റോളിംഗ് ഫ്ളാസ്ക്
ഞാന്‍ മസ്സില് മൂളിപ്പാട്ടും പാടി ക്ളാസില്‍ കയറാന്‍ ില്‍ക്കുമ്പോള്‍ എന്നെ ഉസ്താദ് സ്വകാര്യമായി വിളിച്ച് ചോദിച്ചു: ‘ിക്ക് ഇന്നലെ എന്തൊക്കെ സമ്മാം കിട്ടി? കാഷ് അവാര്‍ഡ് എത്ര?’ ഞാന്‍ കിട്ടിയ കാഷും അവാര്‍ഡും സമ്മാവുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അപ്പോള്‍ ഉസ്താദ് കൌശലത്തില്‍ പറഞ്ഞു: ‘ീ ആ ഫ്ളാസ്ക് എടുത്തുകൊണ്ടു വാ!’ സ്വാലിഹ് കാടാമ്പുഴ മദ്രസാ ജീവിതത്തിലും പിന്നെയും ഏറെ ഓര്‍ക്കുന്ന ദിമാണ് ബിദിം. ാടാകെ ഉത്സവഛായയിലായിരിക്കും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും സമ്മാ വിതരണ ചടങ്ങും ഏറെ […]