മോഡിയും അദ്ധാനിയും പിന്നെ ആര്‍എസ്എസും
അധികാരത്തര്‍ക്കം മാത്രമാണ് മോഡിക്കും അദ്വാിക്കുമിടയിലുള്ളത്. ഇന്ത്യയെ രണ്ടു ിലയില്‍ ചോരയില്‍ മുക്കാന്‍ സിദ്ധാന്തം ഉരുക്കഴിച്ചവരാണവര്. വാജ്പേയി പോലും ഇക്കൂട്ടത്തില്‍ വ്യത്യസ്തല്ല. അദ്വാിയുടെ പ്രകോപം തോറ്റിടത്ത് പ്രലോഭം കൊണ്ട് ജയിച്ചയാളാണദ്ദേഹം. രാഷ്ട്രീയമായി ഇന്ത്യക്ക് എടുത്തുപയോഗിക്കാവുന്ന ഒന്നും ബിജെപിക്കുള്ളിലില്ല എന്നര്‍ത്ഥം. ശാഹിദ് തന്റെയും ആയുസ്സും വപുസ്സും തീവ്രഹിന്ദുത്വക്ക് വേണ്ടി മാറ്റിവെച്ച ലാല്‍ കൃഷ്ണ അദ്വാിയെ കറിവേപ്പില പോലെ ദൂരെ കളഞ്ഞ് രേന്ദ്രമോഡി എന്ന കൊടും വര്‍ഗീയവാദിയെ വരാിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ കടിഞ്ഞാണ്‍ ഏല്പിക്കുമ്പോള് ആര്‍എസ്എസ് ലക്ഷ്യമിട്ടത് തൊണ്ണൂറ് കൊല്ലമായി […]