നാലു കാര്യങ്ങളാണ് ഏതൊരു കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും പരിഗണിക്കേണ്ടത്.നി ങ്ങളുടെ അഭിരുചിയാണ് ഇതില്‍ പരമ പ്രധാനം .
വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് ഉത്തരം കാണുന്ന ചോദ്യമിതാണ്: ‘ഇി ഏത് കോഴ്സ് തിരഞ്ഞെടുക്കും?’ ആശങ്കകള്‍ അവശേഷിക്കുകയും അതേസമയം ഭാവി ജീവിതത്തെ ഏറെ സ്വാധീിക്കുകയും ചെയ്യുന്ന ഈയൊരു നിര്‍ണായക ചോദ്യത്ത്ി വ്യക്തവും വിശദവുമായ ഒരുത്തരം എങ്ങ കാണും?
പത്താം ക്ളാസും, പ്ളസ്ടുവും കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ ആശങ്ക. ഡിഗ്രി, പി ജി കഴിഞ്ഞവരും ചിലപ്പോള്‍ അടുത്ത കോഴ്സ് ഏതാണെന്ന് തീരുമാിക്കുമ്പോള് അബദ്ധം കാണിക്കാറുണ്ട്. അപ്പോള്‍ ആശങ്കകള്‍ അവസാിപ്പിച്ച് ഏറ്റവും അുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാും എവിടെ പഠിക്കണമെന്ന് തീരുമാിക്കാും ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണം.
നാലു കാര്യങ്ങളാണ് ഏതൊരു കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും പരിഗണിക്കേണ്ടത്. ിങ്ങളുടെ അഭിരുചിയാണ് ഇതില്‍ പരമ പ്രധാം. എന്തെങ്കിലും ചെയ്യാുള്ള ിങ്ങളുടെ സ്വാഭാവിക താത്പര്യമാണ് അഭിരുചി. ിങ്ങള്‍ക്ക് പല വിഷയങ്ങളിലും താത്പര്യമുണ്ടായിരിക്കാം. കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും താത്പര്യമുള്ള കോഴ്സിാണ് ചേരേണ്ടത്. ിങ്ങളുടെ താത്പര്യത്തിുസരിച്ച കോഴ്സല്ല തിരഞ്ഞെടുത്തതെങ്കില്‍ തീര്‍ച്ചയായും പഠിക്കുന്ന വിഷയങ്ങള്‍ വെറുതെയാവും. ഒന്നുകില്‍ പാതിവഴിയില്‍ കോഴ്സ് ഉപേക്ഷിക്കും. അല്ലെങ്കില്‍ മികച്ച പ്രകടം കാഴ്ച്ച വെക്കാാവാതെ എങ്ങയൈങ്കില് അതങ്ങ് പൂര്‍ത്തിയാക്കും. മാത്രമല്ല, പഠ വിഷയങ്ങളില്‍ ഏകാഗ്രതയും ഷ്ടമാവും.
നമ്മുടെ താത്പര്യ മേഖലയാവുമ്പോള്‍ മാത്രമേ മ്മുടെ കഴിവുകള്‍ മുഴുവന്‍ പ്രകടിപ്പിക്കാും ഉപയോഗിക്കാും കഴിയൂ. അപ്പോള്‍ തന്റെ അഭിരുചി/താത്പര്യം എന്താണെന്നും എവിടെയാണെന്നും കണ്ടെത്തേണ്ടതുണ്ട്. അത് ിര്ണയിക്കുമ്പോള് കൂട്ടുകാരുടെ താത്പര്യങ്ങളോ മാതാപിതാക്കളുടെ ആഗ്രഹങ്ങളോ മുഖവിലക്കെടുക്കേണ്ടതില്ല. മുതിര്‍ന്നവരുടെയും അധ്യാപകരുടെയും ഉപദേശങ്ങള്‍ പോലും അഭിരുചി ിര്ണയിച്ച ശേഷം മാത്രമാണ് മുക്കാവശ്യമായി വരുന്നത്. സ്വന്തം താത്പര്യം എന്താണെന്ന് തിരിച്ചറിയാാവാത്ത ആശയക്കുഴപ്പത്തിലാണെങ്കില്‍ വിദഗ്ധരുടെ ഉപദേശം തേടണം.
അഭിരുചി കണ്ടെത്തിക്കഴിഞ്ഞാല്‍ പകുതി ജോലി കഴിഞ്ഞു. ഇി തന്റെ താത്പര്യത്തിുസരിച്ചുള്ള ഏതെല്ലാം കോഴ്സുകളാണ് ിലവിലുള്ളത് എന്ന അ്വഷണമാണ് ടത്തേണ്ടത്. ഇതിായി വിദഗ്ധരുടെയും അധ്യാപകരുടെയും ഉപദേശം തേടാം. ഇഷ്ടപ്പെട്ട മേഖലയിലെ വിവിധ കോഴ്സുകളെക്കുറിച്ച് ആധികാരികമായി പറഞ്ഞുതരാന്‍ കഴിയുന്ന ആരെയും സമീപിക്കാം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം താത്പര്യമുള്ള മേഖലയില്‍ എത്ര കോഴ്സുകള്‍ ഉണ്ടെന്നും ഇതില്‍ ഏറ്റവും മികച്ച കോഴ്സ് എവിടെയാണ് പഠിപ്പിക്കന്നതെന്നും കണ്ടെത്തലാണ്. ഉദാഹരണത്ത്ി, ഫിലോസഫി പഠിക്കാിഷ്ടപ്പെടുന്ന ഒരു വിദ്യാര്ത്ഥിി ഐ ഐ ടി കാണ്‍പൂരിലെ ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ അഡ്മിഷന് ടാാേണ് മുന്‍ഗണ ല്‍കേണ്ടത്. ഐ ഐ ടിയില്‍ തത്വചിന്ത പഠിപ്പിക്കുന്നുണ്ടെന്ന് പോലും പലര്‍ക്കുമറിയില്ല.
പുതിയൊരു കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ പൊതുവെ മ്മുടെ വിദ്യാര്‍ത്ഥികള്‍ക്കൊരു രീതിയുണ്ട്. കൂടെ പഠിച്ച കൂട്ടുകാരൊക്കെ ഏത് കോഴ്സിാണോ ചേരുന്നത് അത്ി ഞാും ചേരുന്നു എന്ന മാഭാവം. വലിയ അപകടമാണിത്. വര്‍ഷങ്ങളായി തുടരുന്ന ഈ ടപ്പുരീതി മാറണം. അതുപോലെ അപകടമാണ് മ്മുടെ സമൂഹം ചില കോഴ്സുകള്‍ക്ക് കല്പിക്കുന്ന സാമൂഹിക പദവി. സമൂഹത്തില്‍ വലിയ സ്റാറ്റസ് സിംബലായി ഗണിക്കുന്നതു കൊണ്ടു മാത്രം മ്മള് കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടതില്ല. ഡോക്ടറാവണമെന്ന് ഒരു സമര്‍ദവും കൂടാതെ ഉള്ളില്‍ ിന്ന് ശക്തമായി ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം മെഡിക്കല്‍ പഠം തിരഞ്ഞെടുത്താല്‍ മതിയാവും. കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാവുന്ന മറ്റൊരു ദുശീലമാണ് ഈ കോഴ്സ് കഴിഞ്ഞാല്‍ എത്ര കാശുണ്ടാക്കാന്‍ പറ്റുമെന്ന ചിന്ത. ാം ചെയ്യുന്ന ജോലിയിലൂടെ ലഭിക്കുന്ന ല്ല സാമ്പത്തിക ശേഷി തീര്‍ച്ചയായും ല്ലതു തന്നെ. പക്ഷെ മ്മുടെ യഥാര്‍ത്ഥ താത്പര്യങ്ങള്‍ മാറ്റിവെച്ച് ഇഷ്ടമല്ലെങ്കിലും കൂടുതല്‍ കാശ് കിട്ടുമല്ലോ എന്നോര്‍ത്ത് മ്മുടെ ഭാവി പഠം ചിട്ടപ്പെടുത്തേണ്ടതില്ല. പത്രപ്രവര്‍ത്തത്തില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥി ഭാവിയില്‍ ലഭിക്കാന്‍ പോവുന്ന ലക്ഷങ്ങളോര്ത്ത് കമ്പി സെക്രട്ടറി കോഴ്സ്ി ചേര്‍ന്ന് കഷ്ടപ്പെടേണ്ടതില്ല എന്നു ചുരുക്കം.
ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട രണ്ടാമത്തെ ഘടകം അതിന്റെ സ്കോപ്പ് ആണ്. മ്മുടെ ഇഷ്ടമേഖലയിലെ ഏറ്റവും മികച്ച കോഴ്സിന്റെ സാധ്യതകള്‍ വിശദമായി പരിശോധിക്കണം. ഒരു പക്ഷെ മൂന്നുവര്‍ഷം കഴിഞ്ഞ് കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ അതിന്റെ പ്രാധ്യാം ഷ്ടപ്പെട്ടേക്കാം. ഐ ടി മേഖലയിലെ ചില കോഴ്സുകള്‍ക്ക് ഇങ്ങ സംഭവിക്കാറുണ്ട്. അങ്ങയൊണെങ്കില്‍ അത്തരം കോഴ്സ് തിരഞ്ഞെടുക്കരുത്. മികച്ച ജോലി സാധ്യതയും സുരക്ഷിതത്വവും സ്കോപ്പിന്റെ ഭാഗമായി ാം ഉറപ്പുവരുത്തണം. സമൂഹത്ത്ി മുക്ക് തിരിച്ചെന്തെങ്കിലും ല്കാന് കഴിയുമോ എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
അടുത്തത് സാമ്പത്തികമാണ്. സാമ്പത്തിക ഞെരുക്കം മിക്കപ്പോഴും മുക്ക് താത്പര്യമുള്ള കോഴ്സ് തന്നെ പഠിക്കാന്‍ സമ്മതിക്കില്ല. മാസത്തില്‍ അഞ്ഞൂറ് രൂപ പോലും ലഭിക്കാത്ത വിദ്യാര്‍ത്ഥി വര്‍ഷത്തില്‍ ഒരു ലക്ഷം ഫീസുള്ള കോഴ്സ്ി ചേരാമോ? മ്മുടെ ഉത്തരം ഇല്ല എന്നാണെങ്കില്‍ മുക്ക് തെറ്റി. ഇവിടെ എിക്ക് കുറ്റ്യാടിയിലെ മുഹമ്മദ് മുജീബി പരിചയപ്പെടുത്താുണ്ട്. തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തില്‍ ിന്നുള്ള മധ്യവര്‍ഗ കുടുംബത്തിലെ മുീബ് ഇപ്പോള്‍ പഠിക്കുന്നത് കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഓഫ് ഇസ്ലാമിക് സ്റഡീസിലാണ്. അവന് തന്റെ അഭിരുചിക്കൊത്ത കോഴ്സ് തിരഞ്ഞെടുത്തു. ശേഷം ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നില്‍ ആ കോഴ്സ് ചെയ്യാന്‍ ദൃഢിശ്ചയം ചെയ്തു. അതിുവേണ്ടി ആത്മാര്‍ത്ഥമായി പ്രയത്ിക്കുകയും ചെയ്തു. ആവശ്യമായ കാശുണ്ടാക്കാാവുമോ എന്ന ചെറിയൊരു ആശങ്ക അവ് തുടക്കത്തില്‍ ഉണ്ടായിരുന്നു. പക്ഷെ അവന്റെ ശ്രമം ഫലം കണ്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ിന്ന് ബി എ എക്കണോമിക്സ് പൂര്‍ത്തിയാക്കിയ മുീബ് ഇപ്പോള്‍ ലോകപ്രശസ്തമായ ഇസ്ലാമിക ചിന്തകരുടെ കീഴില്‍ ഗവേഷണത്തിലാണ്. ഈ മിടുക്കായ വിദ്യാര്‍ത്ഥി മുക്ക് ല്കുന്ന പാഠം സാമ്പത്തിക പരാധീത കൊണ്ട് ഒരിക്കലും ഇഷ്ടപ്പെട്ട കോഴ്സ് ഉപേക്ഷിക്കേണ്ടതില്ല എന്നാണ്. ഇന്ത്യയിലും പുറത്തും സ്കോളര്‍ഷിപ്പോടുകൂടിയ കോഴ്സുകള്‍ വിവിധ യൂണിവേഴ്സിറ്റികള്‍ ല്കുന്നുണ്ട്. എവിടെ എങ്ങയാൈക്കെയാണ് സ്കോളര്‍ഷിപ്പുകള്‍ കൊടുക്കുന്നതെന്നും എങ്ങയാൈക്കെ അവ എത്തിപ്പിടിക്കാമെന്നും അ്വഷിച്ച് കണ്ടെത്തുകയേ വേണ്ടൂ. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യണം. അപേക്ഷിക്കേണ്ടിടത്ത് അപേക്ഷ കൊടുക്കണം. ്യൂപക്ഷ സ്കോളര്‍ഷിപ്പുകള്‍ കേന്ദ്ര-സംസ്ഥാ സര്‍ക്കാറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ കമ്പികളും യൂണിവേഴ്സിറ്റികളും എന്‍ ജി ഒകളും സ്കോളര്‍ഷിപ്പുകള്‍ ല്കുന്നുണ്ട്. പക്ഷെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പോലും ഇതൊക്കെ അ്വഷിച്ച് കണ്ടെത്തി ടിേയെടുക്കാന് പരിശ്രമിക്കുന്നില്ല എന്നു മാത്രം. സാമ്പത്തിക കാര്യങ്ങള്‍ പരിഗണിച്ച് ഏതെങ്കിലും കോഴ്സ് പഠിച്ച് തൃപ്തിയടയരുത്. പ്രതീക്ഷ കൈവിടാതെ ിരന്തരം പരിശ്രമിച്ചാല്‍ കാശുണ്ടാക്കാവുന്നതേയുള്ളൂ. ഈ വര്‍ഷം ചിലപ്പോള്‍ അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും അടുത്തവര്‍ഷം ഇഷ്ടപ്പെട്ട കോഴ്സ്ി ചേരുന്നതാണ് അഭികാമ്യം.
മറ്റൊരു പ്രധാ ഘടകം സാംസ്കാരികമാണ്. കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ മ്മുടെ സംസ്കാരം കൂടി പരിഗണിക്കേണ്ടതുണ്ട്. കോഴ്സ് കഴിഞ്ഞ് മുക്ക് ലഭിക്കുന്ന ജോലി മ്മുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതാവരുത്. മദ്യം കഴിക്കരുതെന്ന് ശാസിക്കുന്ന മതബോധമുള്ള ഒരു വിദ്യാര്‍ത്ഥി ഹോട്ടല്‍ മാജ്േമെന്റ് പഠിച്ച് മദ്യം വിളമ്പാന്‍ പോവരുത് എന്നര്‍ത്ഥം. സംസ്കാരത്തെ അപമാിക്കുന്ന ജോലിയാണെങ്കില്‍ മ്മള് എത്ര അഡ്ജസ്റ് ചെയ്താലും മുന്നോട്ടു പോവാാവില്ല. അതിാല്‍ മ്മുടെ കോഴ്സ് വളരെ ശ്രദ്ധയോടെ ാം തിരഞ്ഞെടുക്കണം.
ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അടുത്ത സ്റെപ്പ് ഇന്ത്യയില്‍ ആ കോഴ്സ് ഏറ്റവും ന്നായി പഠിപ്പിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തലാണ്. ഏത് യൂണിവേഴ്സിറ്റി/കോളജ് ആണെങ്കിലും പ്രസ്തുത കോഴ്സ് പഠിപ്പിക്കുന്ന ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകര്‍, കാമ്പസിലെ ബൌദ്ധിക അക്കാദമിക സാഹചര്യങ്ങള്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ അക്കാദമിക പ്രകടം തുടങ്ങിയവ പരിഗണിച്ചാണ് ഒരു ഡിപ്പാര്‍ട്ട്മെന്റി വിലയിരുത്തേണ്ടത്. അങ്ങ ഏറ്റവും താത്പര്യമുള്ള കോഴ്സ് ഏറ്റവും മികച്ച സ്ഥലത്ത് കണ്ടെത്തിക്കഴിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരു കോഴ്സ് തിരഞ്ഞെടുത്തു എന്ന് പറയാാവൂ. ഇി അവിടെ പ്രവേശം ലഭിക്കാുള്ള കഠി പരിശ്രമം ടത്താമല്ലോ.
യാസര്‍ അറഫാത്ത്
You must be logged in to post a comment Login