ചെറിയ എ പി ഉസ്താദ്
ട്രോളുകള്‍ക്കിരയാകാത്ത കൃത്യത ഇമാം റംലി, ഇമാം സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ധാരാളം മുന്‍ഗാമികളായ പണ്ഡിതന്മാരെ കബീര്‍, സഗീര്‍- വലുത്, ചെറുത് എന്നിങ്ങനെ ആളെ വേര്‍തിരിച്ചറിയാന്‍ തരംതിരിവുകൾ നടത്തിയത് ചരിത്രത്തിലുണ്ട്. അതുപോലേ ചെറിയ എ പി ഉസ്താദ് എന്ന പ്രയോഗം, വന്ദ്യരായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ ഗുരുവര്യർ കൂടിയായ സുല്‍ത്താനുല്‍ ഉലമ എ പി ഉസ്താദ് ഉന്നത സ്ഥാനത്ത് ഉള്ളതിനാല്‍ വലിയ പണ്ഡിതനും വലിയ ദീനി സേവകനുമായ എ പി മുഹമ്മദ് മുസ്‌ലിയാരെ സമൂഹം ചെറിയ എ […]