ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം
ഇരുട്ടില്‍ ചെറിയൊരു വെളിച്ചം കത്തിക്കുമ്പോള്‍ അവിടെയും പ്രാണികളുടെ ആധിക്യം! ആവശ്യം കഴിഞ്ഞാല്‍ നാമുടനെ ആ വെളിച്ചം തന്നെ കെടുത്തിക്കളയാനാണ് ശ്രമിക്കുക. പരകോടി ജീവികളുടെ കൂടി ആവാസകേന്ദ്രമാണ് ഈ ഭൂമി എന്ന സത്യം മറന്നു പോയിരിക്കുന്നു. പ്രകാശവും വെള്ളവും വായുവുമെല്ലാം തന്റെ മാത്രം കുത്തകയാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. പുതുമഴ പെയ്തു നനഞ്ഞ ഭൂമിയില്‍ ധാരാളം പ്രാണികളുണ്ടാകുമെന്ന കാരണത്താല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചെരുപ്പിടാതെയായിരുന്നു നടന്നിരുന്നത്. ഇന്ന് എത്ര ബഷീറുമാരുണ്ടാവും? വാഷ്ബേസിനില്‍ കുമിഞ്ഞുകൂടിയ ഉറുമ്പിന്‍ പറ്റങ്ങള്‍ ഒരിറ്റു പാനജലമാണ് അന്വേഷിക്കുന്നതെന്ന […]