അടിയന്തിരാവസ്ഥ 38 വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ചുപോയ ഒരു ഭൂതകാല ഭീകരതയുടെ ഓര്മ മാത്രമല്ല, അതിന്നും തുടരുന്ന ഭരണകൂട ഭീകരതയാണ്. 1975 ജൂണ്‍ 25് അര്‍ദ്ധരാത്രി പെയ്തു തുടങ്ങുകയും 1977 മാര്‍ച്ച് 21് പെയ്ത് ഒഴിയുകയും ചെയ്ത ഒരു മഹാമാരി എന്ന ിലയിലാണ് പലരും അടിയന്തിരാവസ്ഥയെ അവതരിപ്പിക്കുന്നത്.
മുഷ്യാവകാശ ലംഘങ്ങളുടെയും പീഡങ്ങളുടെയും 22 മാസക്കാലത്തെ മഹാത്യാഗങ്ങള്‍ക്കുള്ള ഒരു പെന്ഷന് കൂടി അുവദിച്ചു കിട്ടിയാല്‍ കാര്യങ്ങള്‍ ഭംഗിയായെന്ന് ചിന്തിക്കുന്ന സംഘവിചാരക•ാരും തീവ്രവിപ്ളവകാരികളും വരെയുണ്ട്. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിന്റെ കണക്കുപുസ്തകവുമായി ഹിന്ദുത്വവാദികള്‍ മോഡിയെ രാജ്യത്തിന്റെ ായകായി അവതരിപ്പിക്കുന്ന അസംബന്ധ കാലവുമാണിത്. സച്ചിദാന്ദന് എഴുതിയതുപോലെ ഒരു രാജാവിന്റെയും തല താങ്ങേണ്ടതില്ലാത്ത ഒരു പുതിയ ാണയമുണ്ടാക്കുന്നതിക്കുെറിച്ചുള്ള ആത്മാ്വഷണമായിരിക്കണം വിപ്ളവം സ്വപ്ം കാണുന്നവര്‍ക്ക് അടിയന്തിരാവസ്ഥയുടെ സ്മരണ.
ജാധിപത്യത്തിും സ്വാതന്ത്യ്രത്തിും വേണ്ടിയുള്ള മുഷ്യപ്രയത്ങ്ങള് ഫാൈന്സ് മൂലധത്തിന്റെ വ്യാപ താത്പര്യങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടേ സഫലമാക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ല്കുന്ന സ്മരണ. ഭൂതകാലത്തിന്റെ വിദൂരമായ ഒരോര്‍മ മാത്രമായി അടിയന്തിരാവസ്ഥയെ കാണുന്നവര്‍ സമകാലീ ഇന്ത്യന്‍ സാമൂഹ്യ, സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ തന്നെയാണ് കാണാന്‍ വിസമ്മതിക്കുന്നത്. ഭരണകൂട ഭീകരതയുടെയും ൃശംസതയുടെയും അടിസ്ഥാം ഫാൈന്സ് മൂലധത്തിന്റെ എല്ലാറ്റിും മേല്‍ ആധിപത്യമുറപ്പിക്കാുള്ള വാഞ്ചയാണ്. അടിയന്തിരാവസ്ഥ ജാധിപത്യത്തിന്റെ എല്ലാ ആടയാഭരണങ്ങളും അഴിച്ചുവച്ച് ഇന്ത്യന്‍ ബൂര്‍ഷ്വാസി അതിന്റെ ഫാസിസ്റ് ദംഷ്ട്രകള്‍ ജങ്ങള്‍ക്കു രേെ പുറത്തെടുത്ത കാലമായിരുന്നു. രാജ്യമാകെ തടവറയാക്കപ്പെട്ട കാലം. ജങ്ങള്‍ മുഴുവന്‍ വിചാരണത്തടവുകാര്‍ ആക്കപ്പെട്ട കാലം. 26 രാഷ്ട്രീയ സംഘടകള്‍ ിരോധിക്കപ്പെട്ടു. മിസയും ഡിഐആറും ഉപയോഗിച്ച് ഭരണകൂടത്ത്ി അഭിമതരായ ലക്ഷക്കണക്ക്ി രാഷ്ട്രീയ പ്രവര്‍ത്തകരെ തടവിലിട്ടു. ഭരണഘടയുടെ മൌലിക അവകാശങ്ങള്‍ റദ്ദു ചെയ്തു. പൌരാവകാശങ്ങളും മുഷ്യാവകാശങ്ങളും ിഷേധിച്ചു.
മാധ്യമങ്ങളുടെ എല്ലാ തുറന്ന പ്രവര്‍ത്തങ്ങളും തടഞ്ഞു. വാര്‍ത്താ പ്രക്ഷേപണം ഇന്ദിരാ സ്തുതിയും ഇരുപതി പരിപാടിയുടെ പ്രചാരണവുമായി അധ:പതിച്ചു.
മുസഫര്‍ ഗറുകളും തുര്‍ക്കമാന്‍ ഗേറ്റുകളും സൃഷ്ടിക്കപ്പെട്ടു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മുഷ്യര്‍ ിര്ദാക്ഷിണ്യം വധിക്കപ്പെട്ടു.
അധികാരത്തിന്റെ ഇരുട്ടില്‍ ഛസ്ാലയടക്കമുള്ള ഖി ദുരന്തങ്ങളില്‍ ആയിരങ്ങളുടെ ജീവാടുങ്ങിയത് രാജ്യമറിഞ്ഞില്ല. ിര്‍ബന്ധ വന്ധ്യംകരണവും ഗരവത്കരണത്തിു വേണ്ടിയുള്ള പതിായിരങ്ങളുടെ കുടിയിറക്കലും പ്രതിഷേധം പോലുമില്ലാതെ തുടര്‍ന്നു. ദുര്‍ബലരും ിസ്വരുമായ മുഷ്യരുടെ ചേരികള്‍ക്കു മുകളില്‍ ബുള്‍ഡോസറുകള്‍ മരണൃത്തം ചവിട്ടി. ദുരധികാരത്തിന്റെ രക്തരക്ഷസുകളുടെ ആക്രമണ പരമ്പരകളില്‍പെട്ട ലക്ഷക്കണക്ക്ി മുഷ്യരുടെ കഥകള്‍ ിശ്ശബ്ദമായ ിലവിളിയായി ഉറഞ്ഞുപോയ കാലം. ഇന്നും അടിയന്തിരാവസ്ഥ പല തലങ്ങളിലും ഏറിയും കുറഞ്ഞും തുടരുകയാണ്. മുഷ്യാവകാശ ലംഘവും ഭരണകൂട ഭീകരതയും രാജ്യത്തെ വേട്ടയാടുകയാണ്. പഴയ മിസക്കും ഡിഐആറിും പകരം അതിക്കൊള്‍ ഭീകരമായ യുഎപിഎ പോലുള്ള കരിിയമങ്ങള്‍ പടച്ചുവിടുകയാണ്.
ജാമ്യം പോലുമില്ലാതെ രാജ്യത്തിന്റെ തടവറകളില്‍ കഴിയുന്ന വിചാരണത്തടവുകാരുടെ എണ്ണം പെരുകുകയാണ്. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 3,72,000 തടവുകാരില്‍ 65 ശതമാവും വിചാരണത്തടവുകരാണ്. മക്കാമസ്ജിദ് തുടങ്ങി രാജ്യത്ത് ടന്ന ിരവധി സ്ഫോട പരമ്പരകളുടെ മറവില്‍ ിരപരാധികളായ ചെറുപ്പക്കാരെ ഭരണകൂടം വേട്ടയാടി. സംഘ്പരിവാറിന്റെ കുത്സിത പ്രയോഗങ്ങള്‍ക്ക് ഭരണകൂടം എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. ിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ കള്ളക്കേസില്‍ കുടുക്കി തടവറകളിലേക്ക് തള്ളുന്നു. ആദിവാസികളെ മാവോയിസ്റുകളെ രിേടാന്നെ വ്യാജേ ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള ഗോത്രമേഖലകളില്‍ വേട്ടയാടുന്നു. അര്‍ധ സിൈക വിഭാഗങ്ങളും സ്യൈവും ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലകളില്‍ പ്രത്യേക പട്ടാള ിയമത്തിന്റെ മറവില്‍ ബലാത്സംഗങ്ങളും സാധാരണ ജങ്ങള്ക്കെതിരായ ഭീകരമായ മര്‍ദങ്ങളും അഴിച്ചുവിടുന്നു. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു വേണ്ടി ഗ്രാമീണ ജതയെ തങ്ങളുടെ പരമ്പരാഗതമായ ആവാസ സ്ഥലങ്ങളില്‍ ിന്ന് കുടിയിറക്കുന്നു. വലിബറല്‍ യങ്ങള്‍ക്കെതിരെ പോരാടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ കേരളത്തില്‍ പോലും ഗുണ്ടാിയമങ്ങളുപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി ാടുകടത്തുന്നു.
അടിയന്തിരാവസ്ഥ തുടരുകയാണ്. വലിബറല്‍ യങ്ങള്‍ ഭരണകൂടത്തിന്റെ ഫാസിസ്റ് അധികാരത്തെക്കൂടിയാണ് തീവ്രമാക്കിക്കൊണ്ടിരിക്കുന്നത്. അത് എല്ലാ പൌരാവകാശങ്ങള്‍ക്കും ജാധിപത്യാവകാശങ്ങള്ക്കും മരണം വിധിക്കുന്ന ഭരണകൂട ഭീകരതയായി രാജ്യത്തെയും ജങ്ങളെയും വേട്ടയാടുകയാണ്.=
You must be logged in to post a comment Login