കേരളത്തിലെ മുസ്ലിംകള്‍ ഇന്ത്യയിലെ ഇതര സംസ്ഥാങ്ങളെ അപേക്ഷിച്ച് ഏറെ ഭേദമാണ് എന്നും വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ മുസ്ലിംകളുടെ ജീവിതമാണ് ഏറ്റവും ദയീയം എന്നും രജിന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് വരച്ചു കാണിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ സച്ചാര്‍ പറഞ്ഞതിക്കൊള്‍ ഭീകരമാണ് മുസ്ലിം അവസ്ഥ എന്നാണ് എിക്ക് തോന്നിയിട്ടുള്ളത്.
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി/ ലുഖ്മാന്‍ കരുവാരക്കുണ്ട്
ഉത്തരേന്ത്യ താങ്കള്‍ക്കപരിചിതമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലൊട്ടാകെ ിങ്ങള്‍ സഞ്ചരിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യയിലെ മുസ്ലിം ജീവിതത്തിന്റെ വര്‍ത്തമാകാല ചിത്രമെന്താണ്?
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി: ഇന്ത്യയിലെ മുസ്ലിംകള്‍ ിരവധി വെല്ലുവിളികള്‍ക്ക് ടുവിലാണിന്ന്. പതിാലു കോടി മുസ്ലിംകള്‍ ഇന്ത്യയിലുണ്ട്. എണ്ണത്തിലെ ഈ പെരുപ്പം മാത്രമേ മുക്ക് അഭിമാിക്കാുള്ളൂ. പട്ടിണിയും ിരക്ഷരതയും അലട്ടുന്ന മുസ്ലിംകളുടെ കദകഥകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ിന്ന് ദിനേ കേള്‍ക്കുന്നത്.
ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സാഹചര്യം പഠിക്കാന്‍ ിയോഗിതായ ജസ്റിസ് രജീന്ദര്‍ സച്ചാര്‍ 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുസ്ലിംകള്‍ അുഭവിക്കുന്ന അരികുവത്കരണത്തിന്റെ ഭീകരത കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ഇരുപത്തഞ്ച് ശതമാം മുസ്ലിം കുട്ടികളും പ്രാഥമിക വിദ്യാലയത്തില്‍ പോലും പഠിക്കാന്‍ അവസരം കിട്ടാതെയാണ് വളരുന്നത്. മുസ്ലിം യുവാക്കളില്‍ അധികവും ബീഡിതെറുപ്പ്, റിക്ഷാ ഡ്രൈവര്‍ തുടങ്ങിയ താഴ്ന്ന വരുമാമുള്ള ജോലികള്‍ ചെയ്യുന്നവരാണ്. സിവില്‍ സര്‍വ്വീസില്‍ മൂന്ന് ശതമാം മാത്രമാണ് മുസ്ലിംകളുടെ പ്രാതിിധ്യം. ഇങ്ങ പോകുന്നു ഈ കണക്കുകള്‍.
കേരളത്തിലെ മുസ്ലിംകള്‍ ഇന്ത്യയിലെ ഇതര സംസ്ഥാങ്ങളെ അപേക്ഷിച്ച് ഏറെ ഭേദമാണ് എന്നും വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ മുസ്ലിംകളുടെ ജീവിതരീതിയാണ് ഏറ്റവും ദയീയം എന്നും രജിന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് വരച്ചു കാണിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ിരന്തരം ഈ സംസ്ഥാങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നു. സച്ചാര്‍ പറഞ്ഞതിക്കൊള്‍ ഭീകരമാണ് മുസ്ലിം അവസ്ഥ എന്നാണ് എിക്ക് തോന്നിയിട്ടുള്ളത്.
ഇന്ത്യന്‍ മുസ്ലിംകള്‍ അുഭവിക്കുന്ന പുറന്തള്ളപ്പെടലുകളില്‍ ിന്ന് അവരെ പുരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ ആര്‍സിഎഫ്ഐ എന്ന സംഘട രൂപം കൊള്ളുന്നത്?
മുസ്ലിംകള്‍ സാമൂഹികമായും വൈജ്ഞാികമായും പിറകില്‍ ില്‍ക്കുന്ന പ്രദേശങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ 2006ല്‍ രൂപീകരിച്ച സംഘടയാണ് ആര്‍സിഎഫ് ഐ (ഞലഹശലള മിറ ഇവമൃശമേയഹല എീൌിറമശീിേ ീള കിറശമ). സത്യത്തില്‍ ഏതാണ്ട് പത്തുവര്‍ഷത്തിലധികമായി ഉത്തരേന്ത്യയിലെല്ലാം ഒറ്റപ്പെട്ടും കൂട്ടായുമുള്ള പ്രവര്‍ത്തങ്ങള്‍ ടന്നുകൊണ്ടിരിക്കുന്നു. 2006 ആര്‍സിഎഫ്ഐ രൂപീകരണത്തോടെയാണ് അതിാരു ഏകീകരണം ഉണ്ടായത് എന്നുപറയാം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ആര്‍സിഎഫ്ഐയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ിന്നുള്ള അക്കാദമിക് പണ്ഡിത•ാരുടെ സാന്നിധ്യമുണ്ട്.
ബംഗാള്‍ മുസ്ലിംകളെക്കുറിച്ചുള്ള കേട്ടറിവുകള്‍ ശുഭകരമല്ല. ബംഗാളിലെ മുസ്ലിം ജീവിതം എങ്ങയൊണ്? ആര്‍സിഎഫ്ഐ ടത്തിയ പദ്ധതികള്‍ വിശദീകരിക്കാമോ?
ബംഗാളിലെ മുസ്ലിംകള്‍ക്ക് സമ്പന്നമായ പൈതൃകമുണ്ട്. ഇന്നത്തെ ബംഗ്ളാദേശിന്റെ ഭാഗമായ ചിറ്റഗോങ്ങ് ആണ് ഇവിടങ്ങളിലെ ഇസ്ലാമിക ചൈത്യത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഇല്ലായ്മയുടെ കണ്ണീര്‍ ിറഞ്ഞ കഥയാണ് ഇന്ന് ബംഗാളി മുസ്ലിംകള്‍ക്ക് പറയാുള്ളത്. സ്വാതന്ത്യ്രാന്തരം അധികാരത്തിലേറിയ വിവിധ ഗവണ്‍മെന്റുകളുടെ വികസ പദ്ധതികളില്‍ ിന്ന് അവര്‍ ഒഴിവാക്കപ്പെട്ടു. അടിസ്ഥാ സൌകര്യങ്ങള്‍ പോലും ലഭ്യമാവാത്ത വിധം, ിരക്ഷരതയുടെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും ഗര്‍ത്തങ്ങളിലാണവര്‍. സിമന്റ് ഉപയോഗിച്ച് ിര്‍മിച്ച വീടുകള്‍ അവിടെ അപൂര്‍വം. മണ്ണും പുല്ലും ഉപയോഗിച്ചാണ് ഭവങ്ങള്‍ ിര്‍മിക്കുന്നത്. ാലുകോടിയോളം വരുന്ന ബംഗാളി മുസ്ലിംകളില്‍ മിക്കവരും ഇവ്വിധം ദയീയമായ ജീവതമാണ് യിച്ചുവരുന്നത്.
ആര്‍സിഎഫ്ഐയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ബംഗാളിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നവയായിരുന്നു. ബംഗാളിലെ ഗ്രാമങ്ങളുടെ മതപരവും വൈജ്ഞാികവുമായ വികസത്തിാണ് അന്നു മുതല്‍ ആര്‍സിഎഫ്ഐ ശ്രദ്ധ ല്‍കുന്നത്.
ബംഗാളിന്റെ വ്യത്യസ്ത ദിക്കുകളിലായി 122 പള്ളികള്‍ ിര്‍മിച്ചു. ക്രമേണ പള്ളികളുടെ പരിസരങ്ങളിലായി 140 മദ്റസകള്‍കൂടി സ്ഥാപിച്ച് ദീീ വഴിയില്‍ ബംഗാളി മുസ്ലിംകളെ ചലിപ്പിക്കാന്‍ തുടങ്ങി.
പട്ടിണിയും ദാരിദ്യ്രവും അുഭവിക്കുന്നവരാണ് ബംഗാളി മുസ്ലിംകള്‍. അതിാല്‍ അവര്‍ക്ക് പ്രാഥമികമായി ല്‍കേണ്ടത് ഭക്ഷണമാണ്. അതുകൊണ്ട് പലയിടങ്ങളിലും അതിുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നു. ശുദ്ധജലത്തിന്റെ ദൌര്‍ലഭ്യവും അവരുഭവിക്കുന്ന പ്രശ്മാണ്. അതിാല്‍ ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ക്ക് ഒരു കുഴല്‍കിണര്‍ എന്ന രീതിയില്‍ ആര്‍സിഎഫ്ഐയുടെ കര്‍മ പദ്ധതിയുണ്ട്. 286 കുഴല്‍കിണറുകള്‍ ഇതികം ിര്‍മിച്ചു ല്‍കി. ആയിരം കിണറുകള്‍ക്കുള്ള അപേക്ഷകള്‍ മ്മുടെ കയ്യിലുണ്ട്
ബംഗാളിലെ ഗ്രാമീണ വിദ്യാഭ്യാസത്തിന്റെ അവസ്ഥയും ഇരുളടഞ്ഞതാണ്. എത്തിപ്പെടാവുന്ന രൂപത്തില്‍ ഹൈസ്കൂളുകള്‍ ഇല്ലാത്തതിാല്‍ പ്രൈമറിതലത്തില്‍ മാത്രമേ കുട്ടികള്‍ വിദ്യയഭ്യസിക്കുന്നുള്ളൂ. ഭൌതിക പഠത്തിലെ അവരുടെ അവസാ പാഠശാല അപ്പര്‍പ്രൈമറിയാണ്. പട്ടിണിയും പരാധീതകളും രൂപം കൊള്ളുന്നത് ഈ ിരക്ഷരത കാരണമാണ്. അതിാല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ദിാജ്പൂര്‍, മുര്‍ഷിദാബാദ്, വിര്‍ദംബാഡ്മാന്‍, ഉത്തര്‍ ദിജ്പൂര്‍ തുടങ്ങിയ മേഖലകളില്‍ ൂറ് ഹൈസ്കൂളുകള്‍ ിര്‍മിക്കാന്‍ ആര്‍സിഎഫ്ഐ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ പലയിടങ്ങളിലും ഞങ്ങള്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ടത്തിവരുന്നു. കുട്ടികള്‍ക്ക് മതപരമായ പ്രാഥമിക ജ്ഞാം പകര്‍ന്നു ല്‍കുന്നതിു പുറമെ ഇംഗ്ളീഷ്, അറബി ഭാഷകള്‍, കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ അാഥരായ കുട്ടികള്‍ക്ക് വീട്ടില്‍ ിന്നു തന്നെ അറിവ് ുകരാുള്ള സംവിധാമായ ഹോം കെയര്‍ യൂണിറ്റുകള്‍ ബംഗാളിലെ ഇരുൂറിലധികം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ബലിപെരുന്നാള്‍ ദിങ്ങളില്‍ സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ഹിയ്യത്ത് ടത്തി മാംസം വിതരണം ചെയ്യുന്നു.
ഉയര്‍ന്ന തലത്തിലുള്ള മതപരവും ഭൌതികവുമായ വിദ്യാഭ്യാസം ല്‍കി ഇസ്ലാമിക പണ്ഡിത•ാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ് സ്ഥാപിച്ചത്. അന്‍പതിലധികം കുട്ടികള്‍ ഇവിടെ പഠം ടത്തുന്നു.
വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങി ബംഗാള്‍മുസ്ലിംകളുടെ അടിസ്ഥാ സൌകര്യങ്ങളുമായി ബന്ധപ്പെട്ട അഞ്ചി കര്‍മ പദ്ധതികള്‍ ആര്‍സിഎഫ്ഐ തയ്യാറാക്കിയിട്ടുണ്ട്. പതിഞ്ചു കോടിയോളം രൂപ ചെലവുവരും ഈ സ്വപ് പദ്ധതികളുടെ സാക്ഷാത്കാരത്ത്ി.
ദല്‍ഹി, യുപി, ഹരിയാ, ഉത്തരഖണ്ഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളിലും ആര്‍സിഎഫ്ഐ സജീവമാണ്. ദല്‍ഹിയില്‍ പതിഞ്ചുവര്‍ഷം മുമ്പെ തന്നെ അൌപചാരിക പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുപിയില്‍ ൂറ്റിയിരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെ ദഅ്വാ കോളജും അഞ്ഞൂറിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന ബാത് കോളജും പ്രവര്‍ത്തിച്ചുവരുന്നു. യുപിയുടെ പല ഭാഗങ്ങളിലും സ്വദേശികളായ മൌലാമാര്‍ പണം ഈടാക്കിയാണ് മതം പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ദരിദ്രരായ ജങ്ങള്‍ കുട്ടികളെ മദ്രസയില്‍ വിടാറില്ല. എന്നാല്‍ ആര്‍സിഎഫ്ഐ സൌജ്യമായി ഇസ്ലാമിക ജ്ഞാവും ഭൌതികവിദ്യയും അഭ്യസിപ്പിക്കുവാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ കുട്ടികളെ ആവേശത്തോടെ പാഠശാലകളിലേക്ക് അയക്കാന്‍ തുടങ്ങി. ഡല്‍ഹിയിലെ ലോണി എന്ന ദേശത്ത് മാത്രം അഞ്ച് പള്ളികളും അതിാടുചേര്‍ന്ന് അഞ്ച് വലിയ മദ്രസകളും പ്രവര്‍ത്തിക്കുന്നു. ഉത്തരഖണ്ഡിലെ നിൈറ്റാളില്‍ പുതിയൊരു ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ ിര്‍മാണം ടക്കുന്നു. ഝാര്‍ഖണ്ഡില്‍ ാല് പള്ളികള്‍ ിര്‍മിച്ചിട്ടുണ്ട്.
പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളില്‍ ിന്ന് തമസ്കരിക്കപ്പെടുന്ന ജതയാണ് കിഴക്കന്‍ സംസ്ഥാങ്ങളില്‍ ഉള്ളത്. ഈ ദേശങ്ങളിലെ മുസ്ലിംകളുടെ സാമൂഹിക ജീവിതം എങ്ങയൊണ്?
കിഴക്കന്‍ സംസ്ഥാങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ പരിതാപകരമാണ്. ആസ്സാം, ഒറീസ, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ആര്‍സിഎഫ്ഐ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മേഘാലയയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സജീവമാണ്. ഇവിടെയൊന്നും സ്വദേശികളായ മുസ്ലിംകള്‍ ഇല്ല എന്നായിരുന്നു കുറച്ചു മുമ്പുവരെ ലഭിച്ച വിവരം. എന്നാല്‍ അ്വഷിച്ചു ചെന്ന ആര്‍സിഎഫ് ഐ പ്രവര്‍ത്തകന്‍ സുഹൈര്‍ ൂറാി കണ്ടത് ക്രൈസ്തവ മിഷണറിമാരുടെ സജീവമായ പ്രവര്‍ത്തങ്ങളാണ്. സ്കൂള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവര്‍ സ്കൂള്‍ ിര്‍മിക്കുന്നു. പാവങ്ങള്‍ക്ക് ഭക്ഷണം ല്‍കുന്നു, ഗോത്രവര്‍ഗക്കാരുമായി ഇടപഴകി ജീവിച്ച് ക്രമേണ അവരെ മതം മാറ്റുന്നു. മേഘാലയയില്‍ പോലും സ്വദേശികളായ മുസ്ലിംകള്‍ ഉണ്ടെന്നാണ് അദ്ദേഹത്ത്ി കാണാന്‍ സാധിച്ചത്.
ആസ്സാമില്‍ പതിഴ്േ മസ്ജിദുകള്‍, 42 മദ്റസകള്‍ എന്നിവ ഇതികം പണിതു കഴിഞ്ഞു. കൂടാതെ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസ ശില്‍പശാലകള്‍, അാഥ പരിപാലം, ഉള്ഹിയ്യത്ത് തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ സജീവമായി ടക്കുന്നു. മണിപ്പൂരില്‍ എട്ട് മസ്ജിദുകളും എട്ട് മദ്റസകളും ആര്‍സിഎഫ്ഐക്കു കീഴില്‍ ിര്‍മിച്ചു. ത്രിപുരയില്‍ അഞ്ച് പള്ളികളും ഇരുപത്തിരണ്ട് മദ്റസകളും പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്ഥലങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അറിവിന്റെ പ്രാധ്യാം ബോധ്യപ്പെടുത്തുന്ന ശില്‍പശാലകളും ചിട്ടയായി ടന്നു വരുന്നു.
പഞ്ചാബിലെ മുസ്ലിംകളുടെ അവസ്ഥ എങ്ങയൊണ്; പ്രത്യേകിച്ചും സിക്ക് മതക്കാര്‍ക്കിടയില്‍?
ദയീയമാണ് പഞ്ചാബിലെ മുസ്ലിംകളുടെ അവസ്ഥ. ഇസ്ലാമികമായ എല്ലാ ആചാരങ്ങളും അവര്‍ മറന്നിരിക്കുന്നു. പഞ്ചാബിലെ മുസ്ലിംകളുടെ പതിതാവസ്ഥക്ക് ചരിത്രപരമായ കാരണങ്ങളുണ്ട്. സമ്പന്നരായിരുന്നു പഞ്ചാബിലെ മുസ്ലിംകള്‍. എന്നാല്‍ ഇന്ത്യാ-പാക് വിഭജം അവരുടെ ജീവിതത്തെ തകിടം മറിച്ചു. സമ്പന്നര്‍ മുഴുവന്‍ പാക്കിസ്ഥാിലേക്ക് കുടിയേറി. ബാക്കിയുള്ളവരില്‍ പലരും കൊല ചെയ്യപ്പെട്ടു. അവശേഷിച്ച ദുര്‍ബലരും പാവങ്ങളുമായ മുസ്ലിംകള്‍ സിക്കുകാരുടെ ആശ്രിതരായി ജീവിതം മുന്നോട്ട് ീക്കുകയായിരുന്നു.
ഇന്ന് പഞ്ചാബിലെ മുസ്ലിംകളും സിക്കുകാരും തമ്മില്‍ സൌഹൃദത്തിലാണ്. മുസ്ലിംകള്‍ക്ക് മതപരമായ എല്ലാ അടയാളങ്ങളും ഷ്ടപ്പെട്ടിരിക്കുന്നു. സിക്ക്ഭൂപ്രഭുക്കളുടെ കൃഷിഭൂമി ാക്കിയും മൃഗങ്ങളെ പരിപാലിച്ചും ഒക്കെയാണ് പഞ്ചാബ് മുസ്ലിംകള്‍ ജീവിക്കുന്നത്. മാത്രമല്ല, സിക്ക് മതത്തിന്റെ പല ആചാരങ്ങളും അവര്‍ ടത്തിവരുന്നു. പേരില്‍ പോലും സിക്ക് ചുവയുണ്ട്. മഖന്‍ ഖാന്‍, പബ്ളുഖാന്‍ എന്നൊക്കെയാണ് മുസ്ലിംകളുടെ പേരുകള്‍.
പഞ്ചാബിലെ ജസംഖ്യയില്‍ 1.5 ശതമാം മാത്രമാണ് മുസ്ലിംകള്‍. മതചിട്ടകള്‍ പാലിക്കുന്നവര്‍ മിക്കവരും ഖാദിയാിസം പിന്തുടരുന്നവരാണ്. ശരിയായ ഇസ്ലാം ജീവിതത്തില്‍ പുലര്‍ത്തുന്നവര്‍ സര്‍ഹിന്ദ് പട്ടണത്തില്‍ മാത്രമേയുള്ളൂ. അവിടെ ഇമാം അഹ്മദ് ഫാറൂഖി സര്‍ഹിന്ദിയുടെ മഖ്ബറയുടെ പരിസരത്ത് ജീവിക്കുന്ന ഇരുപത്തഞ്ചോളം കുടുംബങ്ങളാണവര്‍. ഇന്ത്യയില്‍ അഹ്ലുസ്സുന്നയുടെ പോരാളിയും ഖ്ശബന്ധി ത്വരീഖത്തിന്റെ ഏറ്റവും വലിയ പ്രചാരകും ആയിരുന്ന ഇമാം സര്‍ഹിന്ദിയുടെ മഖ്ബറയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ിന്ന് ഇന്നും വിശ്വാസികള്‍ പ്രവഹിക്കുന്നു.
അതുകൊണ്ടു തന്നെ പഞ്ചാബിലെ മുസ്ലിം പുരുത്ഥാം ആര്‍സിഎഫ്ഐയുടെ ലക്ഷ്യമാണ്. എഴുപതോളം മുസ്ലിംകള്‍ ജീവിക്കുന്ന ഒരു ഗ്രാമത്തില്‍ ഈയിടെ ഒരു പള്ളി ിര്‍മിക്കുകയുണ്ടായി. മുപ്പതും അമ്പതും മുസ്ലിംകള്‍ ജീവിക്കുന്ന ഒരുപാട് ഗ്രാമങ്ങളുണ്ട്. അവിടങ്ങളിലെല്ലാം പ്രബോധം എത്തേണ്ടതുണ്ട്.
മലയാളികളെ സംബന്ധിച്ചിടത്തോളം പഞ്ചാബിലെ മുസ്ലിംകളെ സഹായിക്കല്‍ ചരിത്രപരമായൊരു ബാധ്യത കൂടിയാണ്. കാരണം പണ്ട് ാം ഇല്ലായ്മ രിേട്ട കാലത്ത് പഞ്ചാബിലെ സമ്പന്നര്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ ജെഡിറ്റി ഇസ്ലാം ഉണ്ടാക്കിയത് പഞ്ചാബി മുസ്ലിംകള്‍ ആണ്.
ആര്‍സിഎഫ്ഐ പ്രവര്‍ത്തങ്ങള്‍ എങ്ങയൊണ്? എല്ലാ സംസ്ഥാങ്ങളിലും ഒരേ രൂപത്തിലുള്ള പ്രവര്‍ത്തങ്ങളാണോ ടക്കുന്നത്?
ഓരോ സംസ്ഥാത്തെയും മുസ്ലിംകളുടെ സ്ഥിതി വ്യത്യസ്തമാണ്. പശ്ചിമബംഗാളില്‍ എല്ലാ അര്‍ത്ഥത്തിലും ജതയെ സമുദ്ധരിക്കാന്‍ രംഗത്തിറങ്ങണം. അതായത് അവര്‍ക്ക് ഭക്ഷണം ല്‍കണം, വിദ്യാഭ്യാസസൌകര്യങ്ങള്‍ ല്‍കണം, കുടിവെള്ളം ല്‍കണം തുടങ്ങി വലിയ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പഞ്ചാബ്, യുപി, ബിഹാര്‍, കിഴക്കന്‍ സംസ്ഥാങ്ങള്‍ തുടങ്ങിയവയുടെയെല്ലാം അവസ്ഥ ഏതാണ്ടിതുപോലെ തന്നെയാണ്.
എന്നാല്‍ ഗുജറാത്തില്‍ അങ്ങയെല്ല. ഗുജറാത്തികള്‍ പണ്ടു മുതലേ പ്രവാസികളാണ്. ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും ഗുജറാത്തികളെ കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ വലിയ സമ്പന്നര്‍ ഗുജറാത്തില്‍ ഉണ്ട്. അവിടെ ആവശ്യം അവരുടെ സമ്പത്ത് കൃത്യമായി വിദ്യാഭ്യാസത്തിും മറ്റു സാമൂഹിക വികാസത്തിും ചെലവഴിക്കാും ആസൂത്രിതമായി തുടര്‍പ്രവര്‍ത്തങ്ങള്‍ ടത്താും ശേഷിയുള്ള ധൈഷണിക വിഭവമാണ്. അതിാല്‍, ഗുജറാത്തില്‍ ആ ിലയില്‍ പ്രാപ്തരായ ആളുകളെ ആര്‍സിഎഫ്ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവിടെ വലിയ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. മദ്റസകളും അകേമുണ്ട്.
ഒറീസയിലെ മുസ്ലിംകളുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്. അവിടെ മുസ്ലിം ജസംഖ്യ കുറവാണെങ്കിലും, ഉള്ള മുസ്ലിംകള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്നവരാണ്. അവിടെയും ആവശ്യം ഈ തരത്തില്‍ ഐഡിയോളജിക്കല്‍ ആയി തൃേത്വം ല്‍കാന്‍ ശേഷിയുള്ള സേവകരെയാണ്.
ആര്‍സിഎഫ്ഐയുടെ പ്രവര്‍ത്തങ്ങള്‍ മുന്‍ിര്‍ത്തി ഒരു ഇസ്ലാമിക പ്രബോധകന്‍ എങ്ങയൊയിരിക്കണമെന്നാണ് കരുതുന്നത്?
ഇസ്ലാമിക പ്രബോധക•ാര്‍ ഭൌതിക താല്‍പര്യങ്ങള്‍ക്കടിമപ്പെടരുത്. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ചുള്ള ിസ്വാര്‍ത്ഥമായ സേവമാണ് വേണ്ടത്. അത്തരത്തിലുള്ള പ്രബോധക•ാരായിരുന്നുവല്ലോ കേരളത്തിലേക്ക് ഇസ്ലാം എത്തിച്ചത്.
അതുകൊണ്ട് ദഅ്വത്ത്ി മുന്നിട്ടിറങ്ങുന്നവരുടെ കണ്ണ് ശമ്പളത്തിലോ ജീവിത സൌകര്യങ്ങളിലോ ആകാന്‍ പാടില്ല. അവാരു ദേശത്തെത്തുന്നു. അവിടത്തെ മുസ്ലിംകളുടെ ജീവിത രീതി മസ്സിലാക്കുന്നു. അവരോട് ഇടപഴകുന്നു. മതകാര്യങ്ങള്‍ പഠിപ്പിക്കുന്നു. പള്ളി ിര്‍മിക്കുന്നു. വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടാക്കുന്നു. ഇങ്ങ ഒരു ജതയില്‍ സമൂലമായ പരിവര്‍ത്തം ഉണ്ടാക്കുക എന്നതാവണം ദാഇയുടെ ലക്ഷ്യം. ‘ീ മുഖേ ഒരാളെങ്കിലും സ•ാര്‍ഗ പാതയില്‍ പ്രവേശിച്ചാല്‍ ഭൂലോകം മുഴുവന്‍ സമ്പാദിക്കുന്നതിക്കൊള്‍ ശ്രേഷ്ഠമാണതെന്ന’ തിരുബി(സ)യുടെ വാക്കുകള്‍ ഓരോ ദാഇയും ഹൃദയാന്തരത്തില്‍ ഉള്‍കൊള്ളണം.
ഇസ്ലാമിക പ്രബോധം മതപണ്ഡിത•ാരുടെ മാത്രം ചുമതലയല്ലല്ലോ. പൊതു ജങ്ങള്‍ക്ക് ദഅ്വത്തില്‍ എങ്ങ പങ്കാളികളാകാന്‍ കഴിയും?
വളരെ പ്രസക്തമായൊരു ചോദ്യമാണത്. മതപണ്ഡിത•ാര്‍ക്ക് മാത്രമാണ് പ്രബോധം ബാധകം എന്നൊരു ധാരണ പൊതുവെയുണ്ട്. അത് ശരിയല്ല. സമൂഹത്തിന്റെ ഏത് മേഖലകളില്‍ സേവം ചെയ്യുന്നവര്‍ക്കും പങ്ക്വഹിക്കാവുന്നതാണ് ഇസ്ലാമിക ദഅ്വത്ത്.
മ്മുടെ സമൂഹത്തിലെ ഡോക്ടര്‍മാര്‍, എഞ്ചിീയര്‍മാര്‍, പ്രൊഫസര്‍മാര്‍ മറ്റു സേവ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും വര്‍ഷത്തില്‍ ഒരു മാസമെങ്കിലും ഒരു യാത്രക്ക് സമയം കണ്ടെത്തേണ്ടതുണ്ട്. ഉത്തരേന്ത്യയിലെ ദാരിദ്യ്രം കൊണ്ട് പൊറിതുമുട്ടുന്ന, മതപരമായ വിജ്ഞാം കുറഞ്ഞ ജതകളിലേക്കാകണം ഈ സഞ്ചാരം. അവിടെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും മെഡിക്കല്‍ ക്യാമ്പുകള്‍ ടത്തുകയും വേണം. അധ്യാപകര്‍ കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിക്കട്ടെ. മതപണ്ഡിതര്‍ മതിയമങ്ങള്‍ അഭ്യസിപ്പിക്കണം. എഞ്ചിീയര്‍മാര്‍ പ്ളാന്‍ വരക്കാന്‍ പഠിപ്പിക്കുകയും പാവപ്പെട്ടവര്‍ക്ക് വീടു ിര്‍മിക്കാന്‍ തൃേത്വം ല്‍കുകയും വേണം. ബിസിസുകാര്‍ ഇതിുള്ള സാമ്പത്തിക സഹായം ല്‍കാും പാവങ്ങളുടെ ദ്യൈതകള്‍ മസ്സിലാക്കാും ഈ സമയം ഉപയോഗപ്പെടുത്തണം. ലാഭകേന്ദ്രീകൃതമാവരുത് ഇതൊന്നും; അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ചുള്ള സന്നദ്ധസേവങ്ങള്‍. എങ്കില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും.
ആസ്സാമില്‍ ിന്നും ബംഗാളില്‍ ിന്നും മുടെ ാടുകളിലും വീടുകളിലും ജോലിക്ക് വരുന്നവരോട് സംസാരിക്കാന്‍ പോലും മുക്ക് മടിയാണ്. അന്നം തേടി ഇവിടെയെത്തുന്ന ഈ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും മുസ്ലിംകളാണ്. മതപരമായ ജ്ഞാം ഒട്ടും കിട്ടാത്ത അവര്‍ക്ക് ഇസ്ലാം എന്തെന്ന് പറഞ്ഞു കൊടുക്കാന്‍ ാം സമയം കണ്ടെത്തണം. മതാുഷ്ഠാങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതിന്റെ അിവാര്യത ബോധ്യപ്പെടുത്തണം. അങ്ങ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന പല സമ്പന്ന•ാരും ഉണ്ട് എന്നതും ഒരു വസ്തുതയാണ്.
മലയാളികളായ സമ്പന്നര്‍ ആര്‍സിഎഫ്ഐ പ്രവര്‍ത്തങ്ങളില്‍ എത്രത്തോളം സഹായിക്കുന്നുണ്ട്?
മലയാളികള്‍ ദാശീലമുള്ളവരായിരുന്നു പണ്ട്. സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന പഴയ കാലങ്ങളില്‍ പോലും, മറ്റുള്ളവരെ സഹായിക്കുന്ന ശീലം മ്മുടെ പ്രപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതോടെ ചിത്രം മാറിത്തുടങ്ങി. ദാം അറബികള്‍ക്ക് മാത്രം സാധ്യമായ ഒരു പുണ്യകര്‍മം പോലെയാണ് പല മലയാളികളുടെയും മാഭാവം ഇപ്പോള്‍.
ഒരു പള്ളിിര്‍മിക്കാന്‍ പത്ത് ലക്ഷം തരുന്ന അറബി, ഒരു പക്ഷേ, ജീവിതകാലത്ത് സമ്പാദിച്ച പണത്തിന്റെ ചെറുതല്ലാത്ത വിഹിതമാവും ല്‍കുന്നത്. എന്നാല്‍ മ്മുടെ ാട്ടില്‍ ിരവധി മള്‍ട്ടിബില്ല്യണേഴ്സ് ഉണ്ട്. അവരുടെ വീടിന്റെ ഒരു ബാത്ത്റൂം ിര്‍മിക്കാന്‍ ചെലവ് ലക്ഷങ്ങളായിരിക്കും. എന്നാലും, പള്ളികളും മദ്രസകളും ിര്‍മിക്കുക, പാവങ്ങളെ സഹായിക്കുക തുടങ്ങിയ പ്രശ്ങ്ങള്‍ക്ക് സംഭാവ ചെയ്യാന്‍ പലര്‍ക്കും വിമുഖതയാണ്. ദാം, സഹായം തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അറബികളുടെ മാത്രം ചുമതലയാണെന്ന ബോധം മാറേണ്ടതുണ്ട്. തീര്‍ച്ചയായും ആത്മാര്‍ത്ഥമായി സഹായിക്കുന്ന എത്രയോ പണക്കാരുണ്ട്. അവരെ വിസ്മരിച്ചല്ല ഞാന്‍ പറയുന്നത്.
ഉത്തരേന്ത്യയില്‍ വൈജ്ഞാികമായി അധോഗതിയില്‍ ില്‍ക്കുന്ന ഒരു ദേശത്തിന്റെ മതപരവും വിദ്യാഭ്യാസപരവുമായ പുരുത്ഥാത്ത്ി സഹായിക്കുക എന്നത് അത്രവലിയ പ്രതിഫലം ലഭിക്കുന്ന സമ്പാദ്യമായിരിക്കും. ഒരു ജത വിദ്യാഭ്യാസപരമായി ഉണര്‍ന്നാല്‍ വരുംതലമുറ മുഴുവന്‍ അതിന്റെ ഗുണഭോക്താക്കളായിരിക്കും. ഈ വോത്ഥാത്ത്ി സാമ്പത്തികമായി സഹായിച്ചുവെന്ന കാരണത്താല്‍ മ്മുടെ പരലോക ജീവിതം ധ്യമാകുകയും ചെയ്യും.
ആര്‍സിഎഫ്ഐക്ക് കീഴില്‍ ഇി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മുഖ്യ പദ്ധതികള്‍ എന്തെല്ലാമാണ്?
വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ മുസ്ലിംകള്‍ക്ക് ഉന്നത വിജ്ഞാം ല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആര്‍സിഎഫ്ഐ ആരംഭിച്ച പദ്ധതിയാണ് ‘ത്വൈബ ഗാര്‍ഡന്‍.’
പത്ത് ഏക്കര്‍ സ്ഥലത്ത്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത കാമ്പസുകളിലായി ബിരുദ പഠം വരെയുള്ള ഭൌതിക വിദ്യാഭ്യാസവും ഉയര്‍ന്ന മതപഠവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ യുവാക്കള്‍ക്ക് പ്രൊഫഷണല്‍ തൊഴിലുകളില്‍ വൈദഗ്ധ്യം ല്‍കുക എന്നതും ഉദ്ദേശിക്കുന്നുണ്ട്. കാരണം മ്മുടെ ാടുകളിലേക്ക് തൊഴില്ി വരുന്ന അ്യദേശക്കാരില്‍ അധികവും അവിദഗ്ധരായ തൊഴിലാളികളാണ്. അവര്‍ക്ക് വൈദഗ്ധ്യം കൂടി ഉണ്ടെങ്കില്‍ വിദേശരാജ്യങ്ങളില്‍കൂടി സാമ്യാം മികച്ച ശമ്പളത്തില്‍ ജോലികിട്ടും. ഇത്തരക്കാര്‍ക്ക് ഇലക്ട്രിഷ്യന്‍, പ്ളംബ്ബിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലം ല്‍കുക എന്നതും ത്വൈബ ഗാര്‍ഡന്റെ പദ്ധതിയാണ്.
ഉത്തര്‍പ്രദേശ്, ബംഗാള്‍, ഗുജറാത്ത്, കാശ്മീര്‍ എന്നീ സംസ്ഥാങ്ങളില്‍ ഇതിു വേണ്ട ഭൂമി ആര്‍സിഎഫ്ഐ ഏറ്റെടുത്തു കഴിഞ്ഞു.
ആര്‍സിഎഫ്ഐക്ക് ഇിയും ഒരുപാട് സ്വപ്ങ്ങളുണ്ട്. പല പദ്ധതികളും ടന്നു കൊണ്ടിരിക്കുന്നു. ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് അടിസ്ഥാപരമായി വേണ്ടത് സാമ്പത്തിക സ്രോതസ്സാണ്. ഞാന്‍ രേത്തെ പറഞ്ഞതുപോലെ മള്‍ട്ടി ബില്ല്യഴ്േസ് ആയ ിരവധി മലയാളി വ്യവസായികളുണ്ട്; പ്രത്യേകിച്ചും ഗള്‍ഫ് ാടുകളില്‍. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസപരമായ ആര്‍സിഎഫ്ഐ പ്രവര്‍ത്തങ്ങളില്‍ ഇവര്‍ക്കെല്ലാം പങ്കാളികളാകാം. ദിനേ ലക്ഷങ്ങള്‍ ആവശ്യമുള്ള ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് ഇന്നുവരെ സഹായിച്ചത് ആത്മാര്‍ത്ഥതയുള്ള സമ്പന്നരാണ്. ആര്‍സിഎഫ്ഐ പദ്ധതിയിട്ട ത്വൈബ ഗാര്‍ഡില്‍ ഒരു സെന്റ് സ്ഥലത്തിന്റെ ചെലവ്, ഒരു ക്ളാസ്മുറിയുടെ ിര്‍മാണച്ചെലവ് എന്നിവയെല്ലാം ഏറ്റെടുക്കാുള്ള സൌകര്യമുണ്ട്. ദാരിദ്യ്രത്തില്‍ ീറിപ്പുകയുന്ന ഉത്തരേന്ത്യയിലെ സഹോദര•ാര്‍ക്ക് സഹായമര്‍പ്പിക്കുന്നത് പരലോക ജീവിതം വെളിച്ചമാക്കാന്‍ വലിയൊരു ഹേതുവാകുമെന്ന് ിശ്ചയം.
You must be logged in to post a comment Login