മുൻവിധികളുടെ മുനയൊടിക്കുന്ന രചനകൾ
എച്ച് എ ആര്‍ ഗിബ്ബ് (Sir Hamilton Alexander Rosskeen Gibb) അറിയപ്പെടുന്ന സ്‌കോട്ടിഷ് പണ്ഡിതനും ചരിത്രകാരനും ആണ്. 1885 ല്‍ ജനിച്ചു. 1971ല്‍ മരിച്ചു. പഠനം എഡിന്‍ബറോ സര്‍വകലാശാലയില്‍. അറബി, ഹീബ്രൂ, അരാമായ ഭാഷകളാണ് പഠിച്ചത്. അറബിയില്‍ എം എ ചെയ്തു. ഓക്‌സ്ഫഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. അറബി സാഹിത്യം, ഇസ്‌ലാം, മധ്യകാല ചരിത്രം, ഒട്ടോമന്‍ കവിത തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗിബ്ബ് തന്റെ ‘മുഹമ്മദനിസം’ എന്ന പുസ്തകത്തില്‍ മുഹമ്മദ് […]