ്ദീന്റെ പുത്രന് ശൈഖ് ഫരീദുദ്ദീന്റെ പുത്രാണ് ശൈഖ് ഖുതുബുദ്ദീന്‍(റ).
ശൈഖ് സാബിതുബ്ു ഐുബ്ു മഹ്മുസ്സാഹിദില് ിന്നാണ് ശൈഖ് സുൈദ്ദീന്‍ മഖ്ദൂം ശത്വാരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. സുഹ്റവര്‍ദി ത്വരീഖത്തിലും മഖ്ദൂം അംഗത്വം സീകരിച്ചിരുന്നുവത്രെ.
മുഹദ്ദിസ്, ഫഖീഹ്, ത്വരീഖത്തുകളുടെ ശൈഖ്, ദാര്ശികന്, സ്വാതന്ത്യ്ര പോരാളി, ലക്ഷണമൊത്ത പ്രബോധകന്, വോത്ഥാ ായകന്, തികഞ്ഞ സംഘാടകന്‍, സാമൂഹിക സേവകന് എന്നിങ്ങ ഒട്ടേറെ മണ്ഡലങ്ങളില്‍ അതുല്യമായ സംഭാവകള്‍ ല്കിയ മഹാായിരുന്നു മഖ്ദൂം കബീര്‍(റ). ഇരുപത്തിയഞ്ചിലേറെ പ്രധാ രചകളുണ്ട് അദ്ദേഹത്ത്ി.
അല്ലാമാ മഖ്ദൂം സ്വഗീര്‍
മഖ്ദൂം കബീറിന്റെ മൂന്നാമത്തെ പുത്രായ മുഹമ്മദുല്‍ ഗസ്സാലിയുടെ മകാണ് മഖ്ദൂം സ്വഗീര്‍ – ചെറിയ സുൈദ്ദീന്‍ മഖ്ദൂം. മഖ്ദൂം രണ്ടാമന് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
വടക്കേ മലബാറിലെ ഖാളിയും മുഫ്തിയുമായിരുന്നു ബാപ്പ മുഹമ്മദുല്‍ ഗസ്സാലി(റ). ഹി. 938ല്‍ ചോമ്പാലിലാണ് മഖ്ദൂം സ്വഗീറിന്റെ ജം. പൊന്നാിയിലാണെന്നും അഭിപ്രായമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍ ിന്നു ടിേയ ശേഷം ഉന്നത പഠത്ത്ി പൊന്നാി വലിയ ജുമുഅ മസ്ജിദിലെത്തി. തന്റെ പിതൃസഹോദരും മഹാ പണ്ഡിതുമായിരുന്ന അല്ലാമാ സുൈദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ തൃേത്വത്തില്‍ ഏതാും വര്‍ഷം അവിടെ പഠിച്ചു. അവിടെ വച്ച് ഖുര്‍ആന്‍ പൂര്‍ണമായി മഃപാഠമാക്കി.
പൊന്നാിയിലൊതുങ്ങാായിരുന്നില്ല ആ പ്രതിഭയുടെ ജീവിത ിയോഗം. ഒരു ചരക്കുകപ്പലില്‍ കയറി മഖ്ദൂം സ്വഗീറും മക്കയിലെത്തി. പണ്ഡിത ജ്യോതിസ്സുകളായ പിതാവും പിതാമഹും മറ്റുമൊക്കെ ഇവിടെ ഉണ്ടായിട്ടും മഖ്ദൂം സ്വഗീര്‍ ാട്വിട്ടു. മക്കയിലും ഈജിപ്തിലും അറിവും ആത്മീയതയും ആഗ്രഹിച്ച് അലഞ്ഞു.
ഹജ്ജും തിരുബിയുടെ റൌളാ സന്ദര്‍ശവും കഴിഞ്ഞ് ീണ്ട പത്തുവര്‍ഷം മക്കയില്‍ താമസിച്ചു പഠിച്ചു. വിവിധ വിജ്ഞാ ശാഖകളില്‍ അവഗാഹം ടിേ വിവിധ ാടുകളില്‍ ിന്ന് മക്കയിലെ മഹാ പണ്ഡിത•ാരില്‍ ിന്നും ഫിഖ്ഹിലും ഹദീസിലും പ്രത്യേക പഠം പൂര്‍ത്തീകരിച്ചു. ഹദീസ് ശാസ്ത്രത്തിലെ അഗാധജ്ഞാം കാരണം ഹറമീപണ്ഡിത•ാര്‍ ‘മുഹദ്ദിസുല്‍ ഉമ്മ’ എന്ന് വിളിച്ച് ആദരിച്ചു. ലോകപ്രശസ്ത ശാഫിഈ പണ്ഡിതും ‘തുഹ്ഫതുല്‍ മുഹ്താജി’ന്റെ രചയിതാവുമായ ഇമാം ശിഹാബുദ്ദീന് അഹ്മദ്ബ്ു ഹജറുല്‍ ഹൈതമീ(റ) ആയിരുന്നു മഖ്ദൂം രണ്ടാമന്റെ ഹറമിലെ പ്രധാ ഗുരു. സകല വിജ്ഞാ ശാഖകളിലും അതുല്യും ‘ഖാതിമതുല്‍ മുഹഖ്ഖിഖീന്‍’ എന്ന് കീര്ത്തികേട്ടവരുമായിരുന്നു ഇബ്ുഹജര്. ഇബ്ു ഹജറിന്റെ ശിഷ്യാവുന്നത് രാജാധികാരത്തേക്കാള്‍ വലിയ സ്ഥാമായിരുന്നു. പശ്ചിമ ഈജിപ്തിലെ അബില്‍ ഹൈതാം ഗ്രാമത്തില്‍ ഹി. 909ല്‍ ജിക്കുകയും അല്‍ അസ്ഹറില്‍ പഠിക്കുകയും ഇരുപത്തിാലാം വയസ്സില്‍ ദര്സിും പ്രബോധത്തിുമുള്ള യോഗ്യത ടുേകയും മക്കാ ഹറമില്‍ ദീര്‍ഘകാലം സേവത്ത്ി സൌഭാഗ്യം ലഭിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
മഖ്ദൂം സ്വഗീറിന്റെ അത്ഭുത വ്യക്തിത്വവും അഗാധ പാണ്ഡിത്യവും കാരണം മക്കാ ഹറമിലെ മുദര്‍രിസായി സേവമുഷ്ഠിക്കാന് ിരന്തരം സമ്മര്‍ദ്ദമുണ്ടായി. ഉപരിപഠാര്ത്ഥം ഹറമിലെത്തിയ ജ്ഞാ വല്ലഭ•ാര്‍ ആ ജ്ഞാസദസ്സിലിരിക്കാന് ആവേശപൂര്‍വ്വം ഒഴുകിയെത്തി.
സയ്യിദ് അബൂബക്കര്ബ്ു സാലിം അല്‍ ഹള്റമി, ഇമാം മുല്ലാ അലിയ്യുല്‍ ഖാരി, അല്ലാമാ ശൈഖ് ഇബ്ു അബ്ദുല്ല അസ്സഖാഫ് അല്‍ ഹള്റമീ, ശൈഖ് അബുല്‍ വഫാ മുഹമ്മദ്ബ്ു അലാഉദ്ദീന്‍ അല്‍ ഹിമ്മസി, ഖുതുബുസ്സമാന്‍ സയ്യിദ് ശാഹുല്‍ ഹമീദ് മീറാന്‍ അന്നാഹൂരി തുടങ്ങിയ അഗ്രേസരരായ ഒട്ടേറെ പണ്ഡിത•ാര്‍ അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യരും സഹപാഠികളുമായിരുന്നു. കോഴിക്കോട് ഖാളിയും പ്രസിദ്ധ ഗ്രന്ഥകാരും കവിയുമായ ഖാളി മുഹമ്മദിന്റെ പിതാവ് അല്ലാമാ അബ്ദുല്‍ അസീസ് (റ) മഖ്ദൂം സ്വഗീറിന്റെ പ്രധാ കൂട്ടുകാരായിരുന്നു.
ആത്മീയ ശാസ്ത്രത്തില്‍ മക്കാ ഹറമില്‍ ിന്ന് വലിയ സമ്പാദ്യം തന്നെ കിട്ടി. ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ചത് മക്കത്തു ിന്നാണ്. തസ്വവ്വുഫില്‍ ഇദ്ദേഹത്തിന്റെ പ്രധാ ശൈഖ് ശൈഖ് അബുല്‍ ഹസന് അസ്സിദ്ദീഖുല് ബക്രി (റ)യാണ്. ത്വരീഖത്തിലെ സ്ഥാവസ്ത്രമായ ഖിര്‍ഖ ല്കി ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായി ആദരിച്ചു. ശൈഖിന്റെ കറാമത്തുകള്‍ രിേട്ടുഭവിച്ചത് മഖ്ദൂം സഗീര്‍ ഇര്‍ശാദില്‍ വിവരിച്ചിട്ടുണ്ട്. പതിഞ്ച്, പതിാറ് ൂറ്റാണ്ടുകളിലെ അന്താരാഷ്ട്ര പണ്ഡിത•ാരുടെ ശിഷ്യും ഗുരുവും ആകാുള്ള അര്‍ഘ അവസരം ലഭിച്ച അപൂര്‍വ്വം മലയാളി പണ്ഡിതരില്‍ ഒരാളാണ് മഖ്ദൂം സ്വഗീര്‍.
പൊന്നാിയുടെ ായകന് മഖ്ദൂം ഒന്നാമാണെങ്കിലും വിളക്കിന്റെ ചുവട്ടിലുള്ള അുഗൃഹീത കല്ല് മക്കത്തുിന്ന് കൊണ്ടുവന്നത് മഖ്ദൂം രണ്ടാമന്റെ പ്രധാഗുരുവായ ഇബ്ു ഹജറുല്‍ ഹൈതമീ (റ)യാണ്. തന്റെ ഇഷ്ട ശിഷ്യന്റെ വിദ്യാലയം കാണാും അുഗ്രഹിക്കാും ഇബ്ു ഹജര്‍ പൊന്നാിയില്‍ വന്ന് താമസിക്കുകയും സമകാലിക പണ്ഡിത•ാരുമായി സംവദിക്കുകയും ചെയ്തിരുന്നു. മഖ്ദൂം സ്വഗീറിന്റെ ആദ്യഗ്രന്ഥമായ ‘അല്‍ അജ്വിബ’യുടെ അവസാ ഭാഗത്ത് ഇബ്ുഹജര്(റ) ഒപ്പിട്ട കോപ്പി അബുസ്സആദാത് അഹമ്മദ് കോയ ശാലിയാത്തിയുടെ കുതുബ്ഖായില് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
പഠം കഴിഞ്ഞു പൊന്നാിയില്‍ തിരിച്ചെത്തി വൈജ്ഞാിക പ്രചാരണ പ്രവര്‍ത്തങ്ങളില്‍ മുഴുകി. മുപ്പത്തിയാറ് വര്‍ഷം പൊന്നാി വലിയ ജുമുഅത്ത് പള്ളിയില്‍ ദര്‍സും ആത്മീയ തൃേത്വവുമായി കഴിഞ്ഞുകൂടി. ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഉജ്ജ്വല പ്രഭാഷകും അുഗൃഹീത പ്രബോധകുമായിരുന്നു ഇദ്ദേഹം.
മതരാഷ്ട്രീയ സാമൂഹിക മേഖലകളിലെ വിവിധ വിഭാഗങ്ങളുമായും ഭരണാധികാരികളുമായും അദ്ദേഹം ല്ല ബന്ധം സ്ഥാപിച്ചിരുന്നു. ആത്മീയ വഴിയിലേക്ക് അവരെ ആകര്‍ഷിക്കുവാന്‍ പ്രസ്തുത ബന്ധം ഉപകരിച്ചു. മുഗള്‍ ചക്രവര്‍ത്തിമാര്‍, കോഴിക്കോട് സാമൂതിരി, ബീജാപൂര്‍ സുല്ത്താ•ാര്‍ എന്നിവരുമായി മഖ്ദൂം അടുത്ത ബന്ധം പുലര്‍ത്തി. വിവിധ ലോക രാഷ്ട്രങ്ങളും സമൂഹങ്ങളുമായുള്ള പരിചയവും തലയെടുപ്പുള്ള ലോക മുസ്ലിം പണ്ഡിത•ാരുമായുള്ള മഖ്ദൂമുമാരുടെ അടുത്ത ബന്ധവും അന്തര്‍ദേശീയ യതന്ത്ര ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നത്ി വേണ്ടി ഭരണാധികാരികള്‍ ഉപയോഗിച്ചു. തുര്‍ക്കിയിലെ ഉസ്മാിയ ഖലീഫമാരുമായും, ഈജിപ്തിലെ മംലൂക് ഭരണാധികാരികളുമായും ബന്ധപ്പെടുകയും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സിൈക സഹായം ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം രാജ്യങ്ങളിലേക്ക് മഖ്ദൂം സന്ദേശമയക്കുകയും ചെയ്തിരുന്നു.
ആഖിര്‍ സുൈദ്ദീന്‍ മഖ്ദൂം
ഹി. 1225ല്‍ പൊന്നാിയില്‍ ജിച്ച പ്രമുഖ പണ്ഡിതായിരുന്നു ആഖിര്‍ സുൈദ്ദീന്‍ മഖ്ദൂം. ഭാഷാ പണ്ഡിതും ചരിത്രകാരും മലബാറിലെ ‘ഇബ്ു ഖല്ലിഖാന്’ എന്ന് അറിയപ്പെട്ടവരുമായിരുന്നു ഇദ്ദേഹം. ഫിഖ്ഹ്, തസ്വവ്വുഫ്, ഇല്‍മുല്‍ കലാം എന്നീ വിഷയങ്ങളില്‍ പ്രത്യേക പാടവം തന്നെയുണ്ടായിരുന്നു. ലോകത്തിന്റെ ാാഭാഗത്ത് ിന്നും ആ വിജ്ഞാ ജ്യോതിസ്സി തേടി വിദ്യാര്‍ത്ഥികള്‍ വന്നെത്തി.
ദീര്‍ഘകാലം പഠ പരിശീലവും ശിക്ഷണവും കിട്ടിയ ആഖിര്‍ മഖ്ദൂം ഹജ്ജ് കര്മ്മത്ത്ി മക്കയിലെത്തിയപ്പോള്‍ ഹറമിലെ ഗുരുക്ക•ാരുടെ ശിഷ്യത്വവും ടുേകയും ലോകപണ്ഡിത•ാരുമായി വൈജ്ഞാിക ആത്മീയ ബന്ധം സ്ഥാപിക്കുകയും ചെയ്തു. അല്ലാമാ അബ്ദുല്‍ ഹമീദുശ്ശര്വാി ആഖിര്‍ മഖ്ദൂമിന്റെ മക്കയിലെ പ്രധാ ഗുരുവാണ്. ഇദ്ദേഹത്തിന്റെ അത്ഭുത വ്യക്തിത്വവും അഗാധ പാണ്ഡിത്യവും അുഭവിച്ചറിഞ്ഞ അറേബ്യന്‍ പണ്ഡിതര്‍ ഹറമില്‍ മുദരിസാകാന് സമ്മര്‍ദ്ദം ചെലുത്തിയതി തുടര്‍ന്ന് അഞ്ചുവര്‍ഷക്കാലം അവിടെ ദര്‍സ് ടത്തി.
അതു കഴിഞ്ഞ് പൊന്നാിയില്‍ തിരിച്ചെത്തി ാല്‍പത് വര്‍ഷക്കാലം അവിടെ ദര്‍സ് ടത്തി. ലോകത്തിന്റെ വിവിധ ദിക്കുകളിലുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ വന്നു. ശുജാഇ മൊയ്തു മുസ്ലിയാര്, വെളിയങ്കോട് ഉമര്‍ഖാളി, കുഞ്ഞിമരക്കാര്‍ ശഹീദ്, പുത്തന്‍പള്ളി കുഞ്ഞഹമ്മദ് മുസ്ലിയാര്, കുഞ്ഞിബാവ മുസ്ലിയാര്, ശൈഖ് ൂറുദ്ദീന് മഖ്ദൂം, പ്രശസ്തായ കുഞ്ഞായിന്‍ മുസ്ലിയാര് തുടങ്ങി ഒട്ടേറെ പ്രഗത്ഭ പണ്ഡിത•ാര്‍ മഖ്ദൂമീ വിളക്കത്തിരുന്ന് പഠിച്ചവരാണ്.
മഖ്ദൂമുമാര്‍ സദാ സേവിരതരായിരുന്നു. കര്‍മ്മ കുശലരും ത്യാഗസമ്പന്നരുമായിരുന്നു. പഠസമയത്ത് ഗുരുവ്ി അകമഴിഞ്ഞ് സേവം ചെയ്തതിന്റെ പേരില്‍ ഗുരു ല്കിയ സമ്മാമാണത്രെ മഖ്ദൂം എന്ന മാഹര ാമം. കേരളത്തില്‍ മാത്രമല്ല മഖ്ദൂമുമാരുള്ളത്. ഗുജറാത്തും തമിഴ്ാടും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്. അറേബ്യന്‍ ദേശങ്ങളില്‍ ിന്ന് കപ്പല്‍ വഴി എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന കടലിാട് അതിര്‍ത്ഥി പങ്കിടുന്ന പ്രദേശങ്ങളിലാണ് മറ്റേതൊരു പ്രബോധകര സംഘത്തെയും പോലെ മഖ്ദൂമുമാരും ആദ്യം ചുവടുറപ്പിച്ചത്. മറ്റും അവര്‍ക്ക് വേരുകളുണ്ട്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മഃപാഠമാക്കിയവരും പത്തൊമ്പതാം വയസ്സില്‍ ഖാളി സ്ഥാവും മതവിധിക്കുള്ള അംഗീകാരവും ടിേയവരും ആയുസ്സിന്റെ പ്രധാഭാഗവും ദേശാന്തര പഠയാത്രക്കും വൈജ്ഞാിക പ്രബോധത്തിും ഉഴിഞ്ഞ് വച്ചവരുമൊക്കെ അക്കൂട്ടത്തിലുണ്ടായി.
വിദ്യ അഭ്യസിക്കുന്നതിും അത് പ്രചരിപ്പിക്കുന്നതിും പ്രതിജ്ഞാബദ്ധരായി ഇറങ്ങിത്തിരിച്ച് ക്രി. 729ല്‍ മുസ്ലിം പ്രബോധകര്‍ ചൈയിലെത്തിയെന്നാണ് ചരിത്രം. ചക്രവര്‍ത്തി തായ്ഷോണില് ിന്ന് അുമതി വാങ്ങി കാന്റോണ്‍ പ്രവിശ്യയില്‍ പള്ളി പണിതു പ്രബോധം തുടങ്ങി. പടിഞ്ഞാറ് പിറീസ് പര്‍വ്വത ിരകള് തൊട്ട് കിഴക്ക് ചൈവരെ ഇസ്ലാമിക സാമ്രാജ്യം വികസിച്ചിരുന്നു. മറ്റൊരു ാഗരികതയിലും കാണാത്ത അത്ഭുകരമായ പ്രതിഭാസം ഇസ്ലാമിക ലോകത്ത് പ്രകടമായി. വിജ്ഞാം തേടി അലയുന്ന ഭൂമിശാസ്ത്ര- ചരിത്ര – ശരീഅത്ത് ഗവേഷകര്‍ വഴിയോരങ്ങളിലെ ിത്യകാഴ്ചയാകുമാറ് വൈജ്ഞാിക രംഗം പ്രഫുല്ലമായി.
വൈജ്ഞാികവും ാഗരികവുമായ മികവിന്റെ ബലം കൊണ്ട് മാത്രം അഞ്ഞൂറ് വര്‍ഷം (700-1200) ലോകം ഇസ്ലാമ്ി കീഴൊതുങ്ങി. ിസാമിയ്യ, മുസ്തന്‍സ്വിരിയ്യ, ഖൈറുവാന്‍ തുടങ്ങിയ ഇസ്ലാമിക് യൂണിവേഴ്സിറ്റികളില്‍ ിന്ന് പ്രചോദം ഉള്‍ക്കൊണ്ട് ഒട്ടേറെ സര്‍വ്വകലാശാലകള്‍ വളര്‍ന്നുവന്നു. ലോകപ്രശസ്ത മുസ്ലിം പണ്ഡിത•ാരുടെ വിീതശിഷ്യ•ാരാകാന്‍ കൊതിച്ച് കൊര്‍ദോവ, സെബില്ല, ടോളിഡോ എന്നിവിടങ്ങളിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റികളിലേക്ക് വിജ്ഞാ കുതുകികള്‍ കുതിച്ചെത്തി. വിജ്ഞാ സമ്പാദത്തിും ദേശാന്തരയാത്ര ടത്താും ഏതറ്റം വരെ പോകാും വിശ്വാസം അവര്‍ക്ക് പ്രചോദമായി.
You must be logged in to post a comment Login