പഠം
ദഅ്വാകോളേജിലേക്ക് പറിച്ചുനടപ്പെട്ട സമയം. എന്റെ മസ്സില്‍ ഇന്നും ആ സംഭവം നിറഞ്ഞു നി ല്‍ക്കുന്നു. ഒരു വെള്ളിയാഴ്ച. അല്‍പം വൈകിയാണെങ്കിലും ഞാന്‍ ദഅ്വ കോളേജിലെത്തി. ചുമരുകളില്‍ പല സംഘടകളുടെയും വാഗതര്‍ക്ക് സ്വാഗതമോതുന്ന ബോര്‍ഡുകള്‍; വളരെ മാഹരമായ കൈയെഴുത്തുകള്‍. പല രാഷ്ട്രീയ സംഘടകളെക്കുറിച്ചും അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതത്രയും കേട്ടതായി ഒരറിവുമില്ല. ഒരു സുഹൃത്തിാട് ചോദിച്ചു മസ്സിലാക്കി. ബാച്ചടിസ്ഥാത്തിലുള്ള കൂട്ടായ്മയാണിത്. മുക്കും ഒരു സംഘടയുണ്ടാകുമെന്ന് അവന്‍ കൂട്ടിച്ചേര്‍ത്തു.
ഇടക്ക് ഒരു വലിയ പോസ്റര്‍ കാണുന്നു, വെണ്ടക്കാക്ഷരത്തില്‍; ‘ഇടപെടല്‍’ എന്നാണതിന്റെ ഹെഡ്ഡിംഗ്. ഒരു സീിയര്‍ ഉസ്താദിാട് ചോദിച്ചു മസ്സിലാക്കി. അത് പുതിയ കുട്ടികള്‍ക്ക് വേണ്ടി ടത്തുന്ന പരിപാടിയാണ്. സദസ്സിു മുന്നില്‍ ചെന്ന് ഓരോരുത്തരും സ്വയം പരിചയപ്പെടുത്തണമെന്നും അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ എന്നെ ബോധിപ്പിച്ചു. 32 പേരടങ്ങുന്ന പുതിയ ബാച്ചുള്‍പ്പെടെ കോളേജില്‍ 120 ഓളം കുട്ടികളുണ്ട്. മഗ്രിബ് കഴിഞ്ഞ് പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ്. പരിപാടിക്ക് ചെറിയ രീതിയിലുള്ള ഒരു ഓഡിറ്റോറിയം തന്നെയുണ്ട്. മൈക്കും ഗംഭീര പീഠവും എല്ലാമുണ്ട്. ഞങ്ങള്‍ക്കുള്ള ഇരിപ്പിടം മുന്നില്‍ തന്നെ തയ്യാര്‍ ചെയ്തിരിക്കുന്നു.പരിപാടിക്ക് തുടക്കം കുറിച്ചു. ഉസ്താദിന്റെ പ്രാര്‍ത്ഥയും സാരോപദേശവും മറ്റു ചില പരിപാടികളും കഴിഞ്ഞു. ഇി ഞങ്ങള്‍ക്കുള്ള ഊഴമാണ്. മുമ്പിലൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. അതില്‍ സ്വയം പരിചയപ്പെടുത്താുള്ള സൂചകളുണ്ട്. അറവു ശാലകളില്‍ ബലിയാടാവാന്‍ പോവുന്ന പോലെയാണ് ഓരോരുത്തരുടെയും മുഖഭാവം. ആദ്യമായി വിളിച്ചത് എന്റെ പേര്. ഞാന്‍ അങ്ങിയില്ല. രണ്ടാമതും പേര് മുഴങ്ങി. ഇടി മിന്നലേറ്റെന്ന പോലെ അങ്ങാന്‍ കഴിയുന്നില്ലിെക്ക്. ഉസ്താദ് എന്റെ അടുത്തു വന്ന് തലയില്‍ തലോടി ‘മോന്‍ പോയി രണ്ട് വാക്ക് പറഞ്ഞോ, പേടിക്കേണ്ട’ എന്നു ധൈര്യപ്പെടുത്തി. ആ ധൈര്യം എന്നെ പീഠത്തിു മുമ്പിലെത്തിച്ചു. മുമ്പില്‍ ശുഭ്രവസ്ത്രധാരികളായ ൂറിലേറെ വിദ്യാര്‍ത്ഥികള്‍! അവര്‍ എന്നെ തുറിച്ചു ാക്കുകയാണ്. ധൈര്യത്ത്ി ഉസ്താദ് എന്റെ അരികില്‍ ില്‍പുണ്ട്. ബോര്‍ഡിലുള്ള സൂചകള്‍ ാക്കി പറഞ്ഞാല്‍ മതിയെന്ന് ഉസാതാദ് പറഞ്ഞു. ആദ്യമായി പേരും ഊരും. ഞാന്റൈ പേരും ാടും പരിചയപ്പെടുത്തി. വരാുണ്ടായ കാരണം : ഉപ്പയുടെ ിര്‍ബന്ധം. അഭിരുചി? ഞാാന്ന് അന്തിച്ചു. എന്റെ മസ്സില്‍ അപ്പോള്‍ ഉദിച്ചത് ഉച്ചക്ക് കഴിച്ച ബിരിയാണിയുടെ രുചി. ഞാന്‍ പറഞ്ഞു: “വളരെ ഉഷാറാണ്. ഇറച്ചി അല്‍പം കുറവുണ്ട്. അതിാരു പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നു.” പെട്ടെന്ന് സദസ്സില്‍ ിന്ന് കൂട്ടച്ചിരിയുയര്‍ന്നു. ഞാന്‍ തീര്‍ത്തും ിശ്ചലായി. ആരൊക്കെയോ എന്നെ പിടിച്ച് സീറ്റിലിരുത്തി. അന്നു മുതല്‍ ഇന്നുവരെ ബിരിയാണിയുടെ ‘അഭിരുചി’ ഞാന്‍ മറന്നിട്ടില്ല. പിന്നീട് ഓരോ വ
ര്‍ഷവും വാഗതര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാുണ്ടായിരുന്നത് എന്റെ ഓര്‍മകളിലെ ചിതലരിക്കാത്ത ഈ അുഭവമായിരുന്നു.
ജലാലുദ്ദീന്‍ കൈതപ്പൊയില്‍
You must be logged in to post a comment Login