പ്രവാസം

പ്രവാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും

പ്രവാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും

വിതത്തില്‍ ഒരിക്കലെങ്കിലും പ്രവാസത്തിന്റെ നോവും, സ്വപ്നങ്ങളും അനുഭവിക്കാത്ത മനുഷ്യന്‍ ഈ ഭൂലോകത്ത് വിരളമായിരിക്കും. ദേശങ്ങളുടെ ചരിത്ര പശ്ചാത്തലത്തില്‍ അതിന്റെ തോത് ഏറിയോ, കുറഞ്ഞോ ഇരിക്കുമെന്നു മാത്രം. നരവംശ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മനുഷ്യരക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു ഘടകമാണ് പലായനമെന്നത്. ആ അര്‍ത്ഥത്തില്‍ മനുഷ്യരിലെല്ലാം തന്നെ അതിന്റെ ബഹിഷ്സ്ഫുരണത നാം കാണുന്നു. ഒരു രാജ്യത്തിന്റെ ചരിത്രപരവും, സാമ്പത്തികപരവുമായ അനുപാതങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഒരിക്കലെങ്കിലും അതിന്റെ മായികമായ പ്രഭാവലയത്തില്‍ അകപ്പെട്ടുപോയതായി കാണുകയും ചെയ്യാം. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിത്തറ ആര്യവംശത്തിന്‍റേതാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, […]