വെട്ടിപ്പിടിക്കുന്നതാണോ ഒരാളിന്റെ മഹത്വം?
അമേരിക്കയെയും ഒബാമയെയും കുറിച്ച് ശാഹിദ് എഴുതിയത് വായിച്ചു; ലക്കം 1014. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര രാജ്യങ്ങള്‍ക്ക് പുതിയ നേതൃത്വം കടന്നുവന്നു? ഭരിക്കുന്നവര്‍ തന്നെ വീണ്ടും തിരഞ്ഞെടുത്തു. രാഷ്ട്രാന്തരീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്ന സംഭവങ്ങള്‍ തന്നെ രൂപം കൊണ്ടു? എന്തിനേറെ പറയണം. 193-ാമത്തെ ഒരു രാജ്യം തന്നെ രൂപം കൊണ്ടു. ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നിരീക്ഷണ വിശകലനങ്ങള്‍ക്കും ഉണ്ടാകാത്ത പ്രാധാന്യം ഒബാമക്ക് കൊടുത്തത് ഏതായാലും മാധ്യമപാതകം തന്നെ. അമേരിക്കയെ ഇപ്പോഴും വേറിട്ടു നിര്‍ത്തുന്നത് അനേകം മരണങ്ങള് സാധ്യമാക്കിയതും കീഴടക്കലുകള്‍ തുടര്‍ച്ച […]