ആഷിക് ബി പി
അല്ലെങ്കിലും ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദികള്‍ കുലംകുത്തികള്‍ ആണ്. പഹയന്മാര് ബോംബുവെക്കുന്നത് മുസ്ലിം ഭൂരിപക്ഷ ഏരിയകളില്‍!! മരിക്കുന്നതും അവര്‍… പിന്നീട് കേസില്‍ കുടുക്കപ്പെടുന്നതും മുസ്ലിം യുവാക്കള്‍.. മാത്രമല്ല, ഈ ഹമുക്കുകള് സ്ഫോടനം ഒരു വെടിക്കെട്ടുപോലെ അവിടുത്തെ കടയില്‍ ഇരുന്നു കാണുകയും ചെയ്യും. കഴിഞ്ഞു പോരുമ്പോള്‍ സ്വന്തം ഐഡന്റിറ്റി കാര്‍ഡ്, ഉര്‍ദു ലഘുലേഖകള്‍, ഉറുമാലും, സ്വന്തം തലയിലെ തൊപ്പിയും, താടിയിലെ ചില രോമങ്ങളും ഒക്കെ അവിടെ അവശേഷിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്ക് തുമ്പ് നല്‍കും. ഇതൊക്കെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പത്രമോഫീസിലേക്ക് ഒരു മെയിലും അയക്കും. (അപൂര്‍ണം)
You must be logged in to post a comment Login