ഹിറ്റ്‌ലറുടെ ജര്‍മനി ബി ജെ പിയുടെ ഇന്ത്യ
പാര്‍ലിമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സംസാരിക്കവേ ഹിറ്റ്ലറുടെ പഴയ ജര്‍മനിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി ജെ പി) പുതിയ ഇന്ത്യയും തമ്മിലുള്ള താരതമ്യമാണ് നടത്തിയത്. പൗരത്വ നിയമ ഭേദഗതിയുടെയും ദേശീയ പൗരത്വ പട്ടികയുടെയും ദേശീയ ജനസംഖ്യാ പട്ടികയുടെയും സൃഷ്ടാക്കള്‍ ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ സംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ടോ? നാസികളുടെ അജണ്ട പകര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്. രണ്ടും ഒരുപോലെയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇന്ത്യയില്‍ ക്വിസ് പ്രോഗ്രാം ജനപ്രിയമാക്കുന്നതില്‍ എന്റെ പിതാവ് നീല്‍ ഒബ്രീന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. […]