By vistarbpo on November 28, 2012
Articles, Issue, issue 1016, വായനക്കാരുടെ വീക്ഷണം
“ഭൂമിയിലെ 90% ജൂതന്മാരെയും ഞാന്‍ കൊന്നുകഴിഞ്ഞു. 10% ജൂതന്മാരെ ഞാന്‍ ജീവനോടെ വിടുന്നു. വരും തലമുറ മനസ്സിലാക്കട്ടെ, ഞാനെന്തിനവരെ കൊന്നുവെന്ന്?” – ഹിറ്റ്ലര്‍ ഇസ്രയേല്‍ ഇന്ന് തെളിയിക്കുന്നത് ഹിറ്റ്ലറും ശരിയായിരുന്നു എന്നാണോ? തൊണ്ണൂറ് ശതമാനത്തെ കൊന്നതോ അതോ പത്ത് ശതമാനത്തെ ബാക്കി വെച്ചതോ, ഏതാണ് ഹിറ്റ്ലറുടെ ക്രൂരത? ഇബ്നു അബ്ദുറസ്സാക്ക്, വെളിയങ്കോട്
By vistarbpo on November 28, 2012
Articles, Issue, issue 1016, വായനക്കാരുടെ വീക്ഷണം
അമേരിക്കയെയും ഒബാമയെയും കുറിച്ച് ശാഹിദ് എഴുതിയത് വായിച്ചു; ലക്കം 1014. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര രാജ്യങ്ങള്‍ക്ക് പുതിയ നേതൃത്വം കടന്നുവന്നു? ഭരിക്കുന്നവര്‍ തന്നെ വീണ്ടും തിരഞ്ഞെടുത്തു. രാഷ്ട്രാന്തരീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്ന സംഭവങ്ങള്‍ തന്നെ രൂപം കൊണ്ടു? എന്തിനേറെ പറയണം. 193-ാമത്തെ ഒരു രാജ്യം തന്നെ രൂപം കൊണ്ടു. ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നിരീക്ഷണ വിശകലനങ്ങള്‍ക്കും ഉണ്ടാകാത്ത പ്രാധാന്യം ഒബാമക്ക് കൊടുത്തത് ഏതായാലും മാധ്യമപാതകം തന്നെ. അമേരിക്കയെ ഇപ്പോഴും വേറിട്ടു നിര്‍ത്തുന്നത് അനേകം മരണങ്ങള്‍ സാധ്യമാക്കിയതും കീഴടക്കലുകള്‍ തുടര്‍ച്ച […]
By vistarbpo on November 28, 2012
Articles, Issue, issue 1016, വായനക്കാരുടെ വീക്ഷണം
സ്പാനിഷ് മാധ്യമ നിരീക്ഷകനായ മാനുവേല്‍ കസ്റെല്‍സിന്റെ മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘(information economy)എന്ന മാധ്യമ പഠനത്തില്‍ വിവര സാമ്പത്തിക യുഗത്തില്‍ ((Age of information economy)) പിറവിയെടുത്ത സമൂഹത്തിന്റെ ചില സ്വഭാവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. വിവരണങ്ങളിലധിഷ്ഠിതമാണ്, ആഗോളമാണ്, ശൃംഖലകളില്‍ ബന്ധിതമാണ് എന്നിവയാണത്. തൊള്ളായിരത്തി എണ്‍പതുവരെ നിലനിന്ന മാധ്യമ സംസ്കാരികത സൈബര്‍ സ്പേസുകളിലേക്ക് കൂടുമാറിയപ്പോള്‍ സമൂഹവും അടിമുടി മാറിയിട്ടുണ്ട്. ദേശീയതകള്‍ക്കുമപ്പുറത്ത് സാങ്കല്‍പിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടായ്മകള്‍ സാമൂഹിക ബന്ധങ്ങളെക്കൂടി വ്രണപ്പെടുത്തി കൂടുതല്‍ അരാഷ്ട്രീയ വത്കരിക്കപ്പെട്ടിട്ടുണ്ട്. […]
By vistarbpo on November 22, 2012
Articles, Issue, issue 1015, വായനക്കാരുടെ വീക്ഷണം
മദ്യപന്മാരുടെ പ്രശ്നങ്ങള്‍ എടുത്തുവച്ച് ഒരു വാരിക. വിദ്യാസമ്പന്നനായ മുഴുക്കുടിയന്റെ കുമ്പസാരങ്ങള്‍ പച്ചക്കു വിറ്റ് വേറൊരു വാരിക. കുടിക്കുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടാവാം. പക്ഷേ, അതു വിളമ്പേണ്ടത് മറ്റുള്ളവരെക്കൂടി കുടിപ്പിക്കും വിധത്തിലുള്ള പാചക വൈദഗ്ധ്യത്തോടെയല്ല. മാധ്യമ പ്രവര്‍ത്തനം ഒരു മാറാവ്യാധിയാവുകയല്ലേ? വി പി എം ഇസ്ഹാഖ്, അരീക്കോട് കൈ കൊടുക്കല്‍ കയ്യാങ്കളിയാവുമ്പോള്‍ കേസരിയും കേരളവും കാത്തിരുന്ന സൌഹൃദവും പിന്നീട് കേട്ട കൂട്ടരാജിയും സവര്‍ണ്ണബോധത്തിന്റെ ഒരു കേരളമോഡല്‍ രൂപപ്പെടുത്തുകയാണ്. ലേഖനത്തിനെതിരെ രിസാല നടത്തിയ പ്രതികരണത്തിന് ഭാവുകങ്ങള്‍. […]
By vistarbpo on November 17, 2012
Articles, Issue, Issue 1014, വായനക്കാരുടെ വീക്ഷണം
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച് മുതലാളിമാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. വിലക്കയറ്റത്താല്‍ മുതുകൊടിഞ്ഞവശരായ ജനത്തിനു കിട്ടിയ മാരക പ്രഹരമാണിത്. മാവേലി സ്റോറുകളിലൂടെ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കാന്‍ നീക്കമുണ്ടെന്നും വാര്‍ത്തയുണ്ട്. സിനിമാ തിയേറ്ററുടമകളുടെ സമരകാര്യത്തില്‍ കാട്ടിയ ഉത്സാഹത്തിന്റെ ഒരംശമെങ്കിലും ജനത്തിന്റെ ദുരിതം തീര്‍ക്കുന്ന വിഷയത്തില്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍… മുഹമ്മദ് ജമാല്‍ കെ എസ്, കല്‍പ്പറ്റ, വയനാട്. ആരാണ് കുട്ടികളെ പേടിക്കുന്നത്? ആന്‍ഫ്രാങ്ക് ഒരു പെണ്‍കുട്ടിയായിരുന്നു. നാസിപ്പടയുടെ കൊടും ക്രൂരതക്കെതിരെ ഒളിവുകാലത്ത് ആന്‍ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ നശീകരണ തത്വശാസ്ത്രങ്ങളുടെ നെഞ്ചുതകര്‍ക്കുന്നതാണ്. […]