ഐപിബി പുതുതായി പുറത്തിറക്കിയ എല്ലാ പുസ്തകങ്ങളും ഒന്നിാന്ന് മികച്ചതായിട്ടാണ് അുഭവപ്പെട്ടത്. ഏറെ ശ്രദ്ധേയമായി തോന്നിയത് ‘Covering Muslims’ മുസ്ലിം മാധ്യമാുഭവങ്ങള്‍ എന്ന പുസ്തകമാണ്. ലേഖങ്ങളെയും പഠങ്ങളെയും വീക്ഷണങ്ങളെയും ക്രമപ്പെടുത്തുന്നതിലും വിഷയക്രമീകൃതമായി സെറ്റ് ചെയ്യുന്നതിലും ഒരു മികവ് ഈ പുസ്തകം പുലര്‍ത്തുന്നുണ്ട്. കാലികമായി സംഭവ വികാസങ്ങളോട് പട പൊരുതാായി എഴുതപ്പെട്ട ഇത്തരം ലേഖങ്ങള്‍ ഒരിക്കലും കാലയവികയില്‍ മറയാുള്ളതായിരുന്നില്ല എന്ന് ഓര്‍മപ്പെടുത്തന്നതാണിതിന്റെ ഉള്ളടക്കം. ഒരാവര്‍ത്തി മസ്സിരുത്തി വായിക്കുന്ന ഏതൊരാളെയും മാധ്യമങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. വായയില്‍ ഓരോ തലവാചകങ്ങള്‍ മറികടക്കുമ്പോഴും ഇതോ മീഡിയ, ഇങ്ങിയാെേ മാധ്യമങ്ങള്‍ എന്ന് ാം ചോദിച്ചുപോവും.
ഈ പുസ്കത്തിന്റെ പിറവിയോടെ ഐ.പി.ബിയുടേയും രിസാലയുടെയും കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ കാസിം ഇരിക്കൂറിന്റെ ‘വാര്‍ത്തകളുടെ കാണാപുറങ്ങള്‍’ എന്ന പുസ്തകവും ‘മറുചോദ്യം;മറുത്തൊരു ജീവിതം’ എന്ന പുസ്തകവും ഏറെ ിലവാരത്തില്‍ തന്നെയാണുള്ളത്.
ഇങ്ങയാൈക്കെയാണെങ്കിലും പ്രസാധ രംഗത്ത് ഐ.പി.ബിയുടെ മെല്ലെപ്പോക്ക് ഇിയും തുടരുമോ എന്ന ആശങ്ക മാറിയിട്ടില്ല. പതിഞ്ച് പുസ്തകങ്ങള്‍ ഒന്നിച്ച് പുറത്തിറക്കിയത് കൊണ്ട് ഇി ഒരു യുഗം കാത്തിരിപ്പിന്റെതായി ഞങ്ങള്‍ക്ക് മാറ്റി വെക്കേണ്ടി വരാതിരിക്കട്ടെ. കാരണം രിസാല ഇന്ന് എത്തിില്‍ക്കുന്ന ഉയരവും താണ്ടിക്കടന്ന ദൂരവും പ്രസാധ രംഗത്ത് ഐ.പി.ബിക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതിലും എത്രയോ അകലെയാണ്.
യഥാര്‍ത്ഥത്തില്‍ ഐ.പി.ബി എങ്ങയൊയിരിക്കണമെന്നതിക്കുെറിച്ചും ആര്‍ക്ക് വേണ്ടി ആയിരിക്കണമെന്നതിക്കുെറിച്ചും ഒരു ചര്‍ച്ച തന്നെ പ്രസക്തമാണ്. കാരണം ഏതൊരു പ്രസ്ഥാവും അവര്‍ വളരാും ഉയരങ്ങള്‍ കീഴടക്കാും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ആദ്യം പരിഗണിക്കേണ്ടത് അവരുടെ ആശയ പ്രചരണത്തിുള്ള ഉപാധികളെയാണ്. എങ്കില്‍ സത്യമത പ്രചാരണം ബാധ്യതയായി ഏല്‍പ്പിക്കപ്പെടുകയും അത് സധൈര്യം ഏറ്റെടുക്കുകയും ചെയ്ത സംഘം അവരുടെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിക്കുവാുതകുന്ന പുസ്തകങ്ങളെയല്ലേ ആദ്യ ആശയപ്രകാശരീതിയായിക്കാണേണ്ടത്? വ്യക്തമായി പറഞ്ഞാല്‍ സമഗ്രമായി ഇസ്ലാമി പരിചയപ്പെടുത്തുന്ന ഒരു പുസ്തകത്തിന്റെ അസാന്നിധ്യം വലിയ കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
കേരളത്തില്‍ പ്രവാചക പരിചയപ്പെടുത്താന്‍ രിസാലക്ക് സാധിച്ചത് പോലെ മറ്റൊരു വാരികക്കോ മാസികക്കോ സാധിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം പകല്‍ വെളിച്ചം പോലെ സത്യമാണ്. ഓരോ വര്‍ഷവും റബീഅ് വരുമ്പോള്‍ ാമത് അുഭവിച്ചറിയുന്നതുമാണ്. അതേ പോലെ ഫൈസല്‍ അഹ്സി രണ്ടത്താണിയുടെ ‘ിങ്ങളുടെ പ്രവാചകന്‍’ എന്ന പുസ്തകവും മാറ്റി ിര്‍ത്താാവാത്തതാണ്. എങ്കില്‍ പോലും ആ പ്രവാചകന്‍ പഠിപ്പിച്ച, പരിചയപ്പെടുത്തിയ ഇസ്ലാമി ഇസ്ലാമായിത്തന്നെ പരിചയപ്പെടുത്തണം.
ചില കാര്യങ്ങള്‍ കൂടി പറയട്ടെ. കേരളീയ സുന്നി പാരമ്പര്യചരിത്രത്തില്‍ മായ്ക്കാാവാത്തൊരു ാഴികക്കല്ലായിരുന്നു കൊട്ടപ്പുറം സംവാദം. ഈയടുത്ത് അതിന്റെ മുപ്പതാം വാര്‍ഷികമാഘോഷിച്ചത് കൊണ്ട് പുതുതലമുറയിലെ ചിലര്‍ക്കു കൂടി അതി കുറിച്ച് കേള്‍ക്കാായി. അന്ന് വേദിയില്‍ എതിര്‍പക്ഷത്തിരുന്ന മൌലവിക്കൂട്ടങ്ങള്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അഗാധഗര്‍ത്തത്തിന്റെ ആഴം മസ്സിലാക്കിയാലേ അന്ന് സുന്നി പ്രസ്ഥാം ടിേയെടുത്ത വിജയത്തിന്റെ ഉയരം മസ്സിലാകുകയുള്ളൂ. എന്നാല്‍ ഇത്രത്തോളം വിജയകരമായ ഒരു സംവാദത്തിന്റെ ചൂടും ചൂരും പകര്‍ന്നുകിട്ടാാരു ആഗ്രഹം മസ്സില്‍ വന്നപ്പോഴാണ് രിസാലയുടെ പഴയ ചില ലക്കങ്ങളില്‍ ഒ എം തരുവണയുടെ പേരില്‍ കൊട്ടപ്പുറം സംവാദമെന്ന പുസ്തകത്തിന്റെ പരസ്യം കാണാിടയായത്. ഐ.പി.ബി.യില്‍ അ്വഷിച്ചപ്പോള്‍ കോപ്പി കിട്ടാില്ല. തരുവണയുമായി ബന്ധപ്പെട്ടു. ിരാശായി. ഇങ്ങ അ്വഷിക്കുന്ന എത്രപേര്‍ ിരാശരാകുന്നുണ്ടാകും. വളര്‍ന്ന് വരുന്ന തലമുറക്ക് ആര് പറഞ്ഞ് കൊടുക്കും ആ ചരിത്ര വിജയത്തെക്കുറിച്ച്. പ്രസ്തുത പുസ്തകത്തിന്റെ പു:പ്രസിദ്ധീകരണം ആവശ്യമാണ്. കൂടെ പഠപ്രബന്ധങ്ങളോ അടിക്കുറിപ്പുകളോ ഒക്കെ ചേര്‍ത്ത് ഭംഗിയാക്കുകയും ചെയ്യാം. അതോടൊപ്പം തന്നെ ആ പുസ്തകത്തിന്റെ ിലവാരം ഒന്ന് പരിശോധിച്ച് ( സംവാദം വേദിയില്‍ ഗംഭീരമായാലും പുസ്തകരൂപം അത്രിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല) ഇതരഭാഷകളായ അറബി, ഉറുദു, ഇംഗ്ളീഷ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതി കുറിച്ചും ആലോചിക്കാവുന്നതാണ്.
കൊട്ടപ്പുറം സംവാദത്തിന്റെ ഇംഗ്ളീഷ് പരിഭാഷ ഐ.പി.ബി ക്ക് തന്നെ ഇറക്കാവുന്നതാണ്. സുലൈമാന്‍ സഖാഫിയുടെ ‘സുന്നത്ത് ജമാഅത്തി’ന്റെ ഇംഗ്ളീഷ് പതിപ്പും ഇതുപോലെ ഇറക്കാവുന്നതാണ്. ഫൈസല്‍ അഹ്സിയുടെ ‘ിങ്ങളുടെ പ്രവാചകും’ ഇത്ി പര്യാപ്തമാണ്. ദഅ്വാ കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപങ്ങളും മ്മുടെ പ്രസ്ഥാത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ആ ഉയരങ്ങള്‍ക്കൊത്ത് ാം ഉയര്‍ന്നിട്ടില്ലെങ്കില്‍ പിന്നെ മ്മള്‍ ഉയരങ്ങള്‍ക്ക് കീഴില്‍ കിടക്കേണ്ടി വരും. ഇിയെങ്കിലും ഫോര്‍ത്ത് ഗിയറിലേക്ക് മാറേണ്ടതുണ്ട്. അതോടെ ര്ീലൃശിഴ ാൌഹെശാ പൂര്‍ണ്ണമാവുകയും ചെയ്യും.
ജാബിര്‍ പൂനൂർ
funny.. ha h ah ha h