ബാലവാടി ഡയറി
ഒഴിവുനേരത്ത് ഞാനൊരു ഡയറിയെഴുതി ഇരുപത് കൊല്ലത്തെ പഴക്കമുണ്ടതിന് വയസ് മൂന്നിലെത്തുന്പോള്‍ കൊണ്ടുപോയി ചേര്‍ത്തൊരു വീട്ടില്‍ അബൂ ഗുറൈബോ, ഗ്വാണ്ടനാമോ അല്ലത് ബാലവാടിയത്രേ കൂട്ടിന് സിംഹം, കുതിര ആന, മാനുമുണ്ട് ജീവനില്ല ഉച്ചക്കഞ്ഞിനേരത്തൊരു കൂട്ടക്കരച്ചില്‍ ഞാന്‍ എ്യെദാര്‍ഢ്യം പ്രഖ്യാപിക്കും കളിക്കാന്‍ വിട്ടാല്‍ വീട്ടിലേക്ക് ഓടാറുണ്ട് ചാപ്പപ്പീടികയില് പോയി പുളിയച്ചാര്‍ തിന്നും മണ ിമൂന്നിലെത്തിയാല് കാണാം ചില കണ്ണുകള്‍ ഉമ്മയുടെ നിഴലും കാത്ത്. താജുദ്ദീന് ബല്ലാകടപ്പുറം