ആയുധങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്, വീര്യമുണ്ട്, പ്രഹരശേഷിയുണ്ട്. യുദ്ധമുഖത്തേക്ക് കുതിക്കുന്ന യോദ്ധാക്കള്‍ക്ക് ശക്തിയും ധൈര്യവും പകര്‍ന്നു ല്‍കുന്ന ആള്‍ബലവും അശ്വപ്പടയും ഒപ്പമുണ്ട്. ശിങ്കാരിമേളങ്ങളും ഇക്കിളിപ്പെടുത്തുന്ന ര്‍ത്തകിമാരും വീര്യമുള്ള മദ്യവും ഒപ്പത്തിാപ്പം യുദ്ധത്ത്ി കൊഴുപ്പ് കൂട്ടുന്നുണ്ട്.
വിശുദ്ധ മാസത്തിലെ പതിഴിേന്റെ ഒരു വെള്ളിയാഴ്ചയില്‍ സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിു വേണ്ടിയുള്ള ഇരമ്പലുകള്‍ക്ക് കാലം സാക്ഷ്യം വഹിക്കുമ്പോള്‍ കുഫ്റിന്‍ പടയുടെ മേധാവിത്വവും അപ്രമാദിത്വവും ബലപ്പെടുത്തുന്ന ഘടകങ്ങള്‍ എണ്ണിാക്കിയാല്‍ ഇിയും പലതുമുണ്ട്. എന്നിട്ടുമെന്തേ ബദ്റില്‍ സത്യം ജയിച്ചു? അസത്യം പരാജയപ്പെട്ടു? മറുപക്ഷത്തിന്റെ സംവിധാങ്ങളെയും സന്നാഹങ്ങളെയും ിഷ്പ്രഭമാക്കുന്ന വജ്രായുധം തന്നെയായിരുന്നു സത്യത്ത്ി അകമ്പടി സേവിച്ചത്.
മൂര്‍ച്ചയുള്ളത് ആയുധത്തില്ല, മസ്സിാണ്. രാകി മൂര്‍ച്ചകൂട്ടുന്ന ആയുധങ്ങളെ കീഴടക്കാന്‍ വിശ്വാസത്തിലിട്ട് രാകിയെടുത്ത മസ്സിു കരുത്തുണ്ടെന്ന് സത്യത്തിന്റെ പട പഠിക്കുക മാത്രമല്ല അുഭവിച്ചറിയുകയും ചെയ്തതായിരുന്നു ബദ്റിലെ വിജയം. ഉന്നംപിഴക്കാത്ത ആയുധം കണക്കെ വിശുദ്ധ ഖുര്‍ആന്‍ അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
“എത്രയോ ചെറു സംഘങ്ങള്‍ വന്‍ സംഘങ്ങളെ ജയിച്ചടക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ഹിതമാണത്. അവയാെേര്‍ത്ത് ക്ഷമിക്കുന്നവര്‍ക്കൊപ്പം അവന്റെ സഹായമെപ്പോഴുമുണ്ടാകും.” ഖുര്‍ആന്‍ ല്‍കുന്ന ഈ വീര്യത്തിപ്പുറം ഒരു ആയുധവും എത്തുകയുമില്ല.
ൂറ്റാണ്ട് പതിാലു പിന്നിട്ടശേഷവും ാം ബദ്ര്‍ വീണ്ടും വീണ്ടും അുസ്മരിക്കുന്നു. ബദ്രീങ്ങളെ ഓര്‍ക്കുന്നു. ആ ഓര്‍മകളില്‍ ിന്ന് ഊര്‍ജവും വീര്യവും ടുേന്നു. സത്യത്ത്ി കൂട്ടായി ബദ്രീങ്ങളും മുക്കൊപ്പമുണ്ടെന്ന് ാം തിരിച്ചറിയുന്നു.
ചരിത്രത്തിലേക്ക് വരാം, സത്യപക്ഷത്തിന്റെ അംഗസംഖ്യ കേവലം മൂന്നൂറ്റി പതിമൂന്ന്! അവരുടെ മന്ത്രം, അഹദ്, അഹദ്!(അല്ലാഹു ഏകാണ്). പടയങ്കികള്‍ വെറും അറുപത്! പടക്കുതിരകള്‍ കേവലം രണ്ടെണ്ണം മാത്രം! ഒട്ടകങ്ങളുടെ എണ്ണം എഴുപത്!
കുഫ്റിന്‍പടയുടെ അംഗസംഖ്യ 950! പടയങ്കികള്‍ 600! പരിശീലം ടിേയ പടക്കുതിരകളുടെ എണ്ണം 100! 700 ഒട്ടകങ്ങള്‍! ര്‍ത്തകികളും, ഗായികമാരും മദ്യചഷകങ്ങള്‍ പുറമെയും. യുദ്ധാന്തര അവസ്ഥ കൂടി ലളിതമായി വായിക്കാം. സത്യപക്ഷത്തു ിന്ന് രക്തസാക്ഷിത്വം വരിച്ചവര്‍ 14. കുഫ്റിന്‍ പടയുടെ ആള്‍ാശം 70. അത്രത്തോളം പേര്‍ ിസ്സഹായാവസ്ഥയില്‍. ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളെ മസ്സിലിട്ട് ഒന്നുകൂടി ഖുര്‍ആന്റെ സന്ദേശം മുക്ക് മനം ചെയ്യാം:
“എത്രയോ ചെറുസംഘങ്ങള്‍ വന്‍സംഘങ്ങളെ ജയിച്ചടക്കിയിരിക്കുന്നു. അല്ലാഹുവിന്റെ വേണ്ടുകയുണ്ടായാല്‍ അത്രമതി.”
കത്തിക്ക് മൂര്‍ച്ചയുണ്ട്. വാളുകള്‍ക്ക് ശക്തിയുണ്ട്. അമ്പുകള്‍ക്ക് കൂര്‍ത്തമുകളുണ്ട്. എന്നാല്‍ ഇതൊക്കെ തന്നെയും ഇവയെല്ലാം പടച്ചതമ്പുരാന്റെ ഹിതമുണ്ടായെങ്കിലേ ഉണ്ടാകൂവെന്ന ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം മേല്‍ പറഞ്ഞതും പറയാത്തതുമായ എല്ലാതരം ആയുധങ്ങള്‍ക്കും മുകളിലാണ്. ആ ആയുധത്തെ മുറിക്കാന്‍ മറ്റൊരു ആയുധത്തിും കരുത്തില്ല. അല്ലാഹുവിലും റസൂലിലും വിശ്വാസമര്‍പ്പിച്ചവര്‍ക്കും ഭരമേല്‍പിച്ചവര്‍ക്കും തന്നെയാണ് സര്‍വ പ്രതാപങ്ങളും.
അല്ലാഹുവിും അവന്റെ റസൂലിും മുഅ്മിീങ്ങള്‍ക്കും മാത്രമാണ് ഈ ആയുധം. കപട•ാര്‍ക്ക് അത് ടാാേവുകയില്ല. പ്രവാചകന്‍ ഇബ്റാഹീം (അ) കത്തിക്കാന്‍, ശിപ്പിക്കാന്‍ മന്ത്രിയായ ംറൂദിന്റെ കൈയില്‍ കിട്ടിയ ആയുധം തീയായിരുന്നതിാല്‍ ഇബ്റാഹീം ബിയുടെ മസ്സില്‍ രൂഢമായ സത്യവിശ്വാസം തീയിയുെം ിഗ്രഹിക്കാന്‍ കഴിയുന്നതായിരുന്നു. കത്തിയുടെ മൂര്‍ച്ചയും തീയിന്റെ പ്രഹരശേഷിയും സത്യവിശ്വാസിയുടെ ഈമാിന്റെ മുകളിലല്ലെന്നു സാരം. സഫീ(റ) ഇതിന്റെ ഉത്തമ മാതൃകയാണ്. ടന്നുപോകുന്ന വഴിയില്‍ എതിര്‍ദിശയില്‍ വരുന്നത് ക്രൌര്യമുള്ള ഒരു സിംഹമാണ്. കായികബലം കൊണ്ട് സിംഹത്തെ രിേടാന്‍ കഴിയില്ല. സഫീ(റ)ന്റെ കൈവശം ഒരു ആയുധമുണ്ട്. ഈമാുള്ള മസ്സാണത്. വീര്യത്തോടെ സിംഹത്തെ ാക്കി മഹാന്‍ പറഞ്ഞത് ‘സിംഹമേ ീ സൂക്ഷിച്ചോ, ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ ആളാണ്.’ അക്രമോത്സുകായ സിംഹം ഇതുകേള്‍ക്കുമ്പോള്‍ തലകുിച്ച് കീഴടങ്ങുന്നു. ഇതാണ് യഥാര്‍ത്ഥ വീര്യം വ്യക്തമാക്കുന്നത്.
ആ സത്യവിശ്വാസത്തിന്റെ തേരിലേറിയതിാലാണ് ബദ്രീങ്ങള്‍ മ്മള്‍ വിശ്വാസികള്‍ക്ക് മാതൃകകളായതും.
അല്ലാഹുവിന്റെ സഹായമാണ് വലുത്. ബദര്‍ ല്‍കുന്ന ഏറ്റവും മികച്ച പാഠമാണിത്. ഖുര്‍ആന്‍ പറഞ്ഞു: “ഉറപ്പാണ്, ബദ്റില്‍ അല്ലാഹു ിങ്ങളെ സഹായിച്ചിരിക്കുന്നു. സത്യത്തില്‍ ിങ്ങള്‍ ദുര്‍ബലരായിരുന്നു.” (ആലു ഇംറാന്‍)
ബദ്ര്‍ പെട്ടെന്ന് വന്ന് ചാടിയതല്ല. ഒരു യുദ്ധമെന്ന ിലയില്‍ ബിയോ സ്വഹാബിമാരോ ബദ്ര്‍ ആലോചിച്ചിട്ടില്ല. ഇസ്ലാമിന്റെ യവും അതാണ്. ിങ്ങള്‍ ശത്രുവി യുദ്ധമുഖത്ത് വെച്ച് കണ്ടുമുട്ടുമെന്ന് ആലോചിച്ചുപോകരുത്. ഒരു യുദ്ധം എങ്ങ ഒഴിവാക്കാമെന്നാണ് ഇലാഹിന്റെ ിലപാട്. കാരണം ഇസ്ലാം സമാധാത്തിന്റെ മതമാണ്. യുദ്ധത്ത്ി കോപ്പ് കൂട്ടുന്ന രീതി ഇസ്ലാമ്ി അ്യമാണ്. വര്‍ത്തമാകാലത്തെ യുദ്ധക്കൊതിയ•ാരെയും സമരദാഹികളെയും അമ്പരപ്പിക്കുന്നതും ഇസ്ലാമിന്റെ മാതൃകയല്ലാതെ മറ്റൊന്നുമല്ല. എങ്കില്‍ പിന്നെ ബദ്ര്‍ ഖുര്‍ആന്‍ പറഞ്ഞ പോലെ അല്ലാഹുവിന്റെ സഹായത്തിന്റെ പ്രകടമായ പ്രതിഫലമാണ്. കടുത്ത പീഡങ്ങള്‍ സഹിക്കേണ്ടി വന്നവരായിരുന്നു ബി(സ)യുടെ അുയായികള്‍. ആട്ടിയോടിക്കപ്പെട്ടവര്‍, ാടുകടത്തപ്പെട്ടവര്‍, ഊരുവിലക്കുള്ളവര്‍, പട്ടിണി കിടക്കേണ്ടി വന്നവര്‍, സ്വത്തും സമാധാവും ഷ്ടപ്പെട്ടവര്‍, കണക്കില്ലാത്തവിധം തേജോവധത്തിിരയായവര്‍. പലപ്പോഴും ബിയോട് അവര്‍ക്ക് ചോദിക്കാുണ്ടായിരുന്നത് ഇതായിരുന്നു: “അല്ലാഹു വാദ്ഗാം ല്‍കിയ സഹായം എവിടെ? മ്മള്‍ സത്യത്തിന്റെ പക്ഷത്തു തന്നെയാണല്ലോ. പിന്നെയന്തിീ ക്രൂരതകള്‍ ാം സഹിക്കുന്നത്?”
‘ിങ്ങള്‍ ക്ഷമിക്കൂ,’ ബി(സ)യുടെ മറുപടി അതായിരുന്നു. ബദ്റില്‍ തുണച്ച അല്ലാഹുവിന്റെ സഹായത്തെ വെളിപ്പെടുത്തുന്നു ഖുര്‍ആന്‍ പരാമര്‍ശത്തിലും. ഈ ക്ഷമയുടെ ഫലമാണ് ഇവയെല്ലാം. അല്ലാഹു ക്ഷമിക്കുന്നവര്‍ക്കൊപ്പമുണ്ടാകും.
സത്യവിശ്വാസികള്‍ക്ക് ബദ്ര്‍ ഒരു യുദ്ധമായിട്ടല്ല അുഭവപ്പെടുന്നത്. യുദ്ധത്തിന്റേതായ ഭൌതിക സംവിധാങ്ങളൊന്നും അവിടെയില്ല. ദിവസങ്ങളോളം പട്ടിണി കിടന്നവരടക്കം ആയുധങ്ങളൊന്നുമില്ലാത്ത ഒരു ചെറുസംഘം. അതാണ് ബദ്രീങ്ങള്‍. ിരായുധരായ ഈ ചെറുസംഘത്തെ സര്‍വായുധ വിഭൂഷിതരായ രാക്ഷസീയ സംഘത്തിന്റെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്നതില്‍ യുദ്ധമെന്ന ിലയില്‍ ചിന്തിക്കുമ്പോള്‍ അസാംഗത്യം എമ്പാടുമുണ്ട്. പക്ഷേ ഇവിടെ യോദ്ധാവാകുന്നത് വിശ്വാസമാണ്. സഹകരണവും സമര്‍പ്പണ മസ്സുമാണ്. ത്യാഗവും സഹശീലവും പരിശീലിച്ച മഹാമസ്സ്.
കുടിപ്പകയും, കുലമഹിമയും, വ്യക്തിവൈരാഗ്യവും എല്ലാറ്റിും പുറമെ തന്‍പോരിമയുമായിരുന്നു സത്യപക്ഷത്തിതിെരെ പടയിച്ച അബൂജഹ്ലിന്റെ സംഘത്ത്ി ഉള്ളാല്‍ കൂട്ടിുണ്ടായിരുന്നത്. അബൂസുഫ്യാന്റെ തൃേത്വത്തില്‍ കൊട്ടിഘോഷത്തോടെ പുറപ്പെട്ട വര്‍ത്തകസംഘത്തെ ആക്രമിക്കാന്‍ മുഹമ്മദും അുയായികളും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന് ആര്‍ത്തുറപ്പിച്ചുകൊണ്ടാണ് അബൂജഹ്ല്‍ ബദര്‍യുദ്ധത്ത്ി കോപ്പുകൂട്ടിയത്. വര്‍ത്തകസംഘം രക്ഷപ്പെട്ടുവെന്നും ഒരിക്കലും യുദ്ധത്ത്ി തയ്യാറെടുക്കേണ്ടതില്ലെന്നും അബൂസുഫ്യാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് ല്‍കിയിട്ടും അബൂജഹലിന്റെ അഹങ്കാരത്തിന്റെ അഗ്നി അണഞ്ഞില്ല. അങ്ങയൊണ് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ഏറ്റുമുട്ടല്ി ബി(സ)യും അുയായികളും സജ്ജരായത്.
ബദ്റിന്റെ ഓരോ രംഗവും ജീവസ്സുറ്റ സമൂഹത്ത്ി സര്‍വത്ര പാഠമാണ്. ിച്ചിരിക്കാതെ വന്ന യുദ്ധ സാഹചര്യത്തെ രിേടാന്‍ അുയായികളെ പാകപ്പെടുത്തുന്ന മികച്ച യോദ്ധാവിയൊണ് മുഹമ്മദ് ബി(സ)യില്‍ മുക്ക് കാണാാവുന്നത്. അുയായികളുടെ സാന്നിധ്യത്തില്‍ അവര്‍ക്ക് ധൈര്യം പകരുന്നതോടൊപ്പം അവരില്‍ ിന്ന് മാറിില്‍ക്കുമ്പോഴൊക്കെ ഹൃദയം പൊട്ടി പ്രാര്‍ത്ഥയില്‍ മുഴുകുന്ന തോവ്.
യുദ്ധത്തിന്റെ മണിമുഴക്കമായി. ഇസ്ലാമിക മര്യാദകളിലും മാസികമായ ഗുണങ്ങളിലും ഒതുങ്ങിിന്ന് ചിട്ടയോടെ തയ്യാറെടുക്കുന്ന പ്രിയപ്പെട്ട സ്വഹാബാക്കള്‍. തുടക്കം, ഒടുക്കം, സ്ഥാം, പതാക പിടിക്കേണ്ടവര്‍, പരിക്ക് പറ്റിയവരെ ശുശ്രൂഷിക്കേണ്ട വിധം വിശ്വാസികളുടെ ആത്മവീര്യം വര്‍ധിപ്പിക്കാും കുഫ്റിന്‍ പക്ഷത്തിന്റെ വീര്യം കെടുത്താുമുള്ള മികച്ചതന്ത്രങ്ങള്‍, പടക്കോപ്പുകള്‍ക്കൊന്നും പകരം ില്‍ക്കാാവാത്ത ജാഗ്രത, ആസൂത്രണം-സര്‍വവും ഒത്തുചേര്‍ന്നിരിക്കുന്നു. അതിിടെ സഅദ്(റ) ഒരഭിപ്രായം മുന്നോട്ടുവെച്ചു. ‘ബി(സ)ക്കു വേണ്ടി ഒരു ടെന്റ് കെട്ടുക. തങ്ങള്‍ അവിടെയിരിക്കട്ടെ. ിര്‍ദേശങ്ങളും പ്രാര്‍ത്ഥയുമായി ബി(സ) യുദ്ധം യിച്ചാല്‍ മതി.’ ബി(സ) ആ അഭിപ്രായത്തെ മാിച്ചു. എങ്കില്‍ ആരാണ് ബി(സ)ക്ക് കാവലിരിക്കുക? അത് മറ്റാരുമല്ല, ഖുര്‍ആന്‍ പറഞ്ഞ രണ്ടാമന്‍ സയ്യിദുാ അബൂബക്ര്‍ സിദ്ദീഖ്(റ) തന്നെ. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ സിദ്ദീഖ്ി പുറമെ സഅദ് ബ്ു മുആദും അന്‍സ്വാരികളായ മറ്റു ചിലരും ബിക്കൊപ്പം കാവലുറപ്പിച്ചു. തന്ത്രശാലിയും വീരശൂരുമായ അലിയ്യുബ്ു അബീത്വാലിബ്(റ) ഇടക്കിടെ ടെന്റില്‍ വന്നുാക്കും. അപ്പോഴൊക്കെയും ബി(സ) സുജൂദില്‍ തന്നെ! ആ സമയം ഏറ്റവുമധികം കേട്ടത് ‘യാ ഹയ്യു യാഖയ്യൂം’ എന്ന ദിക്റായിരുന്നത്രെ.
യുദ്ധഭൂമിയിലേക്ക് ീങ്ങുമ്പോഴുള്ള ബി(സ)ടെ ഒരു പ്രാര്‍ത്ഥയുണ്ട്; പതിഞ്ചു കൊല്ലത്തോളം തങ്ങള്‍ക്കൊപ്പം ിലയുറപ്പിച്ചവരാണ് കൂടെയുള്ളവരില്‍ പലരും. അവരുടെ ശക്തിയും ശക്തിക്കുറവും എല്ലാം തങ്ങള്‍ക്കറിയാം. അഹങ്കാരം മൂത്ത് ആക്രോശിച്ച് ില്‍ക്കുന്ന കുഫ്റിന്‍ പടയോട് രിേടാാണ് ഇവരെയും കൊണ്ടുപോകുന്നത്. ‘അല്ലാഹുവേ, ഇവര്‍ പാദരക്ഷ പോലുമില്ലാത്തവരാണ്. അവരെ ീ ഏറ്റെടുക്കണം. അല്ലാഹുവേ, ഇവര്‍ വസ്ത്രം പോലുമില്ലാത്തവരാണ്; അവര്‍ക്ക് ീ വസ്ത്രം ല്‍കണം. അല്ലാഹുവേ, ഇവര്‍ വിശന്നവരാണ്; അവര്‍ക്ക് ഭക്ഷണം കൊടുക്കണം. അല്ലാഹുവേ, ഈ സംഘം(അല്‍ ഇസ്വാബ) ഭൂമുഖത്തു ിന്നു തുടച്ചു ീക്കപ്പെട്ടാല്‍ സത്യത്തിന്റെ ഘോഷം മുഴക്കാന്‍ ഇവിടെ ആരുമുണ്ടാകില്ല.’ ഉള്ളുപിടക്കുന്ന ഈ പ്രാര്‍ത്ഥയാണ് ബദ്റിലെ വിജയത്തിന്റെ കേന്ദ്രബിന്ദു.
കുറഞ്ഞതി കൂടുതലാക്കാും കൂടുതലുള്ളതി കുറക്കാും കഴിയുന്നവാണ് അല്ലാഹു. സത്യത്ത്ി ഭൂരിപക്ഷവും ്യൂപക്ഷവുമില്ലെന്ന് പറയാറുണ്ടെങ്കിലും ആത്മവീര്യം പ്രധാം തന്നെയാണ്. മുസ്ലിം പക്ഷത്തിന്റെ മൂന്നു മടങ്ങാണ് കുഫ്റിന്‍ പക്ഷം. ഈ വിവരം രണ്ടു വിഭാഗത്തിും അറിയാം. ഈ അവസ്ഥ ആത്മവീര്യത്തെ ബാധിക്കും. അല്ലാഹുവിന്റെ സഹായം അവിടെയുമുണ്ടായി. കുഫ്റിന്‍ സംഘത്തിന്റെ കണ്ണില്‍ സത്യപക്ഷത്ത്ി വലിയ പെരുപ്പമുണ്ട്; ഇസ്ലാമിക പക്ഷത്തിന്റെ കണ്ണില്‍ പെടുന്നത് രേെതിരിച്ചും. അല്ലാഹുവിന്റെ വിദ്യയാണത്. അതി മറിച്ചിടാന്‍ ആര്‍ക്കുമാവില്ല. സത്യം എപ്പോഴും ജയിച്ചത് അങ്ങയൊണ്. കിസ്റാ ചക്രവര്‍ത്തിയുടെ കൊട്ടാരം ലക്ഷ്യമാക്കി ഇരമ്പി ീങ്ങുന്ന ടൈഗ്രീസ് ദി മുറിച്ചു കടന്നെത്തിയ സഅദ് ബിു അബീ വഖാസിന്റെ പടയെ കണ്ടപ്പോള്‍ കിസ്റാ പക്ഷം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? ഇവര്‍ മുഷ്യരല്ല. അതിാല്‍ മുക്ക് രക്ഷപ്പെടാം. ഭൌതികാസക്തിയില്‍ മുഴുകിയ കൊട്ടാര പ്രമത്ത•ാരോടുള്ള സഅദിന്റെ വാക്കുകള്‍ അഗ്നി തുപ്പുന്നതായിരുന്നു: ിങ്ങള്‍ എങ്ങ ജീവിതത്തെ പ്രണയിക്കുന്നുവോ അപ്രകാരം ഞങ്ങള്‍ മരണത്തെ പ്രണയിക്കുന്നുണ്ട്. വജ്ജഹ്തു വജ്ഹി.. ജീവിതവും മരണവും അല്ലാഹുവ്ി സമര്‍പ്പിച്ച ഒരു സാര്‍ത്ഥ വാഹക സംഘം ടത്തിയ ഉജ്ജ്വല സമരമായിരുന്നു ബദ്ര്‍.
പ്രതീക്ഷിച്ച പോലെ സത്യം ജയിച്ചു. അത് എന്നും അങ്ങ തന്നെയാണ്. യുദ്ധം ഇസ്ലാമിന്റെ ലക്ഷ്യമല്ല. ബാഹ്യവും ആന്തരികവുമായ സമരത്തിന്റെ വേലിയേറ്റം തന്നെ ഇസ്ലാമിക ചരിത്രത്തിലുണ്ട്. അത് പക്ഷേ ശീകരണാത്മകമായിരുന്നില്ല, ിര്‍മാണാത്മകമായിരുന്നു.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവര്‍ക്കൊപ്പം അല്ലാഹുവുണ്ട്. അവര്‍ക്ക് പരാജയമില്ല. അവരുടെ സമ്പത്തും ആയുസ്സും ആരോഗ്യവും ഒരിക്കലും പാഴാകുന്നതല്ല.
ഹിജ്‌റ രണ്ടാംവര്‍ഷം റമദാന്‍ പതിനേഴിനായിരുന്നു ബദ്‌ര്‍ യുദ്ധം നടന്നത്. ബദ്‌റില്‍ പതിനാല് സ്വഹാബികള്‍ രക്തസാക്ഷികളായിരുന്നു. അവരുടെ കണ്ണൂക്ക് അടിയന്തിരമോ പതിനാലാം ദിവസത്തെയോ നാല്‌പതാം നാളിലെയോ അടിയന്തിരങ്ങള്‍ നബി(സ) നടത്തിയില്ല. ബദ്‌ര്‍ യുദ്ധത്തിനു ശേഷം പിന്നെയും എട്ടു റമദാന്‍ മാസങ്ങള്‍ നബി(സ)യുടെ ജീവിതകാലത്ത് കടന്നുപോയി. അഥവാ എട്ട് ബദ്‌ര്‍ ദിനങ്ങള്‍ക്ക് നബി(സ) സാക്ഷിയായി. ആ വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും നബി(സ) അവരുടെ ആണ്ട് ആഘോഷിച്ചതായി ഒരു രേഖയുമില്ല. ബദ്‌റില്‍ പങ്കെടുത്ത നൂറുകണക്കിന് സ്വഹാബികളും അക്കാലത്തുണ്ടായിരുന്നു എന്ന് ഓര്‍ക്കുക.
നബി(സ)യുടെ വിയോഗാനന്തരം ഇസ്‌ലാമിക ലോകത്തിനു നേതൃത്വം നല്‍കിയ നാല് ഖലീഫമാരും ബദ്‌ര്‍ ദിനം ആചരിച്ചിരുന്നില്ല. അവരില്‍ ഉസ്‌മാന്‍(റ) ഒഴികെയുള്ളവരെല്ലാം ബദ്‌റില്‍ പങ്കെടുത്തവരായിരുന്നു.
പക്ഷ, എന്തുചെയ്യാം.. ഇന്ന് മുസ്‌ലിം നാമധാരികള്‍ പലരും ബദ്‌ര്‍ ദിനം മൃഷ്‌ടാന്ന ഭോജനത്തിന്റെ നാളാക്കിയിരിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിച്ചിരുന്ന മക്കയിലെ ബഹുദൈവ വിശ്വാസികളോടാണ് ബദ്‌റിലെ പോരാളികള്‍ യുദ്ധം ചെയ്‌തത്. ഇന്നത്തെ മുസ്‌ലിം നാമധാരികള്‍ ബദ്‌റിലെ പോരാളികളോട് പ്രാര്‍ഥിക്കുന്നു. ഇബ്‌റാഹീം നബി(അ)യുടെയും ഇസ്‌മാഈല്‍ നബി(അ)യുടെയും പ്രതിമകള്‍ നിര്‍മിച്ച് ആരാധിച്ച മക്കക്കാരുടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. അല്ലാഹുവില്‍ ശരണം!
എന്ത് കൊണ്ടാ സഹോദരാ താങ്കളെ പോലുള്ളവർ നേര്ച്ച , ആണ്ടു , മൌലിദ് , തുടങ്ങിയവയിൽ വെറും ഭക്ഷണം മാത്രം കാണുന്നത് ?അത് മാത്രം ചിന്തിച്ചിട്ടോ അതോ കേരളത്തിലെ പുത്തൻവാദികൾ പഴയ കാലത്ത് ആളുകളെ പണ്ടിതന്മാർക്കെതിരാക്കാൻ പറഞ്ഞവ ഇപ്പോഴും അൻവർ പറഞ്ഞു നടക്കുകയാ ? കഷ്ടം കാലമെത്ര മാറി കുട്ടീ ….ബദറിൽ പങ്കെടുത്തവർക്ക് റസൂൽ കൊടുത്ത പ്രാധാന്യം , ഖുറാന്റെ പ്രശംസ , സഹാബത്തിന്റെ ആദരം , പൂർവിക തലമുറകളുടെ കാഴ്ചപ്പാടുകൾ എല്ലാം മുന്വിധിയില്ലാതെ വായിച്ചുനോക്കു ……മുകളിൽ പറഞ്ഞവക്കെല്ലാം ധാരാളം തെളിവുകിട്ടും …..ഇവയെയെല്ലാം ശിര്കും കുഫ്രുമാക്കാൻ അച്ചാരം വാങ്ങി വന്നവർ തൗഹീദു തിരിയാതെ തെരുവിൽ തമ്മിൽ തമ്മിൽ മുശ്രിക്കാക്കുന്ന കാലം …..എന്ത് വായിച്ചാലും എത്ര പുരോഗമനം നടിച്ചാലും ഈ നവോധാനകാരുടെ ഉള്ളിലെന്നും മറ്റു മുസ്ലിന്കളെ എങ്ങിനെ കാഫിരാക്കാംഎന്നുള്ള ചിന്ത ആണ് …അല്ലാഹു എല്ലാവരെയും നന്നാക്കട്ടെ