പെരുന്നയിലെ തിരുവുള്ളം കിഞ്ഞാല്‍ എന്തുമാകാം എന്നതാണ് ിലവിലെ രാഷ്ട്രീയ തീര്‍പ്പ്. ഈ തീര്‍പ്പില്‍ രാഷ്ട്രീയ ിരീക്ഷകര്‍ക്കോ മാധ്യമ വിശാരദ•ാര്‍ക്കോ അശേഷം അസ്ക്യത തോന്നുന്നുമില്ല. സവര്‍ണതയുടെ സുവര്‍ണ കാലത്തേക്ക് കേരളം തിരിഞ്ഞ് ടക്കുന്നു; കൈക്കൂപ്പി വണങ്ങി.
ശാഹിദ്
നായര്‍ സമുദായം കേരളത്തിലെ ജസംഖ്യയുടെ പതിാന്ന് ശതമാം വരുമെന്നാണ് ആധികാരിക കണക്കുകള്‍ പറയുന്നത്. ഈഴവര്‍ ഇരുപത്തേഴ് ശതമാവും മുസ്ലിംകള്‍ 26 ശതമാവും ക്രൈസ്തവര്‍ പത്തൊമ്പത് ശതമാവുമുണ്ട്. ായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്)യുടെ ആസ്ഥാം കോട്ടയം ജില്ലയിലെ ചങ്ങാശ്ശേരിക്കടുത്ത പെരുന്ന എന്ന കൊച്ചുപട്ടണമാണ്. പെരുന്നയിലേക്ക് തീര്‍ത്ഥാടം പോവുക എന്നത് അടുത്തകാലത്തായി പുണ്യം ലഭിക്കുന്ന കര്‍മമായി മാറിയിട്ടുണ്ട് യുഡിഎഫ് തോക്കള്‍ക്ക്. രാഷ്ട്രീയ പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ എന്‍എസ്എസ് ജ. സെക്രട്ടറി ജി സുകുമാരന്‍ ായരുടെ സവിധത്തിലെത്തി മോക്ഷം തേടുക എന്നത് കേരളീയ രാഷ്ട്രീയത്തിലെ ഒരാചാരമായി മാറിക്കഴിഞ്ഞ പശ്ചാത്തലം ആരും ആഴത്തില്‍ പരിശോധിച്ചു കാണുന്നില്ല.
ജായത്ത കേരളത്തില്‍ എന്നു മുതല്‍ക്കാണ് ായര്‍ തൃേത്വം ഇത്ര കണ്ട് ശക്തിയാര്‍ജിച്ചത് എന്ന ചോദ്യത്ത്ി ഉത്തരം പലതുമാവാം. ഈ ശക്തിപ്രഭാവം ജാതീയ ഉച്ചീചത്വങ്ങള്‍ ിലില്‍ക്കുകയും ായര്‍ ആധിപത്യം കൊടികുത്തിവാഴുകയും ചെയ്ത സവര്‍ണതയുടെ സുവര്‍ണകാലത്തേക്കുള്ള തിരിച്ചുപോക്കായി പലര്‍ക്കും അുഭവപ്പെട്ടു തുടങ്ങിയത് അടുത്തകാലത്താണ്. സംസ്ഥാ ഭരണകൂടത്തിന്റെ ചെയ്തികളെല്ലാം സുകുമാരന്‍ ായരുടെ ഇഷ്ടാിഷ്ടങ്ങള്‍ മുന്‍ിര്‍ത്തിയായത് സമീപകാലത്തെ ചില സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്. എന്നാല്‍ ഒരു ജാതി സംഘടയുടെ ആസ്ഥാത്തേക്ക് ഉത്തരവാദപ്പെട്ട തോക്കളും മന്ത്രിമാരും തീര്‍ത്ഥാടം പോകുന്നതിലോ അവിടത്തെ കൃപാശിസ്സുകള്‍ക്കായി തോക്കള്‍ തമ്മില്‍ മത്സരിക്കുന്നതിലോ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ ിരീക്ഷകര്‍ക്കോ അശേഷം അൌചിത്യം തോന്നുന്നില്ല എന്നതാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ജുഗുപ്സാവഹമായ വശം.
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏക പ്രശ്ം ായ•ാരുടെ കോപമാണ് എന്ന ിലക്കാണ് ഭരണകര്‍ത്താക്കളും യുഡിഎഫ് തോക്കളും പെരുമാറുന്നത്. ിര്‍ണായകമായ തീരുമാങ്ങള്‍ എടുക്കേണ്ടത് പെരുന്നയില്‍ വച്ചാണ് എന്ന പ്രതീതി സൃഷ്ടിച്ചാണ് കേരള കോണ്‍ഗ്രസുകാരായ കെ എം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയുമൊക്കെ സുകുമാരന്‍ ായരുടെ തൃക്കാലിണകളില്‍ കൂടെക്കൂടെ ചെന്നുവീഴുന്നത്. ബാലകൃഷ്ണപിള്ളക്ക് മുന്നാക്ക ക്ഷേമബോര്‍ഡിന്റെ ചെയര്‍മാാകാും പുത്രന്‍ ഗണേഷ് കുമാറ്ി മന്ത്രിസഭയിലേക്ക് തിരിച്ചുകയറാും സുകുമാരന്‍ ായരുടെ തിരുവുള്ളം അലിഞ്ഞ് സങ്കടിവാരണം ഉണ്ടായപ്പോള്‍ കേരള രാഷ്ട്രീയം മിഴിച്ചു ില്‍ക്കുകയാണ്. കോണ്‍ഗ്രസിാ യുഡിഎഫ് തൃേത്വത്തിാ ഒന്നും ഉരിയാടാില്ല. പരസ്ത്രീഗമത്തിന്റെ പേരില്‍ സ്ഥാഭ്രഷ്ടാക്കപ്പെട്ട ഗണേഷ്കുമാറി വീണ്ടും മന്ത്രിയാക്കുന്നതില്‍ ായര്‍ സദാചാരബോധത്ത്ി അസ്ക്യത തോന്നാതെ വന്നപ്പോള്‍ അതിലെ അധാര്‍മികത തൊട്ടുകാണിക്കാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ി വായ്ക്കുരവ ഇടേണ്ടി വന്നു. മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്റെ ചെയര്‍മാായി ആര്‍ ബാലകൃഷ്ണപ്പിള്ള വാഴ്ത്തപ്പെടുമ്പോള്‍ കാബിറ്റ് പദവിയാണത്രെ അദ്ദേഹത്തെ കാത്തിരിക്കുന്നത്. പാവങ്ങളായ പിന്നാക്കക്കാരുടെ ക്ഷേമത്തിായി ഇവിടെ മൂന്നു കോര്‍പ്പറേഷുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിാന്നും ഫുള്‍ടൈം ചെയര്‍മാന്‍ പോലുമില്ല എന്നതാണ് സത്യം. മുന്നാക്കക്കാര്‍ മുന്തിയവരായതു കൊണ്ട് അവരുടെ കോര്‍പ്പറേഷ് കുറച്ച് അന്തസ്സ് വേണമല്ലോ.
രാഷ്ട്രീയമായി ഏതു തീരുമാമെടുക്കുമ്പോഴും സുകുമാരന്‍ ായരുടെ ഇഷ്ടാിഷ്ടങ്ങള്‍ പരിഗണിക്കാന്‍ മാത്രം എപ്പോഴാണ് കോണ്‍ഗ്രസും ഐക്യമുന്നണിയും വരിയുടയ്ക്കപ്പെട്ടത്? ജാതീയ ഉച്ചീചത്വങ്ങള്‍ കൊടികുത്തി വാണ സവര്‍ണാധിപത്യത്തിലേക്ക് കേരളം എന്ത്ി അതിദ്രുതം തിരിച്ചുപോകണം? ഇവിടുത്തെ മറ്റു മതജാതി വിഭാഗങ്ങളുടെ പ്രതികരണക്ഷമതയെ അത് ഏതു വിധത്തില്‍ ബാധിക്കുമെന്ന് ഇക്കൂട്ടര്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷബലത്തില്‍ ിലില്‍ക്കുന്ന ഈ സര്‍ക്കാറി താങ്ങിിര്‍ത്തുന്ന രണ്ടു പ്രബല സ്തംഭങ്ങള്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയുമാണെന്ന യാഥാര്‍ത്ഥ്യത്തില്‍ ിന്ന് അുമാിച്ചെടുത്ത ചില വിഭാഗീയ ചിന്തകളുടെ പുറത്താണ് ായരീഴവ കൂട്ടായ്മകളായ എന്‍എസ്എസും എസ്എന്‍ഡിപിയും വിലപേശല്‍ തന്ത്രങ്ങള്‍ പയറ്റുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ്യൂപക്ഷ പ്രീണം ടത്തുന്നു എന്ന ദുഷ്പ്രചാരണത്തിലൂടെ കാര്യങ്ങള്‍ ടിേയെടുക്കുക എന്ന അടവ് പ്രയോഗിച്ചപ്പോള്‍ അത് വിജയപ്രദമാണെന്ന് കണ്ടു. അതോടെയാണ് കൂടുതല്‍ സമ്മര്‍ദ തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ തുടങ്ങിയത്. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിവാദം വലിയ അപരാധമായി എടുത്തുകാട്ടിയ സവര്‍ണ മാധ്യമങ്ങള്‍ ജാതീയ സംഘടകള്‍ക്ക് പകര്‍ന്ന ഊര്‍ജമാണ് ജി സുകുമാരന്‍ ായര്‍ക്ക് ഒരു മുന്നണിയെ തന്നെ മുള്‍മുയില്‍ ിറുത്താന്‍ കരുത്ത് പകര്‍ന്നത്. ഈ യാഥാര്‍ത്ഥ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ എം ജി അടിവരയിടുന്നത് കാണുക: വാസ്തവത്തില്‍ ്യൂപക്ഷ പ്രീണം എന്ന് ഹിന്ദു സംഘടകള്‍ ആരോപിക്കുമ്പോള്‍ തന്നെ എല്ലാ സമുദായിക ശക്തികളെയും പ്രീണിപ്പിക്കുകയാണ് ഈ സര്‍ക്കാറിന്റെ ശൈലി എന്ന ആരോപണം ശക്തമാണ്. അഞ്ചാം മന്ത്രിസ്ഥാം അുവദിച്ചതിു തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടകളെ പ്രീണിപ്പിക്കാന്‍ തിരുവഞ്ചൂരി ആഭ്യന്തരമന്ത്രിയും അടൂര്‍ പ്രകാശി റവ്യൂമന്ത്രിയും ആക്കിയതും യുഡിഎഫിയാെേ കെപിസിസിയെയോ അറിയിക്കാതെയായിരുന്നു. ക്രിസ്തീയ സഭകള്‍ക്കും എന്‍എസ്എസിും എസ്എന്‍ഡിപിക്കും പാട്ടഭൂമി സൌജ്യമായി പതിച്ചു ല്‍കിയ ഉദാഹരണങ്ങള്‍ ിരത്തുന്നത് സര്‍ക്കാര്‍ പക്ഷം തന്നെയാണ്. ജി സുകുമാരന്‍ ായരുടെയും വെള്ളാപള്ളി ടേശന്റെയും ആക്രമണങ്ങള്‍ക്കു മുന്നില്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷും ിശ്ശബ്ദം തലകുിച്ചു കൊടുക്കുമ്പോള്‍ സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയും പരിതാപകരമാവുന്നു. സാമുദായിക കക്ഷികള്‍ക്ക് തങ്ങളോട് ഇങ്ങയാൈക്കെ പറയാന്‍ അവകാശമുണ്ടെന്നാണ് ഇരുവരും പറയുക. സാമുദായിക ശക്തികളെയും ഘടകകക്ഷികളെയും വിറപ്പിച്ച സി കെ ജിയുടെയും ആന്റണിയുടെയുമൊക്കെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പാരമ്പര്യം പഴങ്കഥയായിത്തീരുന്നു. (ഇന്ത്യാടുഡേ മേയ് 29, 2013)
എന്‍എസ്എസി മുന്നില്‍ിര്‍ത്തി വിലപേശാമെന്ന് കെ പി സിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മപ്പായസം ഉണ്ടത് ായരായ തന്നെ രക്ഷിക്കാന്‍ സുകുമാരന്‍ ായര്‍ എല്ലായ്പ്പോഴും കൂടെയുണ്ടാവും എന്ന അബദ്ധധാരണയിലാവാം. അങ്ങയൊണ് ആഭ്യന്തരവകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രിസ്ഥാം ഏറ്റെടുത്ത് ായ•ാരുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം കുപ്പായം തുന്നിയിറങ്ങിയത്. കേരളീയ രാഷ്ട്രീയത്തെക്കുറിച്ച് കേവല ബോധമോ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ലോലമായ ബലാബലത്തെക്കുറിച്ച് അശേഷം ബോധ്യമോ ഉണ്ടായിരുന്നെങ്കില്‍ ചെന്നിത്തല ഇമ്മട്ടില്‍ വേഷം കെട്ടില്ലായിരുന്നു. മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും ചുമലില്‍ താങ്ങി മുന്നണിഭരണത്ത്ി തൃേത്വം കൊടുക്കുന്ന ഒരു പാര്‍ട്ടിയില്‍ ിന്നു തന്നെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉണ്ടാവണമെന്ന് ശഠിക്കുന്നതിലെ പോഴത്തം ഒന്നാലോചിച്ചു ാക്കൂ! കേരള ചരിത്രത്തില്‍ ആദ്യമായി ഉപമുഖ്യമന്ത്രിപദം അലങ്കരിച്ചത് കോണ്‍ഗ്രസിലെ ആര്‍ ശങ്കര്‍ ആണ്. 1960ലെ ത്രികക്ഷി സഖ്യഭരണത്തില്‍ കോണ്‍ഗ്രസായിരുന്നു ഒന്നാം കക്ഷിയെങ്കിലും പ്രജാസോഷ്യലിസ്റ് പാര്‍ട്ടിയിലെ (പിഎസ്പി) പട്ടം എ താണുപിള്ള മുഖ്യമന്ത്രിയായി. അങ്ങയൊണ് ആര്‍ ശങ്കറി ഉപമുഖ്യമന്ത്രിയാക്കുന്നത്; സ്പീക്കര്‍ പദവി ലീഗിും. പട്ടംതാണുപിള്ള പഞ്ചാബ് ഗവര്‍ണറായി ിയമിതായപ്പോള്‍ ശങ്കര്‍ സ്വാഭാവികമായും മുഖ്യമന്ത്രിപദത്തിലെത്തി. എന്നാല്‍ ഐക്യമുന്നണി സംവിധാം വന്നശേഷം ഉപമുഖ്യമന്ത്രിപദം സൃഷ്ടിച്ചത് മുസ്ലിംലീഗിു വേണ്ടിയാണ്. 1981ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സിഎച്ച് ഉപമുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ മരണശേഷം അവുക്കാദര്‍കുട്ടി ഹയാണ് ആ കസേരയിലിരുന്നത്. ഹക്ക് ശേഷം ഉപമുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇി ഉണ്ടാവുകയാണെങ്കില്‍ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടിയാണ് അത്ി അര്‍ഹന്‍ എന്ന് ഏത് രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മസ്സിലാക്കാവുന്ന കാര്യമേയുള്ളൂ. ചെന്നിത്തല ഉപമുഖ്യമന്ത്രിയാവുന്നതിാട് പരസ്യമായി പ്രതികരിക്കാന്‍ ലീഗ് ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെങ്കിലും ഉമ്മന്‍ചാണ്ടി അതിു ില്‍ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് ന്നായി അറിയാവുന്ന കാര്യമാണ്. ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫ് തൃേത്വമാണ് തീരുമാമെടുക്കേണ്ടതെന്ന് മാണിയെക്കൊണ്ടും മുസ്ലിംലീഗിും ഉപമുഖ്യമന്ത്രി പദത്ത്ി അര്‍ഹതയുണ്ടെന്ന് മന്ത്രി കെ സി ജോസഫിക്കാൈണ്ടും പറയിപ്പിച്ചതിു പിന്നില്‍ സാക്ഷാല്‍ രാഷ്ട്രീയ ചാണക്യന്‍ ഉമ്മന്‍ചാണ്ടി തന്നെ.
ഇവിടെ പ്രശ്ം ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുണ്ടോ ഇല്ലേ എന്നതല്ല. ഭൂരിപക്ഷ സമുദായത്തെ സാന്ത്വപ്പെടുത്തുന്നത്ി ചെന്നിത്തലയെ അത്തരമൊരു പദവിയില്‍ അവരോധിക്കേണ്ടതുണ്ട് എന്നത് കേന്ദ്രമന്ത്രി എ കെ ആന്റണി അടക്കമുള്ളവരുടെ പ്രീണ ിലപാടാണ്. എന്നും മൃദുഹിന്ദുത്വയുടെ ിലപാട് സ്വീകരിച്ചുപോന്ന ആന്റണി ്യൂപക്ഷങ്ങളുടെ സംഘടിത ശക്തിയില്‍ ‘കുണ്ഠിതപ്പെടുന്നയാളാണത്രെ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ്യൂപക്ഷങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നാണ് സുകുമാരന്‍ ായരും വെള്ളാപ്പള്ളി ടേശും ചോദിക്കുന്നത്? ്യൂപക്ഷ പ്രീണ ദുഷ്പ്രചാരണം പേടിച്ച് അര്‍ഹിക്കുന്നത് പോലും ചോദിച്ചുവാങ്ങാന്‍ മുസ്ലിംലീഗ് തൃേത്വം അറച്ചുില്‍ക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലിംലീഗാണെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് മുസ്ലിം ാമധാരികള്‍ അംഗുലീപരിമിതമാണ്. ഈ മേഖലയില്‍ മുസ്ലിംകളുടെ പ്രാതിിധ്യം എത്ര തുച്ഛമാണെന്നു കാണിച്ച് ലീഗ് മുഖപത്രം ഒരു ചാര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ പാര്‍ട്ടി ഇതുവരെ സമുദായത്തോട് ചെയ്ത ക്രൂരതയാണ് വാസ്തവത്തില്‍ അാവൃതമായത്. ദശകങ്ങളായി വഖഫ് ബോര്‍ഡ്ി ല്‍കിക്കൊണ്ടിരുന്ന ഗ്രാന്റ് ഇത്തവണ കെ എം മാണി ബജറ്റില്‍ വകവച്ചിട്ടില്ല എന്ന രഹസ്യം ലീഗ് തോക്കള്‍ അടക്കം പറയുകയാണ്. കഴിഞ്ഞ ഇടതു ഭരണകാലത്ത് പ്രതിവര്‍ഷം ഒരുകോടിരൂപ വീതമാണ് ഗ്രാന്റായി ല്‍കിയിരുന്നത്. ഇതുപയോഗിച്ചാണ് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ടപ്പാക്കിയിരുന്നത്. വഖ്ഫ് ബോര്‍ഡ് വഴി മുസ്ലിംകള്‍ക്ക് സഹായം ല്‍കുന്നുണ്ട് എന്ന ്യായവാദം ഉന്നയിച്ചാണ് മുന്നാക്ക ക്ഷേമ കമ്മീഷന്‍ രൂപവത്കരിച്ചിരിക്കുന്നത്. ഭരണത്തിന്റെ ിഖിലമേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ മുന്നാക്ക വിഭാഗത്ത്ി എന്ത്ി ഒരു ക്ഷേമ സമിതി എന്നു ചോദിക്കരുത്. കാരണം എന്‍എസ്എസും എസ്എന്‍ഡിപിയും എന്തുപറഞ്ഞാലും വകവച്ചുകൊടുക്കാന്‍ മാത്രം ദാസ്യമാഭാവമാണ് ഉമ്മന്‍ചാണ്ടി പ്രദര്‍ശിപ്പിക്കുന്നത്. സാമൂഹിക ീതിക്കായി ശബ്ദിക്കേണ്ട മുസ്ലിം ലീഗ് തൃേത്വമാവട്ടെ കമ എന്നുച്ചരിക്കാന്‍ കെല്‍പില്ലാതെ കഴിയുകയാണ്.
മൊത്തം ജസംഖ്യയുടെ പതിാന്നു ശതമാമേ വരുകയുള്ളൂവെങ്കിലും അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ ഇന്നും ായ•ാരുടെ കൈകളിലാണ്. സ്വാതന്ത്യ്രലബ്ധിക്കു ശേഷവും തങ്ങളാണ് ഇന്നാട്ടിലെ ാടുവാഴികളും മാടമ്പികളുമെന്ന ഹുങ്കാണ് ജാധിപത്യസ്ഥാപങ്ങളെ ാക്കുകുത്തികളാക്കി ിറുത്തി അധികാരത്തിന്റെ ചെങ്കോല്‍ പിടിച്ചെടുക്കാന്‍ എന്‍എസ്എസ് മേധാവികളെ ഉദ്യുക്തരാക്കുന്നത്. പരദേശി ബ്രാഹ്മണരുടെ കൈകളില്‍ ിന്ന് പിടിച്ചെടുത്ത അധികാരം കഴിഞ്ഞ ൂറ്റാണ്ടുമുതലിങ്ങോട്ട് ായ•ാരുടെ കൈകളിലാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നും സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ കുഞ്ചികസ്ഥാങ്ങളിലും മര്‍മകേന്ദ്രങ്ങളിലും പതിഞ്ഞിരിക്കുന്നത് ഏതെങ്കിലും ായരോ പിള്ളയോ മോാ ആണെന്നു കാണാം. വിദ്യാഭ്യാസവും റബറും വഴി സമ്പന്നരായ ക്രിസ്ത്യാികളും ഗള്‍ഫ് അധ്വാം കൊണ്ട് സാമ്പത്തികോന്നതി ടിേയ മുസ്ലിംകളും സാമൂഹികോല്‍ക്കര്‍ഷത്തിന്റെ ഏണിപ്പടികള്‍ കയറിവരുന്നത് കണ്ടുള്ള അസ്വസ്ഥതയാണ് ജി സുകുമാരന്‍ ായര്‍ പരോക്ഷമായി പ്രകടിപ്പിക്കുന്നത്.
പൂര്‍വ്വസ്ഥിതിയുടെ ഭീകരത ിലിര്‍ത്താന്‍ എല്ലാ അധീശത്വശക്തികളും എന്നും ശ്രമിച്ചിട്ടുണ്ട്. അധികാരം ഏതെങ്കിലും മാര്‍ഗത്തിലൂടെ പിടിച്ചെടുക്കുക എന്നത് ായര്‍ സമുദായത്തിന്റെ ജ•സ്വഭാവമാണ്. കേരളത്തിന്റെ ജാതിവ്യവസ്ഥയുടെ ചരിത്രമെഴുതിയ പി കെ ബാലകൃഷ്ണന്‍ ഈ വിഷയത്തില്‍ ആഴത്തിലുള്ള ഗവേഷണം ടത്തിയിട്ടുണ്ട്. ‘കേരള സമൂഹത്തിന്റെ ചരിത്രത്തെ, രാഷ്ട്രീയാധികാരത്തെപ്രതി ടക്കുന്ന ജാതി രാഷ്ട്രീയത്തിന്റെ തുടക്കം വരെ പിന്തുടര്‍ന്നു ചെല്ലുമ്പോള്‍, കാലഹരണം വന്ന ജീര്‍ണകുടുംബ ഘടയെയും ജാതി മാഘടയെയും ഒരു കൈകൊണ്ട് താങ്ങിിര്‍ത്തിക്കൊണ്ട്, രാഷ്ട്രീയാധികാരക്കുത്തക ിലിര്‍ത്താന്‍ പരദേശ ബ്രാഹ്മണരോടും സിറിയന്‍ ക്രിസ്ത്യാികളോടും മറുകൈ കൊണ്ട് വീറോടെ പടപൊരുതുന്ന ായരെ മുക്ക് കാണാന്‍ കഴിയും’ എന്നാണ് പി കെ ബാലകൃഷ്ണന്‍ എടുത്തുകാട്ടുന്നത്.
മണ്ണിലും മരുഭൂമിയിലും വിയര്‍പ്പൊഴുക്കി ലഭിച്ച സമ്പാദ്യത്തിലൂടെ ഇവിടുത്തെ ക്രിസ്ത്യാികളും മുസ്ലിംകളും കഴിഞ്ഞ മൂന്നാലുപതിറ്റാണ്ടായി ആര്‍ജിച്ചുകൊണ്ടിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ഔന്നത്യത്തെ വലിയ അപരാധമായി കാണുന്ന സവര്‍ണ മസ്സാണ് അധികാരം പങ്കുവെക്കുന്നത് വലിയ പാപമായി കാണുന്നതും ഇതര മതവിഭാഗങ്ങളുടെ മേല്‍ഗതിയില്‍ അസൂയപ്പെടുന്നതും. സ്വയം മാറാാ സാഹസികമായ ഉദ്യമങ്ങളില്‍ ഏര്‍പ്പെടാാ ഇന്നും ഇവര്‍ സന്നദ്ധരല്ല എന്നറിയുമ്പോഴാണ് കുറുക്കുവഴികളിലൂടെ അധികാരസോപാങ്ങള്‍ പിടിച്ചെടുക്കാുള്ള ഇവരുടെ വിരുത് കണ്ട് ാം ഞെട്ടുന്നത്. ഈ പ്രഹേളികയെ പി കെ ബാലകൃഷ്ണന്‍ വിലയിരുത്തുന്നത് ഇങ്ങയൊണ്: ‘ഉല്‍ക്കര്‍ഷേച്ഛക്ക് യാതൊരു പഴുതുമില്ലാത്ത ായ•ാരുടെ കുടുംബക്രമം ാം കണ്ടതാണ്. മ്പൂതിരിബാന്ധവങ്ങള്‍ തരപ്പെടുത്തി ഉപജാതിമേ• ടാുേള്ള ായ•ാരുടെ അന്ധപ്രയാണം പരസ്പരം തൊട്ടിരുന്നുണ്ണാാവാത്ത 130 ഉപജാതികളെ ിലവില്‍വരുത്തിക്കൊണ്ട് പിന്നെയും തുടര്‍ന്നുകൊണ്ടിരുന്ന കാഴ്ചയും ാം കണ്ടു. മോഷണം ടത്തി എന്നു പറയുന്നത് എത്ര അപമാകരമാണോ അത്രതന്നെ അപമാമായിരുന്നു ായര്‍ ശരീരപ്രയത്ം ചെയ്തുവെന്നും കച്ചവടപരമായ ഏതെങ്കിലും കര്‍മം ചെയ്തുവെന്നും പറയുന്നതും…. വിജാതീയ സാമൂഹ്യ ശക്തികളുടെ പ്രവൃദ്ധമായ സാന്നിധ്യത്തിു മുമ്പില്‍ ഒരു സാമൂഹ്യശക്തി എന്ന ിലയില്‍ ായ•ാര്‍ ിസ്സാര•ാരാകുമായിരുന്നു. ആ സംഭവ്യതയെ പുതിയ കേന്ദ്രീകൃത ഹൈന്ദവ രാജാധികാരങ്ങളുടെ ആവിര്‍ഭാവവും സര്‍ക്കാരുദ്യോഗങ്ങളിലൂടെ കൈവന്ന പ്രത്യക്ഷ രാഷ്ട്രീയാധികാരവും ഒഴിവാക്കി. എന്നുതന്നെയുമല്ല, പൂര്‍വോപരി ശക്തമായ ഒരു വസാമൂഹ്യപ്രസക്തി ായ•ാര്‍ക്ക് അതിലൂടെ കൈവരികയും ചെയ്തു’. ആ അവസ്ഥാവിശേഷത്ത്ി ഊം തട്ടുന്നുണ്ട് എന്ന തോന്നലാണ് സുകുമാരന്‍ ായരെ അസ്വസ്ഥാക്കുന്നതും തിക്കില്ലാത്ത അധികാരമുണ്ടെന്ന ഭാവേ ശാസകളും ശാപവചസ്സുകളും പുറപ്പെടുവിക്കാന്‍ ഒരുമ്പെടുന്നതും. ഈ ദിശയില്‍ ലക്ഷ്യസമാതകളോ മപ്പൊരുത്തമോ കൊണ്ടല്ല വെള്ളാപള്ളി ടേശ•ാരെ കൂട്ടിു പിടിക്കുന്നതും വിലപേശല്‍ ശക്തി പെരുപ്പിച്ചു കാട്ടുന്നതും. ായരീഴവലഹള എന്നും ഇവരുടെ മസ്സുകളില്‍ ആളിപ്പടരുന്നുണ്ട്. മറുപക്ഷത്ത് ക്രിസ്ത്യാികളും മുസ്ലിംകളുമാണെന്ന ‘ഹിന്ദ്വുത്വ’ ചിന്തയാണ് ഒരുവേള തങ്ങള്‍ അടിച്ചമര്‍ത്തിയ അസ്പൃശ്യരെ കൂടിെര്‍ത്താന്‍ ഇവര്‍ക്ക് പ്രചോദമാകുന്നത്. ഈ കച്ചവടത്തില്‍ വെള്ളാപള്ളിയുടെ പിന്നില്‍ അണിിരന്ന ഈഴവര്‍ക്കായിരിക്കും അന്തിമഷ്ടമെന്ന് ചരിത്രം പലകുറി സമര്‍ത്ഥിച്ചതാണ്. 1896ലെ മലയാളി മെമ്മോറിയല്‍ തൊട്ട് ഈഴവരുടെ പേരിലുള്ള സങ്കടഹരജികളില്‍ ിന്ന് മുതലെടുപ്പ് ടത്താറ് ായര്‍ വിഭാഗമാണെന്ന് സി കേശവന്‍ അദ്ദേഹത്തിന്റെ ‘ജീവിത സമര’ത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ദിശിര്‍ണയിക്കുന്നത് പെരുന്നയിലും കണിച്ചുകുളങ്ങരയിലുമാവണമെന്ന സുകുമാരന്‍ ായരുടെയും വെള്ളാപള്ളി ടേശന്റെയും ശാഠ്യങ്ങള്‍ക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിയും കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം തലകുിക്കുന്നതാണ് സകല അപഭ്രംശങ്ങളുടെയും ഹേതു.
കാലത്തിന്റെ പ്രവാഹത്തില്‍ സാമൂഹിക ക്രമം മാറിമറിഞ്ഞതും ജായത്ത മൂല്യങ്ങള്‍ അധികാര ഘടയെ പരിവര്‍ത്തിതമാക്കിയതും അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് എന്‍എസ്എസ്ി പറ്റിയ ഏറ്റവും വലിയ പാളിച്ച. എക്കാലവും എണ്ണത്തില്‍ കുറവുള്ള തങ്ങളായിരിക്കണം അധികാര ിയന്ത്രക ശക്തി എന്ന ശാഠ്യം തലയെണ്ണി ബലാബലം ിര്‍ണയിക്കുന്ന ജാധിപത്യത്തില്‍ വിലപ്പോവുന്നതല്ല. ഹൈന്ദവ സമൂഹത്തിന്റെ, വിശിഷ്യാ ായര്‍ സമാജത്തിന്റെ അഭ്യുന്നതിക്കായി എന്തുചെയ്യാന്‍ പറ്റും എന്ന വിഷയത്തിലാകണം ജി സുകുമാരന്‍ ായരുടെ ശ്രദ്ധ. അതല്ലാതെ ആരു മുഖ്യമന്ത്രിയാവണം, ആവരുത് എന്ന് തീരുമാിക്കാന്‍ ായര്‍ കൂട്ടായ്മയുടെ തോവ്ി ഒരു ിലക്കും അര്‍ഹതയില്ല. തിരഞ്ഞെടുപ്പ് ആഗതമായാല്‍ ഇന്നവര്‍ക്ക് വോട്ടുല്‍കണമെന്ന് അുയായികളോട് ആജ്ഞാപിക്കാം. രാഷ്ട്രീയ ചിന്തക്കതീതമായ ജാതിചിന്ത വച്ചു പുലര്‍ത്തുന്നവര്‍ ഒരുപക്ഷേ, ആജ്ഞ അംഗീകരിച്ചെന്നു വന്നേക്കാം. മറിച്ചു ചിന്തിക്കുന്നവര്‍ പുച്ഛിച്ചു തള്ളുകയും ചെയ്യും. അതിലപ്പുറം എന്‍എസ്എസ് ജ. സെക്രട്ടറിക്ക് കേരളീയ ഭരണത്തില്‍ റോളുണ്ട് എന്ന് വകവച്ചുകൊടുക്കുന്നവര്‍ ജായത്തക്രമത്തിന്റെ കൊടിയ ശത്രുക്കളാണ്.
You must be logged in to post a comment Login