മണ്ണടിഞ്ഞവന്റെ വാക്കുകള്‍ ജീവിക്കുന്നു

മണ്ണടിഞ്ഞവന്റെ  വാക്കുകള്‍ ജീവിക്കുന്നു

 സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് മറ്റൊരാളെ കേള്‍പ്പിക്കാന്‍ വരമൊഴി വേണമെന്നില്ല. ഹൃദയം തൊട്ട് സംസാരിക്കുന്നതും ഒരു കലയാണ്. തുറന്ന ഹൃദയമുള്ളവരിലേക്ക് ാം പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഇങ്ങയാൈക്കെയാണെങ്കില്‍ വരമൊഴിക്ക് വാമൊഴിയെക്കാള്‍ പ്രാധ്യാം ാം പണ്ടുമുതലേ കല്‍പിച്ചു വരുന്നുണ്ട്. പറഞ്ഞ വാക്ക് ‘പറഞ്ഞിട്ടില്ല’ എന്നു പറഞ്ഞെങ്കിലും മുക്ക് തിരിച്ചെടുക്കാായേക്കും. (അത്യാധുിക റെക്കോര്‍ഡിംഗ് സംവിധാങ്ങള്‍ കണ്ടുപിടിച്ചതോടെ ഈ ഒഴികഴിവും ഏറെക്കുറെ അസാധ്യമായിട്ടുണ്ട് എന്നത് വേറെ കാര്യം. മ്മുടെ സാമൂഹിക ായക•ാര്‍ പലരും ാക്കില്‍ കുരുക്കപ്പെടുന്നത് ഈ തിരിച്ചറിവില്ലാതെ പോകുന്നതു കൊണ്ടാണ്.) 
എന്നാല്‍ വരമൊഴി മായ്ക്കാാവാത്ത വര്‍ത്തമാവും ാളത്തെ ചരിത്രവുമാണ്. എഴുതിയവര്‍ മണ്ണടിഞ്ഞു ൂറ്റാണ്ടുകള്‍ക്ക് ശേഷവും എഴുത്ത് ജീവിക്കുകയും വ്യാഖ്യാിക്കപ്പെടുകയും ചെയ്തേക്കാം. അതുകൊണ്ട് ധ്യാപൂര്‍വമായിരിക്കണം മ്മുടെ ഓരോ അക്ഷരങ്ങളും. അശ്രദ്ധമായ ഒരു വള്ളിയോ പുള്ളിയോ മതി മ്മുടെ ഉദ്ദേശ്യലക്ഷ്യം തന്നെ മാറ്റിമറിക്കപ്പെടാന്‍.

     മുഹമ്മദ് ഹാഷിര്‍ ചുഴലിപ്പുറത്ത് ഒരു സമ്പൂര്‍ണ കൃതിക്കുള്ള വിഭവങ്ങള്‍ തന്നെ സര്‍ഗവേദിക്ക് അയച്ചു തന്നിട്ടുണ്ട്. മറ്റെല്ലാവര്‍ക്കുമെന്ന പോലെ എഴുത്തുകാരും ഔചിത്യബോധം ഉണ്ടാവേണ്ടതാണ്. എഴുതുന്നതെല്ലാം അയക്കുന്നതിുപകരം മികച്ച ഒന്നോ രണ്ടോ മാത്രമയച്ച് ിങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് വേണ്ടത്. സര്‍ഗവേദിയില്‍ സ്ത്രീരചകളുടെ കുറവ് ചങ്ങാതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അങ്ങയൊണ് ഫര്‍സാ ഷെറിന്റെയും ജുസൈ ജബ്ബാറിന്റെയും രചകള്‍ താല്‍പര്യപൂര്‍വം വായിക്കുന്നത്. സ്ഹേം, വിരഹം, വേദ, വിഷമം, കഷ്ടപ്പാട്, ദയ തുടങ്ങിയ പാടിപ്പഴകിയ പദങ്ങളില്‍ ചുരുങ്ങിപ്പോയി അവരുടെ രചകള്‍. പുതിയ കാലത്തെയും ലോകത്തെയും സര്‍ഗാത്മകമായി ാക്കിക്കാണുന്ന ശക്തമായ ഭാഷയിലുള്ള സ്ത്രീ രചകളാണ് സര്‍ഗവേദി കാത്തിരിക്കുന്നത്.

    എന്തോ മിടിച്ചതുകൊണ്ടാണ് തുണ്ടു കടലാസില്‍ അലക്ഷ്യമായി എഴുതിയിട്ടും ‘സ്ക്രീില്‍’ എന്ന രച സര്‍ഗവേദി പരിഗണിച്ചത്. ഈ ‘വിലയില്ലായ്മ’ മുഹമ്മദ് അല്‍ത്താഫില്‍ ിന്ന് ഇിയൊരിക്കല്‍ സര്‍ഗവേദി പൊറുക്കില്ല. ‘ബന്ധങ്ങള്‍’ എന്ന രചയില്‍ ഇടയ്ക്കിടെ ചേര്‍ത്ത സാരം ചങ്ങാതി ിഷ്കരുണം വെട്ടിയിട്ടുണ്ട്. കവിത വായക്കാര്‍ക്കുള്ളതാണ്. സാരം ഗ്രഹിക്കലും വ്യാഖ്യാവുമൊക്കെ അവരുടെ അവകാശമാണ്. എഴുതുന്ന ആള്‍ തന്നെ അതു പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പുതിയ കേരളീയ സാമൂഹിക പരിസരത്തെ രേെ ചൊവ്വെ തുറന്നു കാട്ടുന്ന ശക്തമായ പ്രമേയമാണ് ‘വിശപ്പ്.’ ഭാഷകൊണ്ടും ശൈലികൊണ്ടും പരിഗണയര്‍ഹിക്കുന്ന രചകളാണ് ‘മറന്നതും’ ‘ബാക്കി’യും.
സ്ക്രീനിൽ 
മുഹമ്മദ് അല്‍ത്താഫ് പി. പി, പെരിഞ്ചേരി
ചട്ടിപ്പന്തും മടല്‍പ്പത്തിയുമായി
ചുറ്റിത്തിരിഞ്ഞ്
അപ്പൂപ്പന്‍താടിക്കു പിറകെ
മങ്ങിടന്ന ()കാലം.
അപ്രതീക്ഷിതമായിയിയന്‍
ദൃശ്യമായപ്പോള്‍
തുപ്പാക്കിയും ബോംബുമായി,
തെണ്ടിത്തിരിഞ്ഞ്
പെണ്ണുപോലും
മണ്ടിടക്കുന്നു അവുമേല്‍
സ്ക്രീില്‍!

വിശപ്പ്
സോമനാഥൻ  കുട്ടത്ത്
സ്ത്രീയെ കാണുമ്പോള്‍
ചിലര്‍ക്കു വിശക്കുന്നു!
പണം കാണുമ്പോള്‍
ചിലര്‍ക്കു വിശക്കുന്നു!
സ്വര്‍ണം കാണുമ്പോള്‍
ചിലര്‍ക്കു വിശക്കുന്നു!
പട്ടിണികൊണ്ട്
ആര്‍ക്കും വിശക്കുന്നില്ല
അതിാല്‍ വയലുികത്തി
കുന്നിടിച്ച്
വീടുപണിയുന്നു.
സുഖമായി
കിടന്നുറങ്ങാന്‍?

ബാക്കി

ശാഫി ഓമച്ചപ്പുഴ
ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ബാക്കി
മരിക്കിലും പിരിയാത്ത ഇരുളുകള്‍ ബാക്കി
ഷ്ടങ്ങള്‍ വാളായ തുളക്കുന്ന മസ്സില്‍
ആളുന്ന ഓര്‍മതന്‍ ചിതകളും ബാക്കി

മോക്ഷം മരീചികയാം സ്വപ്ം എന്നറിയവെ
ഇടഞ്ചിെല്‍ കല്പിച്ച വിങ്ങലും ബാക്കി
സാന്ത്വം ഉപഭോഗചന്തയിലേറവെ
ചങ്കില്‍ കുരുങ്ങുന്ന രോദം ബാക്കി

ൂലറ്റ പട്ടമായി തീക്കാറ്റിലുഴറവെ
കരളില്‍ വിറയ്ക്കുന്ന വിഭ്രാന്തി ബാക്കി
കണക്കിന്റെ താളുകള്‍ രക്തം മണക്കവെ
പേക്കിാവിന്റെ കൊലച്ചിരി ബാക്കി

ബന്ധങ്ങള്‍
റഊഫ് വാവൂര്‍, അരീക്കോട് മജ്മഅ്
ചില ബന്ധങ്ങള്‍
സ്വര്‍ണ്ണം പോലെയാണ്
അഴകുപറ്റി
തെളിഞ്ഞിരിക്കും

രുചിയില്ല, മണമില്ല
അടിച്ചു പരത്തി
പാകപ്പെടുത്തിയാലും
കാഴ്ചക്കു മാത്രം.

ചിലത്,
ഭക്ഷണം പോലെ
മജ്ജയിലലിഞ്ഞ്
ഫലം തരുന്നു

ചില ബന്ധങ്ങള്‍
കാഞ്ഞിരം പോലെ
രുചിയറിയുമ്പോള്‍
കയ്പ്പുീരിറക്കി ാവുകടിക്കും

ചിലത് പുല്‍ക്കൊടിപോലെ
കയ്പില്ല, മധുരമില്ല, പുളിയുമില്ല
രുചിയൊന്നുമില്ലാതെ.

മറന്നത്
അഷ്റഫ് ചങ്ങന്‍കുളങ്ങര
കരളിലലഞ്ഞ കളിവഞ്ചിതേടി
കടവത്തു ഞാന്‍ കാത്തു ിന്നു…
തുണതേടി ഇണയണയും
മണല്‍ക്കാട്ടിലെ മാരുതന്‍ പോല്‍…!

ചിന്തയൊലിച്ച ചങ്കിന്‍ ചോട്ടില്‍
ചുറ്റിത്തിരിഞ്ഞു കുഴഞ്ഞു…
ചീഞ്ഞ ചോരയുടെ ചുവന്ന ചുണ്ടില്‍
ചേരപ്പടമണിഞ്ഞ പോല്‍…!

മം തേച്ചുരച്ചു മൂര്‍ച്ച വരുത്തി,
മിുക്കമണഞ്ഞ മസ്തകം
മൂര്‍ത്ത ഖങ്ങളാല്‍ കൂര്‍ത്തിരുന്നു…!

മാമാമരച്ചോട്ടില്‍ ചാരിച്ചാഞ്ഞുറങ്ങി,
തിരഞ്ഞ തെരുവില്‍, തകര്‍ന്ന തണലില്‍
തിച്ചായതറിഞ്ഞു..!

വിരല്‍ മൂക്കത്തമര്‍ത്തി
മിഴിമിഴിച്ച് മാത്ത് ാക്കി ിന്നു,
മറന്നതെന്തെന്നറിയാതെ
ഓര്‍മകള്‍ തേടി ഞാന്‍ കാത്തു ിന്നു.
കരളിലലഞ്ഞ കളിവഞ്ചി തേടി
കടവത്തു തന്നെ കാത്തു ിന്നു…!

You must be logged in to post a comment Login