By vistarbpo on May 31, 2013
Articles, Issue, Issue 1041, വായനക്കാരുടെ വീക്ഷണം
രിസാല ലക്കം 1039ലെ വായക്കാരുടെ വീക്ഷണത്തില്‍ ‘കമുങ്ങുകളെത്രപോയി’ എന്നൊരു കുറിപ്പ് കണ്ടു. എസ്എസ്എഫിന്റെ കൊടിയേറ്റത്തില്‍ ഒട്ടവധി കമുങ്ങുകള്‍ മുറിച്ചു കൊടിമരമാക്കി എന്നൊരു വേദയാണ് ആ കുറിപ്പ് പങ്കുവെക്കുന്നത്. ആ കുറിപ്പിന്റെ ഉദ്ദേശ്യശുദ്ധിയെ ആദരിക്കുന്നു. അതിലടങ്ങിയ വേദയെ വിലമതിക്കുകയും ചെയ്യുന്നു. ഇി പറയട്ടെ, ചിലയിടങ്ങളില്‍ മാത്രമാണ് ഇങ്ങ കമുങ്ങുകള്‍ ഉപയോഗിച്ചത്. ചിലയിടങ്ങളില്‍ മുളകളായിരുന്നു. അതില്‍ തന്നെ ല്ല കമുങ്ങോ മുളകളോ ഇതിടുെത്തിട്ടില്ല. തലപോയതോ മൊബൈല്‍ ടവറുകളുടെ റേഡിയേഷറ്റേതോ ഇടിപറ്റിയതോ ഒക്കെയാണ് ഉപയോഗിച്ചത്. അതായത് കൊടിമരത്ത്ി കൊള്ളുന്ന കമുങ്ങുകളാണ് മുറിച്ചെടുത്തിട്ടുള്ളത്. […]
By vistarbpo on May 31, 2013
Articles, Issue, Issue 1041, വായനക്കാരുടെ വീക്ഷണം
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം അടുത്തുവരുമ്പോള്‍ സംസ്ഥാങ്ങളില്‍ ടന്ന ിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഏറെ പ്രാധ്യാമുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ചെങ്കോല്‍ ഷ്ടപ്പെട്ടത് കോണ്‍ഗ്രസ്ി അുഗ്രഹമായി. തീവ്രദേശീയ കാഴ്ചപ്പാടില്‍ മംമടുത്ത കന്നട ജത കോണ്‍ഗ്രസി വീണ്ടും പുണര്‍ന്നു. എന്നാല്‍ അഴിമതിക്കെതിരെയുള്ള ജവിധിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രഖ്യാപിച്ച് തിരിഞ്ഞപ്പോഴേക്ക് മന്മോഹന് മന്ത്രിസഭ അഴിമതിയില്‍ പുതിയ കുതിപ്പ് ടത്തി. കേന്ദ്ര റെയില്‍വെ, ിയമ മന്ത്രിമാര്‍ അഴിമതിക്കേസില്‍ പടിക്ക് പുറത്തു പോയത് കോണ്‍ഗ്രസ്ി കരണത്തേറ്റ അടിയാണ്. അന്തരവന്‍ 90 […]
By vistarbpo on May 31, 2013
Articles, Issue, Issue 1041, കാണാപ്പുറം
പെരുന്നയിലെ തിരുവുള്ളം കിഞ്ഞാല്‍ എന്തുമാകാം എന്നതാണ് ിലവിലെ രാഷ്ട്രീയ തീര്‍പ്പ്. ഈ തീര്‍പ്പില്‍ രാഷ്ട്രീയ ിരീക്ഷകര്‍ക്കോ മാധ്യമ വിശാരദ•ാര്‍ക്കോ അശേഷം അസ്ക്യത തോന്നുന്നുമില്ല. സവര്‍ണതയുടെ സുവര്‍ണ കാലത്തേക്ക് കേരളം തിരിഞ്ഞ് ടക്കുന്നു; കൈക്കൂപ്പി വണങ്ങി. ശാഹിദ് നായര്‍ സമുദായം കേരളത്തിലെ ജസംഖ്യയുടെ പതിാന്ന് ശതമാം വരുമെന്നാണ് ആധികാരിക കണക്കുകള്‍ പറയുന്നത്. ഈഴവര്‍ ഇരുപത്തേഴ് ശതമാവും മുസ്ലിംകള് 26 ശതമാവും ക്രൈസ്തവര്‍ പത്തൊമ്പത് ശതമാവുമുണ്ട്. ായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്)യുടെ ആസ്ഥാം കോട്ടയം ജില്ലയിലെ ചങ്ങാശ്ശേരിക്കടുത്ത […]
By vistarbpo on May 31, 2013
Articles, Issue, Issue 1041, തളിരിലകള്‍
ജീവിക്കുന്നത് സ്വര്‍ഗത്തിലല്ലെന്ന് ബോധം വേണം. രകത്തിലല്ലെന്ന തിരിച്ചറിവും വേണം. എന്നാല്‍ രണ്ടിന്റെയും ഇടകലര്‍ന്ന ഗന്ധരുചികള്‍ ഇടക്കിടെ മ്മെ തേടിയെത്തും. സ്വര്‍ഗവും രകവും അല്ലാഹുവിന്റേതാണ്. സ്വര്‍ഗാുഭവങ്ങള്‍ക്ക് ന്ദിചെയ്യുക. രകാുഭവങ്ങളോട് ക്ഷമിക്കുക. ക്ഷമ ആദ്യഘട്ടത്തില്‍ തന്നെ വേണം. മറ്റു മാര്‍ഗങ്ങളില്ലാതാവുമ്പോഴുള്ള പുണ്യം പുതച്ച ിരാശയല്ല ക്ഷമ. ഫൈസല്‍ അഹ്സി ഉളിയില്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അസഹ്യമായി അുഭപ്പെട്ട സംഗതി എന്തെന്ന് ഒരൊന്നര മണിക്കൂറുകൊണ്ട് ഓര്‍ത്തെടുക്കാമോ? അസഹ്യമായ അുഭവം എന്നു പറയുമ്പോള്‍ അതൊരു ശാരീരിക വേദയാവാം, അല്ലെങ്കില്‍ മാസിക ദുഃഖമാവാം, […]
By vistarbpo on May 31, 2013
Article, Articles, Issue, Issue 1041
‘റജബ് മാസം വിതയുടെയും ശഅ്ബാന്‍ യുടെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.’ അതുകൊണ്ട് റജബ് മാസത്തില്‍ ഇബാദത്തുകള്‍ വിതയ്ക്കുക. ശഅ്ബാില്‍ കണ്ണീര്‍കൊണ്ട് നയ്ക്കുക. വിശുദ്ധ റമളാില്‍ കൊയ്യുക. ചുരുക്കത്തില്‍ റജബും ശഅ്ബാും ഷ്ടപ്പെടുത്തിയവര്‍ റമളാിലെങ്ങ കൊയ്യും? അറബി മാസങ്ങളില്‍ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളില്‍ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ്. ആ മഹത്വമേറിയ മാസങ്ങളില്‍ യുദ്ധം ിഷിദ്ധമാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണവ. വിവരം കുറഞ്ഞ കാലത്തേ ഈ പവിത്രത ഈ മാസങ്ങള്‍ക്കുണ്ട്. പഴയകാലത്തിന്റെ •കള്‍ ിലിറുത്തിയ […]