By vistarbpo on March 1, 2013
Articles, Issue, Issue 1029, കരിയര്‍ ക്യൂസ്
രാജ്യത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേര്‍ന്ന് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണവസരം യാസര്‍ അറഫാത്ത് ചേളന്നൂര്‍ ജെ എന്‍ യു (ഡല്‍ഹി) ഇന്റര്‍നാഷണല്‍ സ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചര്‍ സ്റഡീസ്, ലൈഫ് സയന്‍സ്, പരിസ്ഥിതി പഠനം, കമ്പ്യൂട്ടര്‍ ആന്റ് സിസ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ആര്‍ട്സ് ആന്റ് ഇസ്തറ്റിക്സ്, കമ്പ്യൂട്ടേഷന്‍ ആന്റ് ഇന്റഗ്രേറ്റീവ് സയന്‍സ്, ബയോ ടെക്നോളജി, സംസ്കൃത പഠനം, മോലിക്യുലര്‍ മെഡിസിന്, ലോ ആന്റ് ഗവേര്‍ണന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ ബി എ […]
By vistarbpo on March 1, 2013
Articles, Issue, Issue 1029, കാണാപ്പുറം
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ വരുന്ന ഇന്ദിരാഗാന്ധി. കോണ്‍ഗ്രസും മുസ്ലിംകളും തമ്മിലുള്ള അറുപത്തഞ്ച് കൊല്ലത്തെ ബന്ധം എത്രമാത്രം കപടമായിരുന്നുവെന്നതിന്റെ ഒന്നാംതരം അടയാളം തന്നെ. ശാഹിദ് 1919ല്‍ സ്ഥാപിതമായത് മുതല്‍ കോണ്‍ഗ്രസിനോട് ഒട്ടിനിന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഉത്തരേന്ത്യയിലെ മതപണ്ഡിതന്മാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റേത്. കോണ്‍ഗ്രസിന്റെ കര്‍മപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായതൊന്ന് അചിന്തനീയമായിരുന്നു ജംഇയ്യത്തിന് ഇതുവരെ. സ്വാതന്ത്യ്രപൂര്‍വ കാലഘട്ടത്തില്‍ സര്‍വേന്ത്യാ മുസ്ലിം ലീഗിനെ നേരിടാനും അവരുടെ കര്‍മപരിപാടികള്‍ക്കെതിരെ ഫത്വ ഇറക്കാനും കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നത് ഈ പണ്ഡിതരെയായിരുന്നു. സ്വാതന്ത്യ്രലബ്ധിക്കു […]
By vistarbpo on March 1, 2013
Article, Articles, Issue, Issue 1029
അന്തോലിയയും വേനല്‍കാലത്ത് കൊള്ളാമെന്ന് കൊള്ളാമെന്ന് റൂമി. പക്ഷേ, അവിടെ കുറച്ചാളുകള്‍ക്കെ തന്റെ ഭാഷ അറിയൂ. എന്നിട്ടും അവരില്‍ ചിലര്‍ എന്റെ സംസാരമധ്യേ വിതുമ്പുകയും ഉന്മാദ ലക്ഷണങ്ങള്‍ കാട്ടുകയും ചെയ്യുന്നു? ഇതെങ്ങനെ? ചിലര്‍ റൂമിയോട് ചോദിക്കുന്നു. സൂഫി ദാര്‍ശനികനായ ശൈഖ് ജലാലുദ്ദീന്‍ റൂമി(റഹ്)യുടെ പ്രസിദ്ധമായ വചന സമാഹാരമാണ് ഫീഹി മാ ഫീഹി. ശൈഖ് ജലാലുദ്ദീന്‍ റൂമി (റഹ്.) വിവ. വി ബഷീര്‍. “ഞാന്‍ ത്വൂസിലേക്ക് പോവാനാഗ്രഹിക്കുന്നു. വേനലില്‍ പാര്‍ക്കാന്‍ പറ്റിയ ഇടം അതാണ്. അന്തോലിയായും അനുയോജ്യമായ ഇടം തന്നെ […]
By vistarbpo on March 1, 2013
Articles, Issue, Issue 1029
ഏതായിരുന്നു ഒര്ഹാന് പാമുക്കിന്റെ പിടിവള്ളികള്‍? സംവാദങ്ങള്‍, വെളിപ്പെടുത്തലുകള്‍? ആദ്യ ലേഖന സമാഹാരമായ അദര്‍ കളേര്‍സിന്റെ ആശയസ്ഥലികളിലൂടെ ഒരു തീര്‍ത്ഥാടനം മുഹ്സിന് എളാട് For my sea was the sea eternal, sea of childhood, unforgettable/ suspended from our dream/ like a dove’(അനശ്വരമാണെന് ബാലസാഗരം, അവിസ്മരണീയവും, പ്രാവുപോല്‍ വിഹരിക്കുന്നു ഭാവന തന് ജീവനാം ആ മഹാ സാഗരത്തിനു മേല്‍ ) വിഖ്യാതനായ ലാറ്റിനമേരിക്കന്‍ നോവലിസ്റ് ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിന്റെ അപൂര്‍വങ്ങളായ കാവ്യശകലങ്ങളിലൊന്നാണിത്. തന്റെ […]
By vistarbpo on March 1, 2013
Articles, Issue, Issue 1029, സര്‍ഗ വേദി
കലാകാരന്മാര്ക്കും എഴുത്തുകാര്‍ക്കുമൊക്കെ അന്തര്ജ്ഞാനമുണ്ടാകാറുള്ളതായി കേട്ടിട്ടുണ്ട്. ലോകം അന്വേഷിക്കുന്നവര്‍ക്കും വ്യതിരിക്തമായി ചിന്തിക്കുന്നവര്‍ക്കും മാത്രമേ അന്തര്ജ്ഞാനമുണ്ടാകൂ എന്നൊന്നുമില്ല. ഏതു സാധാരണക്കാരനും അതുണ്ടാവും. നിങ്ങളുടെ തലയിലേക്കൊന്ന് കണ്ണ് തുറന്നു നോക്കൂ. ഒരേ സമയം എത്രയെത്ര ചിന്താശകലങ്ങളാണ് അവിടെ ആവിര്‍ഭവിക്കുന്നത്. ഈ ചിതറിയ അരൂപ ശകലങ്ങളില്‍ നിന്ന് രൂപമുള്ള ഒന്ന് പുറത്തെടുക്കാനായാല്‍ അതിനെയാണ് അന്തര്‍ജ്ഞാനം എന്ന് പറയുന്നത്. ചിതറിയ ചിന്തകളില്‍ നിന്ന് പുതിയൊരു ബോധ്യം! അതാണ് അന്തര്‍ജ്ഞാനം. സാധാരണക്കാര്‍ക്ക് ഇത്തരം ഒരു ബോധ്യത്തിലെത്തിച്ചേരുക പ്രയാസം. അതുകൊണ്ടാണ് അവര്‍ എഴുത്തുകാരും […]