മിഡില്‍ ഈസ്റിന്റെ ചരിത്ര ഗവേഷണങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ഡോ. ശരീഫസുഹൂറിന്റേത്. ഈജിപ്ത്, സഊദി അറേബ്യ, ഇറാഖ്, ഇറാന്‍, ലെബാന്‍, ഫലസ്തീന്‍, സിറിയ എന്നീ രാജ്യങ്ങളിലെ ഇസ്ലാമിക പ്രസ്ഥാങ്ങളുടെ ഉദ്ഭവവും വികാസവും, മിഡില്‍ ഈസ്റിലെ രാഷ്ട്രീയ പരിണാമങ്ങള്‍, ഇസ്രയേല്‍ ഫലസ്തീന്‍ പ്രശ്ം, അറേബ്യന്‍ ലോകത്തെ യുഎസ് ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം അഗാധമായ പാണ്ഡിത്യമുള്ള ഡോ. ശരീഫ സുഹൂര്‍ ഈ രംഗത്ത് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
2006 മുതല്‍ യുഎസ് ആര്‍മി വാര്‍ കോളജിലെ പ്രഫസര്‍ ആയിരുന്ന ഡോ. ശരീഫസുഹൂര്‍ 2009ല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഫലസ്തീിലെ ഇസ്രയേല്‍ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ച് ഗ്രന്ഥമെഴുതിയതിത്തുെടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തോല്‍ക്കാന്‍ മസ്സില്ലാതെ Institute of Middle Eastern Islamic and Strategic Studies എന്ന ബദല്‍ സ്ഥാപം ആരംഭിച്ച് അമേരിക്കയില്‍ തന്നെ തുടര്‍ന്ന് ഗവേഷണ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുക്കുകയാണവര്‍. Saudi Arabia : Saudi Arabia (Middle East in Focus)(2012), HAMAS and Israel: Conflicting Strategies of Group-Based Politics(2008), Precision in the Global War on Terror: Inciting Muslims through the War of Ideas(2008), Egypt: Security, Political, and Islamist Challenges(2007), Iran, Iraq, and the United States: The New Triangle’s Impact on Sectarianism and the Nuclear Threat(2006), A Hundred Osamas: Islamist Threats and the Future of Counterinsurgency(2006), Saudi Arabia: Islamic Threat, Political Reform, and the Global War on Terror(2005) Islamic Rulings on Warfare(2004) The Middle East: Politics, History, and Neonationalism തുടങ്ങി കപ്പെട്ട പതിാറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഡോ. സുഹൂര്‍; പുറമെ അകേം അക്കാദമിക് ലേഖങ്ങളും. അറബ് വസന്തത്തിന്റെ രാഷ്ട്രീയം പരിശോധിക്കുന്ന സമഗ്രമായൊരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് അവരിപ്പോള്‍. മുര്‍സി ഭരണകൂടം അട്ടിമറിക്കപ്പെട്ട ശേഷം ഡോ. ശരീഫസുഹൂറുമായി പല ഘട്ടങ്ങളിലായി ടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ിന്നുള്ള പ്രസക്തഭാഗങ്ങള്‍.
ഡോ. ശരീഫ സുഹൂര്‍, ഈജിപ്ത് താങ്കളുടെ ജ•ദേശമാണ്. എങ്ങയൊണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടിക്ക് ഭരിക്കാുള്ള ജപിന്തുണ ലഭിച്ചത്?
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈജിപ്തുകാര്‍ക്ക് ഏറെ മോഹവാഗ്ദാങ്ങള്‍ ല്‍കിയ പാര്‍ട്ടികളിലൊന്നാണ് ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടി. ശരീഅത്ത് ിയമങ്ങള്‍ രാജ്യത്ത് ടപ്പാക്കുമെന്നും തൊഴിലില്ലായ്മയും മറ്റു പ്രശ്ങ്ങളും പരിഹരിക്കുമെന്നും ബ്രദര്‍ഹുഡ് തോക്കള്‍ ആവര്‍ത്തിച്ചിരുന്നു. അന്ന് ജങ്ങള്‍ക്ക് വേറൊരു വഴി ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്ന മറ്റു രണ്ട് മൂവ്മെന്റുകള്‍ തികഞ്ഞ സലഫി ആശയക്കാരായ അല്‍-ൂര്‍ പാര്‍ട്ടിയും ഹുസ്ി മുബാറക് പ്രധാമന്ത്രിയായി ിയമിച്ച അഹ്മദ് ശഫീഖിന്റെ പാര്‍ട്ടിയുമായിരുന്നു. ബ്രദര്‍ ഹുഡിക്കൊള്‍ ഭീകരമായിരിക്കും അല്‍ൂര്‍ പാര്‍ട്ടിയുടെ സമീപം എന്നും, മുബാറക്കി പുഃസ്ഥാപിക്കുന്നത്ി തുല്യമായിരിക്കും അഹ്മദ് ശഫീഖി പിന്തുണക്കുന്നതെന്നും അുമാിച്ച ജങ്ങള്‍ ബ്രദര്‍ഹുഡി ശങ്കയോടു കൂടിയാണെങ്കിലും പിന്തുണച്ചതു കൊണ്ടാണ് മുര്‍സി ഗവണ്‍മെന്റ്ി അധികാരത്തിലെത്താന്‍ സാധിച്ചത്.
ജങ്ങള്‍ തിരഞ്ഞെടുത്ത ഗവണ്‍മെന്റി ജകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുറത്താക്കപ്പെടുന്നു. മുര്‍സിക്കെതിരെ ടന്ന പ്രക്ഷോഭങ്ങള്‍ക്ക് ജങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നു?
ഈജിപ്തില്‍ ടന്ന ജാധിപത്യ പ്രക്ഷോഭങ്ങളുടെ അടിസ്ഥാ കാരണം ഹുസ്ി മുബാറക് ഭരണകൂടത്ത്ി ജങ്ങളുടെ മൌലികമായ ആവശ്യങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ഏകാധിപത്യ ഭരണം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ്. 2011ല്‍ ടന്ന ജകീയ വിപ്ളവത്തിലൂടെ ഹുസ്ി മുബാറക്കിന്റെ രണ്ടു പതിറ്റാണ്ട് ീണ്ട ഏകാധിപത്യ ഭരണത്ത്ി അന്ത്യം കുറിക്കുമ്പോള്‍ ഈജിപ്ത് ആഗ്രഹിച്ചത് സാധാരണക്കാരുടെ പ്രശ്ങ്ങള്‍ പരിഹരിക്കുന്ന ഗവണ്‍മെന്റിന്റെ ഉദയമായിരുന്നു. പക്ഷേ, മുര്‍സി പരാജയമായിരുന്നു. ബ്രദര്‍ഹുഡും പരാജയമായിരുന്നു. മുബാറക്കി താഴെയിറക്കിയ അതേ വീര്യത്തോടെ ഈജിപ്തുകാര്‍ വീണ്ടും തെരുവിലേക്കിറങ്ങിയതങ്ങയൊണ്.
ടുണീഷ്യയില്‍ ിന്ന് ഊര്‍ജമുള്‍ക്കൊണ്ട് മുബാറക്കിതിെരെ ഈജിപ്ഷ്യന്‍ ജത തെരുവുകളില്‍ ഇറങ്ങിയപ്പോള്‍ ബ്രദര്‍ഹുഡിന്റെ സാന്നിധ്യം കുറവായിരുന്നുവെന്ന വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നല്ലോ?
അത് ശരിയല്ല. മുബാറക് വിരുദ്ധ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ ബ്രദര്‍ഹുഡിന്റെ സാന്നിധ്യം ഇല്ലായിരുന്നു. ാബേല്‍ ജേതാവ് മുഹമ്മദ് അല്‍ബറാദിയുടെ അുയായികളായിരുന്നു ഈജിപ്തില്‍ വസന്തത്ത്ി തുടക്കമിട്ടത്. യുവാക്കള്‍ ഈജിപ്ത്യന്‍ പാര്‍ലമെന്റിു മുമ്പില്‍ ശരീരത്തില്‍ സ്വയം തീ കൊളുത്തിയ സംഭവമുണ്ടായതോര്‍ക്കുന്നുണ്ടാവും. യുവാക്കളെ തെരുവിലേക്കിറക്കാന്‍ പ്രേരിപ്പിച്ചത് അത്തരം വൈകാരിക സമരങ്ങളായിരുന്നു.
അണികള്‍ അറസ്റ് ചെയ്യപ്പെടരുത് എന്ന ലക്ഷ്യത്തോടെ ബ്രദര്‍ഹുഡ് തൃേത്വം വിപ്ളവത്തില്‍ പങ്കാളികളാകുന്നതില്‍ ിന്ന് അുയായികളെ പിന്തിരിപ്പിച്ചിരുന്നു. പക്ഷേ, ആദ്യഘട്ടത്തില്‍ തന്നെ ഈ വിലക്ക് മറികടന്ന് ബ്രദര്‍ഹുഡിന്റെ യുവജസംഘടകള്‍ മുബാറക്വിരുദ്ധ പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. പിന്നീട് ബ്രദര്‍ഹുഡും സമരത്തിന്റെ ഭാഗമായി.
ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ ഉദ്ഭവവും വികാസവും വിശദീകരിക്കാമോ?
ഈജിപ്തിലെ പടിഞ്ഞാറന്‍ ചിന്തകള്‍ക്കെതിരായ പ്രസ്ഥാം എന്ന ിലയില്‍ ഹസുല്‍ ബന്ന രൂപീകരിച്ചതാണ് മുസ്ലിം ബ്രദര്‍ഹുഡ്. ബ്രിട്ടീഷ് അധിിവേശത്തിതിെരെയുള്ള സമരങ്ങളില്‍ ബ്രദര്‍ഹുഡിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ബ്രദര്‍ഹുഡ്ി കീഴില്‍ ഭരണകൂടത്തിതിെരെ കലഹം കൂട്ടാന്‍ സ്ഥാപിക്കപ്പെട്ട രഹസ്യ സംഘത്തിന്റെ തൃേത്വത്തില്‍ ഈജിപ്തില്‍ ിരവധി കൊലപാതകങ്ങള്‍ ടന്നിട്ടുണ്ട്. എന്നാല്‍ 1952ല്‍ ഗമാല്‍ അബ്ദുല്‍ ാസര്‍ അധികാരത്തിലെത്തിയതോടെ ബ്രദര്‍ഹുഡ്ി ശക്തമായ ിയന്ത്രണങ്ങള്‍ ഉണ്ടായി. അവരുടെ ആയിരക്കണക്ക്ി അംഗങ്ങളെ ാടുകടത്തുകയും ജയിലിലടക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് ബ്രദര്‍ഹുഡ് കൂടുതല്‍ റാഡിക്കല്‍ സ്വഭാവത്തിലേക്ക് വരികയും, അക്രമവും ജിഹാദും അവരുടെ മുഖ്യലക്ഷ്യമായി പരിമിതപ്പെടുകയും ചെയ്തു. അക്രമപാതയില്‍ ിന്നു പി•ാറുമെന്നും, രാഷ്ട്രീയ സംഘടയായി മാറുകയില്ല എന്നും ബ്രദര്‍ഹുഡ് തോക്കള്‍ ഉറപ്പ് ല്‍കിയതിാല്‍ ാസറ്ി ശേഷം വന്ന സാദാത്ത് ിരവധി പ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കി. പിന്നീട്, മുബാറക് അധികാരത്തിലെത്തിയപ്പോള്‍, ബ്രദര്‍ഹുഡ് രാഷ്ട്രീയ പ്രവേശ ലക്ഷ്യത്തോടെ പാര്‍ട്ടി ഓഫീസുകള്‍ ആരംഭിക്കാന്‍ ശ്രമം ടത്തിയെങ്കിലും മുബാറക് ിര്‍ദ്ദയം അവരെ അടിച്ചമര്‍ത്തി. പിന്നീട് മുബാറക്കിന്റെ വീഴ്ചയെ തുടര്‍ന്നാണ് 2011 ജുവരിയില്‍ മുസ്ലിം ബ്രദര്‍ഹുഡ് ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടി സ്ഥാപിച്ചത്. അപ്പോഴും രേത്തെയുണ്ടായിരുന്ന സ്വഭാവങ്ങള്‍ ബ്രദര്‍ഹുഡ്ി ഉപേക്ഷിക്കാാകില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഒട്ടും പ്രാതിിധ്യമില്ലാത്ത, പൌരോഹിത്യ വാഴ്ചയും രഹസ്യ സ്വഭാവവുമുള്ള സംഘടയായിരുന്നു ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടി.
വസന്തത്തിു പിറകെ അധികാരമേറിയ ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടിയില്‍ ജങ്ങള്‍ക്ക് വിശ്വാസം ഷ്ടപ്പെട്ടതെപ്പോഴാണ്?
തിരഞ്ഞെടുപ്പ്ി മുമ്പ് ല്‍കിയ വാഗ്ദാങ്ങള്‍ ഒട്ടും പാലിക്കാന്‍ ബ്രദര്‍ഹുഡ്ി സാധിച്ചില്ല. പുതിയൊരു ഭരണഘടക്ക് മുര്‍സി ഗവണ്‍മെന്റ് തുിഞ്ഞതോടെ ജങ്ങള്‍ക്ക് പ്രതീക്ഷകള്‍ പൂര്‍ണമായും ഷ്ടപ്പെട്ടു. ഭരണഘടാ പരിഷ്കാരത്ത്ി മുര്‍സി ചുമതലപ്പെടുത്തിയ എണ്‍പത്തിയൊന്ന് അംഗ കമ്മിറ്റിയില്‍ മഹാഭൂരിപക്ഷവും ബ്രദര്‍ഹുഡ് ആശയക്കാരായിരുന്നു.
ബ്രദര്‍ഹുഡ് പ്രതിിധാം ചെയ്യുന്ന പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഭരണഘടാ പരിഷ്കരണ കരടുരേഖ. രാജ്യത്ത് ക്രിസ്ത്യാികളെയും ജൂത•ാരെയും മാത്രം ്യൂപക്ഷങ്ങളായി ഉള്‍പ്പെടുത്താുള്ള ശ്രമവും ഏറെ വിമര്‍ശിക്കപ്പെട്ടു. (വേറെയും അകേം ്യൂപക്ഷങ്ങള്‍ ഈജിപ്തിലുണ്ട്). സ്ത്രീകള്‍ക്കെതിരെ കണിശമായ ിയമങ്ങള്‍ കൊണ്ടുവന്നു. ഔദ്യോഗികമായ പല താക്കോല്‍സ്ഥാങ്ങളിലും ഇസ്ലാമിസ്റ് സംഘടകളുടെ പ്രതിിധികളെ ിയമിച്ചു. ഉദാഹരണത്ത്ി, ഈജിപ്തിന്റെ പ്രവിശ്യകളില്‍ മുര്‍സി ിയമിച്ച ഗവര്‍ണര്‍മാരില്‍ പലരും ബ്രദര്‍ഹുഡിക്കൊള്‍ തീവ്രസ്വഭാവം പുലര്‍ത്തുന്ന ഇസ്ലാമിസ്റ് ഗ്രൂപ്പുകളുടെ പ്രതിിധികള്‍ ആയിരുന്നു. ലുക്സോര്‍ പ്രവിശ്യയില്‍ ിയമിച്ച ആദില്‍ ഖയ്യാത്ത്, അല്‍ ജമാഅല്‍ ഇസ്ലാമിയ്യ എന്ന ഇസ്ലാമിസ്റ് സംഘടയുടെ തോവായിരുന്നു. ിരവധി ജഡ്ജിമാരെയും ഗവണ്‍മെന്റ് പ്രതിിധികളെയും കൊലപ്പെടുത്തുകയും 1997ല്‍ ിരവധി ടൂറിസ്റുകളെ വകവരുത്തുകയും ചെയ്തതിലൂടെ അന്താരാഷ്ട്ര രംഗത്ത് തന്നെ ഭീകരമുദ്രയുള്ള പ്രസ്ഥാമാണ് അല്‍ ജമാഅല്‍ ഇസ്ലാമിയ്യ. ജങ്ങളുടെ സുഗമമായ ജീവിതത്ത്ി തന്നെ തടസ്സം സൃഷ്ടിക്കുന്ന ഇത്തരം ടപടികളാണ് വമ്പിച്ച പ്രതിഷേധത്തിന്റെ ആണിക്കല്ലായി വര്‍ത്തിച്ചത്.
ജങ്ങളുടെ ജീവും സ്വത്തിും സുരക്ഷിതത്വമില്ലായ്മ, ഗ്യാസ്, വൈദ്യുതി എന്നിവയുടെ ിയന്ത്രണം, സാമ്പത്തികത്തകര്‍ച്ച (പാവങ്ങള്‍ മാത്രമായിരുന്നില്ല പട്ടിണിയില്‍; ജോലിയുള്ളവര്‍ക്കും ചെറിയ വേതമാണ് ലഭിച്ചിരുന്നത്) തുടങ്ങിയ പ്രശ്ങ്ങള്‍ മൂലം പൊറുതി മുട്ടിയ പൊതുജമാണ് പ്രതിഷേധത്തിിറങ്ങിയത്. തഹ്രീര്‍ സ്ക്വയറില്‍ മാത്രമല്ല ജങ്ങള്‍ അണിിരന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. തഹ്രീര്‍ സ്ക്വയറില്‍ മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായിരുന്നു അധികവും. ഈജിപ്ത് കണ്ട എക്കാലത്തെയും വലിയ ബഹുജ സമരമായിരുന്നു അത്. മുബാറക്കിതിെരെ പോലും ഇത്ര ശക്തമായ ജമുന്നേറ്റം ഉണ്ടായിട്ടില്ല.
ഒരു വര്‍ഷത്തോളമായി തുടരുന്ന ചെറിയ ചെറിയ പ്രതിഷേധങ്ങള്‍ എങ്ങയൊണ് പൊട്ടിത്തെറിയായി പരിണമിച്ചത്?
2012 വംബറില്‍ തന്നെ മുര്‍സി ഗവണ്‍മെന്റിതിെരെയുള്ള ജവികാരം ശക്തമായിട്ടുണ്ട്. ിയമിര്‍മാണ സഭയുടെ ടപടികളില്‍ ഇടപെടാുള്ള കോടതിയുടെ അധികാരത്തെ ിരാകരിക്കുന്ന പ്രഖ്യാപം മുര്‍സി പുറപ്പെടുവിച്ചപ്പോഴായിരുന്നു ഇത്. മുര്‍സിയുടെ പ്രവര്‍ത്തങ്ങളെ ിയമപരമായ വെല്ലുവിളികളില്‍ ിന്ന് രക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഈ ടപടിക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തഹ്രീര്‍ സ്ക്വയറില്‍ അണിിരന്നു. പക്ഷേ, ആ സമരത്ത്ി വേണ്ടത്ര കരുത്ത് ഉണ്ടായിരുന്നില്ല.
മുര്‍സി ഗവണ്‍മെന്റിന്റെ ജവിരുദ്ധ ഭരണത്തിതിെരെ കഴിഞ്ഞ ഏപ്രിലില്‍ അഞ്ചു യുവാക്കളുടെ തൃേത്വത്തില്‍ ആരംഭിച്ച പ്രസ്ഥാമാണ് തമറുദ്(വിപ്ളവം എന്നര്‍ത്ഥം). അതിവേഗം ഈ സംഘട യുവാക്കളെയും പൊതുജങ്ങളെയും ആകര്‍ഷിച്ചു. ആരംഭിച്ച് ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ 22 മില്യണ്‍ ജങ്ങളുടെ കയ്യൊപ്പാണ് തമറുദ് ശേഖരിച്ചത്. മുര്‍സി രാജിവച്ച് പുതിയ ഭരണക്രമം ിലവില്‍ വരിക എന്നതായിരുന്നു ഇവരുടെ ആവശ്യം. പത്ത് മില്യന്‍ ജങ്ങളുടെ പിന്തുണ വേറെയും തമറുദിുണ്ടായിരുന്നു.
ജൂണ്‍ അവസാം 30 മില്യണ്‍ വരുന്ന ജങ്ങള്‍ പ്രതിഷേധവുമായി ഈജിപ്ത്യന്‍ തെരുവുകളില്‍ തടിച്ചുകൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുര്‍സിയെ പിന്തുണച്ചവരും അതില്‍ അകേമുണ്ടായിരുന്നു.
സ്യൈത്ത്ി വിശേഷാധികാരങ്ങളുള്ള രാജ്യമാണല്ലോ ഈജിപ്ത്. അട്ടിമറി എളുപ്പമാക്കിയത് ഈ അധികാരങ്ങളാണോ?
ഈജിപ്തില്‍ സ്യൈത്ത്ി ഒരുപാട് വിശേഷാധികാരങ്ങള്‍ ഉണ്ട്. മധ്യപൌരസ്ത്യ ദേശത്ത് ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സിൈക സംവിധാമുള്ളത് ഈജിപ്തിലാണ്. 1952ല്‍ ഫാറൂഖ് രാജാവ് സ്ഥാഭ്രഷ്ടായ ശേഷം മുബാറക് വരെയുള്ള ഭരണാധികാരികളെല്ലാം മിലിട്ടറിയില്‍ ിന്ന് വന്നവരാണ്.
2011ലെ മുബാറക്വിരുദ്ധ പ്രതിഷേധത്തില്‍ സ്യൈത്ത്ി സുപ്രധാമായ പങ്കുണ്ട്. അധികാരം ഒഴിഞ്ഞില്ലെങ്കില്‍ രാജ്യം മുഴുവന്‍ ഇളകിമറിഞ്ഞേക്കും എന്ന് സ്യൈം മുബാറകി ബോധ്യപ്പെടുത്തി. മുബാറക്ി വേണ്ടി തെരുവിലിറങ്ങാാ പ്രതിഷേധിക്കുന്നവര്‍ക്കുരേെ വെടിയുതിര്‍ക്കാാ സ്യൈം തയ്യാറായില്ല. സിറിയയില്‍ ബശര്‍ അല്‍ അസദിതിെരെയുള്ള പ്രക്ഷോഭം വിജയം കാണാതെ പോയത് അവിടെ സ്യൈം പൂര്‍ണമായും അസദി പിന്തുണച്ച് പ്രതിഷേധക്കാരെ മൃഗീയമായി അടിച്ചമര്‍ത്തിയതിാലാണ്.
ഈജിപ്തില്‍ സ്യൈത്ത്ി സ്വന്തമായി വ്യവസായ സ്ഥാപങ്ങളുണ്ട്, ഭവങ്ങളുണ്ട്, റിട്ടയര്‍മെന്റ് ിയമങ്ങളുണ്ട്. ഇതിലൊന്നും ഗവണ്‍മെന്റ്ി ഇടപെടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വതന്ത്രമായ അകേം അധികാരങ്ങളുള്ള സ്ഥാപമാണ് മിലിട്ടറി. ജൂണ്‍ 30് വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ മിലിട്ടറി ഗവണ്‍മെന്റിും പ്രതിഷേധക്കാര്‍ക്കും ഇടയില്‍ ഒരുടമ്പടി ഉണ്ടാക്കാന്‍ ശ്രമിച്ചു.
ഭരണകൂടത്തിതിെരെയുള്ള അട്ടിമറിക്ക് കളമൊരുക്കിയത് ആര്‍മിയും അതിന്റെ തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമാണെന്നും അത്ി അവര്‍ക്കെന്തവകാശം എന്നുമാണ് മുര്‍സി അുകൂലികള്‍ ചോദിക്കുന്നത്?
സ്യൈം സ്വതന്ത്രമായ ഒരധികാര ശക്തിയാണ് ഈജിപ്തില്‍ എന്നു പറഞ്ഞുവല്ലോ. അത് ഭരണകൂടത്തിന്റെ ഉപകരണമല്ല. 30 മില്യണ്‍ ജങ്ങള്‍ രാജ്യത്ത് പ്രതിഷേധം ടത്തിയപ്പോള്‍ മുര്‍സി ഗവണ്‍മെന്റിും വിപ്ളവകാരികള്‍ക്കുമിടയില്‍ അുരഞ്ജം ഉണ്ടാക്കാാണ് ആര്‍മി ആദ്യം ശ്രമിച്ചത്. പക്ഷേ, മുര്‍സി ഈ ശ്രമത്തെ ിരാകരിച്ചു. മുസ്ലിം ബ്രദര്‍ഹുഡുമായി ചര്‍ച്ച ടത്തി അധികാരത്തില്‍ കടിച്ചുതൂങ്ങാാണ് അദ്ദേഹം തിടുക്കം കാട്ടിയത്. ഇടപെട്ടില്ലെങ്കില്‍ രാജ്യം രക്തരൂക്ഷിത കലാപത്ത്ി വേദിയാവുമെന്ന് മസ്സിലാക്കിയപ്പോഴാണ് മുര്‍സി ഭരണകൂടത്ത്ി പ്രശ്ം പരിഹരിക്കാന്‍ 48 മണിക്കൂര്‍ സമയം ല്‍കി സ്യൈം അന്ത്യശാസം പുറപ്പെടുവിച്ചത്. രാജ്യത്ത്ി സുസ്ഥിതിയും ഭദ്രതയും ല്‍കുക എന്നതായിരുന്നു ആര്‍മിയുടെ ഈ ഇടപെടലിന്റെ പ്രേരകം.
ഈജിപ്തില്‍ ടന്ന ചരിത്രപരമായ ഈ രാഷ്ട്രീയ മാറ്റത്ത്ി തൃേത്വം ല്‍കിയ സിൈക തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി യു എസ് ആര്‍മി കോളജില്‍ എന്റെ ശിഷ്യായിരുന്നു. വളരെ മ്യാും മതചിട്ടകള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സ്വഭാവക്കാരുമാണ് അല്‍സിസി. രാജ്യത്തെ ആഭ്യന്തര കലഹത്തില്‍ ിന്ന് രക്ഷിക്കാും ജഹിതമുസരിച്ചുള്ള ഭരണകൂടം സ്ഥാപിക്കാുമുള്ള ഇടപെടലായിരുന്നു ആര്‍മി ടത്തിയത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഐ എം എഫില്‍ ിന്ന് മുര്‍സി ഗവണ്‍മെന്റ് ലോണ്‍ സ്വീകരിച്ചത് വലിയ പ്രതിസന്ധികള്‍ക്കിടയാക്കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ?
ഈജിപിത് കുറെ വര്‍ഷങ്ങളായി ഐ എം എഫ് സഹായത്തോടെയാണ് ിലില്‍ക്കുന്നത്. പ്രധാമായും ഇത് ഭക്ഷണസാമഗ്രികള്‍ ല്‍കിയുള്ള സഹായമാണ്. പഞ്ചസാര, അരി, എണ്ണ, ചായപ്പൊടി തുടങ്ങിയ അവശ്യസാധങ്ങളൊക്കെ കുറഞ്ഞ വിലക്ക് പാവങ്ങള്‍ക്ക് ലഭ്യമാക്കണമെങ്കില്‍ ഐ എം എഫ് സഹായം അിവാര്യമാണ്.
രാജ്യത്തെ ചില ലിബറലുകളും ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകരും സഹായം സ്വീകരിച്ചതിതിെരെ പ്രതിഷേധിച്ചിരുന്നു. പക്ഷേ, വേറെ വഴിയില്ല. എന്റെ ഭര്‍തൃസഹോദരന്‍ 28 വര്‍ഷമായി ഗവണ്‍മെന്റ്ി കീഴിലുള്ള ഒരു വ്യവസായ ശാലയില്‍ ജോലി ചെയ്യുന്നു. 200 ഡോളര്‍ ആണ് മാസവേതം. പത്ത് അംഗങ്ങളുള്ള അദ്ദേഹത്തിന്റെ കുടുംബത്ത്ി അതൊന്നിും തികയില്ല. അതുകൊണ്ടു തന്നെ പല ചെറുപ്പക്കാരും ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലേക്ക് ജോലി തേടി പോകുന്നവരാണ്. പക്ഷേ, കുടിയേറുന്നവരില്‍ മഹാഭൂരിപക്ഷവും അവിദഗ്ധരാണ്. ഇത്തരം പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ കാര്യമായൊന്നും ചെയ്യാതെ ബ്രദര്‍ഹുഡിന്റെ ശാഠ്യങ്ങള്‍ക്കകത്തു ിന്നുകൊണ്ടുള്ള ഭരണസംവിധാം അടിച്ചേല്‍പ്പിക്കാുള്ള മുര്‍സിയുടെ ശ്രമത്തെയാണ് ജങ്ങള്‍ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ഇലക്ഷില്‍ രണ്ടാമതെത്തിയത് സലഫീ ധാരയിലുള്ള ൂര്‍പാര്‍ട്ടി ആയിരുന്നുവല്ലോ. ഇരുപത്തിയേഴ് ശതമാം വോട്ടു ടിേയിരുന്നു അവര്‍. മുര്‍സിക്കെതിരെയുള്ള കലാപത്തെ അല്‍ൂര്‍ പാര്‍ട്ടിയും പിന്തുണച്ചുവെന്നാണല്ലോ വാര്‍ത്തകളില്‍ കണ്ടത്?
അല്‍ൂര്‍ പാര്‍ട്ടി ഒരു സലഫി രാഷ്ട്രീയ പ്രസ്ഥാമാണ്. സങ്കുചിതമായ ഇസ്ലാമിക വിശ്വാസം പുലര്‍ത്തുന്നവരാണ് സലഫികള്‍. വിശ്വപ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയെയും അവിടുത്തെ ഉന്നത ശീര്‍ഷരായ മതപണ്ഡിതരെയും വെറുപ്പോടെ കാണുന്നവരാണ്.
തമറുദ് പ്രസ്ഥാത്തിന്റെ തൃേത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചപ്പോള്‍, മുര്‍സി ഗവണ്‍മെന്റ്ി ഇി ിലില്‍പില്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോഴാണവര്‍ സിൈക ഇടപെടലി പിന്തുണച്ചത്.
പരമ്പരാഗതമായി ശക്തമായ പൌരസ്വാതന്ത്യ്രം അുവദിക്കപ്പെട്ട രാജ്യമാണ് ഈജിപ്ത്. ജസംഖ്യയില്‍ പത്ത് ശതമാത്തോളം ക്രിസ്ത്യാികളാണ്. അതുകൊണ്ട് ബഹുസ്വരത പ്രധാമാണ്. കുടുംബ ിയമങ്ങള്‍ക്കും വ്യക്തി ിയമങ്ങള്‍ക്കും ഇസ്ലാമിക ശരീഅത്തുമായി ബന്ധം കാണാമെങ്കിലും ഇസ്ലാമിക ിയമങ്ങള്‍ക്കകത്ത് കര്‍ശമായി ചിട്ടപ്പെടുത്തിയതല്ല. മതപരമായി ഇസ്ലാമി പിന്തുടരുന്നവരില്‍ തന്നെയും വലിയൊരു ശതമാവും ശരീഅത്ത് അുസൃത കോടതികളില്‍ താല്‍പര്യമുള്ളവരല്ല.
എന്നാല്‍ ബ്രദര്‍ഹുഡും സലഫി പ്രസ്ഥാങ്ങളും രാജ്യത്തിന്റെ ിയമഘടയില്‍ ശരീഅത്തിന്റെ സ്വാധീം ശക്തമാക്കണം എന്നഭിപ്രായമുള്ളവരാണ്. ബ്രദര്‍ഹുഡും സലഫികളും പ്രതിിധാം ചെയ്യുന്ന ഇസ്ലാമിന്റെ കണിശമുഖമാണ് അവരുടെ ശരീഅ:. അത് കൊണ്ടു തന്നെ ഈജിപ്തിലെ ലിബറല്‍ ചിന്താഗതിക്കാരും മത്യൂപക്ഷങ്ങളും ശരീഅത്തി ിയമ വ്യവസ്ഥയാക്കുന്നതിാട് വിയോജിക്കുന്നു. ചില സമയങ്ങളില്‍ ‘മോറല്‍ പോലീസി’ന്റെ സ്വഭാവമാണവര്‍ക്ക്.
ഈജിപ്തില്‍ മുര്‍സിക്കെതിരെ ടന്ന ജകീയ കലാപത്തിും തുടര്‍ന്നുള്ള ആര്‍മി ഇടപെടലുകള്‍ക്കും പിന്നില്‍ പടിഞ്ഞാറന്‍ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ബ്രദര്‍ഹുഡും അപൂര്‍വ്വം ചില രാഷ്ട്രീയ ിരീക്ഷകരും പ്രചരിപ്പിക്കുന്നത്. ഈ വാദത്തില്‍ എത്രത്തോളം ശരിയുണ്ട്?
ഇല്ല, പടിഞ്ഞാറന്‍ ഇടപെടല്‍ ഇപ്പോഴത്തെ ജകീയ വിപ്ളവത്ത്ി പിന്നില്‍ ഉണ്ടെന്ന വാദം പൂര്‍ണമായും അസംബന്ധമാണ്. ഹുസ്ി മുബാറക് ഭരണകൂടത്തെ ദീര്‍ഘകാലം അമേരിക്ക പിന്തുണച്ചിട്ടുണ്ട് എന്നത് ശരിയാണ്. അതേ സമയം ലോകത്തെ ഇസ്ലാമിസ്റ് പ്രസ്ഥാങ്ങളോടുള്ള അമേരിക്കയുടെ സമീപം കൂടുതല്‍ കൂടുതല്‍ മൃദുവായിക്കൊണ്ടിരിക്കുകയാണ്. താലിബാാടുള്ള യുഎസിന്റെ ശത്രുതാപരമായ ിലപാട് മാറുന്നത് ാം കാണുന്നു. അങ്ങയാൈരു കാലത്ത് ബ്രദര്‍ഹുഡി എതിര്‍ക്കേണ്ട ആവശ്യം അമേരിക്കക്കില്ല.
അമേരിക്കയുടെ വിദേശയത്തെക്കുറിച്ച് ിരന്തര പഠങ്ങള്‍ ടത്തുന്ന വ്യക്തിയാണ് ഞാന്‍. യുഎസ് ആര്‍മി കോളജില്‍ ിന്ന് എന്നെ പുറത്താക്കിയതിന്റെ പ്രധാകാരണം ഞാന്‍ ഹമാസിക്കുെറിച്ചെഴുതിയ അക്കാദമിക് ഗ്രന്ഥമാണ്. അത് ഇസ്രയേലി പ്രകോപിക്കുകയും അവരുടെ യുഎസ് പ്രതിിധികള്‍ ഇടപെട്ട് എന്നെ പുറന്തള്ളുകയുമായിരുന്നു. അമേരിക്കയില്‍ ഇത്തരം ദുരന്താുഭവങ്ങോട് കൂടി അകേ കാലമായി ഞാന്‍ ജീവിക്കുന്നു. അമേരിക്കന്‍ വിദേശയത്തെ വിമര്‍ശാത്മകമായി വിലയിരുത്തുന്നു. എങ്കില്‍ തന്നെ, ഒരു കാര്യം തീര്‍ച്ചയാണ്. ഈജിപ്തില്‍ ടന്ന പ്രക്ഷോഭത്തിന്റെ മൂലകാരണം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പരാജയവും പ്രാസ്ഥാികമായ ദു:ശാഠ്യങ്ങളുമാണ്. പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രവേശം ിഷേധിക്കപ്പെട്ടിരുന്ന ഒരു സംഘത്തിന്റെ കയ്യില്‍ ഒരു പ്രഭാതത്തില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ കിട്ടിയപ്പോള്‍ പക്വതയോടെ സമീപിക്കാന്‍ മുര്‍സിക്ക് കഴിഞ്ഞില്ല. മറ്റൊന്ന് കൂടി, അമേരിക്കക്ക് അവരുടെ ആഭ്യന്തര പ്രശ്ങ്ങള്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുന്നില്ല. എന്നിട്ടല്ലേ, ഈജിപ്തുകാരുടേത്?
ഡോ. ശരീഫസുഹൂര്‍/-/- ലുഖ്മാന്‍ കരുവാരക്കുണ്ട്
Does Risala support military coup over democracy?
It doesn’t matter whether Risala support military coup over democracy or not. Risala is doing the good job by giving the ground reality to its readers. Kudos!
ഡോക്ടര്‍ മുഹമ്മദ് മുര്‍സി ആധുനിക ഈജിപ്തിന്റെ ഏറ്റവും നല്ല പ്രസിഡന്റ് എന്നത് നിഷ്പക്ഷ ബുദ്ധ്യാ കാര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. ജൂദ ലോബികള്‍ക്ക് വേണ്ടി ഇസ്‌ലാമിനെ കച്ചവട ചരക്കാക്കിയ കള്ള തരീകത്ത് കാരായ അസ് ഹറിലെ കുറച്ചു മുബാറക്-നിയുക്ത മേധാവികളും കുറച്ചു കുരിശാരാധകരും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന ആയുധ ബലത്തില്‍ ഒരു രക്തക്കൊതിയനായ പട്ടാളക്കാരന്‍ സാധിപ്പിചെടുത്തു എന്നതാണ് ഇപ്പോള്‍ നടന്നിതിന്റെ ചുരുക്കം. പതിനാലു വര്‍ഷത്തോളം ആ നാട്ടില്‍ ജീവിച്ച പരിചയം എനിക്കുമുണ്ട്
Information about Brother hood is totally wrong. Its against the fact….
An article full of Himalayan blunders..
on your opinion only…..
Yahya Sadiq
ഈ ‘അഭിമുഖം’ വായിച്ചു തുടങ്ങിയതായിരുന്നു. എന്നാൽ ഒന്നാമത്തെ ഖണ്ഡിക മുതലുള്ള വസ്തുതാപരമായ വൻ വിഡ്ഡിത്തങ്ങൾ കാരണം വായന മുന്നോട്ട് കൊണ്ടു പോകാനായില്ല. ഫ്രീഡം & ജസ്റ്റിസ് പാർട്ടി ശരീഅത്ത് നടപ്പാക്കും എന്ന് തെരെഞ്ഞെടുപ്പ് വാഗ്ദാനം നൽകി എന്നതൊന്ന്. അഹ്മദ് ശഫീഖിന്റെ ‘പാർട്ടി’യുടെ തെരെഞ്ഞെടുപ്പ് പങ്കാളിത്തം മറ്റൊന്ന്. ഏതാണാവോ അഹ് മദ് ശഫീഖിന്റെ പാർട്ടി!! അതൊക്കെ സഹിക്കാം, ബറാദി ഈ വിപ്ലവത്തിനു തുടക്കമിട്ടത് വായിച്ചതോടെ ഈ പണ്ഡിതയുടെ പാണ്ഡിത്യം ശരിക്കും ബോധ്യപ്പെട്ടു….വായന നിർത്തി.
Never Expected such an article from Risala..
First thing the military to do afetr coup was to destroy the cannal to Palestine.. As long u support the coup u indirectly support Isreal..Do tauba .. May Allah forgive our mistakes …
http://wallahi.wordpress.com/2013/07/24/israeli-ambassador-calls-al-sisi-a-national-hero-for-all-jews/
Dr. Sherifa D. Zuhur:
http://www.strategicstudiesinstitute.army.mil/pubs/people.cfm?authorID=555
http://www.islamonlive.in/yourvoice/story/2013-08-01/1375333997-31330
https://www.facebook.com/photo.php?fbid=10151550191737011&set=a.10150202105237011.311334.681697010&type=1&theater
this is that shareefa suhoor
academic dishonesty from prof.shareefa..
academic responsibility of prof, shareefa
Contradiction of jamaat e islami opinion on the both situation of world politics, one in the case of Bagladesh opposing DEMOCRACY, secondly, in the case of Egypt they supporting DEMOCRACY. Democracy is the only one way of political system.
Factual information, Supporting, pro, Shareefa, some people like ”solidarity” provoked by this interview……………………
Now world is an open book… So called ‘experts’ can close their own eyes, but can’t make the world dark
I FELT VERY SORROWFULL TO READ THIS ARTICLE. WHATEVER SHE WROTE ABOUT BROTHERHOOD IN EGYPT IS WRONG IN TOTAL. BROTHERHOOD ACCEPTED CHRISTIAN PEOPLE IN THEIR MINISTRY. THEY NEVER SHOWED ANY CHALLANGE TO THE MINORITY. ONLY THING THEY DO IS THEY MOVE ALONGSIDE ISLAMIC VIEW. THEY ARE AGAINST ISRAEL. THEY ARE AGAINST US IMPERIALISM. THAT IS Y THEY ARE OUTROOTED WITH THE HELP OF SOME CHEATING PEOPLE. OTHERWISE THEY R MAKING THIS DRAMAS WITHOUT UNDERSTANDING THE REAL AFTERMATHS. THIS WILL HELP ONLY ISRAEL AND JEWISH COUNTRY AND THEIR ALLIES IN THE WORLD. EGYPTIAN PEOPLE HAS GIVEN MANDATS TO BROTHERHOOD THROUGH FAIR AND UNBIASED PUBLIC ELECTION. EVENTHOUGH IF THERE ANY MISTAKES WITH MURSI THEY HAVE TO WAIT TO REGULARISE MURSI*S POLICY THROUGH DEMOCRATIC WAYS. GIVING CHANCE FOR ARMY IS THE END OF REVOLT IN THE EGYPT. I THINK MUBARAK WAS BETTER THAN SISI
ivarkku neram velukkumbol kahalathil oothiyittundakummm.. ennallathe enthu parayanaa
ഈജിപ്തിലെ നടക്കുന്ന യഥാര്‍ത്ഥ സ്ഥിതിയെ കുറിച്ച് രിസാലയില്‍ അഭിമുഖം വന്നപ്പോള്‍ ജമായത് കേന്ദ്രങ്ങള്‍ക്ക് ഹാലിളകി. അങ്ങിനെ ഈജിപ്തിലെ സ്ഥിതി മാധ്യമവും പ്രബോധനവും മാത്രം വായിച്ചു ശീലിച്ച നമ്മുടെ ജമായത് ഉസ്മാന്മാര്‍ക്ക് ദഹിച്ചില്ല..അതിനു മറുപടി എഴുതാന്‍ പോലും ആവാതെ ജമായത് ഉരുളുന്നു ..അങ്ങിനെ മറുപടി ഇല്ലാതായപ്പോള്‍ ആണ് നമ്മുടെ ജമായത്തെ ഇസ്ലാമിക്കാരന്‍ ഇന്റര്‍വ്യൂ ചെയ്ത ആളുടെ തലേകെട്ടിനെ കുറിച്ചും ചെയ്യപെട്ട ആളുടെ തലമുടിയുടെ നീളത്തെ കുറിച്ചൊക്കെ സംസാരിക്കാന്‍ തുടങ്ങിയത്.. എന്ത് ചെയ്യാം.. ഇങ്ങനെ ഈ ജമായത്തെ ഇസല്മിക്കാരന്‍ എത്ര കാലം ഇവരുടെ കാപട്യം മറച്ചു വെക്കും !!!
ജമാഅതെ ഇസ്ലാമി അനുകൂലിക്കുന്ന രാഷ്ട്രീയത്തെ പൊളിച്ചടക്കിയ ഇന്റര്‍വ്യൂ !!
why you people waste your time with reading of these articles.. Just leave it..
സുഹൃത്തേ, . താങ്കള് മാധ്യമം പത്രത്തെ വിശ്വസിച്ചു മനസ്സില് ഉറപ്പിച്ചു വായിച്ചു പഠിച്ചു കാര്യങ്ങളെ വിലയിരുത്തിയാൽ ജനങ്ങൾ പറയും താങ്കൾ വലിയ കളവു പറയുന്ന ആളാണെന്നു, കാരണം അത്രക്കും കള്ളങ്ങൾ പ്രചരിപ്പിക്കുന്ന മുസ്ലിം സംഗടനകളെ ഭിന്നിപ്പിക്കാനും കരിവാരിതെക്കാനും പച്ച നുണകൾ പ്രചരിപ്പിക്കാൻ മടി കാണിക്കാത്ത പത്രമാണ്, അവരുടെ പ്രസംഗം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്.
ഒരു മുസ്ലിം രാജ്യം അവിടെ മുസ്ലിംകളും മറ്റു മതക്കാരും സമാധാനമായി ജീവിക്കുന്നു, അങ്ങിനെയുള്ള രാജ്യത്തു അക്രമം അഴിച്ചു വിടുകയും സാധാരണക്കാരെ ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്തു ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുകയും പള്ളിയും ചര്ച്ചുകളും നിരായുധരായ ജനങ്ങളെ മുര്സിയെ അനുകൂലിക്കതത്തിന്റെ പേരില് കൊന്നൊടുക്കുകയും ചെയ്യുന്നത് ജൂതന്മാര്ക്ക് വേണ്ടിയല്ലാതെ മുസ്ലിമിന് വേണ്ടിയാണോ ? മുസ്ലിം ബ്രദർ ഹുടിനെ അനുകൂലിക്കുന്നത് അമേരിക്കയും അവരുടെ പാവകളും മാത്രമല്ലേ ? സൗദിയും മറ്റു അറബ് രാജ്യങ്ങളും ജനങ്ങളുടെ കൂടെയല്ലേ ? ഈജിപ്ത് തകര്ന്നു കാണേണ്ടത് ജൂത രാഷ്ട്രത്തിന്റെ ആവശ്യമല്ലേ ? എന്തിനു സ്ത്രീകളെയും കുട്ടികളെയും തെരുവിലിരക്കുന്നു? അവരെ പരിചയാക്കി മുരസി അനുകൂലികൾ അക്രമം കാട്ടുകയല്ലേ ?
കേരളത്തിലെ ജമാത് എന്നാ സംഘടന വാലിൽ ഇസ്ലാമി ചേർത്ത് മുസ്ലിംകളെ ചൂഷണം ചെയ്തു പത്രവും ചാനലുകളും കോടിക്കണക്കിനു രൂപ ആസ്തിയും ആക്കി തീവ്രവാദത്തെ അനുകൂളിക്കുകയല്ലേ ഇപ്പോൾ ചെയ്യുന്നത് ? ഈ സംഘടന ആര്ക്ക് വേണ്ടി ? ജൂത ചാരന്മാര്ക്ക് വേണ്ടി മുസ്ലിംകളെ ഭിന്നിപ്പിക്കാൻ ഉണ്ടാക്കിയതല്ലേ ? തിരിച്ചരിവുണ്ടാവണം , ഇല്ലെങ്കിൽ ജീവിതം പരാച്ചയതിലാവും , സുഹൃത്ത് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു.
Dear Brothers, AP and MARKAZ WHERE CAN GET CASH WILL FORGET ALL TO DEMOLISH ISLAM. BROTHER NOW UNDERSTAND WHAT IS THE POSITION OF AP GROUP… BROTHER STILL ISRAEL LOOKIG LAKE U SCHOLERS TO DEMOLISH ISLAM GIVING CASH. INSHALL ALLAH WILL SEE ALL
ഈ “ആഗോള പണ്ഡിത”യുടെ ചിത്രം ഒന്ന് ഇവിടെ അപ്‌ലോഡ് ചെയ്യാമോ?
Brother, This all bluder of AP … plz AP ready for SUJOOD with any one as per his previous history.
Why AP and his weekly also with this israieel FITHNA. Brother we all know u are ready to make SUJUOOD inside cash avoiding Islamic really things. Inshallah will teach by your scholars very soon. We are all shame by you as supporting from kerala u and DESHABIMANI. Brother be beside islam .
തഹ്രീക് സ്ക്വയറില്‍ നിന്ന് വിജയാഹ്ലാദത്തോടെ തിരിച്ചുപോയ ജനലക്ഷങ്ങളെ വീണ്ടും തെരുവിലിറക്കാന്‍, വന്‍ ശക്തികളുടെ കുബുദ്ധിയും പണവും വല്ലാതെ സ്വാധീനിച്ചിട്ടുണ്ടാവാമെങ്കിലും, പല കാര്യങ്ങളിലും മുര്‍സി ഭരണകൂടം വടികൊടുത്തു അടിവാങ്ങുകയായിരുന്നു. മുബാറകിന്‍റെ സ്വേഛാധിപത്യത്തിന് എതിരെ മുഷ്ടിചുരുട്ടിയ അതേ കലാകാരന്മാരും ബുദ്ധിജീവികളും എന്തുകൊണ്ട് ഇന്ന് പട്ടാളത്തിന്‍റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ അനുകൂലിക്കുന്നുവെന്ന ചോദ്യത്തിന് ഇഖ്വാന്‍റെ നേതാക്കള്‍ തന്നെയാണ് മറുപടി പറയേണ്ടത്. അറബ് ലോകത്തിന്‍റെ മസ്തിഷ്കം സ്ഥിതി ചെയ്യുന്നത് നൈലിന്‍റെ തീരങ്ങളിലാണ്. അന്‍വര്‍ സാദത്തും ഹുസ്നി മുബാറക്കും വളര്‍ത്തിയെടുത്ത മതവിരുദ്ധ, ധൈഷണിക ചേരിയാണ് ഇന്നും കലയുടെയും സംസ്കാരത്തിന്‍റെയും പതാകവാഹകരായി ഈജിപ്ഷ്യന്‍ ജനതയുടെ ഹൃദയ താളങ്ങളെ നിയന്ത്രിക്കുന്നത്. ആ വിഭാഗത്തെ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം മുര്‍സി ഭരണകൂടം വേദനിപ്പിച്ചു വിട്ടു. മുബാറക്കിന്‍റെ പത്നി സൂസന്നിയുടെ പിണിയാളായി വര്‍ത്തിച്ച മന്ത്രി ഫാറൂഖ് ഹുസ്നിയെ മാറ്റി, തല്‍സ്ഥാനത്ത് അലി അബ്ദുല്‍ അസീസിനെ പ്രതിഷ്ഠിച്ചത് കലാ സാംസ്കാരിക രംഗത്തുണ്ടാക്കിയ അതൃപ്തി ചെറുതായിരുന്നില്ല.
അന്തരാത്മാവില്‍ ഇസ്ലാമികാവേശം സന്നിവേശിപ്പിക്കാന്‍ ഉര്‍ദുഗാന്‍ കാണിച്ച കൗശലത്തിന്‍റെ നാലയലത്ത് പോലും മുര്‍സിക്ക് എത്താന്‍ കഴിഞ്ഞില്ല എന്നത് വലിയൊരു ദുരന്തം തന്നെയായിരുന്നു.