കിഴക്കും പടിഞ്ഞാറും: ഓറിയന്‍റിലസത്തിന്‍റെ മാനങ്ങള്‍
1978ല്‍ പുറത്തുവന്ന ഓറിയന്‍റലിസം ആണ് എഡ്വേര്‍ഡ് സെയ്ദിന്‍റെ മാസ്റ്റര്‍പീസ് രചന. കിഴക്കന്‍ നാഗരികതകളെയും സംസ്കാരങ്ങളെയും ജ്ഞാന കേന്ദ്രീകൃതമായി പടിഞ്ഞാറ് നിര്‍വ്വചിച്ചതിനേയും അപഗ്രഥിച്ചതിനേയും സൂക്ഷ്മമായി വിലയിരുത്തുന്ന കൃതിയാണിത്. അറബ് ഇസ്ലാമിക് ജനങ്ങള്‍ക്കും അവരുടെ സംസ്കൃതികള്‍ക്കും നേരെ നിലനില്‍ക്കുന്ന, സ്ഥിരവും നിരന്തരവുമായ മുന്‍വിധിയാണ് ഓറിയന്‍റലിസം. (table and persistents eurocentric prejudice against Arabo- Islamic people and their culture) യുറോപ്യന്‍ ജ്ഞാനോദയവും സാമ്രാജ്യത്വവാദവുമായുള്ള അവിശുദ്ധ ബന്ധത്തിന്‍റെ അനാവരണവും എന്ന് ഈ കൃതി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ദീര്‍ഘമായ മൂന്ന് അധ്യായങ്ങളിലാണ് […]