Issue 1038

Rare Scene

പതിനായിരം പ്രതിനിധികൾ  പക്ഷേ, തികഞ്ഞ നിശബ്ദതയും അച്ചടക്കവും. ഉയര്‍ത്തിപ്പിടിച്ച മൊബൈലുകളില്ല. ഫോട്ടോയെടുക്കാും വീഡിയോ പകര്‍ത്താും ആരും മുതിരുന്നില്ല. എല്ലാവരും ക്ളാസ് ശ്രദ്ധിക്കുന്നു. അത് ാട്ട്പാഡില്‍ കുറിച്ചിടുന്നു. പ്രഭാഷകരും അതിഥികളും അതുകണ്ട് അതിശയപ്പെട്ടു. മാധ്യമസംവാദത്തിന്റെ ഉദ്ഘാടകന്‍ എന്‍ എസ് മാധവന്‍ അതി വിശേഷിപ്പിച്ചത് ഞമൃല രെലില എന്നായിരുന്നു. ഫീച്ചര്‍ : മുഹമ്മദലി  കി നാലൂര്‍     എസ്എസ്എഫ് ാല്‍പതാം വാര്‍ഷിക സമ്മേളത്ത്ി കൊടിയിറങ്ങി. ഒരു വര്‍ഷം ീണ്ട കര്‍മപദ്ധതികളുടെ പരിസമാപ്തിയായിരുന്നു ഏപ്രില്‍ 26,27,28 തീയതികളില്‍ എറണാകുളം രിസാല സ്ക്വയറില്‍ ടന്നത്. ഏത് […]

ഫെമിനിസം

ഫെമിനിസം

Feminism is a collection of movements and ideologies aimed at defining, establishing, and defending equal political, economic, and social rights for women.[1][2] This includes seeking to establish equal opportunities for women in education and employment ഹിശാം കാവപ്പുര      പടിഞ്ഞാറ്‌ നിന്നു വന്ന വന്ന ചിന്താധാര. സ്ത്രീകളുടെ തുല്യാവകാശവും ിയമ പരിരക്ഷയും ലക്ഷ്യമിട്ടായിരുന്നു അരങ്ങേറ്റം. സ്ത്രീകള്‍ക്ക് പുരുഷന്മാരുടേത്ി തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉണ്ടായിരിക്കണമെന്ന വിശ്വാസമാണ് […]

കളിമണ്ണുപോലുള്ള വാക്കുകള്‍

വാക്കുകളുടെ ആട്ടും തുപ്പും, ഇടിയും തൊഴിയും സഹിച്ച് ചില എഴുത്തുകാര്‍ അടിമത്തത്തിന്റെ കൈവിലങ്ങുകളില്‍ പിടയുമ്പോഴും ഇവിടെയിതാ വാക്കധികാരത്തിന്റെ അഭിമാ കിരീടം ചൂടി പദങ്ങളുടെ ശിരസ്സിു മീതെ തങ്ങളുടെ രാജകീയ ഇരിപ്പുകസേര വലിച്ചിട്ട് ഞെളിയുന്ന ചില എഴുത്തുടമകള്‍. ഇവര്‍ക്കുമുമ്പില്‍ വാക്കുകളുടെ ഒരു ഗുണ്ടായിസവും ടപ്പില്ല. സ്വര്‍ണ്ണക്കച്ചവടക്കാരന്റെ കണ്ണാണ് ഇത്തരക്കാര്‍ക്ക്. ഫൈസല്‍ അഹ്സി ഉളിയില്‍     എല്ലാവരും എഴുതുന്നത് പദങ്ങള്‍ പെറുക്കി വച്ചാണ്. എന്നിട്ടും എഴുത്തുകള്‍ എങ്ങ വെവ്വേറെ രുചിയുള്ളതായി രൂപാന്തരപ്പെടുന്നു? ചിലത് മധുരിക്കുന്നത്. ചിലത് പുളിക്കുന്നത്, ചിലത് […]