By രിസാല on July 26, 2017
Articles, Issue, Issue 1243, കരിയര്‍ ക്യൂസ്
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതനിര്‍ണയ പരീക്ഷയായ ‘സെറ്റ്’ അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്ത് 20ന് നടക്കും. ജില്ലാ ആസ്ഥാനങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ടെസ്റ്റ് നടത്തുന്നത്. സെറ്റിനുള്ള അപേക്ഷഫോറം ജൂലായ് 12 വരെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍ വഴി വിതരണം ചെയ്യും. അപേക്ഷഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് 375 രൂപ. ഓണ്‍ലൈന്‍ രജിസ്ട്രേഷനായുള്ള […]
By രിസാല on July 26, 2017
Article, Articles, Issue, Issue 1243, കാണാപ്പുറം
രാജ്യതലസ്ഥാനത്ത് എല്ലാ വര്‍ഗങ്ങളും വംശങ്ങളും സ്ത്രീകളും കുട്ടികളും ഉള്ളവരും ഇല്ലാത്തവരും സന്ധിക്കുന്ന ഒരിടമാണ് ജന്തര്‍ മന്ദര്‍. രാപ്പകല്‍ ഭേദമന്യേ അവിടം ശബ്ദായമാനമാകുന്നത് പരാതികളും പ്രതിഷേധങ്ങളും പരിഭവങ്ങളുമായി എത്തുന്നവരുടെ അലമുറകള്‍ കൊണ്ടാണ്. ഇക്കഴിഞ്ഞ ജൂണ്‍ 28 ബുധനാഴ്ച ജന്തര്‍മന്ദര്‍ അത്യപൂര്‍വമായൊരു സംഗമം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റി. കക്ഷിപക്ഷം മറന്ന് കുറെ മനുഷ്യര്‍രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമക്കാരും സാധാണരക്കാരുമൊക്കെ തടിച്ചുകൂടി. അവര്‍ കൈയിലേന്തിയ പ്ലക്കാര്‍ഡുകളിലെ അക്ഷരങ്ങളില്‍ ലോകത്തിന്റെ കണ്ണു തറച്ചുനിന്നു. : Break the Silence (മൗനം […]
By രിസാല on July 26, 2017
Article, Articles, Issue, Issue 1243
‘ലോകത്തെ തിരിച്ചറിയുന്നതില്‍ എല്ലായ്പ്പോഴും എനിക്ക് തെറ്റ് സംഭവിച്ചിരിക്കാം; സ്നേഹത്തെയും വേദനെയയും ജീവിതത്തെയും മരണത്തെയും തിരിച്ചറയുന്നതിലും. പക്ഷേ, ഞാന്‍ എപ്പോഴും കുതിക്കുകയായിരുന്നു. ജീവിതം തുടങ്ങാനുള്ള സാഹസികതയിലായിരുന്നു. അതേ സമയം മറ്റു ചിലര്‍ക്ക് ജീവിതം ഒരു ശാപം തന്നെയായിരുന്നു. എന്റെ ജന്മം ഒരു മാരക അത്യാഹിതമായിരുന്നു’ ദളിതനായി ജീവിക്കുകയെന്നത് മോഡിക്കാലത്ത് എത്രമേല്‍ ദുഷ്കരമാണെന്ന് മരണം കൊണ്ട് എഴുതിവെച്ച് രോഹിത് വെമുല തിരിച്ചുനടന്നത് 2016 ജനുവരി 17നായിരുന്നു. വെമുലയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ദളിത് ഉണര്‍വിന്റെ നാളുകളായിരുന്നു പിന്നീട്. കേന്ദ്ര […]
By രിസാല on July 26, 2017
Article, Articles, Issue, Issue 1243
കലോസ്(Kallos), ഗ്രാഫൈന്(Graphein) എന്നീ പദങ്ങളില്‍ നിന്നാണ് കാലിഗ്രഫി ഉത്ഭവിച്ചത്. കലോസ് എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം മനോഹരം എന്നാണ്. ഗ്രാഫൈന് എന്നാല്‍ എഴുത്ത് എന്നുമാണ്. അക്ഷരങ്ങള്‍ കൂടുതല്‍ മനോഹരമായും കലാത്മകമായും ക്രമീകരിക്കുന്നതിനാണ് കലിഗ്രഫിയെന്ന് പറയുന്നത്. ഇന്ന് എല്ലാ ഭാഷയിലും കലിഗ്രഫിയുണ്ടെങ്കിലും അറബി ഭാഷയിലാണ് കലിഗ്രഫിയുടെ തുടക്കം. അറബി ഭാഷയുടെ സൗന്ദര്യം കലിഗ്രഫിയിലും പ്രകടമാണ്. ഏറ്റവും ആകര്‍ഷകവും സൗന്ദര്യാത്മകമായ രൂപത്തില്‍ അക്ഷരങ്ങള്‍ വിന്യസിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും ഈ സാങ്കേതികവികാസത്തിന്റെ കാലത്ത് പറഞ്ഞറിയിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ അറബികളുടെ കഴിവും താല്പര്യവും പ്രസിദ്ധമാണ്. […]
By രിസാല on July 26, 2017
Article, Articles, Issue, Issue 1243, ഫീച്ചര്‍
ഭക്ഷണം, വിശ്രമം, വ്യായാമം, ശുചിത്വം ഇവയാണ് ആരോഗ്യത്തിന്റെ ആണിക്കല്ലുകള്‍. ഇവയില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ആദ്യത്തെ മൂന്നുകാര്യങ്ങളിലും ഒരാള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് അയാളെ മാത്രമാണ് നേരിട്ട് ബാധിക്കുന്നത്. എന്നാല്‍ ശുചിത്വബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തി കാണിക്കുന്ന അലംഭാവം സമൂഹത്തെ മൊത്തം ദുരിതത്തിലാക്കും. ഇസ്ലാം ലക്ഷ്യം വെക്കുന്ന സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക. ‘തീര്‍ച്ചയായും(പാപങ്ങളില്‍ നിന്ന്) പശ്ചാത്തപിച്ച് മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്'(സൂറ: അല്‍ബഖറ) മനസ്സ് മാത്രം നന്നായാല്‍ പോരാ, ശരീരവും വൃത്തിയാകണം. […]