പൂനെ മലയാളി സമാജം, മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിവച്ച കച്ചവട മേലാളന്മാര്ക്കുള്ള ആഴ്ച സംഗമങ്ങളില്‍ ആരു ക്ളാസെടുത്തിട്ടും തൃപ്തിയാവാഞ്ഞാണ്, ഒടുക്കം എന്നെ ക്ഷണിച്ചത്! കൊച്ചിയിലെ ‘പാരഡൈസ് ടവേഴ്സി’ല്‍ അഞ്ചു മാസം മുമ്പ് ടന്ന ബിസിസ് എക്സിക്യൂട്ടീവുകളുടെ പഠശിബിരത്തില്‍ എന്റെ ക്ളാസ് കേട്ട് മനം നിറഞ്ഞ ആരോ ആണ് അവര്‍ക്ക് എന്നെ പരിചയപ്പെടുത്തിയത്. പൂയിെല്‍ ചെന്നുാക്കുമ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സ്. ഉയര്‍ന്ന ഉദ്യോഗസ്ഥരും, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും ബിസിസുകാരും മാത്രമുള്ള സദസ്സ്. ഞാന്‍ ക്ളാസ് തുടങ്ങിയപ്പോള്‍, കണ്ണുകളില്‍ സൂര്യകാന്തിപ്പൂക്കളുടെ വിടര്‍ച്ച! ക്ളാസ് കഴിഞ്ഞിട്ടും ഒരു പത്തുാല്പത്തഞ്ചു പേര് എന്നെ തടഞ്ഞു വച്ച് വിലാസവും ഫോണ്‍ മ്പറും കുറിച്ചുവാങ്ങി. രണ്ടാഴ്ചയിലൊരിക്കല്‍, പറ്റിയില്ലെങ്കില്‍ മാസത്തിലൊരു തവണയെങ്കിലും അവിടെച്ചെന്ന് ക്ളാസ് കൊടുക്കണമെന്ന് ിര്ബന്ധം. അതെങ്ങ കൈകാര്യം ചെയ്യും എന്ന് ആലോചിച്ച് മുഷിഞ്ഞിരിക്കവെയാണ് അലിഗഢില്‍ പഠിക്കുന്ന അലി അശ്റഫും കൂട്ടരും വിളിക്കുന്നത്; അവിടെയും പൂ മോഡല്‍ ക്ളാസ് തുടങ്ങണമെന്ന്-ഒരു വ്യത്യാസം മാത്രം, വിഷയത്തിന്റെ ധൈഷണിക ഡിഗ്രി ഒരിരുപത്തഞ്ച് ശതമാം കൂടി ഉയര്‍ത്തണം. സദസ്യര്‍ തീര്‍ത്തും ഗവേഷക വിദ്യാര്‍ത്ഥികളാണല്ലോ.
ിന്നു തിരിയാന്‍ രേമില്ലാത്ത തിരക്കിിടയില്, കൊച്ചി, പൂ, ഡല്‍ഹി ക്ളാസുകളില്‍ ഊഴം തെറ്റാതെ പങ്കെടുത്തതും അവിടെ ിന്നു ക്ളാസ് പെരുമ ദോഹയിലേക്കും മാമയിലേക്കും എന്തിധികം ലങ്കാഷയര്‍, ഫ്ളോറിഡ് എന്നിവിടങ്ങളിലേക്കും കുതിച്ചെത്തിയതും, ഒടുക്കം ്യൂജഴ്സിയില് ക്ളാസ് തീര്‍ന്ന മുറക്ക് ക്ളാസ് കേള്ക്കാത്തിെയ ബുഡാപെസ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി മേധാവി ഡോ. സയ്യിദ് ഹാഷിം അല്ഗോറി എന്നെ കെട്ടിപ്പിടിച്ച് കവിളത്തും റ്റിെയിലും തുരുതുരാ ചുംബിച്ചതുമായ അുഭവങ്ങള്‍ ഭാവയില്‍ വന്ന് കെട്ടുകെട്ടായി ില്ക്കാത്തതു കൊണ്ടോ എഴുതാറിയാത്തതു കൊണ്ടോ അല്ല ഇവിടെ അതിു തുിയാത്തത്. മറിച്ച് വായക്കാരന്റെ മാസിക ില ഇപ്പോള്‍ തന്നെ എവിടെ എത്തിില്ക്കുന്നുവെന്ന ിശ്ചയം കിട്ടാത്ത ഉള്‍ഭയം ഉള്ളതുകൊണ്ടാണ്.
ഒന്നാമത്തെ വാചകം വായിച്ചുകഴിഞ്ഞപ്പോഴേക്ക് തന്നെ പലരുടെയും മുഖത്ത് ചോറുതീറ്റയുടെ ആദ്യഉരുളയില് തന്നെ ഇഞ്ചി കടിച്ച ചവര്‍പ്പ് കാണാാവുന്നുണ്ട്. ‘ഓന്റെയൊരു അവാന് മൌലൂദ്, കൊണ്ടുപോയി തോട്ടിലിടാന്‍ പറ..’ എന്നു പറഞ്ഞ് വായ ിര്ത്തിയവരുണ്ടാവാം. ഇതെന്തൊരു വെറുപ്പിക്കലെന്ന് കരുതി വാരിക വലിച്ചെറിഞ്ഞവരുണ്ടാവാം. ഇവയാൈക്കെ ശരിക്ക് കൈകാര്യം ചെയ്യാാളില്ലാഞ്ഞിട്ടാണ് എന്നാക്രോശിച്ച് രിസാല തന്നെ കഷണങ്ങളാക്കി കീറിയെറിഞ്ഞവരുണ്ടാവാം.
വല്ലാത്ത ഒരു രോഗമാണ് ഈ സ്വയം പൊക്കലെന്നത്. സദസ്യര്‍ക്ക് മുമ്പില്‍ ഒരാളെ ഇത്രയധികം ചെറുതാക്കി, പരിഹാസ്യാക്കി, ചിരിപ്പാത്രമാക്കി മാറ്റുന്ന ഒരു അസുഖം വേറെയില്ല. യഥാര്‍ത്ഥത്തില്‍ തന്റെ തിരക്കും വ്യക്തിപ്രഭാവവും മേല്ത്തട്ടു പിടിപ്പും ഒക്കെ തക്കം ാക്കി മുറിച്ചുവിട്ട് തന്നെ ആവത് വലുതാക്കുകയാണ് കക്ഷിയുടെ ലക്ഷ്യം. പക്ഷേ മ്മള് മ്മളെ എത്രത്തോളം പറഞ്ഞ് വലുതാക്കുന്നുവോ അത്രത്തോളം ാം വൈക്കോല്‍ പിണ്ടിയായി തരംതാഴും. മ്മുടെ പ്രയോഗങ്ങളില്‍, ഭാഷാ വ്യവഹാരങ്ങളില്‍ എത്രയധികം തവണ ഞാന്‍, എന്നെ, എന്നോട് എന്നിങ്ങ വന്നുപോവുന്നു എന്ന് ിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, ഇിയതു ശ്രദ്ധിക്കണം. എന്നിട്ട് അന്നേരങ്ങളില്‍ ിങ്ങളുടെ ശ്രോതാവിന്റെ മുഖത്തുളവാകുന്ന ചുളിവുകള്‍ ിങ്ങള്‍ ിരീക്ഷിക്കണം. ഒരു കണ്ണാടിയെടുത്ത് മുന്നില്‍ വച്ച് തുടക്കം മുതലേ ഇതൊന്നു കൂടി വായിക്കുക. അബദ്ധവശാല്‍ പോലും ആരും ക്ളാസിു വിളിക്കാത്ത, ഇി ഗതികെട്ടൊരു വേളയില്‍ ക്ഷണിച്ചാല്‍ തന്നെ, പിന്നെ ജീവിതകാലത്ത് ആ മഹാപാതകം ചെയ്യുകയില്ലാത്ത ഒരാള്‍ തന്റെ ക്ളാസ് പൊലിവിന്റെ ഇല്ലാ മഹിമകളെക്കുറിച്ച് ടത്തിയ ബലൂണൂത്തെഴുത്ത് ിങ്ങളുടെ മുഖത്ത് എന്തെല്ലാം ഭാവവ്യത്യാസങ്ങളാണുണ്ടാക്കുന്നത് എന്ന് കണ്ടുപിടിക്കുക. ശേഷം അതുതന്നെയായിരിക്കും ിങ്ങളുടെ ശ്രോതാക്കളിലും സംഭവിക്കുക എന്ന് മസ്സി പഠിപ്പിച്ച് ശരിയാക്കിയെടുക്കുക.
ചിലര്‍ ര്‍േക്കുര്‍േ സ്വന്തം കാര്യം പച്ചക്കങ്ങ് വെട്ടിത്തുറന്നു പറഞ്ഞ്, സ്വയം പുകഴ്ത്തും. എന്നാല്‍, മറ്റു ചിലര്‍ വളരെ കണ്ണിംഗായാണ് ഈ പണി ടത്തുക. ചിലര്‍ക്ക് ആ കല വേണ്ടവിധം പിടിയുണ്ടായിരിക്കില്ല. ഇതുപറയുമ്പോള്‍ ഹൈസ്കൂളില്‍ കൂടെപ്പഠിച്ച ജീബി ഓര്‍ക്കുന്നു. മഹാപൊങ്ങച്ചക്കാരാണ് കക്ഷി. ഞങ്ങളൊക്കെ കട്ടന്ചായയുടെയും ഉണ്ട ബിസ്കറ്റിന്റെയും രുചി പിടിച്ച് ില്‍ക്കുമ്പോള്‍ അവന് ഫ്രിഡ്ജില്‍ ിന്നെടുത്ത്, ബ്രഡ്ഡില്‍ ഉരുക്കിത്തേച്ച വെണ്ണയുടെയും യ്യിെന്റെയും കാര്യമാണ് പറയുക. വീട്ടില്‍ കൊതുകി കരിച്ചു കൊല്ലുന്ന കൊതുക് ബാറ്റ് വാങ്ങിയതു പോലും ാസയുടെ ഒരു കൃത്രിമോപഗ്രഹം വിലക്കു വാങ്ങിയ വീമ്പിലാണ് ക്ളാസിലടിച്ചത്. കാര്യമതൊന്നുമല്ല, കക്ഷിയുടെ വാപ്പ മുജാഹിദുകള്‍ തുടങ്ങാന്‍ പോവുന്ന ഴ്സറി സ്കൂളിന്റെ പ്രസിഡന്റായി അവരോധിക്കപ്പെടുക വഴി കക്ഷിയും കുടുംബവും മുജാഹിദിലേക്ക് മതം മാറി. കുറച്ചു ാള്‍ കഴിഞ്ഞ് ഒരു ദിവസം ഉറക്കച്ചടവോടെയാണ് ജീബ് ക്ളാസില്‍ വന്നത്. ഇടവേളയില്‍ ഒട്ടുമിഠായി ുണയവെ ഞങ്ങളെ വട്ടത്തില്‍ ിര്‍ത്തി എന്റെ കണ്ണു പരിസരത്ത് ഒരു വലിവു കാണുന്നത് എന്തുകൊണ്ടാണെന്ന് പറയാന്‍ പറ്റുമോ എന്നൊരു ചോദ്യമെറിഞ്ഞു അവന്. ഞങ്ങള്‍ ഉത്തരം കണ്ടെത്താാവാതെ മിഴിച്ചു ില്‍ക്കുമ്പോള്‍ അവന് പറഞ്ഞു: ഞാന്‍ ഇന്നലെ തഹജ്ജുദ് ിസ്കരിച്ചു. സുബ്ഹിയുടെ മുമ്പുള്ള സുന്നത്തും സുബ്ഹ് ജമാഅത്തും കഴിഞ്ഞ് അരമണിക്കൂര്‍ ഖുര്‍ആന്‍ പരിഭാഷയും വായിച്ചാണ് പള്ളിയില്‍ ിന്നു വന്നത്. എന്നെയും ബാപ്പായുെം ക്ഷണിക്കാന്‍ മൌലവി പാതിരാ കഴിഞ്ഞ് വീട്ടില്‍ വരും. (അത് എല്ലാവരോടും പാടിപ്പറഞ്ഞ് ടക്കാും ആ മൌലവി പറഞ്ഞിരിക്കും).
തഹജ്ജുദ് ിസ്കരിച്ചത് മറ്റുള്ളവരെ അറിയിക്കാന്‍ മുഖത്തെ ക്ഷീണത്തെപ്പറ്റി പറയുക, അജ്മീറില്‍ സിയാറത്ത്ി പോവുന്നു എന്നറിയിക്കാന്‍ ഇപ്പോള്‍ ട്രെയിന്‍ റിസര്വേഷില്ലെന്ന് പറഞ്ഞു തുടങ്ങുക, ഉംറക്ക് പോവുന്നു എന്നു കാണിക്കാന്‍ കൂടിക്കൂടി വരുന്ന എയര്ടിക്കറ്റിന്റെ വിലക്കയറ്റം വലിച്ചിടുക, ഹജ്ജ് ചെയ്യുന്നുവെന്ന് കാണിക്കാന്‍ പൊരുത്തപ്പെടീച്ചു കൊണ്ട് ക്ളാസിഫൈഡില്‍ ഫോട്ടോ സഹിതം പത്രപ്പരസ്യം ചെയ്യുക, സ്വന്തം ലേഖത്തെ പുകഴ്ത്തിപ്പറയുമെന്ന് പ്രതീക്ഷിച്ച് ‘ഇപ്പോള്‍ പ്രസിദ്ധീകരണം ന്നാവുന്നുണ്ടല്ലേ’ എന്ന് തോണ്ടിയിടുക, ഞാിത്ര കൊടുക്കുന്നുണ്ട് എന്ന് കാണിക്കാന്‍ ാമ്പുകാലമായാലെത്ര പേരാണ് പിരിവിായി പടികടന്നെത്തുന്നത് എന്നുണര്ത്തിയിടുക, എന്നും പരിപാടിയാണെന്നു വരുത്താന്‍ മഴക്കാലമായി, ഇിയൊന്ന് വിശ്രമിക്കാം എന്നുറ്റിക്കുക… ഇങ്ങ ഒരു തൊണ്ണൂറ്റാറെണ്ണം ഈ ഇരുന്ന ഇരുപ്പില്‍ എഴുതിച്ചേര്ക്കാാകും. എല്ലാം ഓരോരുത്തര് താന്താങ്ങളെ വണ്ണപ്പെടുത്തി അവതരിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും വലിച്ചുവിടുന്ന വളിഞ്ഞ ബാണങ്ങള്‍.
ആളുകള്‍ക്കു മധ്യേ ിന്ന് സ്വന്തം ബഹുമാാദരങ്ങള് പെരുപ്പിച്ചു പറയുന്നവര്‍ക്ക് പൊന്നുണ്ടായിട്ടെന്ത്, പദവിയുണ്ടായിട്ടെന്ത്, പേരുണ്ടായിട്ടെന്ത്; ആളുകളുടെ മസ്സില് പുല്ലുവിലയായിരിക്കും. ഈ രോഗത്തിന്റെ കൂര്‍ത്ത ഒരു പ്രശ്മെന്ന് പറയുന്നത്, തങ്ങള്‍ക്ക് ഇങ്ങയാൈരു ദീമുണ്ടെന്നും ആളുകള്‍ ഇത് തിരിച്ചറിഞ്ഞ് എന്നെ കൊച്ചാക്കിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയാന്‍ കഴിയാതെ പോവുന്നു എന്നതാണ്.
ഓര്‍ക്കേണ്ട കാര്യം, മ്മുടെ ഉള്ളില്‍ മുക്ക് സ്വന്തമായി എന്തെങ്കിലും ഒന്നുണ്ടെങ്കില്‍ അതെവിടെയും പോകില്ല എന്നു മാത്രമല്ല, മ്മളുമായി ഇടപഴകുന്നവര്‍ പതിയെ അത് മസ്സിലാക്കിക്കൊള്ളും എന്നതാണ്. മുക്കില്ലാത്ത ഒരു വണ്ണം ാം കെട്ടിവളച്ചുണ്ടാക്കാന് തുിഞ്ഞാല് അതു ാല് ാള്‍ കഴിയുമ്പോള്‍ ആളുകളറിയും. ഇല്ലാവണ്ണം ടിച്ച് ആളുകള്‍ക്കിടയില്‍ ആളാവുന്നവന് ഹൈഹീല്‍ ചെരുപ്പ് ധരിച്ച് ഇല്ലാപൊക്കമുണ്ടാക്കി പെണ്ണുകാണാന്‍ വന്നവ പറ്റിക്കുന്നവളെപ്പോലെയാണ്. എളുപ്പം കള്ളിപൊളിയുന്ന കേസാണിതെന്നാര്ക്കാണറിയാത്തത്. അതുകൊണ്ടാണ് കൂടെക്കിടന്നവ് രാപ്പിയുടെ ഊഷ്മാവു മാത്രമല്ല മറ്റു പലതും അറിയാാവുമെന്ന് ജ്ഞാികള് പറയുന്നത്.
ഞാന്‍ സംഭവമാണെന്ന വലിഞ്ഞുപിടിയില് ിന്ന് ഞാാന്നുമല്ലെന്ന അയഞ്ഞു ില്പിലേക്ക് മെരുങ്ങിവരുമ്പോഴേ ഉയരത്തിലേക്ക് പറക്കാുള്ള ചിറകുകള് മുക്ക് വിടര്‍ന്ന് കിട്ടൂ. ബലംപിടി ഭാരത്തെയാണ് ഉത്പാദിപ്പിക്കുക. ഭാരം മ്മെ താഴേക്കാണ് തള്ളിയിടുക. ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഭാരമില്ലായ്മയാണ് ഊര്‍ജമെന്നത് മറക്കരുത്. അമ്മട്ടില്‍ മാതൃകകളാണ് മുക്ക് മുന്നിലുള്ളതും.
സകലപാപങ്ങളില്‍ ിന്നും മുക്താണ് ത്വാഹാ ബി(സ). തിരിഞ്ഞും മറിഞ്ഞും ഒന്നും ാക്കാില്ല. എല്ലാം ഭദ്രം, ശാന്തം. പക്ഷെ, പാതിരാത്രിയിലതാ ിന്ന് ിസ്കരിച്ചു ിസ്കരിച്ച് കാലുകള്‍ കഴക്കുന്നു. കരഞ്ഞു കരഞ്ഞ് കണ്ണുകള്‍ നഞ്ഞു കുതിരുന്നു. തന്റെ തോഴ•ാരും ശേഷക്കാരുമെല്ലാം ഇതേരീതി പിന്തുടര്ന്നവര് തന്നെയാണ്. സ്വന്തം •യാണെങ്കിലും മറ്റെന്താണെങ്കിലും പറഞ്ഞുപരത്താന്‍ മ്മളുപയോഗിക്കുന്നത് മ്മുടെ ാക്കിയൊണല്ലോ. ആ ാക്കി വല്ലാതെ ഭയന്ന ആളായിരുന്നു സയ്യിദുാ അബൂബക്കര്‍ സിദ്ദീഖ്(റ). ഹസ്രത് ഉമര്‍(റ) ഹുദൈഫ(റ)വിാട് ദയീയമായി ചോദിച്ച ഒരു ചോദ്യമുണ്ട്: “അല്ല, അല്ലാഹുവിന്റെ റസൂല്‍ മുാഫിഖുകളുടെ പേരെണ്ണിയ കൂട്ടത്തില്‍ ഞാന്‍ പെട്ടിട്ടുണ്ടോ?” ഏതാണാ ചോദ്യം!? ഇബ്ു അബീ മുലൈക പറയുന്നുണ്ട്: “എിക്ക് മുപ്പതോളം സ്വഹാബീ പ്രമുഖരെ പരിചയമുണ്ട്. അവര്‍ക്കാര്‍ക്കും പക്ഷേ സ്വന്തം കാര്യത്തില്‍ ിറസംതൃപ്തിയോ മേ•ാവിചാരമോ അശേഷമുണ്ടായിരുന്നില്ല. മറിച്ച് വല്ല വിധത്തിലുള്ള ുള്ളുുറുങ്ങ് ിഫാഖുകള് വന്നു പോയോ എന്ന പേടിയിലായിരുന്നു അവര്‍ സദാ.”
ഓര്‍ക്കുക, ഒരു ബലൂണാവരുത് ാം. അതൂതിപ്പൊന്തിച്ചെടുക്കാന് കണ്ഠാളി തളര്‍ത്തണം ാം. പക്ഷേ, ഒരു ചള്ളുമുള്ളിന്റെ കൊച്ചുമു മതി ഫ്ശൂ.. അത് പൊട്ടിപ്പാളീസാവാന്. ഉള്ളില്ലാത്തൊരു കുമ്പളങ്ങാ ബലൂണിക്കൊള് ല്ലത്, ചെറുതെങ്കിലും ഉള്ളുള്ളൊരു ചുണ്ടങ്ങയാണ്, അല്ലേ?
You must be logged in to post a comment Login