1487

ദേശീയ വിദ്യാഭ്യാസനയം 2020 വിശാല നാഗ്പൂർ പദ്ധതിക്ക് രണ്ടാംഘട്ടം

ദേശീയ വിദ്യാഭ്യാസനയം 2020 വിശാല നാഗ്പൂർ പദ്ധതിക്ക് രണ്ടാംഘട്ടം

“”പുരാതനവും അനശ്വരവുമായ ഇന്ത്യന്‍ വൈജ്ഞാനികതയും ചിന്താധാരകളുമാണ് ഈ നയത്തിന്റെ പ്രകാശദീപങ്ങള്‍. ജഞാന-വിജ്ഞാന-സത്യാര്‍ജ്ജനമാണ് ഇന്ത്യന്‍ ചിന്തയും ദര്‍ശനങ്ങളും മനുഷ്യന്റെ ഉന്നത ലക്ഷ്യമായി കണക്കാക്കുന്നത്. പുരാതന ഇന്ത്യയുടെ വിദ്യാഭ്യാസ ലക്ഷ്യം ഈ ലോകത്ത് പുലരാനാവശ്യമായ അറിവിന്റെ കേവല സമ്പാദനമായിരുന്നില്ല, മറിച്ച് ആത്മത്തിന്റെ സമ്പൂര്‍ണ വിമോചനമായിരുന്നു. പുരാതന ഇന്ത്യയിലെ ലോകോത്തര വിദ്യാകേന്ദ്രങ്ങളായ തക്ഷശില, നളന്ദ, വിക്രമശില, വല്ലഭി എന്നിവ ബഹുമുഖമായ അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ഉജ്വല മാതൃകകള്‍ തീര്‍ക്കുകയും ലോകമെമ്പാടുമുള്ള വൈജ്ഞാനികര്‍ക്ക് അഭയമാവുകയും ചെയ്തു. ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, വരാഹമിഹിരന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്മഗുപ്തന്‍, […]