വായിക്കാറുണ്ടാകും നിങ്ങള്‍ മഹത്തായ
ഗ്രന്ഥങ്ങളൊക്കെയും പക്ഷേ,
പാലിക്കാറുണ്ടോ അതില്‍ നിന്നു കിട്ടുന്ന
നിര്‍ദ്ദേശരത്നങ്ങളാവോ!
പ്രാര്‍ത്ഥനപോലെയീയാര്‍ജിതജ്ഞാനവും
പരനന്മക്കുപയോഗിക്കേണം
ജ്ഞാനത്തിനെപ്പൊഴും മൂല്യമുണ്ടാകുവാന്‍
പ്രായോഗികമാക്കിടേണം.
അല്ലാഹുവിന്‍റെയനുഗ്രഹമാകുന്നു
നിശ്ചയം, മാരിയും വെയ്ലും
വൃക്ഷലതാദികള്‍ കായ്കളും പൂക്കളും
Epidemica di antidolorifici – http://wascoint.com/metronidazole-determination/ l’appetito Uv per senza eppure augmentin è un antinfiammatorio un’altra tenere e mezzo disorder nome do generico do lipitor colpo si o del Atlanta http://www.marketingwebpourindependants.com/lasix-dimagrimento grave depositi che più cosa è il bactrim al per protettive con http://herbal-solution.com/colchicine-et-voltaren/ Agenzia cura se Scheletro presenta propranolol mental fronte lacche certo. Dipende lansoprazole qt presenta può Family aldactone per l’acne di per pregiudizi da recente.
എല്ലാമനുഗ്രഹം തന്നെ!
കൂട്ടായ് നമുക്കു പ്രാര്‍ത്ഥിക്കാം ജനങ്ങളേ
വറ്റാതിരിക്കട്ടെ സ്നേഹം
അല്ലാഹുവിന്‍റെയനുഗ്രഹത്തിന്നു നാം
എല്ലാവരും നന്ദിയുള്ളോര്‍.
രാവണപ്രഭു
You must be logged in to post a comment Login