സത്യവിശ്വാസികളുടെ ഉള്ളില്‍ സന്തോഷത്തിന്റെയും ആത്മിര്വൃതിയുടെയും ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച പുണ്യമാസമാണിത്. മുഷ്യ ജീവിതത്തിന്റെ ദിശ ിര്ണയിച്ച മഹദ്ഗ്രന്ഥമാണ് ഖുര്‍ആന്‍.
മുഷ്യവര്ഗ്ഗം ഒറ്റകുടുംബം എന്ന ആശയമാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. “ിങ്ങളെയെല്ലാം ഒരാണില്‍ ിന്നും പെണ്ണില്‍ ിന്നുമാണ് ാം സൃഷ്ടിച്ചിട്ടുള്ളത്. ിങ്ങളെ വ്യത്യസ്ത ജതകളും ഗോത്രങ്ങളുമായി തരം തിരിച്ചത് പരസ്പരം അറിയാന്‍ വേണ്ടി മാത്രം.” “ിങ്ങള്‍ ഒറ്റ സമുദായം. ഞാന്‍ ിങ്ങളുടെ ദൈവവും” എന്നീ വചങ്ങള്‍ ‘ഒരു സ്രഷ്ടാവ്, ഒരു ജത’ എന്ന ആശയമാണ് വ്യക്തമാക്കുന്നത്. ലോകത്ത് മുഷ്യിര്മ്മിതമായ മതങ്ങള്‍ പലതുമുണ്ടെങ്കിലും സ്രഷ്ടാവ് ഒന്നേയുള്ളൂ. അവന്റെ മുമ്പില്‍ ാമെല്ലാം സമ•ാരാണ്. റമളാില്‍ സമൂഹത്തിലെ പ്രബലും ദുര്‍ബലും ധികും ദരിദ്രും ഒരേമട്ടില്‍ വിശപ്പറിയുന്നതിലൂടെ ഈ സമത്വം ഘോഷിക്കപ്പെടുകയാണ്.
പരലോകത്ത് വിളവെടുക്കാായി •കളുടെ വിത്തുകള്‍ വാരിവിതറേണ്ട മാസമാണ് റമളാന്‍. ഒരു സംസ്കാരത്തിന്റെ വിളംബരമാണിത്. വ്രതശുദ്ധിയുടെ പരിശുദ്ധ ദിങ്ങള്‍. ഉപവാസത്തിലൂടെ ശരീരത്തെയും ഉപാസയിലൂടെ മസ്സിയുെം കീഴടക്കാുള്ള മാസം. മതസൌഹാര്‍ദ്ദത്തിന്റെയും പാരസ്പര്യത്തിന്റെയും ദിങ്ങള്‍. അതുകൊണ്ടു തന്നെ ഈ പുണ്യമാസം ഒരു ഉണര്‍ത്തുപാട്ടാണ്.
എല്ലാ മതങ്ങളും കാരുണ്യത്തിന്റെ മഹത്വം വിളിച്ചോതുന്നു. വിവേചങ്ങളോ വേര്‍തിരിവുകളോ ഇല്ലാതെ കാരുണ്യം ചൊരിയണം. ഈവക പ്രവര്‍ത്തങ്ങള്‍ക്ക് അര്‍പ്പണബോധത്തിന്റെ ഒരംശംകൂടിയേതീരൂ. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ദരിദ്രും സ്വന്തം സമ്പാദ്യത്തിന്റെ വ്യാപ്തി ിര്ണയിക്കാന് കഴിയാത്ത ിലയില്‍ സാമ്പത്തിക ശേഷിയുള്ളവും ഒരുപോലെ വിശപ്പിന്റെ വിലയറിയുന്ന കാലമാണ് പുണ്യ റമളാന്‍. ചില ഉപേക്ഷിക്കലുകളാണ് മറ്റു ചിലത് ടോന് മ്മെ സഹായിക്കുന്നത്. ഉത്തരത്തിലിരിക്കുന്നത് എടുക്കുമ്പോള്‍ കക്ഷത്തിലിരിക്കുന്നത് പൊയ്ക്കൊള്ളട്ടെ. ഈ സുന്ദരജീവിതം കൊണ്ട് ഉന്നതമായ ലക്ഷ്യം ടുേകയാണ് പ്രധാം.
സ്രഷ്ടാവായ അല്ലാഹുപോലും മുഷ്യ ആദരിച്ചിരിക്കുന്നു. എന്നിട്ടും മുഷ്യ് മാത്രം തന്റെ ിലയും വിലയും അറിയാതെ പോകുന്നതില്‍പരം വിരോധാഭാസമായി മറ്റെന്തുണ്ട്? ഏറ്റവും ഉല്‍കൃഷ്ടമായ ഘടയിലും രൂപത്തിലുമാണ് അവന് മ്മെ സൃഷ്ടിച്ചത്. പ്രപഞ്ചത്തിലും പ്രകൃതിയിലും മുക്ക് വേണ്ടതെല്ലാം അവന് ഒരുക്കിയിരിക്കുന്നു. ഈ സജ്ജീകരണങ്ങളെല്ലാം മുക്ക് അല്ലാഹു ല്കിയ പരിഗണയും ബഹുമാവുമാണ് വിളിച്ചോതുന്നത്. മുഷ്യജ•ത്തിന്റെ വിലയറിഞ്ഞുള്ളൊരു ജീവിതമാണ് അവന് മ്മില്‍ ിന്നു പ്രതീക്ഷിക്കുന്നത്.
പരമകാരുണ്യവാായ അല്ലാഹുവി ആരാധിക്കുന്ന മുഷ്യ് സഹജീവികളെ മാിക്കാതെ ജീവിക്കാാവില്ല. സഹോദര കാണാതെ എങ്ങയൊണ് ദൈവത്തെ ദര്ശിക്കാാവുക. സാര്‍വ്വലൌകികമായ സാഹോദര്യമാണ് ഏറ്റവും വലിയ സിദ്ധാന്തം. മുഷ്യ് സ്ഹേമാണ് ഏറ്റവും വലിയ ആദര്‍ശം. പരിഗണിക്കപ്പെടേണ്ടവര്‍ അവഗണിക്കപ്പെടുകയും അവശത പേറുന്നവര്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലമാണിത്. സ്വാര്‍ത്ഥതയും സങ്കുചിത താല്പര്യങ്ങളുമാണ് പുത്തന്‍ തലമുറയെ യിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ിന്നൊരു മോചം സാധ്യമാകണം. അത്ി അല്ലാഹുവിലേക്കടുക്കണം. റമളാന്‍ ആ വഴിയില്‍ ധ്യമാക്കണം.
വേര് ചേറിലാണെങ്കിലും താമരയുടെ ഇതളിന്റെ തുമ്പില്‍ പോലും ചേറിന്റെ സാന്നിദ്ധ്യമോ ഗന്ധമോ ഉണ്ടാകില്ല. ചുറ്റുവട്ടം എത്ര മലീമസമെങ്കിലും അത് മുക്ക് വഴിതെറ്റാുള്ള കാരണമായിക്കൂടാ. ആര്‍ദ്രതയും അുകമ്പയും സഹാുഭൂതിയുമുള്ള ഒരു സമൂഹമാണ് മുക്ക് വേണ്ടത്. സഹതപിച്ചും സഹകരിച്ചും സഹായിച്ചും പരസ്പരം മസ്സു കൈമാറേണ്ടവരാണ് ാം. അതാണ് ഈ ദിങ്ങളില്‍ ാം പരിശീലിക്കുന്നത്.
ഈ മഹാപ്രപഞ്ചത്തിലെ ഗോളങ്ങളും ഗ്രഹങ്ങളുമെല്ലാം പരസ്പരം കൂട്ടിമുട്ടാതെ സഞ്ചരിക്കുന്നത് ആകര്‍ഷണശക്തി എന്ന കാണാച്ചരട് കൊണ്ട് അല്ലാഹു അവയെ പരസ്പരം ബന്ധിച്ചതിാലാണ്. ഇതുപോലെ മുഷ്യരെയും സ്ഹേം എന്ന സ്വര്‍ണച്ചങ്ങലയില്‍ അവന് കോര്‍ത്തിണക്കിയിരിക്കുന്നു. മ്മുടെ ഉള്ളില്‍ തീര്‍ച്ചയായും സ്ഹേം ഉണ്ട്. സ്ഹേം പ്രകടിപ്പിക്കാന്‍ ാം എന്തിാണ് മടിക്കുന്നത്. സ്ഹേമുള്ളിടത്തേ മൂല്യമുണ്ടാകൂ. ആ മൂല്യങ്ങളിലൂടെ ാം മുഷ്യരെയും അതുവഴി അല്ലാഹുവിയുെം അറിയുന്നു.
മ്മുടെ ചുറ്റുവട്ടത്തുള്ള വൃക്ഷലതാദികളും പക്ഷിമൃഗാദികളും ക്ഷത്രകോടികളും മാവ ജീവിതത്തെ സുഗമവും സുഖകരവുമാകുന്നു. മുഷ്യ് ജീവിക്കാന്‍ ആവശ്യമായ വായു, വെള്ളം, വെളിച്ചം, ആഹാരം; അങ്ങ എല്ലാവര്ക്കും ആവശ്യമായത് ഇവിടെയുണ്ട്. മാഹരമായ ീലാകാശം എല്ലാവര്ക്കുമായുള്ളതാണ്. പ്രകൃതി വിഭവങ്ങള്‍ പൊതുസ്വത്താണ്. അത് അടുത്ത തലമുറകള്‍ക്കു കൂടിയുള്ളതാണ്. മുഷ്യന്റെ ആര്‍ത്തിയെ ഒരിക്കലും ശമിപ്പിക്കാാവില്ല. ആ ആര്‍ത്തിയാണ് പ്രശ്ങ്ങള്‍ ഉണ്ടാക്കുന്നതും.
അമിതാഗ്രഹങ്ങളും ആര്‍ത്തിയും അടക്കി ിര്ത്താുള്ള വേളയാണ് റമളാന്‍. വാക്കിലും ാക്കിലും ടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും ിയന്ത്രണം പാലിക്കേണ്ട കാലം. ആഹാരത്തിലും സമ്പത്ത് ചെലവാക്കുന്നതിലും മിതത്വം പാലിക്കേണ്ട സന്ദര്‍ഭം. സമസൃഷ്ടി ബന്ധവും സാഹോദര്യവും കുടുംബബന്ധവും ഊട്ടിയുറപ്പിക്കേണ്ട പുണ്യമാസം. മൂശാരി തന്റെ ആലയില്‍ കാഠ്യിമേറിയ ഇരുമ്പുദണ്ഡി എത്ര ചുട്ടുപഴുപ്പിച്ചാണ്, എത്ര ശക്തിയായി അടിച്ചു പരത്തിയാണ് ഉപയോഗപ്രദമായ ഉപകരണമാക്കി മാറ്റുന്നതെന്നോര്ക്കുക. മ്മെ •യിലേക്ക് യിക്കാുള്ള ചെറിയ പരിശീലങ്ങളിലൂടെ ാം കടന്നു പോകുന്ന മാസമാണ് റമളാന്‍.
വരും മാസങ്ങളില്‍ ഓടുവാുള്ള ഇന്ധം ിറയ്ക്കുകയാണ് ഈ ദിങ്ങളില്‍. തി•യുടെ ലോകത്തില്‍ •യുടെ പൂവായ് വിരിയണമെങ്കില്‍ ാം ഇത്തരം ാമ്പുകളിലൂടെ പരുവപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തിലുള്ള സന്തോഷവും ആന്ദവും വിശ്വാസികള്‍ക്ക് റമളാന്‍ മാസത്തിലാണ് ഉണ്ടാകുന്നത്.
You must be logged in to post a comment Login