വിലകുറഞ്ഞ മുസ്ലിം ജീവന്റെ കുറെ യുഎസ് ദൃഷ്ടാന്തങ്ങള്‍

വിലകുറഞ്ഞ മുസ്ലിം ജീവന്റെ  കുറെ യുഎസ് ദൃഷ്ടാന്തങ്ങള്‍

പേടിച്ചു വിറച്ചു കഴിയുന്ന, തിൈക മൂല്യങ്ങള്‍ക്കൊന്നും തരിമ്പു വില കൊടുക്കാത്ത ഒരു ാഗരികതയാണ് യുഎസി യിക്കുന്നത്. സ്വസ്ഥതയും സമാധാവും കിട്ടാന്‍ അത് ലോകത്തെവിടെയും ആളുകളെ ശത്രുക്കളാണെന്ന് കരുതി കൊന്നിടുന്നു. ഇബ്ലീസ് എന്നാല്‍ പടിഞ്ഞാറന്‍ ാഗരികതയാണെന്ന് മുഹമ്മദ് അസദ് മുമ്പ് പറഞ്ഞത് ഇപ്പോള്‍ യുഎസ് തന്നെ സ്വയംകൃതാര്‍ത്ഥങ്ങള്‍ കൊണ്ട് ശരിയായി വിവര്‍ത്തം ചെയ്യുന്നു.
ശാഹിദ്

      അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമ സത്യസന്ധും മ്യാും ആണെന്നാണ് ാമെല്ലാം കരുതിയിരുന്നത്. 2007 ആഗസ്റില്‍ യുഎസ് സെറ്റില്‍ (അന്ന് അദ്ദേഹം സെറ്റര്‍ ആയിരുന്നു) ഒബാമ വികാരഭരിതായി പറഞ്ഞു : “അബൂഗുറൈബിന്റെ (ഇറാഖ്) ഇരുണ്ട ഹാളുകളിലും ഗ്വാണ്ടാമോയുടെ തടങ്കല്‍ സെല്ലുകളിലും മ്മുടെ വിലപ്പെട്ട മൂല്യങ്ങള്‍ ാം ബലികഴിച്ചു”. രാജ്യാതിര്‍ത്തിക്കു പുറത്ത്, ക്യൂബയിലെ ഗ്വാണ്ടാമോ ബേയിലെ ാവികത്താവളത്തില്‍ ലോകത്തിന്റെ ാാ ഭാഗങ്ങളില്‍ ിന്നും കുറെ മുഷ്യരെ പിടിച്ചുകൊണ്ടുപോയി ഭീകര മുദ്ര ചാര്‍ത്തി, മൃഗങ്ങളെപ്പോലെ കമ്പിവേലിക്കുള്ളില്‍ പാര്‍പ്പിച്ചപ്പോള്‍ ലോകചരിത്രത്തില്‍ ഇന്നേവരെ കാണാന്‍ കഴിയാത്ത മുഷ്യാവകാശ ധ്വംസവും ിയമവിരുദ്ധതയും മുസ്ലിംകളുടെ മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ട ശേഷം ശിക്ഷിക്കുകയായിരുന്നില്ല; സംശയത്തിന്റെ പേരില്‍ ക്രൂശിക്കുകയായിരുന്നു ഈ തടങ്കല്‍ പാളയത്തിന്റെ ദൌത്യം. തീവ്രവലതുപക്ഷപാതിയും ജൂതലോബിയുടെ പിണിയാളുമായിരുന്ന അന്നത്തെ അറ്റോണി ജറല്‍ ജറല്‍ ആല്‍ബെര്‍ട്ടോ ഗോണ്‍സാലിസിന്റെ വിചാരസന്തതിയായിരുന്നു ഗ്വാണ്ടാമോ തടങ്കല്‍ പാളയം. തന്റെ ഉറ്റ സുഹൃത്ത് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷി എങ്ങ ിയമം കാറ്റില്‍ പരത്താം എന്ന് പഠിപ്പിച്ചു കൊടുത്തതായിരുന്നു ഈ മുഷ്യ് ചരിത്രത്തില്‍ ഇടം ടിേക്കൊടുത്തത്.

     ബുഷ് ചരിത്രത്തിലേക്ക് തിരോഭവിച്ചതോടെ ഇറാഖിലെ അബൂഗുറൈബും അഫ്ഗാിസ്ഥാിലെ ബെല്‍ഗ്രാമും ക്യൂബയിലെ ഗ്വാണ്ടാമോയും അടച്ചുപൂട്ടുമെന്നും ആ തടവറകളില്‍ കഴിയുന്ന ഹതഭാഗ്യരെ തുറന്നുവിടുമെന്നും കരുതിയവരെയാണ് പ്രസിഡന്റ് ഒബാമ വഞ്ചിച്ചിരിക്കുന്നത്. ബുഷല്ല ഒബാമ എന്ന് കണക്കുകൂട്ടിയവരെയാണ് അദ്ദേഹം ഇപ്പോഴും ിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് പദത്തില്‍ എത്തിയ ഉടന്‍ 2009 ജുവരി 22് ഒരു വര്‍ഷത്തികം ഗ്വാണ്ടാമോ തടവറ അടച്ചുപൂട്ടുമെന്ന് അദ്ദേഹം എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിട്ടതാണ്. ‘ഭീകരവാദത്തെ രിേടുമ്പോഴും യുദ്ധത്തിിടയിലും ഈ രാജ്യത്തെ മഹത്തരമാക്കുന്ന ഭരണഘടാ മൂല്യങ്ങളും ടപടിക്രമങ്ങളുടെ ിലവാരവും പുഃസ്ഥാപിക്കുന്നത്ി ിയമവാഴ്ച കാറ്റില്‍ പറത്തുന്ന ഇത്തരം തടങ്കല്‍ പാളയങ്ങള്‍ വിപാടം ചെയ്യേണ്ടത് അിവാര്യമാണ്’ എന്ന് സധൈര്യം പ്രസ്താവിച്ചപ്പോള്‍ ഒബാമയെക്കുറിച്ച് മുക്ക് വലിയ മതിപ്പുണ്ടായിരുന്നു. ജീവ ഉടമ്പടിയുടെ മൂന്നാം പൊതു അുഛേദത്തിു കീഴില്‍ ഗ്വാണ്ടാമോ തടവുകാര്‍ക്കും ിയമടപടിക്രമങ്ങളുടെ പരിരക്ഷക്ക് അര്‍ഹതയുണ്ടെന്ന് പ്രമാദമായ ഹംദാന്‍ കേസില്‍ സുപ്രീം കോടതി വിധി പുറത്തുവന്നപ്പോള്‍ ീത്യിായ വ്യവസ്ഥയില്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് അചഞ്ചലമായ വിശ്വാസമുണ്ടെന്ന് തെറ്റിദ്ധരിച്ചതാണ് മുക്ക് പറ്റിയ തെറ്റ്.
രണ്ടാമൂഴത്തില്‍ വൈറ്റ് ഹൌസില്‍ തിരിച്ചെത്തിയിട്ടും ഗ്വാണ്ടാമോ തടവറയിലെ 166 മുസ്ലിംകളുടെ കാര്യത്തില്‍ ഒബാമ ഉരുണ്ടു കളിക്കുകയാണ്. ആത്മവഞ്ച ടത്തുകയാണെന്ന് പറയുന്നതായിരിക്കും ശരി. ഇവരില്‍ എണ്‍പത്തിയാറു പേര്‍ ിരപരാധികളാണെന്ന് സംശയലേശമ്യ തെളിഞ്ഞിട്ടും അവരെ വിട്ടയക്കാന്‍ കൂട്ടാക്കുന്നില്ല എന്നു മാത്രമല്ല, ഗ്വാണ്ടാമോ തീരങ്ങള്‍ വിാദ സഞ്ചാര കേന്ദ്രമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുകയുമാണത്രെ. കമ്പിവേലിക്കുള്ളില്‍ കൈകാലുകള്‍ അക്കാാവാതെ തലകുിച്ച്, മുഖംമൂടിയണിഞ്ഞ്, ഓറഞ്ച് ിറത്തിലുള്ള കുപ്പായമിട്ട് ടത്തിക്കുന്ന മുഷ്യക്കോലങ്ങളെ വിാദ സഞ്ചാരികളുടെ മുന്നില്‍ കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിക്കാാണത്രെ പരിപാടി. കാഴ്ചബംഗ്ളാവിലെ മൃഗങ്ങളാണെന്ന മട്ടില്‍ ഈ ിരപരാധികളുടെ ചെലവില്‍ ഒരു വ്യവസായം കെട്ടിപ്പൊക്കുന്ന തിരക്കിലാണ് പ്രസിഡന്റ് എന്ന് കോളമിസ്റ് റംസി ബാറൂദ് വിലപിക്കുമ്പോള്‍ ഗ്വാണ്ടാമോ തടവറയെ തീര്‍ത്തും വിസ്മരിച്ച ആഗോള സമൂഹത്തിന്റെ തണുത്തുറഞ്ഞ ിസ്സംഗതയില്‍ വേദിക്കുകയേ ിര്‍വാഹമുള്ളൂ: തീവ്രവലതുപക്ഷക്കാരായ ‘ടീ പാര്‍ട്ടി’യുടെ ഇസ്ലാം വിരുദ്ധതയുടെയും ദേശീയ ഭ്രാന്തിന്റെയും മുന്നില്‍ കീഴടങ്ങേണ്ടി വരുന്നതു കൊണ്ടാണ് ഒബാമ അഞ്ചുവര്‍ഷം മുമ്പ് അമേരിക്കന്‍ മൂല്യങ്ങളുടെ പേരില്‍ പൊഴിച്ച കണ്ണീര്‍ കാപട്യം കൊണ്ട് സ്വയം തുടച്ചു ീക്കുന്നത്. അല്‍ ഖാഇദയുടെയോ താലിബാന്റെയോ ലേബല്‍ ചാര്‍ത്തി ഏതാും ചെറുപ്പക്കാരെ ഏഴാം കടലിക്കരെ മൃഗീയമായി തുറുങ്കിലടക്കുന്നതു കൊണ്ട് ഒന്നും ടോന്‍ പോകുന്നില്ലെന്നു മാത്രമല്ല, അത്തരമൊരു ിന്ദ്യ ആവാസ കേന്ദ്രം കൂടുതല്‍ യുവാക്കളെ ഭീകരതയിലേക്ക് ആട്ടിത്തെളിയിക്കുകയേയുള്ളൂവെന്നും ഒബാമ യുഎസ് കോണ്‍ഗ്രസില്‍ പോലും പറഞ്ഞതാണ്. ‘ഗിത്മോ’ അടച്ചുപൂട്ടാന്‍ താന്‍ തീരുമാിച്ചത് എന്തുകൊണ്ട് എന്ന് വിശദീകരിക്കവെ അദ്ദേഹം വാചാലമായത് ആരും മറന്നിട്ടില്ല. അദ്ദേഹം പറഞ്ഞു: ‘’’അത് ചെലവേറിയതാണ്. കാര്യക്ഷമമല്ലതാും. മ്മുടെ ദേശീയ ിലപാട് വച്ചുാക്കുമ്പോള്‍ മുക്കത് മുറിവേല്‍പിക്കുന്നുണ്ട്. ഭീകരവിരുദ്ധ സഖ്യവുമായുള്ള മ്മുടെ സഹകരണത്തെ അത് പോറലേല്‍പിക്കുന്നുമുണ്ട്. തീവ്രവാദികളെ റിക്രൂട്ട് ചെയ്യാുള്ള ഒരു ഉപകരണമായി അത് മാറിയിട്ടുണ്ട്. അത് അടച്ചുപൂട്ടിയേ പറ്റൂ’. ഇങ്ങ തറപ്പിച്ചു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഗ്വാണ്ടാമോയിലെ ിരപരാധികളെ പറഞ്ഞുവിട്ട് ആ തടവറ ഉ•ൂലം ചെയ്യുന്നതോടെ അമേരിക്കക്ക് എന്തോ ഒന്ന് ഷ്ടപ്പെടുമെന്ന ഭീതി പിടിപെട്ടിരിക്കുകയാണ്, ആഗോള സമൂഹത്ത്ി പെരുത്തും പ്രതീക്ഷകള്‍ കൈമാറിയ ഒബാമക്ക്. മുസ്ലിം ജീവുകള്‍ക്ക് യുഎസ് വ്യവസ്ഥിതിയില്‍ വിലയില്ലെന്നും ഉറ്റ ചങ്ങാത്തമുള്ള സഊദി അറേബ്യക്ക് പോലും ഈ വിഷയത്തില്‍ ാക്കിില്‍ക്കാ സാധ്യമാവൂ എന്നും തെളിയിക്കാന്‍ ഗ്വാണ്ടാമോ അതേ പടി ിലിര്‍ത്തേണ്ടത് തീവ്രവലതുപക്ഷത്തിന്റെ, ജൂത ലോബിയുടെ ആവശ്യമാണ്.

    കോളമിസ്റ് ഗ്വൈന്‍ ഡിയര്‍ ഈയിടെ അറബ് ്യൂസില്‍ എഴുതിയ ലേഖത്തിന്റെ ശീര്‍ഷകം ഇതാണ്: If you cannot bring them to Gitmo, drone them to death (അവരെ ഗിത്മോ-ഗ്വാണ്ടാമോ തടവറയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ ആളില്ലാ വിമാമുപയോഗിച്ച് കൊന്നുകളയുക). ഇറാഖിും അഫ്ഗാിസ്താും ശേഷം അമേരിക്ക പുറത്തെടുത്ത പുതിയൊരു യുദ്ധമുറയാണ് ഡ്രോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള കൂട്ടക്കൊലകള്‍. പാകിസ്താിലും യമിലും വ്യാപകമായി ടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ എല്ലാ പരിധിയും വിടുകയാണെന്ന് രാജ്യത്തികത്ത് ശക്തമായ വിമര്‍ശങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഭരണകൂടം അത് ഗൌിച്ച മട്ടില്ല. പ്രസിഡന്റ് ഒബാമയുടെ കീഴില്‍ ഇതികം 370 ഡ്രോണ്‍ ആക്രമണങ്ങള്‍ ടത്തിയപ്പോള്‍ 3500 പേരുടെ ജീവന്‍ പൊലിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ജോര്‍ജ് ഡബ്ള്യൂ ബുഷിന്റെ രണ്ടാം ഊഴത്തില്‍ ആളില്ലാ വിമാങ്ങള്‍ വിട്ട് മുസ്ലിംകളെ വേട്ടയാടി കൊല്ലാന്‍ പദ്ധതി ആവിഷ്കരിച്ചത് അന്നത്തെ വിദേശ കാര്യ സെക്രട്ടറിയുടെ ഉപദേശകായ ജോണ്‍ ബെല്ലിങ്ങര്‍ ആയിരുന്നു. ഇമ്മട്ടിലുള്ള കൂട്ട രഹത്യക്ക് ിയമപരമായ ്യായീകരണം മെഞ്ഞെടുക്കാന്‍ അദ്ദേഹം ന്നായി അധ്വാിച്ചു. അതേ ബെല്ലിങ്ങര്‍ ഇപ്പോള്‍ ഒബാമയുടെ കില്ലിംഗ് മെഷ്ീ എതിരെ ശബ്ദമുയര്‍ത്തുകയാണ്. മെയ് ഒന്ന്ി വാഷിംഗ്ടണിലെ ഒരു പൊതുചടങ്ങില്‍ അദ്ദേഹം പൊട്ടിത്തെറിച്ചതിങ്ങ: അല്‍ഖാഇദയെ ഗ്വാണ്ടാമോ തടവറയില്‍ പിടിച്ചുവെക്കുന്നത്ി പകരം വേട്ടയാടി കൊല്ലുകയാണ്. ഭീകരവാദികളില്‍ ിന്ന് അമേരിക്കന്‍ പൌര•ാരെ രക്ഷിക്കാന്‍ വേറെ പോംവഴിയില്ലെന്ന് ഒബാമ പറഞ്ഞാല്‍ ഹസ്താടത്ത്ി ിരവധി കൈകള്‍ പൊങ്ങുമെന്ന് അദ്ദേഹത്തിറിയാം. ആ ിലക്ക് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും മുസ്ലിം ഭീകരരെ ചൂണ്ടിക്കാട്ടി ചകിതരാക്കുകയും ചെയ്തിട്ടുണ്ട്. ശിപ്പിക്കണമെന്ന് തങ്ങള്‍ തീരുമാിച്ച രാജ്യത്ത് ഒരു യുദ്ധമുഖം തുറക്കാതെയും പട്ടാളത്തെ അയക്കാതെയും ിരവധി മുഷ്യരെ ഒറ്റ ബോംബുകൊണ്ട് വേട്ടയാടികൊല്ലുന്ന കാപാലികതക്ക് ഇരയാവുന്നത് ിഷ്കളങ്കരായ ഗ്രാമീണരാണ് എന്നതാണ് ഡ്രോണ്‍ എന്ന് പേര് പോലും ചില സമൂഹങ്ങളില്‍ പൈശാചിക ഭീതി ഉയര്‍ത്തുന്നത്. യമില്‍ അല്‍ഖാഇദയെ വകവരുത്താന്നെ പേരില്‍ തുടരുന്ന ഡ്രോണ്‍ ആക്രമണത്തില്‍ എത്രയോ ിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാത്രി കുട്ടികളെ ഉറക്കാന്‍ ഡ്രോണ്‍ വരുന്നുണ്ട് എന്നു പറഞ്ഞാണത്രേ ഉമ്മമാര്‍ പേടിപ്പിക്കുന്നത്. പിഞ്ചുപൈതങ്ങളെ പോലും ഈ മരണയന്ത്രം ഭയചികിതരാക്കുന്നുണ്ട് എന്ന് ചുരുക്കം.

    ബ്രിട്ടിലെ പാക് ഹൈക്കമ്മീഷണര്‍ അക്ബര്‍ എസ് അഹ്മദ് രചിച്ച The Thistle and the Drone: How America’s War on Terror Became a Global War on Tribal Islam  എന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചാല്‍ മസ്സിലാവും വസീറിസ്താിലും മറ്റും അമേരിക്ക ആളില്ലാ വിമാങ്ങള്‍ വിട്ട് മുഷ്യരെ എത്ര ഹീമായാണ് കൂട്ടക്കുരുതി ടത്തുന്നതെന്ന്. മുസ്ലിം വേഷധാരികളെ കണ്ടാല്‍ എളുപ്പത്തില്‍ മസ്സിലാവുന്ന ഈ യന്ത്രക്കൊലയാളി ഭീകര വേട്ടയുടെ മറവില്‍ മിസൈല്‍ വര്‍ഷിച്ചു കൊന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് പ്രാദേശിക ചാര•ാരില്‍ ിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാത്തില്‍ തൊടുത്തുവിടുന്ന വിമാങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ച് പ്രദേശം മുഴുവന്‍ ചാമ്പലാക്കി കഴിഞ്ഞാലാണ് അറിയുക, ഭീകരവാദി താവളമല്ല കല്യാണ പന്തലോ മരണവീടോ ആണ് ധൂമപടലങ്ങളാക്കി മാറ്റിയിരിക്കുന്നതെന്ന്. ദേശാതിരുകള്‍ ഭേദിച്ച് അമേരിക്ക ടത്തുന്ന ഇത്തരം മുഷ്യവേട്ട ഭീകരവാദികളെ ഉ•ൂല ചെയ്യാല്ല സൃഷ്ടിക്കാാണ് വാസ്തവത്തില്‍ സഹായിക്കുകയെന്ന് സ്വാത് മേഖലയുടെ അുഭവം ലോകത്തോട് വിളിച്ചു പറയുന്നുണ്ട്. 2003 കാലത്ത് അന്നത്തെ യു എസ് പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെഡ് പരസ്യമായി സമ്മതിച്ച ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഒരു ഭീകരവാദിയെ കൊല്ലുമ്പോള്‍ പത്തു ഭീകരവാദികളെ സൃഷ്ടിക്കുന്ന പ്രക്രിയയെ എങ്ങ വിജയപ്രദം എന്നു വിലയിരുത്താാവും? ഡ്രോണ്‍ ആക്രമണങ്ങള്‍ മുഷ്യ ജീവന്‍ കവര്‍ന്നെടുത്ത പാക് പ്രവിശ്യകളില്‍ ിന്നാണ് പുതിയ തീവ്രവാദികള്‍ ജ•മെടുത്തതെന്ന് അമേരിക്കക്കും പാക് ഭരണകൂടത്തിും അറിയാം. ഓരോ ഡ്രോണ്‍ ആക്രമണം ാശം വിതക്കുമ്പോഴും പാക് സര്‍ക്കാര്‍ പ്രതിഷേധിക്കാറുണ്ടെങ്കിലും സിൈക മേധാവി അഷ്റഫ് കയാിയുടെ പൂര്‍ണ അറിവോടെയാണ് യാങ്കികള്‍ ഇത്തരം ആക്രമണങ്ങള്‍ ടത്താറെന്നതാണ് അരമ രഹസ്യം.

    മുമ്പ് അമേരിക്കന്‍ ചാര സംഘടയായ സി ഐ എയുടെ മുഖ്യദൌത്യം ശത്രുമിത്ര ഭേദമില്ലാതെ ഭൂമുഖത്തെ മുഴുവന്‍ രാജ്യങ്ങളില്‍ ിന്നും രഹസ്യങ്ങള്‍ ചോര്‍ത്തി അവയെ മാതൃരാജ്യത്തിന്റെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് അുസൃതമായി വിശകലം ചെയ്യുകയും വ്യാഖ്യാിക്കുകയുമാണ്. ഇന്ന് അത്ി മാറ്റം വന്നിരിക്കുന്നു. ഇന്ന് മുഷ്യ വേട്ടയാണ് സി ഐ എയുടെ മുഖ്യജോലി. തീവ്രവാദികളെന്നോ ഭീകരവാദികളെന്നോ അമേരിക്കന്‍ വിരുദ്ധന്നാെേ സ്വയം അടയാളപ്പെടുത്തി അപ്പപ്പോള്‍ വകവരുത്തുകയാണ് ഏറ്റവുമൊടുവിലത്തെ രീതി. ഡ്രോണ്‍ ആക്രമണങ്ങള്‍ ഇി ഓരോ ഗരത്തിലും പതിവ് സംഭവമായിത്തീരുമെന്ന് ചൂരുക്കം. സി ഐ എ ഉദ്യോഗസ്ഥര്‍ കൊലയാളികളായി മാറുന്ന ഭീകരരാവസ്ഥയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക് മസ്സത്തി എഴുതിയ The way of knife ല എന്ന പുസ്തകത്തിലൂടെ ഒരാവര്‍ത്തി കണ്ണോടിച്ചാല്‍ ചോര മരവിച്ചു പോകും. ഒരു ാഗരിക സമൂഹം തങ്ങള്‍ക്ക് സ്വാസ്ഥ്യവും സമാധാവും ഉണ്ടാക്കാന്‍ പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും എന്തെല്ലാം കൈരാതങ്ങള്‍ക്കാണ് ഒരുമ്പെടുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ പണ്ട് മുഹമ്മദ് അസദ്, ഇബ്ലീസ് എന്നാല്‍ പാശ്ചാത്യ സമൂഹമാണെന്ന് പറഞ്ഞ വ്യാഖ്യാമാണ് ഓര്‍ത്തു പോകുന്നത്.

You must be logged in to post a comment Login