രിസാല ലക്കം 1039ലെ വായക്കാരുടെ വീക്ഷണത്തില്‍ ‘കമുങ്ങുകളെത്രപോയി’ എന്നൊരു കുറിപ്പ് കണ്ടു. എസ്എസ്എഫിന്റെ കൊടിയേറ്റത്തില്‍ ഒട്ടവധി കമുങ്ങുകള്‍ മുറിച്ചു കൊടിമരമാക്കി എന്നൊരു വേദയാണ് ആ കുറിപ്പ് പങ്കുവെക്കുന്നത്. ആ കുറിപ്പിന്റെ ഉദ്ദേശ്യശുദ്ധിയെ ആദരിക്കുന്നു. അതിലടങ്ങിയ വേദയെ വിലമതിക്കുകയും ചെയ്യുന്നു.
ഇി പറയട്ടെ, ചിലയിടങ്ങളില്‍ മാത്രമാണ് ഇങ്ങ കമുങ്ങുകള്‍ ഉപയോഗിച്ചത്. ചിലയിടങ്ങളില്‍ മുളകളായിരുന്നു. അതില്‍ തന്നെ ല്ല കമുങ്ങോ മുളകളോ ഇതിടുെത്തിട്ടില്ല. തലപോയതോ മൊബൈല്‍ ടവറുകളുടെ റേഡിയേഷറ്റേതോ ഇടിപറ്റിയതോ ഒക്കെയാണ് ഉപയോഗിച്ചത്. അതായത് കൊടിമരത്ത്ി കൊള്ളുന്ന കമുങ്ങുകളാണ് മുറിച്ചെടുത്തിട്ടുള്ളത്.
കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ ഇക്കാര്യം അറിയാാവും. സത്യത്തില്‍ വികസത്തിന്റെ പേരില്‍ മ്മുടെ ാട്ടിലുടീളം പച്ചപ്പ് മുറിച്ചൊഴിവാക്കുന്നതിതിെരെ പ്രതികരിക്കാന്‍ എസ്എസ്എഫ് എന്നും പ്രതിജ്ഞാ ബദ്ധമാണ്. ജൂണ്‍ 5 ലോക പരിസ്ഥിതി ദിത്തില്‍ ‘ാളേക്കൊരു തണല്‍’ എന്ന ടൈറ്റിലില്‍ എസ്എസ്എഫ് മരം വച്ച പിടിപ്പിക്കല്‍ വാരം ആചരിക്കുന്നുണ്ടിപ്പോള്. ഈ തണല്‍ മരങ്ങള്‍ പിന്നീട് ആരും പരിചരിക്കാതെ തന്നെ വളരും. റോഡരുകില്‍ കാണുന്ന മരങ്ങള്‍ കുറിപ്പുകാരന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ടാവും.
പിന്നെ എടുത്തു പറയേണ്ടതാണ് സംഘകൃഷി. അത് പരിചരണം ആവശ്യമുള്ളതാണ്. കടുത്ത ജലക്ഷാമം കാരണം പലപ്പോഴും വേണ്ടതു പോലെ ആയിട്ടുണ്ടാവില്ല. എന്നാലും ഭാവിയില്‍ വളരെ വ്യക്തമായ ഒരു സന്ദേശം പ്രസരിപ്പിക്കാന്‍ ആ സംഘകൃഷിക്കായിട്ടുണ്ട്. ാം ഒത്തൊരുമിച്ചാല്‍ മുക്ക് ഭക്ഷിക്കാുള്ള ശുദ്ധഭക്ഷണം മ്മുടെ അധീതയില് തന്നെ കിട്ടും. ഇതൊക്കെ മുന്നോട്ടു വെക്കുന്ന എസ്എസ്എഫ് കമുങ്ങുകള്‍ മുറിച്ചുമാറ്റി എന്ന തരത്തില്‍ പുതിയ വ്യാഖ്യാങ്ങള്ക്കിട വരുത്താതിരിക്കട്ടെ.
മുഹമ്മദ് ശരീഫ് കെ, ഒളുവട്ടൂര്‍
• കൊടിയേറ്റത്തിനുപയോഗിച്ച കമുങ്ങുകള്‍ തല്‍സ്ഥാനത്ത് നിന്ന് ഉടനെ നീക്കം ചെയ്ത് നാല്പതാം വാര്‍ഷിക ഉപഹാരമായി ‘രിസാല റീഡിംഗ് സെന്റര്‍’, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുക.
•(മഴയും കാറ്റും ശക്ത്തിയായാല് ഇവ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്)