മര്‍യമും ഹാറൂനും വിമര്‍ശകര്‍ക്ക് പിഴച്ചത്
മറിയക്കും യോഹന്നാന്റെ മാതാവിനും അനേകം തലമുറകള്‍ക്ക് മുമ്പ് ജീവിച്ച മനുഷ്യനാണ് അഹറോണ്‍ അഥവാ ഹാറൂണ്‍. ഒരിക്കലും സഹോദരന്‍ എന്ന സ്ഥാനത്ത് ആലങ്കാരികമായി പോലും പറയാനാകില്ല. ഒരുപക്ഷേ, പിതാവ് എന്ന് സംബോധന ചെയ്യാം. ഇവിടെ കൃത്യമായി ഖുര്‍ആനില്‍ തെറ്റു വന്നിട്ടുണ്ട്. ഹാറൂണിന് സ്വന്തമായി മറിയ എന്ന സഹോദരി ഉണ്ട്. ആ മറിയയും യേശുവിന്റെ അമ്മയായ മറിയയും ഒന്നാണെന്നു ഖുര്‍ആന്‍ എഴുതിയ വ്യക്തിക്ക് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. ഇതൊരു ഭീമമായ ചരിത്രാബദ്ധമാണ് . വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത നിഷേധിക്കുന്നതിന് അതില്‍ ചരിത്രപരമായ […]