Feminism is a collection of movements and ideologies aimed at defining, establishing, and defending equal political, economic, and social rights for women.[1][2] This includes seeking to establish equal opportunities for women in education and employment
ഹിശാം കാവപ്പുര
പടിഞ്ഞാറ് നിന്നു വന്ന വന്ന ചിന്താധാര. സ്ത്രീകളുടെ തുല്യാവകാശവും ിയമ പരിരക്ഷയും ലക്ഷ്യമിട്ടായിരുന്നു അരങ്ങേറ്റം. സ്ത്രീകള്‍ക്ക് പുരുഷന്മാരുടേത്ി തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉണ്ടായിരിക്കണമെന്ന വിശ്വാസമാണ് ഫെമിിസം എന്നാണ് എ എസ് ഹോണ്‍ബി ഫെമിിസത്തെ ിര്‍വചിച്ചത്. ഫ്രഞ്ച് തത്വ ചിന്തകായ ചാര്‍ലിസ് ഫോറിയര്‍ 1837-ല്‍ ഫെമിിസം എന്ന പദത്ത്ി ബീജാവാപം ല്‍കി. ആദ്യമായി ഫെമിിസ്റ് ചിന്തകള്‍ കണ്ടു തുടങ്ങിയത് മാര്‍ഗരറ്റ് ഫുള്ളര്‍, ജോണ്‍ സ്റാര്‍ട്ട്മില്‍ , ക്രാഫ്റ്റ് തുടങ്ങിയവരുടെ കൃതികളിലാണ്. രണ്ട് ശതകങ്ങള്‍ക്കു മുമ്പെ പ്രകാശിതമായിത്തുടങ്ങിയ ഈ ചിന്തകളെ പ്രസ്ഥാമാക്കിത്തീര്‍ക്കുന്നതില്‍ സി എച്ച് ലോറന്‍സ് , വെര്‍ജീീയ വൂള്‍ഫ് എന്നിവര്‍ അല്‍പമായ പങ്ക് വഹിച്ചു.
പടിഞ്ഞാറന്‍ സമൂഹത്തിന്റെ സാംസ്കാരിക രംഗം മാറ്റിമറിച്ച ഫെമിിസത്തിന്റെ ചരിത്രം ചികയുമ്പോള്‍ സ്ത്രീവാദ പ്രസ്ഥാങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മേധാവികളില്‍ അധികവും പടിഞ്ഞാറന്‍ യൂറോപ്പില്‍ ിന്നും വടക്കെ അമേരിക്കയില്‍ ിന്നുമുള്ള വെള്ളക്കാരായ മദ്ധ്യവര്‍ഗ സ്ത്രീകളാണെന്ന് കാണുന്നു.
ഫെമിിസ്റുകള്‍ സ്ത്രീവാദ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തരം തിരിക്കുന്നു. ബ്രിട്ടണിലെയും ഐക്യാടുകളിലെയും സ്ത്രീവാദ പ്രവര്‍ത്തങ്ങളുടെ ീണ്ട കാലയളവിയൊണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. ഇത് പത്തൊമ്പതാം ൂറ്റാണ്ടിന്റെ അവസാത്തിലും ഇരുപതാം ൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് സജീവമാവുന്നത്. തുല്യപങ്കാളിത്തവും സ്വത്തവകാശവും പ്രചരിപ്പിക്കുക, വിധേയത്വ വിവാഹത്തെയും (രവമലേേഹ ാമൃൃശമഴല) ഭാര്യയുടെയും മക്കളുടെയും മേലുള്ള ഭര്‍ത്താവിന്റെ ഉടമസ്ഥതയെയും എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഒന്നാം തരംഗത്തിന്റെ പ്രാരംഭ ദശയില്‍ സ്ത്രീവാദം കേന്ദ്രീകരിച്ചിരുന്നതെങ്കിലും തുടര്‍ന്ന് സ്ത്രീകളുടെ സമ്മതിദാവകാശ സമരത്തില്‍ (ൌളളൃമഴല) ഒതുങ്ങുകയായിരുന്നു.
1960-കളില്‍ ആരംഭിച്ച സ്ത്രീ വിമോച പ്രസ്ഥാങ്ങളിലധിഷ്ഠിതമായ ആശയങ്ങളും പ്രവര്‍ത്തങ്ങളുമാണ് രണ്ടാം തരംഗം. സ്ത്രീ വിമോചം എന്ന വാക്ക് അമേരിക്കയില്‍ ആദ്യമായി ഉപയോഗിക്കുന്നത് 1964-ലും അച്ചടിയില്‍ വരുന്നത് 1966-ലുമാണ്. ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയുമായ സിമോണ്‍ ദി ബുവറിന്റെ 1953-ല്‍ ഇംഗ്ളീലേക്ക് വിവര്‍ത്തം ചെയ്യപ്പെട്ട ‘സെക്കന്‍ഡ് സെക്സ്എന്ന പ്രബന്ധം സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിയുെം സമകാലിക സ്ത്രീവാദത്തിന്റെ അസ്തിവാരത്തെയും വിശദമായി വിശകലം ചെയ്യുന്നു. 1963-ല്‍ പ്രസിദ്ധീകൃതമായ ബെറ്റി ഫ്രീഡന്റെ ‘ദ ഫെമിന്‍ൈ മിസ്റിക്’ എന്ന പുസ്തകം ശിശുപാലത്തിലൂടെയും വീട് പരിചരണത്തിലൂടെയും മാത്രമേ സംതൃപ്തി ടാാേവൂ എന്ന ആശയത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഫെമിന്‍ൈ മിസ്റിക് 1963-ലെ സമകാലിക സ്ത്രീ പ്രസ്ഥാത്തെ ജ്വലിപ്പിക്കുകയും അതിന്റെ ഫലമെന്നോണം ഐക്യാടുകളിലെയും ലോകരാഷ്ട്രങ്ങളിലെയും സാമൂഹിക ഘട പാടെ മാറുകയും ചെയ്തുവെന്നും 20-ാം ൂറ്റാണ്ടിലെ ഏറ്റവും സ്വാധീിക്കപ്പെട്ട കഥേതര ഗ്രന്ഥങ്ങളിലൊന്നായി പരക്കെ പരിഗണിക്കപ്പെടുന്നുവെന്നും ്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഫ്രീഡന്റെ അുശോചക്കുറിപ്പിലുണ്ട്. സ്ത്രൈണ ധിഷണയുടെ വിസ്ഫോടാത്മകമായ ആവിഷ്കാരമെന്ന ിലയില്‍ പാശ്ചാത്യ ലോകത്ത് ഏറെ വാഴ്ത്തപ്പെട്ട കൃതിയാണ് 1969-ല്‍ പുറത്തിറങ്ങിയ ജെര്‍മയ്ന്‍ ഗ്രീറിന്റെ ‘ദ ഫീമൈല്‍ യൂക്’(ഠവല എലാമഹല ൠിൌരവ). വൈവിദ്ധ്യമാര്‍ന്ന സ്ത്രീവാദ സമീപങ്ങളെ പ്രകീര്‍ത്തിക്കുന്ന ഈ കൃതിയില്‍ പുരുഷാധിപത്യത്തെ ചൂണ്ടി ഫെമിിസത്ത്ി ഒരു ധൈഷണിക അടിത്തറ ല്‍കാാണ് ഗ്രീര്‍ തുിയുന്നത്.
1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗം ആരംഭിക്കുന്നത്. ലിംഗഭേദത്തെയും ലൈംഗികതയെയും സംബന്ധിച്ച ഘടാവാദാന്തര വ്യാഖ്യാമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍.പ്രശസ്ത ഇംഗ്ളീഷ് ിരൂപകയായ എലൈന്‍ ഷോവാള്‍ട്ടര്‍ ഫെമിിസത്തെ മൂന്ന് ഗണങ്ങളായി വിഭജിക്കുന്നു. 1840- മുതല്‍ 1880 വരെ ീണ്ടു ിന്ന ‘ഫെമിന്‍ൈ’ കാലഘട്ടം പുരുഷാമങ്ങളോട് (ാമഹല ുലൌെറ്യീിാ) അുകരിക്കാാണ് താല്‍പര്യം കാണിച്ചതെങ്കില്‍ 1880-1920 കാലയളവിലെ ‘ഫെമിിസ്റ്’ കാലഘട്ടം പുരുഷ മേല്‍ക്കോയ്മക്കെതിരെയുള്ള പ്രതിഷേധമായിരുന്നു. 1920 മുതലുള്ള ‘ഫീമൈല്‍’ കാലഘട്ടം അുകരണവും പ്രതിഷേധവും വെടിഞ്ഞ് സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു പ്രതിഛായ ിര്‍മിക്കാാണ് ശ്രമിച്ചത്.
ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്ക് അുവദിക്കുന്ന അവകാശങ്ങളെ ചൊല്ലി ഉടലെടുത്ത ചിന്താഗതിയെ ഇസ്ലാമിക് ഫെമിിസം എന്ന് വിളിക്കാം. ഈജിപ്തിലെ സ്ത്രീ വിമോച സമീപത്തിന്റെ രേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസിം അമീന്റെ സ്ത്രീകളുടെ മോചം (ഠവല ഘശയലൃമശീിേ ീള ണീാലി) എന്ന പുസ്തകം പര്‍ദ്ദ, ബഹുഭാര്യത്വം, സാമ്പ്രദായിക വിവാഹം, വിവാഹ മോച രീതികള്‍, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ സംവാദാത്മകമായ മണ്ഡലങ്ങളെ ശക്തിയുക്തം അപഗ്രഥിക്കുന്നു.
സമ്പ്രദായിക മതവിചാരങ്ങളെ ിസ്സങ്കോചം എതിരിടുന്ന അ്വഷണങ്ങളാണ് ‘പര്‍ദ്ദയും പുരുഷ വരേണ്യരും’ (ഠവല ഢലശഹ മിറ ങമഹല ഋഹശലേ) എന്ന പുസ്തകത്തില്‍ പാശ്ചാത്യ ഫെമിിസ്റുകളില്‍ പ്രമുഖയായ ഫാത്തിമ മര്‍ീസ്സി ടത്തുന്നത്. അമേരിക്കയിലെ വെര്‍ജീിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ തത്വശാസ്ത്ര മതപഠ വിഭാഗം പ്രൊഫസറായ ആമി വദൂദ് ഖുര്‍ആും സ്ത്രീയും (ഝൌൃമി മിറ ണീാമി) എന്ന പുസ്തകത്തില്‍ സ്ത്രീപക്ഷ സമീപത്തിന്റെ കാഴ്ചപ്പാടില്‍ ഖുര്‍ആ പുര്‍വായക്ക് വിധേയമാക്കുന്നു. സ്ത്രീ ശരീരത്തെ പര്‍ദ്ദക്കുള്ളില്‍ തളച്ചിട്ട് സര്‍വ സ്വാതന്ത്യ്രവും ിഷേധിക്കുന്ന പ്രാകൃതമായ കാഴ്ചപ്പാടാണ് ഇസ്ലാം പെണ്‍പക്ഷത്തോട് പുലര്‍ത്തുന്നതെന്നെഴുതിയ മലയാളത്തിലെ അറിയപ്പെട്ട പെണ്ണെഴുത്തുകാരി ഖദീജ മുംതാസ് തന്റെ ‘ബര്‍സ’ എന്ന പുസ്തകത്തിലൂടെ ഇസ്ലാമിക ിയമ സംഹിതകളെ വികൃതമാക്കി ചിത്രീകരിക്കുന്നു.
സ്ത്രീ വിമോചത്തിലുപരി പുരുഷ വിരോധമാണ് ഫെമിിസത്തിന്റെ മുഖമുദ്ര. സ്ത്രീ പുരുഷാധിപത്യത്തിുള്ളില്‍ ഞെരിഞ്ഞമരേണ്ടവകളല്ലെന്നും ാളിതുവരെ ിലിന്ന ഈ സമീപത്ത്ി അറുതിവരുത്തണമെന്നും അവര്‍ പ്രഘോഷിക്കുന്നു. അന്ധമായ പുരുഷ വിരോധം അതിശയകരമായ വാദത്തിലേക്കാണ് റാഡിക്കല്‍ ഫെമിിസ്റുകളെ കൊണ്ടെത്തിച്ചത്. പ്രകൃതിയോടായി ഒടുക്കം വെല്ലുവിളികള്‍. ലൈംഗിക ബന്ധം പുലര്‍ത്തുമ്പോള്‍ പോലും പുരുഷന്‍ സ്ത്രീക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്നാണ് ഫെമിിസ്റുകളുടെ ിരീക്ഷണം. അതിാല്‍ ഇി മുതല്‍ പുരുഷന്റെ ബീജം വാങ്ങാന്‍ ഞങ്ങളില്ലെന്നും കാമപൂരണത്ത്ി പുരുഷ പങ്കാളിത്തം വേണ്ടെന്നും വരെ ചില തീവ്ര ഫെമിിസ്റുകള്‍ വാദിക്കുന്നു. പുരാത കാലത്തേ മാവരാശി പവിത്രമായി കണക്കാക്കിയ വിവാഹമെന്ന വിശുദ്ധ ആചാരത്തിും അതിുമേല്‍ പടുത്തുയര്‍ത്തപ്പെട്ട കുടുംബ വ്യവസ്ഥിതിക്കും കടയ്ക്കല്‍ കത്തി വെക്കുകയാണവര്‍.
വീടിുള്ളിലെ ശാന്തമായ അന്തരീക്ഷത്തില്‍ ിന്ന് മലീമസവും പ്രക്ഷുബ്ധവുമായ പൊതുരംഗത്തേക്ക് സ്ത്രീയെ വലിച്ചിറക്കി വിമോച സമരം വിളിച്ചവര്‍ തിരിച്ച് വീടികത്തേക്ക് സ്ത്രീയെ ആട്ടിക്കയറ്റാുള്ള ശ്രമവും ഇടക്കാലത്തു ടത്തി. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് സാറാ ജോസഫ്ി ‘അടുക്കള തിരിച്ച് പിടിക്കുക’ എന്ന പുസ്തകം എഴുതേണ്ടി വന്നത്. അന്‍പതുകളില്‍ ലണ്ടന്‍ ഫെമിിസ്്റ്റുകളെ ആവേശം കൊള്ളിച്ച ജെര്‍മയ്ന്‍ ഗ്രീര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഫെമിിസത്തെ ിശിതമായി വിമര്‍ശിച്ച് പുസ്തകമെഴുതി. ‘ദി ഹോള്‍ വുമണ്‍’ (ഠവല ണവീഹല ണീാമി) എന്ന പേരില്‍ 1999-ല്‍ പുറത്തിറങ്ങിയ തന്റെ കൃതിയില്‍ സ്ത്രീത്വത്തിന്റെ തിമയും മഹീയതയും പാടെ ിഷേധിക്കുകയായിരുന്നു സത്യത്തില്‍ ഫെമിിസം ചെയ്തതെന്ന് ഗ്രീര്‍ പരിതപിക്കുന്നു.
ഇന്ത്യയുടെ പ്രബുദ്ധ ദാര്‍ശികും ലോകം ആദരിക്കുന്ന സാഹിത്യകാരുമായ ടാഗോര്‍ സ്ത്രീ പുരഷ സമത്വം ഭീമാബദ്ധമാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. അടുക്കള വെടിഞ്ഞ് സ്വാതന്ത്യ്രത്തിന്റെ ആകാശങ്ങളില്‍ വിഹരിക്കാന്‍ സ്ത്രീകള്‍ക്ക് അുമതി വേണമെന്ന് ഫെമിിസ്റുകള്‍ വിളിച്ചുകൂവുമ്പോള്‍ പിന്നെ മക്കളെ പ്രസവിക്കാും വളര്‍ത്താും ആരു വരുമെന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കുന്നത് ചിന്തകും ഗ്രന്ഥകാരുമായ സി. രാധാകൃഷ്ണാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഏകയോ, ബഹുവോ?’ എന്ന കൃതിയില്‍ സ്ത്രീവാദത്തെ അപഹസിക്കുന്ന രസകരമായ ഒരു ഉദ്ധരണിയുണ്ട്:
മുന്തിയതാര്- ആണോ പെണ്ണോ?
പുരുഷന്‍ = ഹാര്‍ഡ്
സ്ത്രീ = സോഫ്ട്
ഇതാണല്ലോ ആദിപുരാതീം എന്ന മട്ടിലൊക്കെത്തന്നെയുള്ള പ്രകൃതിിയമം. ആയതിാല്‍ മസ്സിലായില്ലേ, ഹാര്‍ഡ് ആയ പുരുഷ ശിങ്കം സോഫ്ട് ആയ സ്ത്രീ ശിങ്കിണിയെ സംരക്ഷിക്കണം. ചൂടും തണുപ്പും, കാറ്റും പുകയും ഒന്നും ഏല്‍പിക്കരുത്. അവര്‍ സ്വര്‍ഗ്ഗീയ സുന്ദരിയാണ്. മാദക മാഹരിയാണ്. അബലയാണ്. പേടിച്ചു തൂറിയാണ്. സുന്ദരാംഗിയെ ഒറ്റക്കൊന്നും ഒരിടത്തും പറഞ്ഞയക്കരുത്. മൊശടകശ്മലന്‍മാര്‍ സുരഭില പ്രേമഡയലോഗടിച്ച് മയക്കിക്കളയും.! തങ്കക്കിാവി കിഡ്ാപ്പ് എന്ന തസ്തികയില്‍പ്പെടുത്തി- ഏതെങ്കിലും മൊശകൊടശ്മല•ാര്‍ കട്ടുകൊണ്ട് പൊയ്ക്കളയും..!’
You must be logged in to post a comment Login