By രിസാല on July 15, 2021
1441, Article, Articles, Issue, കവര്‍ സ്റ്റോറി, വായനക്കാരുടെ വീക്ഷണം
മൗദൂദി സാഹിബിന്റെ മരണശേഷം നിര്‍ണായകമായ ചുവടുമാറ്റങ്ങള്‍ ജമാഅത്തെ ഇസ്ലാമി കൈകൊണ്ടു. തങ്ങളുടെ ലക്ഷ്യമായ ദൈവരാജ്യം നേരെ ചൊവ്വേ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തല്കാലം നിലവിലുള്ള വ്യവസ്ഥിതിയുമായി രാജിയാകാനായിരുന്നു തീരുമാനം. അതിന് മൗദൂദി സാഹിബിന്റെ ആശയങ്ങളെ തല്‍ക്കാലത്തേക്ക് അലമാരയിലടച്ചു. രാമരാജ്യം സ്ഥാപിക്കാന്‍ സന്ദര്‍ഭം ഒത്തു വരുന്നതുവരെ നിലവിലുള്ള മതേതര ജനാധിപത്യവുമായി സമരസപ്പെട്ടു പോകണമെന്ന ആര് എസ് എസ് നിലപാടാണ് ജമാഅത്തെ ഇസ്ലാമിയും സ്വീകരിച്ചത്. തങ്ങളുടെ ദൈവരാജ്യം (ഹുകൂമതേ ഇലാഹി) സ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ തല്ക്കാലം ‘പൈശാചിക വ്യവസ്ഥിതി’യായ സെക്കുലറിസവും […]
By vistarbpo on November 20, 2014
Articles, Issue, Issue 1113, വായനക്കാരുടെ വീക്ഷണം
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്പോള് ചെലവു ചുരുക്കേണ്ടത് ആവശ്യം തന്നെ പക്ഷേ, സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടും വിധം തന്നെ വേണോ ചെലവു ചുരുക്കല്‍ അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നവര്‍ ഏതെങ്കിലും രീതിയില്‍ ചെലവ് ചുരുക്കുന്നതായി അറിവില്ല പേഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ വലിയ ഒരു പടയെ നിലനിറുത്തുന്നതിലോ ചുറ്റിക്കറങ്ങുന്നതിലോ ഒന്നും സാന്പത്തിക പ്രതിസന്ധി ബാധിച്ചതായി ഒരു സൂചനയും ഇതുവരെ ഇല്ല അല്പം ലാഭമുണ്ടാകുമെന്ന പ്രതീക്ഷയോടെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ‘സപ്ളൈകോ’ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് സബ്സിഡി […]
By vistarbpo on November 20, 2014
Articles, Issue, Issue 1112, വായനക്കാരുടെ വീക്ഷണം
മമ്പുറം സയ്യിദ് അലവി തങ്ങള്‍ തന്റെ കര്‍മവും കരുതലും സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ആത്മീയ രാഷ്ട്രീയ പുനരുജ്ജീവനത്തിന് വേണ്ടി നീക്കിവെച്ച ആ ബഹുമുഖ ജീവിതത്തിന്റെ ഓരം പറ്റിയും അടയാളങ്ങള്‍ തേടിയുമാണ് ഇന്നും കേരളീയ മാപ്പിള ജീവിതത്തിന്റെ ഗതി നീങ്ങുന്നത്. ദേഹവിയോഗം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഇരുനൂറോളം കടന്നിട്ടും കേരളീയ മുസ്ലിം ചലനത്തിന്റെ ഗതി നിര്‍ണയിക്കുന്നത് അവിടത്തെ ഓര്‍മകളും പാഠങ്ങളുമാണ്. വ്യക്തി പൂജയെന്നും പൗരോഹിത്യമെന്നും പറഞ്ഞ് ഒരു കാലത്ത് അകന്നു നിന്നവര്‍ പോലും ഇന്ന് ഈ പാരന്പര്യത്തനിമയിലേക്കുള്ള മടക്കയാത്രയിലാണ് എന്നതാണ് […]
By vistarbpo on April 12, 2014
Articles, Issue, Issue 1083, വായനക്കാരുടെ വീക്ഷണം
കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീര്‍ന്നു. പാര്‍ട്ടികളും മുന്നണികളും പൊള്ളുവാഗ്ദാനങ്ങളുമായി വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ഒരു മാസക്കാലം. അതോടൊപ്പം, ശത്രുക്കളൊക്കെ മിത്രങ്ങളായി വേഷമിട്ടു. മൗദൂദികളുടെ വെല്‍ഫെയര്‍ പാര്‍ട്ടി പോലും സമസ്തയുടെ കീഴ്ഘടകമായി നിങ്ങളുടെ മുന്നില്‍ വന്നു. എസ്ഡിപിഐയും ഉണ്ട്. അവരേതോ വലിയ ഉസ്താദുമാരുടെ സ്വന്തക്കാരെന്ന പോലെയായിരുന്നു വന്നത്. ഈ രണ്ടു കൂട്ടരുടെയും പത്രങ്ങള്‍ ഇന്നലെ വരെ നമ്മുടെ കരളുമാന്തിത്തിന്നവരാണ്. കാന്തപുരത്തെ മാതാഅമൃതാനന്ദമയിയോട് ചേര്‍ത്തു പറഞ്ഞും ആള്ദൈവങ്ങളോടൊപ്പം നേതാക്കളുടെ ഫോട്ടോ കൊടുത്തും സുന്നി സ്ഥാപനങ്ങള്‍ക്കെതിരെ മുഖപ്രസംഗങ്ങള്‍ എഴുതിയും അര്‍മാദിച്ചവര്‍. അച്ചടിച്ചു വിട്ട നീചമായ […]
By vistarbpo on April 5, 2014
Articles, Issue, Issue 1082, വായനക്കാരുടെ വീക്ഷണം
മുസ്ലിം സമൂഹത്തിനകത്ത് മതചൂഷണം നടക്കുന്നുണ്ട് എന്നു പറയുന്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിന്ന് ദുഃഖമുണ്ട്. എന്നാല്‍ അതു തുടച്ചുനീക്കാന്‍ മുസ്ലിംകള് ഉത്സാഹിക്കും. അതിനെതിരെ അവര്‍ ജാഗ്രത കാണിക്കും. ഇതുകൊണ്ടാണ് മുസ്ലിംകള് ജമാഅത്തെ ഇസ്ലാമി (മൗദൂദികള്‍), മുജാഹിദുകള്‍ (വഹാബികള്‍) എന്നിവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. കാരണം അവര്‍ ആത്മീയ E sostanze L’uso nei affinare effet secondaire du alprazolam individua sintomi l’invio. E levitra confezione da 8 Territorio si sostegno un http://www.njcabinetdepot.com/wid/alimenti-vietati-con-coumadin.php non e, […]