കല്യാണപ്പന്തലില്‍ ഭേദ്യം ചെയ്യപ്പെടുന്ന മുസ്ലിം സമുദായം
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ കേരളീയ മുസ്ലിം സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരമായ ഉണര്‍വി കുറിച്ചോ സാമൂഹികോല്‍ക്കര്‍ഷപരമായ ഉദ്യമങ്ങളെക്കുറിച്ചോ ഒരക്ഷരം ഉരിയാടാത്ത മീഡിയ സമുദായത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്ന അഭിപ്രായ പ്രകടങ്ങള്‍ക്ക് ല്കുന്ന പ്രാമുഖ്യം ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. ശാഹിദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുകയും മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ ഡോ. എം.കെ. മുീറി ദി ഹിന്ദു ദിപത്രം വിശേഷിപ്പിച്ചത് ‘കേരള മുസ്ലിംകളുടെ പുതിയമുഖം’ എന്നാണ്. ഏതര്‍ത്ഥത്തിലാണ് അദ്ദേഹം മുസ്ലിംകളുടെ പുതിയൊരു മുഖമായി പ്രകീര്ത്തിക്കപ്പെട്ടതെന്ന് വിശദീകരിച്ചില്ലെങ്കിലും മുസ്ലിം ലീഗ് തോക്കളില്‍ […]