എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്
കച്ചവടത്തെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് പുതിയ ലോകം വിലയിരുത്തുന്നത്. ഇതിനായി ഏതറ്റം വരെ പോകാനും മനുഷ്യര്‍ തയാറാവുകയും ചെയ്യുന്നു. എന്നാല്‍ ലാഭത്തിനപ്പുറം സേവനമെന്ന മഹത്തായ ഒരു വശം കൂടി കച്ചവടത്തിനുണ്ട്. അതിലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടമാകുന്നതും. തനിക്കിഷ്ടപ്പെട്ടത് സഹോദരനും ഇഷ്ടപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ അഭിലാഷം. അഥവാ സ്രഷ്ടാവിന്റെ ഇംഗിതം. ഇതുപോലെ ഉപഭോക്താവിന്റെ സംരക്ഷണവും ഇസ്‌ലാമിന്റെ അടിസ്ഥാന അഭിലാഷങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിലെ കച്ചവട രീതി മറ്റു സാമ്പ്രദായിക വ്യവസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അഉ 624ല്‍ മാലിക് ബിന്‍ ദീനാറിന്(റ) […]