മികവുണ്ടോ, പണമില്ലാതെ പഠിക്കാം
സ്കോളര്‍ഷിപ്പുകളുടെ വിശദവിവരങ്ങളുള്‍പ്പെടുത്തി കഴിഞ്ഞ ലക്കത്തില്‍ വന്ന കുറിപ്പിന്‍റെ രണ്ടാംഭാഗം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍റ് ഹൗസിനു മുന്നില്‍ വലിയ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഈ പ്രതിഷേധ പ്രകടനത്തില്‍ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ (ഖചഡടഡ) ഉന്നയിച്ച ആവശ്യം ഇതായിരുന്നു. യൂണിവേഴ്സിറ്റിയിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിലവിലുള്ള മിന്‍സ് കംമെറിറ്റ് (ങഇങ) സ്കോളര്‍ഷിപ്പ് തുക അപര്യാപ്തമായതിനാല്‍ അത് വര്‍ദ്ധിപ്പിക്കണം. ഈ സ്കോളര്‍ഷിപ്പ് നേടിയ ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിമാസം 1500 രൂപയാണ് ഇപ്പോള്‍ […]